Abu Zubaydah യെ ഉടനെ സ്വതന്ത്രനാക്കണമെന്ന് United Nations Working Group on Arbitrary Detention അമേരിക്കയോട് ആവശ്യപ്പെട്ടു. 2002 മുതൽ — 20 വർഷങ്ങളിലധികമായി — അബുവിനെ അമേരിക്ക തടവിലിട്ടിരിക്കുകയാണ്. ആദ്യം പോളണ്ടിലേയും ലിത്വേനിയയിലേയും CIA ഇരുണ്ട സൈറ്റുകളിലായിരുന്നു. പിന്നീട് അയാളെ ഗ്വാണ്ടാനമോയിലേക്ക് മാറ്റി. അവിടെ ഒരു കുറ്റവും ചെയ്യാത്ത അയാളെ പാർപ്പിച്ചു. അബു സുബൈദയുടെ തുടരുന്ന തടവ് മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യമാണ്. waterboarding ഉൾപ്പടെയുള്ള പീഡന രീതികൾ പരീക്ഷിക്കാനായി CIA അയാളെ ഒരു മനുഷ്യ ഗിനിപ്പന്നിയായി … Continue reading ഇരുണ്ട സൈറ്റുകളിലേയും ഗ്വാണ്ടാനമോയിലേയും പീഡനങ്ങളെ രേഖാചിത്രങ്ങളായി അബു സുബൈദ
ടാഗ്: പീഡനം
റോണ്‍ ഡിസാന്റിസിന്റെ സൈനിക രഹസ്യങ്ങള്‍
https://www.youtube.com/watch?v=FFonj6o0fTI Eyes Left/Empire Files
അമേരിക്കയുടെ തടങ്കൽ പാളയം – ഗിറ്റ്മോ
https://mf.b37mrtl.ru/files/2019.03/5c972205dda4c8d57c8b4611.mp4 Andy Worthington On Contact
CIAയും പീഡനവും
https://mf.b37mrtl.ru/files/2018.05/5b0a621dfc7e93f2198b4620.mp4 John Kiriakou On Contact
ആള് മാറിയെന്ന് CIA റിപ്പോര്‍ട്ട് സമ്മതിക്കുന്നു, പക്ഷെ അയാളെ തടവറയിലേക്ക് അയച്ചു
ജര്‍മ്മന്‍ പൌരനായ Khalid El-Masriയെ എങ്ങനെയാണ് ഏജന്‍സി അറസ്റ്റ് ചെയ്തത്, തടവിലാക്കിയത്, അഫ്ഗാനിസ്ഥാനിലെ രഹസ്യ ജയിലില്‍ വെച്ച് ഭേദ്യം ചെയ്തത് എന്ന് പുറത്തുവിട്ട CIA യുടെ ആഭ്യന്തര റിപ്പോര്‍ട്ടില്‍ പറയുന്നു. അവര്‍ അന്വേഷിക്കുന്ന ആളല്ല അതെന്ന് CIA അറിഞ്ഞിട്ടുമാണ് ഇങ്ങനെ ചെയ്തത്. Macedonia യിലെ ഏജന്റുമാര്‍ അയാളെ തെറ്റായ പാസ്പോര്‍ട്ടോടെ യാത്ര ചെയ്യുന്ന അല്‍-ഖൈദ അംഗമാണെന്ന് ആരോപിച്ചതിന് ശേഷമാണ് CIA അയാളെ പിടിക്കുന്നത്. എന്നാല്‍ തടവ് കാലത്തിന്റെ ആദ്യത്തെ മൂന്ന് മാസം CIA യിലെ ആരും ഇയാളുടെ … Continue reading ആള് മാറിയെന്ന് CIA റിപ്പോര്‍ട്ട് സമ്മതിക്കുന്നു, പക്ഷെ അയാളെ തടവറയിലേക്ക് അയച്ചു
അമേരിക്ക പരിശീലിപ്പിച്ച ഗ്വാട്ടിമാല സൈന്യം പീഡിപ്പിച്ച കന്യാസ്ത്രീ ഡയാന ഓര്‍ടിസ് മരിച്ചു
Sister Dianna Ortiz ഒരു കത്തോലിക്ക കന്യാസ്ത്രീ ആയിരുന്നു. പീഡനങ്ങള്‍ക്കെതിരായ വെട്ടിത്തുറന്ന് പറയുന്ന പ്രവര്‍ത്തകയായ അവര്‍ 62ാം വയസില്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. ഗ്വാട്ടിമാലയിലെ അമേരിക്കയുടെ പരിശീലനം കിട്ടിയ സൈന്യം 1989 ല്‍ സിസ്റ്റര്‍ ഡയാന ഓര്‍ടിസിനെ അവര്‍ ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്ന് തട്ടിക്കൊണ്ട് പോയി. 24 മണിക്കൂറുകള്‍ക്ക് ശേഷം അവര്‍ രക്ഷപെട്ടു. എന്നാല്‍ ആ ചെറിയ സമയം കൊണ്ട് തന്നെ അവരുടെ ശരീരം സിഗററ്റ് വെച്ച് പൊള്ളിക്കുകയും അവരെ ബലാല്‍സംഗം ചെയ്യുകയും മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും … Continue reading അമേരിക്ക പരിശീലിപ്പിച്ച ഗ്വാട്ടിമാല സൈന്യം പീഡിപ്പിച്ച കന്യാസ്ത്രീ ഡയാന ഓര്‍ടിസ് മരിച്ചു
