പാലസ്തീനിലെ മനുഷ്യാവകാശ സംഘടനകളെ ആക്രമിച്ചതിന് Jewish Voice for Peace outraged ആകുകയും ഇസ്രായേൽ സർക്കാരിനെ അപലപിക്കുകയും ചെയ്തു. ലക്ഷ്യം വെക്കപ്പെട്ട സംഘടനകളോടൊപ്പം നിൽക്കുന്നു എന്നും അവർ പറഞ്ഞു. Defense for Children International Palestine, Al-Haq, Union of Agricultural Work Committees, Bisan Center for Research and Development, Union of Palestinian Women Committees ഉൾപ്പടെയുള്ള പാലസ്തിനിലെ 7 പ്രധാനപ്പെട്ട മനുഷ്യാവകാശ, സാമൂഹ്യ സംഘടനകളെ ഓഗസ്റ്റ് 18, 2022 ന് ഇസ്രായേൽ … Continue reading മനുഷ്യാവകാശ സംഘടനകളെ ആക്രമിച്ചതിന് ഇസ്രായേലിനെ ജ്യൂവിഷ് വോയിസ് ഓഫ് പീസ് അപലപിച്ചു
ടാഗ്: പാലസ്തീൻ
UCLAയിലെ ഗാസ പ്രതിഷേധത്തിൽ പോലീസ് റെയ്ഡ്, ഇസ്രായേൽ അനുകൂല സംഘം ക്യാമ്പിനെ ആക്രമിച്ചു
https://democracynow.cachefly.net/democracynow/360/dn2024-0502.mp4#t=720 — തുടർന്ന് വായിക്കുക democracynow.org | May 02, 2024
കൊളംബിയയിലും CCNY യിലും പോലീസ് റെയ്ഡ്, 300+ പേരെ അറസ്റ്റ് ചെയ്ത് ഗാസ പാളയം നീക്കം ചെയ്തു
https://democracynow.cachefly.net/democracynow/360/dn2024-0501.mp4#t=768,2043 — സ്രോതസ്സ് democracynow.org | May 01, 2024
വെടിനിർത്തൽ വേണമെന്ന് തൊഴിലാളികളാവശ്യപ്പെടുന്നു
അമേരിക്കയുടെ പിൻതുണയോടുള്ള ഇസ്രായേലിന്റെ ഗാസ ആക്രമണത്തിൽ വെടിനിർത്തൽ വേണമെന്ന് അമേരിക്കയിലെ തൊഴിലാളി പ്രസ്ഥാനങ്ങൾ പ്രസിഡന്റ് ബൈഡനോട് ആവശ്യപ്പെട്ടു. ന്യൂയോർക്കിലെ AIPAC ന്റെ ആസ്ഥാനത്തിലേക്ക് യൂണിയനുകൾ ജാഥ നടത്തി. ഇസ്രായേൽ അനുകൂല സ്വാധീനിക്കലുകാരിൽ നിന്ന് ധനസഹായം സ്വീകരിക്കരുതെന്ന് അവർ രാഷ്ട്രീയക്കാരോട് ആവശ്യപ്പെട്ടു. "ബോംബിട്ട് നമുക്ക് സമാധാനത്തിലേക്ക് വഴിവെട്ടാനാവില്ല. മുന്നോട്ടുള്ള വഴി സമാധാനവും സാമൂഹ്യ നീതിയും സൃഷ്ടിക്കുകയാണ്. യൂണിയൻ അംഗങ്ങളെന്ന നിലയിൽ ലോകത്തെ എല്ലാ തൊഴിലാളികൾക്കും കഷ്ടപ്പെടുന്ന ജനങ്ങൾക്കും വേണ്ടി സമരം ചെയ്യണം എന്ന് ഞങ്ങൾക്കറിയാം. മനുഷ്യവംശത്തിന് വേണ്ടി നാം … Continue reading വെടിനിർത്തൽ വേണമെന്ന് തൊഴിലാളികളാവശ്യപ്പെടുന്നു
1967 ന് ശേഷം വെറും 5% കിഴക്കൻ ജറുസലേം പാലസ്തീൻകാർക്കേ ഇസ്രായേൽ പൗരത്വം കിട്ടിയിട്ടുള്ളു
