ജനങ്ങളുടെ നാമധേയത്തിൽ

സെൻസസിൽ തെറ്റായി അടയാളപ്പെടുത്തി, പട്ടികപ്പെടുത്തിയിട്ടുള്ളതായി കരുതപ്പെടുന്ന 15 കോടി ഇന്ത്യക്കാരിൽ ഒരാളാണ് യെല്ലപ്പൻ. ഇക്കൂട്ടത്തിൽ ഉൾപ്പെടുന്ന പല സമുദായങ്ങളെയും, ഇന്ത്യയിൽ കോളനി വാഴ്ച നിലനിന്നിരുന്ന കാലത്ത് ഏർപ്പെടുത്തിയ, 1871-ലെ ക്രിമിനൽ ട്രൈബ്സ് ആക്ട് പ്രകാരം 'പരമ്പരാഗത കുറ്റവാളികൾ' എന്ന് മുദ്ര കുത്തിയിരുന്നതാണ്. 1952-ൽ ഈ നിയമം പിൻവലിച്ചതിന് പിന്നാലെ, ഈ സമുദായങ്ങളെ ഡീനോട്ടിഫൈഡ് ട്രൈബ്സ് (ഡി.എൻ.ടി) അഥവാ നൊമാഡിക് ട്രൈബ്സ് (എൻ.ടി) എന്ന് വിളിക്കാൻ തുടങ്ങി. "ഭേദപ്പെട്ട സാഹചര്യങ്ങളിൽ അപൂർണ്ണവും മോശം സാഹചര്യങ്ങളിൽ തീർത്തും അപര്യാപ്‍തവുമായ ജീവിതം … Continue reading ജനങ്ങളുടെ നാമധേയത്തിൽ

അമേരിക്കയിലെ ആൾക്കൂട്ടകൊലകൾ

https://withoutsanctuary.org/movies/WithoutSanctuaryCopyrighted.mp4 — സ്രോതസ്സ് withoutsanctuary.org | James Allen

വിവാഹത്തിൽ സവർണരായ ആളുകളുടെ കൂടിരുന്ന് ആഹാരം കഴിച്ചതിന് ദളിതനെ കൊന്നു

45-വയസായ ഒരു ദളിത് പുരുഷനെ ഉത്തരാഖണ്ഡിലെ ചമ്പാവത് ജില്ലയിൽ സവർണരായ ആളുകൾ തല്ലിക്കൊന്നു. ജാതി നിയമ പ്രകാരം വേറെ ഇരുന്ന് കഴിക്കുന്നതിന് പകരം എല്ലാവരുടേയും ഒപ്പമിരുന്ന് വിവാഹസദ്യ കഴിച്ചതിന് ശേഷമാണിത്. ലോഹാഘട്ട് ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് ഇയാളെ മണിക്കൂറുകളോളം ശാരീരികമായി പീഡിപ്പിച്ചു എന്ന് ഇരയുടെ കുടുംബം ആരോപിക്കുന്നു. പിന്നീട് അവിടെ നിന്ന് ഹൽദ്വാനിയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് അയാൾ മരിച്ചു. ചമ്പാവത് പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്തു. ഒപ്പം SC/ST (Prevention of … Continue reading വിവാഹത്തിൽ സവർണരായ ആളുകളുടെ കൂടിരുന്ന് ആഹാരം കഴിച്ചതിന് ദളിതനെ കൊന്നു

BLM പ്രതിഷേധക്കാരില്‍ എങ്ങനെയാണ് FBI കടന്ന്കയറിയത്

2020 ല്‍ George Floyd നെ പോലീസ് കൊന്നതിന് ശേഷമുണ്ടായ റാഡിക്കല്‍ നീതി പ്രതിഷേധങ്ങളില്‍ FBI കടന്ന് കയറി നേരിട്ട് പ്രവര്‍ത്തിക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. കൊളറാഡോയിലെ ഡെന്‍വറിലെ സാമൂഹ്യ പ്രവര്‍ത്തക സംഘങ്ങളില്‍ ചാരപ്പണി നടത്താനായി ഒരു informant ന് കുറഞ്ഞത് $20,000 ഡോളറെങ്കിലും FBI പണം കൊടുത്ത് എങ്ങനെയാണ് എന്ന് ഇന്ന് തുടങ്ങിയ പുതിയ പോഡ്കാസ്റ്റ് Alphabet Boys രേഖപ്പെടുത്തുന്നു. തോക്കുകള്‍ വാങ്ങി അക്രമം നടത്താന്‍ ആ informant സാമൂഹ്യപ്രവര്‍ത്തകരെ പ്രോത്സാഹിപ്പിച്ചു. — സ്രോതസ്സ് democracynow.org | … Continue reading BLM പ്രതിഷേധക്കാരില്‍ എങ്ങനെയാണ് FBI കടന്ന്കയറിയത്

കറുത്തവര്‍, വെള്ളക്കാര്‍, തവിട്ടുകാര്‍ ഒന്നിച്ച്

https://archive.org/download/20230722/20230722.mp4 America Will Be - Episode 1: Uniting a Movement

സ്ത്രീകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം കിട്ടിയോ

https://www.youtube.com/watch?v=9_32kGH62ag വൈക്കം സത്യഗ്രഹം : വർത്തമാനകാല പ്രസക്തി | M N Karassery അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): തീണ്ടൽ പലക തളി - കെപി കേശവമേനോൻ, മഞ്ചേരി രാമയ്യർ, മിതവാദി സി കൃഷ്ണൻ(ഈഴവൻ), കെ മാധവൻ നായർ. സഞ്ചാരവിലക്കുള്ള തളി ക്ഷേത്രത്തിന്റെ സമീപത്തെ റോഡിലൂടെ നടന്ന് പോയി. 1917 NOV 16 ന് 1920 ൽ ശ്രീമൂലം സഭയിൽ കുമാരനാശാൻ ഉന്നയിക്കുന്നു. വൈക്കം സത്യാഗ്രഹത്തിലെ സ്ത്രീകൾ. കേരളത്തിലെ ഏറ്റവും അധകൃത ജാതിയായി സ്ത്രികളെ കണക്കാക്കണം. ev … Continue reading സ്ത്രീകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം കിട്ടിയോ