ആധുനിക മനുഷ്യന്‍ എത്തുന്നതിന് വളരെ മുമ്പ് തന്നെ നിയാണ്ടര്‍താല്‍ തകര്‍ച്ചയുടെ വക്കിലായിരുന്നു

പുരാതന DNAയുടെ പരിശോധന പുതിയ കാഴ്‌ചപ്പാടിന് വഴിയൊരുക്കി. Binghamton University യിലെ anthropologist ആയ Rolf Quam ഉം Uppsala University ലെ Anders Götherström ഉം Swedish Museum of Natural History യിലെ Love Dalén യും ചേര്‍ന്ന നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് Molecular Biology and Evolution ജേണലില്‍ പ്രസിദ്ധപ്പെടുത്തി. വടക്കേ സ്പെയിനിലെ Valdegoba ഗുഹയില്‍ നിന്ന് കിട്ടിയ 13 നിയാണ്ടര്‍താല്‍ മനുഷ്യരില്‍ നിന്നുള്ള mitochondrial DNA ആണ് അവര്‍ പരിശോധിച്ചത്. DNA … Continue reading ആധുനിക മനുഷ്യന്‍ എത്തുന്നതിന് വളരെ മുമ്പ് തന്നെ നിയാണ്ടര്‍താല്‍ തകര്‍ച്ചയുടെ വക്കിലായിരുന്നു

ഹോമോ എവിടെ നിന്ന് വന്നു?

20 ലക്ഷം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന Australopithecus sediba എന്ന മനുഷ്യന്റെ ബന്ധുവിന്റെ അവശിഷ്ടങ്ങള്‍ 2010 വസന്തകാലത്ത് തെക്കെ ആഫ്രിക്കയിലെ ജോഹനസ്ബര്‍ഗ്ഗില്‍ നിന്ന് കണ്ടെത്തി. എല്ലാ കാര്യത്തിലും അത് വലിയൊരു കണ്ടുപിടുത്തമായിരുന്നു. ഭംഗിയായി സംരക്ഷിക്കപ്പെട്ട ഒരു സ്ത്രീയുടേയും യുവാവിന്റേയും അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍. കൂടുതല്‍ ആള്‍ക്കാരുടെ അസ്ഥികൂടങ്ങള്‍ തുടര്‍ന്ന് കണ്ടെത്താന്നാവുമെന്ന സൂചന ഇവ നല്‍കുന്നു. ചെറിയ തലച്ചോര്‍, നമ്മേ പോല ചെറിയ പല്ലുകള്‍ ഉള്‍പ്പടെ ആദിമ australopithecines (Lucy’s ilk) യുമായി ഇവര്‍ക്ക് നല്ല സാമ്യം ഉണ്ട്. ശരീരശാസ്‌ത്രപരമായ … Continue reading ഹോമോ എവിടെ നിന്ന് വന്നു?

ഗൗളിവര്‍ഗ്ഗത്തിനും ആമ വര്‍ഗ്ഗത്തിനും ഒരു പൊതു പൂര്‍വ്വികനുണ്ടായിരുന്നു

ജീവി വംശ വൃക്ഷത്തില്‍ ഗൗളിവര്‍ഗ്ഗത്തിന്റെ ശിഖിരത്തില്‍ തന്നെയാണ് ആമ വര്‍ഗ്ഗവും എന്ന് പുതിയ ജനിതക വിശകലനം വ്യക്തമാക്കുന്നു. ആമ വര്‍ഗ്ഗത്തിന്റെ ഉത്പത്തിയെക്കുറിച്ച് വളരെക്കാലമയി നിലനിന്നിരുന്ന ചോദ്യങ്ങള്‍ക്ക് ഇതോടെ ഉത്തരമായി. വ്യത്യസ്ഥ സ്പീഷീസുകള്‍ തമ്മിലുള്ള പരിണാമപരമായ ബന്ധം കാണിക്കാന്‍ Palaeontologists രൂപശാസ്‌ത്രപരമായ (morphological) രീതികളാണ് ഇത് വരെ ഉപയോഗിച്ചിരുന്നത്. അതായത് ഫോസിലിന്റെ ഭൗതിക സ്വഭാവങ്ങള്‍ അതിന്റെ ജീവിച്ചിരിക്കുന്ന ബന്ധു വര്‍ഗ്ഗങ്ങളുമായി താരതമ്യം ചെയ്യുന്നു. അടുത്തകാലത്ത് ജനിതക താരതമ്യ പഠനത്തിന് പ്രാധാന്യം വര്‍ദ്ധിച്ചു. എന്നാല്‍ മിക്കപ്പോഴും തന്‍മാത്രകളും ഫോസിലും ഒത്തുപോകില്ല. … Continue reading ഗൗളിവര്‍ഗ്ഗത്തിനും ആമ വര്‍ഗ്ഗത്തിനും ഒരു പൊതു പൂര്‍വ്വികനുണ്ടായിരുന്നു

