കാര്‍ഷിക രംഗത്തെ പ്രശ്നം പരിഹരിക്കാന്‍ സ്വതന്ത്ര കര്‍ഷക കമ്മീഷന്‍ വേണം

കര്‍ഷകരുടെ വരുമാനത്തിന്റേയും കഷ്ടപ്പാടിന്റേയും സ്ഥിതിയും കൃഷിയിലെ കാലാവസ്ഥ മാറ്റത്തിന്റെ ആഘാതം, കര്‍ഷക തൊഴിലാളികളുടേയും , മല്‍സ്യബന്ധനം ചെയ്യുന്നവരുടേയും മറ്റും പ്രശ്നങ്ങള്‍ പരിഹരിക്കാനും രാജ്യത്തിന് അടിയന്തിരമായി കര്‍ഷക കമ്മീഷന്‍ വേണം എന്ന് മാധ്യമപ്രവര്‍ത്തകനായ പി.സായ്നാഥ് പറഞ്ഞു. ഇന്‍ഡ്യയുടെ ഗ്രാമങ്ങളെക്കുറിച്ച് വിപുലമായി അദ്ദേഹം cover ചെയ്യുന്നു. അത്തരത്തിലെ ഒരു കമ്മീഷന്‍ സൃഷ്ടിക്കുന്നതിന്റെ ശ്രമം തുടങ്ങിയിട്ടുണ്ട്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതില്‍ കര്‍ഷകര്‍ വിജയിച്ചതിനെ അദ്ദേഹം അഭിവാദ്യം ചെയ്തു. ഈ നിയമങ്ങള്‍ കാര്‍ഷിക രംഗത്തെക്കുറിച്ച് മാത്രമുള്ളവയായിരുന്നില്ലെന്നും അത് ഇന്‍ഡ്യന്‍ പൌരന്‍മാരെ നിയമപരമായ … Continue reading കാര്‍ഷിക രംഗത്തെ പ്രശ്നം പരിഹരിക്കാന്‍ സ്വതന്ത്ര കര്‍ഷക കമ്മീഷന്‍ വേണം →

ബ്രിട്ടീഷ് യഹൂദന്‍മാര്‍ കൈയ്യേറ്റത്തിനെതിരെ

ലണ്ടനിലെ സിനഗോഗില്‍ വെച്ച് ബ്രിട്ടണിലെ ഇസ്രായേല്‍ അംബാസിഡര്‍ Tzipi Hotovely ന്റെ ആദ്യ വര്‍ഷം പൂര്‍ത്തിയാക്കിയത് ആഘോഷിക്കാനായി നടത്തിയ Zionist Federation ന്റെ പരിപാടിയില്‍ നിന്ന് ബ്രിട്ടീഷ് യഹൂദന്‍മാരായ സാമൂഹ്യ പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോന്നു. Na’amod: British Jews Against Occupation ന്റെ പ്രവര്‍ത്തകരായ അവര്‍ ആ പരിപാടി താല്‍ക്കാലികമായി തടസപ്പെടുത്തുകയും ചെയ്തു. “Racism isn’t kosher”, “No hechsher [kosher stamp] for Hotovely” തുടങ്ങിയ ബാനറുകള്‍ അവര്‍ ഉയര്‍ത്തി. “Hotovely ന്റെ വൃത്തികെട്ട വീക്ഷണങ്ങള്‍ക്കും പ്രവര്‍ത്തികള്‍ക്കും … Continue reading ബ്രിട്ടീഷ് യഹൂദന്‍മാര്‍ കൈയ്യേറ്റത്തിനെതിരെ →

വിമുക്തഭടന്‍ ജോര്‍ജ് ബുഷിന്റെ പ്രസംഗം തടസപ്പെടുത്തുന്നു

https://www.youtube.com/watch?v=I-taJf2Ks6U Empire Files

ഇസ്രായേലിന്റെ പദ്ധതിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ ആവശ്യപ്പെടുന്നു

തങ്ങളുടെ തൊഴില്‍ദാദാക്കള്‍ Project Nimbus മായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് 400 ന് അടുത്ത് ഗൂഗിളിന്റേയും ആമസോണിന്റേയും ജോലിക്കാര്‍ ആവശ്യപ്പെട്ടു. രാജ്യം മൊത്തം സുരക്ഷയുള്ള പ്രാദേശികമായ ക്ലൌണ്‍ (cloud) കമ്പ്യൂട്ടിങ് സൈറ്റുകള്‍ സ്ഥാപിക്കാനുള്ള ഇസ്രായേല്‍ സര്‍ക്കാരിന്റെ പിന്‍തുണയുള്ള പദ്ധതിയാണത്. ബ്രിട്ടീഷ് പത്രമായ Guardian ല്‍ ഗൂഗിളിന്റെ 90 ജോലിക്കാരും ആമസോണിന്റെ 300 ജോലിക്കാരും പേര് പുറത്ത് പറയാതെ പ്രസിദ്ധപ്പെടുത്തിയ ഒരു തുറന്ന കത്തില്‍ “ഇസ്രായേല്‍ സൈന്യത്തിനും സര്‍ക്കാരിനും അപകടകരമായ സാങ്കേതികവിദ്യ വില്‍ക്കുന്ന” ക്ലൌണ്‍ കമ്പ്യൂട്ടിങ് വമ്പന്‍മാരുടെ തീരുമാനത്തെ അപലപിച്ചു. … Continue reading ഇസ്രായേലിന്റെ പദ്ധതിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ ആവശ്യപ്പെടുന്നു →