പീഡന മാപ്പുസാക്ഷികളെ ഹാര്‍വാര്‍ഡ് സ്വീകരിക്കുന്നു
John Kiriakou
യെമനിലെ UAEയുടെ പീഡന കേന്ദ്രങ്ങളില്‍ അമേരിക്കയുടെ വിസ്താരം
Kristine Beckerle Human Rights Watch — സ്രോതസ്സ് therealnews.com | Jun 22, 2017
അവരെ ‘ജീവനോടെ വേവിച്ചു’: അമേരിക്കന്‍ സര്‍ക്കാര്‍ നാസികളുടേതു പോലുള്ള പീഡന പരിപാടികള്‍ നടത്തുന്നു
കോര്‍പ്പറേറ്റ് മാദ്ധ്യമത്തില്‍ നിന്ന് വന്ന അഭൂതപൂര്‍വ്വമായ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കന്‍ സൈന്യം യെമനിലെ അല്‍ ഖൈയിദയുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന തടവുകാരില്‍ അതി തീവൃമായ പീഡിപ്പിക്കലും അപമാനിക്കലും നടത്തുന്നു എന്ന് വ്യക്തിമാക്കി. ഇരകളെ കമ്പിയില്‍ കെട്ടിയിട്ട് അടിയില്‍ തീകൊളുത്തി പൊരിക്കുന്ന ‘ഗ്രില്‍’ എന്ന പീഡനവും നടത്തുന്നതായി Associated Press കണ്ടെത്തി. അമേരിക്കയുടേയും UAE യുടേയും സൈന്യം ഈ കിരാതമായ പ്രവര്‍ത്തി നടത്തുന്നത് തെക്കെ യെമനിലെ രഹസ്യ ജയിലുകളുടെ ഒരു കൂട്ടത്തിലാണ്. ഇത്തരത്തിലുള്ള തടവില്‍ വയക്കല്‍ സ്ഥലങ്ങള്‍ നേരിട്ട് ശ്രദ്ധകിട്ടാത്ത … Continue reading അവരെ ‘ജീവനോടെ വേവിച്ചു’: അമേരിക്കന്‍ സര്‍ക്കാര്‍ നാസികളുടേതു പോലുള്ള പീഡന പരിപാടികള്‍ നടത്തുന്നു
CIA യുടെ പീഡനത്തെ പുറത്തുകൊണ്ടുവന്ന ഓഫീസര്‍ ജോണ്‍ കരിയാക്കൂന് വാഹന അപകടത്തില്‍ പരിക്കേറ്റു
ആദ്യമായി CIA യുടെ പീഡനത്തെ പുറത്തുകൊണ്ടുവന്ന വിരമിച്ച CIA ഉദ്യോഗസ്ഥന്‍ ആണ് ജോണ്‍ കരിയാക്കൂ (John Kiriakou). കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ D.C.യില്‍ വെച്ച് അദ്ദേഹം സഞ്ചരിച്ച സ്കൂട്ടര്‍ ഗൌരവകരമായ ഒരു അപകടത്തില്‍ പെട്ടു. അദ്ദേഹത്തിന്റെ 6 വാരിയെല്ലുകളൊടിയുകയും clavicle ഒടിയുകയും vertebrae പൊട്ടുകയും ചെയ്തു. അല്‍-ഖയിദാ പ്രവര്‍ത്തകനെന്ന് സംശയിക്കുന്ന ആളിനെ തായ്‌ലാന്റിലെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് CIA പീഡിപ്പിച്ചതിനെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടതിന് 2012 ല്‍ അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. അതിന്റെ പേരില്‍ 30 മാസം അദ്ദേഹം ജയില്‍ … Continue reading CIA യുടെ പീഡനത്തെ പുറത്തുകൊണ്ടുവന്ന ഓഫീസര്‍ ജോണ്‍ കരിയാക്കൂന് വാഹന അപകടത്തില്‍ പരിക്കേറ്റു