ബ്രിട്ടീഷ് സിനിമ സംവിധായകന് Ken Loach ന്റെ പുതിയ സിനിമയുടെ ഇസ്രായേലിലെ പ്രദര്‍ശനത്തില്‍ നിന്നുള്ള പണം പാലസ്തീന് BDS National Committee (BNC) ക്ക് സംഭാവനയായി നല്കി. സ്വാതന്ത്ര്യത്തിനും നീതിക്കും സമത്വത്തിനും വേണ്ടിയുള്ള പാലസ്തീന്‍കാരുടെ സമരത്തിന്റെ പിന്തുണയായാണ് ഈ പ്രവര്‍ത്തി. തന്റെ താല്‍പ്പര്യത്തിന് വിപരീതമായി പുതിയ സിനിമ “I, Daniel Blake” ഇസ്രായേലില്‍ പ്രദര്‍ശിക്കപ്പെട്ടു. ഇസ്രായേലിന്റെ സൈനിക അധിനിവേശത്തിനും, കോളനിവാഴ്ചക്കും, വര്‍ണ്ണവെറിക്കും എതിരായ പാലസ്തീന്‍കാരുടെ സമാധാനപരമായ സമരങ്ങള്‍ക്കുള്ള പിന്തുണക്ക് BNC നന്ദി പ്രകാശിപ്പിച്ചു. — സ്രോതസ്സ് bdsmovement.net … Continue reading പ്രസിദ്ധ സിനിമ സംവിധായകന് Ken Loach സിനിമയില്‍ നിന്നുള്ള പണം BDS പ്രസ്ഥാനത്തിന് സംഭാവനയായി നല്കുന്നു
ടാഗ്: പാലസ്തീൻ
ബ്രിട്ടീഷ് സര്‍ക്കാരിനെ കോടതിയില്‍ പാലസ്തീന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പരാജയപ്പെടുത്തി
സമാധാനപരമായ Boycott, Divestment and Sanctions പ്രസ്ഥാനത്തിന് വേണ്ടി ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ Palestine Solidarity Campaign പ്രധാനപ്പെട്ട ഒരു വിജയം നേടി. Local Government Pension Schemes (LGPS) ന് സര്‍ക്കാര്‍ കൊടുത്ത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ചിലത് നിയമവിരുദ്ധമാണ് എന്നാണ് കോടതി പറയുന്നത്. Department for Communities and Local Government സെപ്റ്റംബര്‍ 2016 ന് കൊണ്ടുവന്ന മാര്‍ഗ്ഗനിര്‍ദ്ദേശം ഇസ്രായേലിനും ഇസ്രായേലിന്റെ അന്തര്‍ദേശീയ നിയമ ലംഘനങ്ങളില്‍ implicated ആയ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്കും എതിരായ നിക്ഷേപ വിരുദ്ധ സമരത്തെ ഇല്ലാതാക്കാനും … Continue reading ബ്രിട്ടീഷ് സര്‍ക്കാരിനെ കോടതിയില്‍ പാലസ്തീന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പരാജയപ്പെടുത്തി
ആര്‍ക്കും സങ്കല്പ്പിക്കാന് പറ്റാത്ത സമ്പൂര്‍ണ്ണ ഭീകരതയാണിത്
Roger Waters
ഈ രണ്ട് രാഷ്ട്രം എന്ന പരിഹാരം അസംബന്ധം ആണ്
Miko Peled talking: I join the military in 1980. Right after high school like all Israelis need to do. Many dont today but you need to do. The atmosphere in which I grew up was of course that you volunteer for special forces then you do your best and there were 2 elements there to … Continue reading ഈ രണ്ട് രാഷ്ട്രം എന്ന പരിഹാരം അസംബന്ധം ആണ്
അല്‍ അഖ്സാ പള്ളിയില്‍ ഇസ്രായേല്‍ കൊണ്ടുവന്ന നിയന്ത്രണം പ്രതിഷേധത്തിന് കാരണമാകുന്നു