ആദിവാസികള്‍ നയിക്കുന്ന കാലാവസ്ഥ പ്രതിഷേധത്തില്‍ 530 ല്‍ ആധികം പേരെ അറസ്റ്റ് ചെയ്തു

കാലാവസ്ഥ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്നും ഫോസിലിന്ധന പദ്ധതികള്‍ക്ക് അനുമതി കൊടുക്കുന്നത് നിര്‍ത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വാഷിങ്ടണ്‍ ഡിസിയില്‍ ആദിവാസികള്‍ നയിക്കുന്ന സത്യാഗ്രഹ സമരത്തില്‍ ഈ ആഴ്ച 530 ല്‍ അധികം കാലാവസ്ഥ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. Bureau of Indian Affairs നെ ഇല്ലാതാക്കണമെന്നതുള്‍പ്പടെ ഒരു കൂട്ടം ആവശ്യങ്ങളാണ് ആദിവാസി നേതാക്കള്‍ മുന്നോട്ട് വെക്കുന്നത്. Bureau of Indian Affairs ന്റെ ഓഫീസുകള്‍ 1970കള്‍ക്ക് ശേഷം ആദ്യമായി കൈയ്യേറി സമരം നടത്തി. “നമുക്ക് പോകാന്‍ മറ്റ് സ്ഥലങ്ങളില്ല. കമ്പനികള്‍ക്ക് വേണ്ടി … Continue reading ആദിവാസികള്‍ നയിക്കുന്ന കാലാവസ്ഥ പ്രതിഷേധത്തില്‍ 530 ല്‍ ആധികം പേരെ അറസ്റ്റ് ചെയ്തു →

യൂണിയന്‍ മന്ത്രിയുടെ മകന്‍ പ്രതിഷേധക്കാരിലേക്ക് സ്വന്തം കാറോടിച്ച് കയറ്റി 8 പേരെ കൊന്നു

ഇന്‍ഡ്യ-നേപ്പാള്‍ അതിര്‍ത്തിക്കടുത്തുള്ള Lakhimpur Kheri ജില്ലയിലെ Banbirpur എന്ന ഒരു ചെറിയ ഗ്രാമം ഞായറാഴ്ചവരെ സമാധാനപരമായിരുന്നു. എന്നാല്‍ വൈകുന്നേരം രക്തപ്പുഴയാണ് ഗ്രാമം കണ്ടത്. BJP മന്ത്രി Ajay Mishra Teni യുടെ മകന്റെ ഉള്‍പ്പടെയുള്ള മൂന്ന് SUVകള്‍ സമരം നടത്തുന്ന കര്‍ഷകരുടെ ഇടയിലേക്ക് ഇടിച്ച് കയറ്റി നാല് കര്‍ഷകരും, ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പടെ കുറഞ്ഞത് 8 പേര്‍ കൊല്ലപ്പെടുകയും 13 ല്‍ അധികം പേര്‍ക്ക് ഗൌരവകരമായി പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധ സ്ഥലത്ത് നിന്ന് കര്‍ഷകര്‍ പിരിഞ്ഞ് പോകുന്ന … Continue reading യൂണിയന്‍ മന്ത്രിയുടെ മകന്‍ പ്രതിഷേധക്കാരിലേക്ക് സ്വന്തം കാറോടിച്ച് കയറ്റി 8 പേരെ കൊന്നു →

ഹൗസാബായിയുടെ ധീരത

ഹൗസാബായ് പാട്ടീല്‍ രാജ്യത്തിന്‍റെ സ്വാതന്ത്യത്തിനുവേണ്ടി പൊരുതി. മേല്‍പ്പറഞ്ഞ നാടകത്തിലുണ്ടായിരുന്ന അവരും സഹപ്രവര്‍ത്തകരും തൂഫാന്‍ സേന യുടെ (ചുഴലിക്കാറ്റ് അഥവാ ചക്രവാത സൈന്യം) ഭാഗമായിരുന്നു. 1943-ല്‍ ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ച സാത്താരയിലെ പ്രതിസര്‍ക്കാരിന്‍റെ അല്ലെങ്കില്‍ താത്കാലികമായി, ഒളിവില്‍ പ്രവര്‍ത്തിച്ച സര്‍ക്കാരിന്‍റെ സായുധ വിഭാഗമായിരുന്നു സേന. ആസ്ഥാനകേന്ദ്രം കുണ്ഡല്‍ ആയിരുന്ന പ്രതിസര്‍ക്കാര്‍ അതിന്‍റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഏതാണ്ട് 600 (അല്ലെങ്കില്‍ അതിലധികം) ഗ്രാമങ്ങളില്‍ സര്‍ക്കാരായി പ്രവര്‍ത്തിച്ചു. ഹൗസാബായിയുടെ അച്ഛന്‍ ഐതിഹാസികനായിരുന്ന നാനാ പാട്ടീല്‍ ആയിരുന്നു പ്രതിസര്‍ക്കാരിന്‍റെ തലവന്‍. “എനിക്ക് … Continue reading ഹൗസാബായിയുടെ ധീരത →