കിഴക്കൻ ജറുസലേമിൽ താമസിക്കുന്ന 14,000 ൽ അധികം പാലസ്തീൻകാരുടെ താമസ സ്ഥിതി 1967 ന് ശേഷം പിൻവലിക്കപ്പെട്ടു. പൗരൻമാരോട് ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. കിഴക്കൻ ജറുസലേമിലെ വെറും 5% പാലസ്തീൻകാർക്ക് മാത്രം - 18,982 ആളുകൾ - ആണ് 1967 ൽ നഗരം ഏകീകരിച്ചതിന് ശേഷം ഇസ്രായേൽ പൗരത്വം കിട്ടിയത്. Meretz ലെ MK Mossi Raz യുടെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര മന്ത്രി Ayelet Shaked പാർളമെന്റിനോട് പറഞ്ഞതാണിത്. കിഴക്കൻ ജറുസലേമിൽ താമസിക്കുന്ന പാലസ്തീൻകാർ കൊടുക്കുന്ന … Continue reading 1967 ന് ശേഷം വെറും 5% കിഴക്കൻ ജറുസലേം പാലസ്തീൻകാർക്കേ ഇസ്രായേൽ പൗരത്വം കിട്ടിയിട്ടുള്ളു
ഇസ്രായേലിന് കൂട്ടക്കൊല ചെയ്യാനുള്ള ആയുധങ്ങൾ നൽകുന്നതിന്റെ പേരിൽ അമേരിക്കയുടെ രാഷ്ട്ര വകുപ്പ് ഉദ്യോഗസ്ഥൻ രാജിവെച്ചു
ഗാസയിലെ ഇസ്രായേലിന്റെ ആക്രമണത്തിനെതിരെ അന്തർദേശീയമായി രാജ്യങ്ങൾ അപലപിക്കുന്നതിനിടക്ക് അമേരിക്കയുടെ Secretary of State ആയ Antony Blinken ഇസ്രായേലിലെത്തി അവിടുത്തെ ഉദ്യോഗസ്ഥരെ കാണും. ഒക്റ്റോബർ 7 ന്റെ ഹമാസ് ആക്രമണത്തിന് ശേഷമുള്ള ഇസ്രായേലിന്റെ പ്രതിരോധത്തിന് അവർക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ അമേരിക്ക തള്ളിക്കളയുന്നു. ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി വർദ്ധിപ്പിക്കാനുള്ള ബൈഡൻ സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി State Department ൽ നിന്ന് Josh Paul എന്ന ഉദ്യോഗസ്ഥൻ രാജിവെച്ചു. അദ്ദേഹത്തിന്റെ രാജിക്കത്ത് പ്രസിദ്ധമായിരുന്നു. അദ്ദേഹം … Continue reading ഇസ്രായേലിന് കൂട്ടക്കൊല ചെയ്യാനുള്ള ആയുധങ്ങൾ നൽകുന്നതിന്റെ പേരിൽ അമേരിക്കയുടെ രാഷ്ട്ര വകുപ്പ് ഉദ്യോഗസ്ഥൻ രാജിവെച്ചു
യുദ്ധക്കുറ്റവാളികളെ അന്തർദേശീയ നിയമപ്രകാരം കുറ്റംചാർത്തുക
https://www.youtube.com/watch?v=L3NJYeDhJJQ Norman Finkelstein
ഇസ്രായേലിന്റെ വർണ്ണവെറിയോട് ഒത്ത് നിൽക്കുന്ന ഡാൻ ഡേവിഡ് സമ്മാനം തള്ളിക്കളയുക
ഇസ്രായേലിലെ Dan David Prize ന്റെ 2022 ലെ ജേതാക്കൾക്ക് താഴെപ്പറയുന്ന ഒരു കത്ത് അയച്ചു. പ്രീയപ്പെട്ട Dr. Mirjam Brusius, Dr. Bart Elmore, Dr. Tyrone McKinley Freeman, Dr. Verena Krebs, Dr. Efthymia Nikita, Nana Oforiatta Ayim, Dr. Kristina Richardson, Natalia Romik, Dr. Kimberly Welch, താങ്കൾക്ക് ഇസ്രായേലിലെ Dan David Prize ന് തെരഞ്ഞെടുത്തു എന്ന വാർത്ത വന്നതിന്റെ അടിസ്ഥനത്തിലാണ് Palestinian Campaign for the … Continue reading ഇസ്രായേലിന്റെ വർണ്ണവെറിയോട് ഒത്ത് നിൽക്കുന്ന ഡാൻ ഡേവിഡ് സമ്മാനം തള്ളിക്കളയുക
പാലസ്തീൻ : ചരിത്രം മതം രാഷ്ട്രീയം
https://www.youtube.com/watch?v=O2anMsl5t-8 MN Karassery #MNKarassery
ഗാസയെ രക്ഷിക്കാനായി ലബനോൻ യുദ്ധത്തിന് പോകുമോ?
https://www.youtube.com/watch?v=2vCAz3FPBYw Rania Khalek Empire Files