ഗ്വാണ്ടാനമോയിലെ പീഡനത്തിന്റെ പ്രായശ്ഛിത്തമായി Omar Khadr ന് ക്യാനഡ $1 കോടി ഡോളര്‍ നല്‍കും

അമേരിക്ക അറസ്റ്റ് ചെയ്ത് ഗ്വാണ്ടാനമോയിലേക്ക് തള്ളിയ Omar Khadr നോട് ക്യനഡ മാപ്പ് പറയുകയും $1 കോടി ഡോളര്‍ നല്‍കുകകയും ചെയ്തു. ക്യാനഡയില്‍ ജനിച്ച Omar Khadr നെ 2002 ല്‍ 16 ആം വയസില്‍ അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് അറസ്റ്റ് ചെയ്ത് ഗ്വാണ്ടാനമോയിലേക്ക് അയക്കുകയാണുണ്ടായത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം കുട്ടികള്‍ക്ക് നേരെ നടത്തിയ കുറ്റകൃത്യത്തിന്റെ പേരില്‍ war crimes tribunal വിചാരണ നടത്തിയ ആദ്യ സംഭവമാണ് Khadr ന്റേത്. അമേരിക്കന്‍ സൈനികന് നേരെ … Continue reading ഗ്വാണ്ടാനമോയിലെ പീഡനത്തിന്റെ പ്രായശ്ഛിത്തമായി Omar Khadr ന് ക്യാനഡ $1 കോടി ഡോളര്‍ നല്‍കും

അമേരിക്കന്‍ സൈന്യം യെമനില്‍ പീഡന വിസ്‌താരം നടത്തുന്നു

ഭീകരവാദ കുറ്റം ചുമത്തപ്പെട്ട നൂറുകണക്കിന് ആളുകളെ യെമനിലെ രഹസ്യ തടവറ പാര്‍പ്പിച്ചിരിക്കുന്നു എന്ന് Associated Press റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം അതിന്റെ വീഡിയോകള്‍ പുറത്തുവന്നു. അവിടെ അമേരിക്കന്‍ സൈന്യം നടത്തുന്ന വിസ്‌താരത്തില്‍ പീഡനം സ്ഥിരവും തീവൃവും ആയ കാര്യമാണ്. AP റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു പരിപാടി "ഗ്രില്‍" എന്നതാണ്. തടവുകാരെ തിരിയുന്ന ഒരു കമ്പിയില്‍ കെട്ടിയിട്ട് ചിക്കന്‍ പൊരിക്കുന്നത് പോലെ പൊരിക്കുന്ന പരിപാടിയാണ്. തങ്ങള്‍ യെമനില്‍ വിസ്താരം നടത്തുന്നു എന്ന് പെന്റഗണ്‍ സമ്മതിച്ചെങ്കിലും പീഡനപരിപാടികളെക്കുറിച്ച് വിസമ്മതിച്ചു. — … Continue reading അമേരിക്കന്‍ സൈന്യം യെമനില്‍ പീഡന വിസ്‌താരം നടത്തുന്നു

പീഡന പരിപാടികളില്‍ പങ്കുകൊള്ളരുതെന്ന് American Psychological Assoc.

American Psychological Association ന്റെ ബോര്‍ഡ് ഏകദേശം ഏകകണ്ഠേന പുതിയ നയം പാസാക്കി. ഇത് മനശാസ്ത്രജ്ഞരെ ദേശീയ സുരക്ഷാ interrogations ല്‍ പങ്കെടുക്കുന്നത് തടയുന്നു. പെന്റഗണിന്റേയും CIA യുടേയും പീഡന പരിപാടികളില്‍ APA നേതൃത്വം പങ്കുചേര്‍ന്നതിനെക്കുറിച്ചുള്ള സ്വതന്ത്ര അന്വേഷണത്തിന്റെ ഫലമായാണ് പുതിയ നിയമം കൊണ്ടുവന്നത്. ഒരാള്‍ ഈ പുതിയ നിയമത്തിനെതിരെ വോട്ടുചെയ്തു.

വിക്റ്റര്‍ ഹാറയുടെ കൊലപാതകത്തിന് ഉത്തരവാദികളായ മുമ്പത്തെ 10 സൈനിക ഉദ്യോഗസ്ഥരെ ശിക്ഷിച്ചു

ചിലിയിലെ പ്രീയപ്പെട്ട പാട്ടുകാരനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിക്റ്റര്‍ ഹാറയുടെ(Víctor Jara) 1973 ലെ കൊലപാതകത്തിനുത്തരവാദിയായ മുമ്പത്തെ 10 സൈനിക ഉദ്യോഗസ്ഥരെ ശിക്ഷിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്ന അമേരിക്കയുടെ പിന്‍തുണയോടെ ഏകാധിപതി അഗസ്റ്റോ പിനോഷെ നടത്തിയ പട്ടാള അട്ടിമറിക്ക് ശേഷമാണ് ഹാറയെ മൃഗീയമായി കൊലപ്പെടുത്തിയത്. പട്ടാളക്കാര്‍ അദ്ദേഹത്തിന്റെ വിരലുകള്‍ മുറിച്ചുമാറ്റി. കൈകാലുകള്‍ തല്ലിയൊടിച്ചു. അവസാനം 40 ല്‍ അധികം പ്രാവശ്യം വെടിവെച്ചായിരുന്നു അദ്ദേഹത്തിന്റെ ജീവനെടുത്തത്. അദ്ദേഹത്തിന്റെ നീതിക്കായി കുടുംബാങ്ങള്‍ വളരെക്കാലമായി നിയമ യുദ്ധത്തിലായിരുന്നു. ജഡ്ജിയുടെ വിധിയെ തുടര്‍ന്ന് 10 … Continue reading വിക്റ്റര്‍ ഹാറയുടെ കൊലപാതകത്തിന് ഉത്തരവാദികളായ മുമ്പത്തെ 10 സൈനിക ഉദ്യോഗസ്ഥരെ ശിക്ഷിച്ചു