പതിനായിരക്കണക്കിനാളുകള്‍ TTIP സ്വതന്ത്ര വ്യാപാരക്കരാറിനെതിരെ പ്രതിഷേധ പ്രകടനം നടത്തി

അമേരിക്കയും യൂറോപ്പും തമ്മില്‍ ഏര്‍പ്പെടുന്ന വളരെ വലിയ സ്വതന്ത്ര വ്യാപാരക്കരാറിനെതിരെ ലോകം മൊത്തം ജനങ്ങള്‍ പ്രതിഷേധ ജാഥകള്‍ നടത്തി. യൂറോപ്പിന്റെ GMO നിയന്ത്രണത്തിനും, ആരോഗ്യ, പരിസ്ഥിതി, സാമ്പത്തിക നിയന്ത്രണങ്ങള്‍ക്കും ഭീഷണിയാകും എന്ന് Transatlantic Trade and Investment Partnership(TTIP)യെ എതിര്‍ക്കുന്നവര്‍ പറഞ്ഞു. തങ്ങളുടെ ലാഭത്തിന് കുറവ് സംഭവിക്കും എന്ന കാരണത്താല്‍ രാജ്യങ്ങളുടെ ജനക്ഷേമ നിയമങ്ങള്‍ക്കെതിരെ സ്വകാര്യ വാണിജ്യ ട്രിബ്യൂണലുകളില്‍ കോര്‍പ്പറേറ്റുകള്‍ക്ക് കേസ് കൊടുക്കാം എന്നതാണ് ഈ കരാറിന്റെ പ്രത്യേകത. ഈ കാരാറിനും അതുപോലുള്ള രഹസ്യ കരാറായ Trans-Pacific … Continue reading പതിനായിരക്കണക്കിനാളുകള്‍ TTIP സ്വതന്ത്ര വ്യാപാരക്കരാറിനെതിരെ പ്രതിഷേധ പ്രകടനം നടത്തി

TPP സ്വതന്ത്ര സോഫ്റ്റ്‌വെയറിന് ഭീഷണിയാണെന്ന് പുതിയ ചോര്‍ച്ച

വരാന്‍ പോകുന്ന Trans-Pacific Partnership (TPP) ന്റെ ഒരു അദ്ധ്യായം 2015 മാര്‍ച്ച് 25 ന് വിക്കീലീക്സ് പുറത്തുവിട്ടു. പുതിയ തരം നിയന്ത്രണങ്ങളുടെ ഒരു കൂട്ടം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ ഒരു കൂട്ടം രഹസ്യ കൂടിയാലോചന വഴിയാണ് ഈ ബഹുരാഷ്ട്ര വാണിജ്യ കരാര്‍ വികസിപ്പിച്ചെടുത്തത്. extrajudicial investor-state dispute settlement (ISDS) tribunals എന്ന് വിളിക്കുന്ന supra-national കോടതികളുടെ ഒരു വ്യവസ്ഥ നിര്‍മ്മിക്കുന്നതിനേക്കുറിച്ചാണ് നിക്ഷേപത്തെക്കുറിച്ചുള്ള ചോര്‍ന്ന പുതിയ അദ്ധ്യായം. കോര്‍പ്പറേറ്റുകള്‍ എതിര്‍ക്കുന്ന നയങ്ങളുടെ പേരില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട … Continue reading TPP സ്വതന്ത്ര സോഫ്റ്റ്‌വെയറിന് ഭീഷണിയാണെന്ന് പുതിയ ചോര്‍ച്ച

വാര്‍ത്തകള്‍

രാജ്യം എണ്ണ സമ്പന്നമാണെങ്കില്‍ ആഭ്യന്തര യുദ്ധത്തില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടുന്നത് 100 മടങ്ങ് വര്‍ദ്ധിക്കും പുതിയ പഠനമനുസരിച്ച് രാജ്യം എണ്ണ സമ്പന്നമാണെങ്കില്‍ ആഭ്യന്തര യുദ്ധത്തില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടുന്നത് 100 മടങ്ങ് വര്‍ദ്ധിക്കും എന്ന് University of Portsmouth ലെ Petros Sekeris നടത്തിയ പഠനത്തില്‍ കണ്ടെത്തി. എണ്ണ ഉത്പാദനത്തിന് സാദ്ധ്യതയുള്ള രാജ്യമാണെങ്കില്‍ അവിടെ എന്തെങ്കലും പ്രാദേശിക പ്രശ്നങ്ങളുണ്ടായാല്‍ വിദേശ രാജ്യങ്ങള്‍ ഇടപെടാനുള്ള സാദ്ധ്യതയുടെ വ്യക്തമായ തെളിവുകളുണ്ട്. ഇറാഖിലെ ബാസ്രയില്‍ വലിയ എണ്ണ ഉത്പാദന നിലയം സ്ഥാപിക്കാന്‍ … Continue reading വാര്‍ത്തകള്‍

സിനിമ: ഇന്റര്‍നെറ്റിന്റെ സ്വന്തം കുട്ടി

താങ്കള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ആളാണെങ്കില്‍ തീര്‍ച്ചയായും ഈ സിനിമ കാണുക. By Brian Knappenberger — source takepart.com ഭീകരരായ അമേരിക്കന്‍ സര്‍ക്കാരിന് വേണ്ടി MIT അവനെ കൊന്നു.

ഒറക്കിള്‍ v ഗൂഗിള്‍ വിധിയെക്കുറിച്ച് FSF

ഒറക്കിളിന് അനുകൂലമായി Federal Circuit കോടതി വിധിയെഴുതി. ഇത് APIകള്‍ ഉപയോഗിക്കുന്നതിലെ ഉപയോക്താക്കളുടെ സ്വാതന്ത്ര്യം വീണ്ടും തെറ്റിധാരണയും അസ്ഥിരവുമാക്കും. Java API യുടെ മേല്‍ ഒറക്കിളിന് പകര്‍പ്പവകാശ അധികാരം ഇല്ല എന്ന ജഡ്ജി Alsup ന്റെ 2012 ലെ വിധിയാണ് മെയ് 9, 2014 ന് U.S. Court of Appeals for the Federal Circuit തിരുത്തിയിരിക്കുന്നത്. ഗൂഗിളിന്റ ആന്‍ഡ്രോയിഡ് development libraries ല്‍ Java APIകളുടെ പകര്‍പ്പുകള്‍ ‍ധാരാളം ഉപയോഗിക്കുന്നുണ്ട്. ജാവ പോലുള്ള ആന്‍ഡ്രോയിഡ് … Continue reading ഒറക്കിള്‍ v ഗൂഗിള്‍ വിധിയെക്കുറിച്ച് FSF