Dan Cohen AARON MATE: It's the Real News, I'm Aaron Mate. The Al-Aqsa Compound or Temple Mount in East Jerusalem has long been a flash point in the Israel Palestine Conflict. Now there is a new escalation. On Friday, Israel canceled prayers at the Al-Aqsa Mosque for the first time in decades. This came after … Continue reading അല്‍ അഖ്സാ പള്ളിയില്‍ ഇസ്രായേല്‍ കൊണ്ടുവന്ന നിയന്ത്രണം പ്രതിഷേധത്തിന് കാരണമാകുന്നു
ഉന്നത ജൂതനില്‍ നിന്ന് പാലസ്തീന് അവകാശത്തിനായുള്ള സന്നദ്ധ പ്രവര്‍ത്തകനിലേക്ക്
ജനറലിന്റെ മകന് മീകോ പെലെഡ്(Miko Peled) ഇസ്രായേലിലെ സാമൂഹ്യപ്രവര്‍ത്തകനും, എഴുത്തുകാരനും, മുമ്പത്തെ പട്ടാളക്കാരനും ആണ്. ഇസ്രായേലിലെ ഏറ്റവും പ്രസിദ്ധനായ ജനറലിന്റെ മകനാണ് അദ്ദേഹം. പ്രധാനപ്പെട്ട ഒരു സയണിസ്റ്റ് കുടുബത്തില്‍ ജനിച്ച ആദ്ദേഹം ജറുസലേമിലാണ് വളര്‍ന്നത്. Israeli Declaration of Independence ല്‍ ഒപ്പുവെച്ച ആളാണ് അദ്ദേഹത്തിന്റെ മുത്തച്ഛനായ Avraham Katsnelson. 1948 ലെ യുദ്ധത്തില്‍ പങ്കെടുത്തതും 1967 ലെ യുദ്ധത്തില്‍ ഒരു ജനറലായും പ്രവര്‍ത്തിച്ച ആളുമാണ് അദ്ദേഹത്തിന്റെ അച്ഛന് Matti Peled. അദ്ദേഹത്തിന്റെ അച്ഛന് പിന്നീട് സമാധാന … Continue reading ഉന്നത ജൂതനില്‍ നിന്ന് പാലസ്തീന് അവകാശത്തിനായുള്ള സന്നദ്ധ പ്രവര്‍ത്തകനിലേക്ക്
സിനിമ: പാലസ്തീന് ഇപ്പോഴും പ്രശ്നമാണ്
2003 അക്രമം അധികാരികളുടെ ഉപകരണമാണ്. അതുവഴി അവര്‍ക്ക് അവരുടെ നിഷ്ടൂരനയങ്ങള്‍ക്ക് ന്യായീകരണം കൊടുക്കാനാവും. അതുകൊണ്ട് വൈകാരികമായി പ്രതികരിക്കരുത്, പകരം ബഹിഷ്കരണത്തിന്റെ സമാധാനപരമായ മാര്‍ഗ്ഗം തെരഞ്ഞെടുക്കുക. എണ്ണയുടെ ഉപയോഗം കഴിയുന്നത്ര കുറക്കുക. പൊതു ഗതാഗതമോ വൈദ്യുത വാഹനങ്ങളോ ഉപയോഗിക്കുക. നാം നേരിട്ട് വാങ്ങിക്കുന്ന എണ്ണ മാത്രമല്ല, രാസവളം, പ്ലാസ്റ്റിക്കുകള്‍ തുടങ്ങി രാസവ്യവസായ ഉത്പന്നങ്ങളുപയോഗിക്കുന്നതും കുറക്കുക. ആഹാരം കുറച്ച് കഴിക്കുക. വ്യാവസായിക ഇറച്ചി ഒഴുവാക്കുക. ജൈവകാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക.
അമീറ ഹാസ് – ധീരയായ ഇസ്രായേല്‍ മാധ്യമപ്രവര്‍ത്തക
On Contact 003 Amira Hass, Chris Hedges
പാലസ്തീന് തടവുകാരുടെ നിരാഹാര സമരം 18 ദിവസം കഴിഞ്ഞു
— സ്രോതസ്സ് therealnews.com
വിപ്ലവകാരി ലൈല ഖാലിദ് നിരാഹാര സമരം തുടങ്ങി
നിരാഹാര സമരം നടത്തുന്ന പാലസ്തീന് തടവുകാര്‍ക്ക് പിന്തുണയായി മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് Popular Front for the Liberation of Palestine അംഗമായ ലൈല ഖാലിദ് (Leila Khaled) നിരാഹാര സമരം തുടങ്ങി. ഇസ്രായേലിലെ ജയിലുകളില്‍ കഴിഞ്ഞ 21 ദിവസങ്ങളായി ചരിത്രപരമായ മഹാ നിരാഹാര സമരമാണ് നടന്നുവരുന്നത്. ജോര്‍ദാനിലെ അമ്മാനില്‍ Democratic People’s Unity Party of Jordan നടത്തുന്ന പരിപാടിയിലാണ് ലൈല ഇത് പറഞ്ഞത്. ഏപ്രില്‍ 17 ന് ആണ് 1,700 പാലസ്തീന് തടവുകാര്‍ അനിശ്ഛിത കാല … Continue reading വിപ്ലവകാരി ലൈല ഖാലിദ് നിരാഹാര സമരം തുടങ്ങി