വാര്‍ത്തകള്‍

Fortune 500 എകദേശം $10.8 ട്രില്ല്യണ്‍ വരുമാനം കഴിഞ്ഞ വര്‍ഷമുണ്ടാക്കി Fortune 500 എകദേശം $10.8 ട്രില്ല്യണ്‍ വരുമാനം കഴിഞ്ഞ വര്‍ഷമുണ്ടാക്കി. അത് 10.5% അധികമാണ്. മൊത്തം ലാഭം 81% ലേക്ക് വളര്‍ന്നു. ദശലക്ഷക്കണക്കിന് അമേരിക്കന്‍ തൊഴിലാളികള്‍ തൊഴിലില്ലാതെ വലയുന്നു. അതേ സമയം കോര്‍പ്പറേറ്റ് നികുതി വരുമാനം ഏറ്റവും കുറവ് രേഖപ്പെടുത്തി. പണം ജലധാരയായി ഒഴുകില്ല എന്നതുമാത്രമല്ല കോര്‍പ്പറേറ്റുകള്‍ അവരുടെ പങ്ക് സര്‍ക്കാരിന് നല്‍കാന്‍ വിസമ്മതിക്കുക കൂടിയാണ്. മീഡിയാ പങ്ക് വെക്കാനുള്ള വികേന്ദ്രീകൃത സ്വതന്ത്ര സോഫ്റ്റ്‌വയര്‍ ലൈസന്‍സ് … Continue reading വാര്‍ത്തകള്‍

പരിണാമ സിദ്ധാന്തവും സാംസ്കാരിക മാറ്റങ്ങളും

ഇത്ര വൈവിദ്ധ്യമുള്ള ജീവജാലങ്ങള്‍ എങ്ങനെ ഉണ്ടായി എന്നതിനുള്ള ഉത്തരമാണ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം. ആ സിദ്ധാന്തത്തിന് സാമൂഹികമായോ മാനുഷികമായോ ആയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന നിയമങ്ങളുമായി ഒരു ബന്ധവുമില്ല. എന്നാല്‍ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ ചിലര്‍ നമ്മുടെ സാമൂഹികവും സാങ്കേതികവുമായ ചരിത്രങ്ങളെ വിശദീകരിക്കാന്‍ ഉപയോഗിക്കാറുണ്ട്. അതിന്റെ ഉദാഹരണത്തിന് പരിണാമം എന്ന വാക്ക് മാറ്റങ്ങള്‍ക്ക് പകരം ഉപയോഗിക്കുന്നത്. സാമൂഹ്യ പരിണാമം, സാംസ്കാരിക പരിണാമം, കാറിന്റെ പരിണാമം, സിനിമയുടെ പരിണാമം തുടങ്ങി പലതും. ഇവിടെ പരിണാമം എന്നതിനെ ബോധപൂര്‍‌വ്വം മനുഷ്യന്‍ നടത്തുന്ന … Continue reading പരിണാമ സിദ്ധാന്തവും സാംസ്കാരിക മാറ്റങ്ങളും

കണ്ണിന്റെ പരിണാമം

http://kallapoocha.blogspot.com/2008/09/said.html ചങ്ങാതി കണ്ണ് ഒരുദിവസം കൊണ്ട് ആരോ ഉണ്ടാക്കിയതല്ല. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ജീവികളേ നോക്കിയാല്‍ തന്നെ ഇതു മനസിലാകും. ഉദാഹരണത്തിന് Planaria എന്ന ജീവിയുടെ കാര്യമെടുക്കുക. അതിന് ശരിക്കുള്ള കാഴ്ച്ച് ഇല്ല. എന്നാല്‍ പ്രകാശത്തിന്റെ തീവൃത അറിയാനതിന് കഴിവുണ്ട്. eye-spots എന്നാണ് അവയുടെ കണ്ണുകളെ വിളിക്കുന്നത്. ഇരുട്ടിന്റെ സുരക്ഷിതത്തിലെത്താന്‍ ഇത് അവയെ സഹായിക്കുന്നു. ഇതിന് പ്രകാശത്തിന്റെ ഗതി (direction) അറിയാന്‍ കഴിയില്ല. അതിനുശേഷം pit eye എന്നതരം ജീവികളുണ്ടായി. "pinhole camera" eye തുടങ്ങി അവസാനം നമ്മുടെ … Continue reading കണ്ണിന്റെ പരിണാമം