Autowallahs, Vegetable Vendors, Truck Drivers Extend Support A look at how people from various walks of life responded to the call by farmers for a Bharat Bandh on Dec 8, 2020
ടാഗ്: പ്രതിഷേധം
ആറാമത്തെ ആണവായുധ വിരുദ്ധ Kings Bay Plowshares നെ തടവ് ശിക്ഷക്ക് വിധിച്ചു
ആണവായുധ വിരുദ്ധ സാമൂഹ്യ പ്രവര്‍ത്തകയായ Martha Hennessy നെ 10 മാസം തടവ് ശിക്ഷക്ക് വിധിച്ചു. അമേരിക്കയുടെ ആണവായുധ പദ്ധതികളോടുള്ള പ്രതിഷേധമായി 2018 ല്‍ Kings Bay Naval Submarine Base ല്‍ അതിക്രമിച്ച് കയറിയ ഏഴ് സാമൂഹ്യ പ്രവര്‍ത്തകരില്‍ ആറാമത്തെ ആളാണ് ഇവര്‍. Catholic Worker പ്രസ്ഥാനം സ്ഥാപിച്ച Dorothy Dayയുടെ കൊച്ചുമകളാണ് Hennessy. — സ്രോതസ്സ് democracynow.org | Nov 16, 2020
ഞങ്ങള്‍ നിര്‍ത്തില്ല
I Am Greta
മോദിയുടെ അഹങ്കാരം കൊണ്ടല്ല കേന്ദ്രസര്‍ക്കാര്‍ വഴങ്ങാത്തത്
പ്രധനദൃഷ്ട്യാ നമുക്ക് അങ്ങനെ തോന്നുമെങ്കുലും സത്യത്തില്‍ മോദിയുടെ അഹങ്കാരം കൊണ്ടല്ല കേന്ദ്രസര്‍ക്കാര്‍ വഴങ്ങാത്തത്. അമേരിക്കയിലെ മുതലാളിമാരോടു കൊടുത്ത വാഗ്ദാനം കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ വഴങ്ങാത്തത്. ഇന്‍ഡ്യയുടെ റെയ്ഗണ്‍ എന്ന സ്ഥാനമാണ് അവര്‍ മോഡിക്ക് കൊടുക്കുന്നത്. റെയ്ഗണ്‍ ആരാണെന്ന് അറിയില്ലേ? മഹാമാന്ദ്യ കാലത്ത് നിന്ന് അമേരിക്കയെ രക്ഷിച്ച സര്‍ക്കാര്‍ നിയമങ്ങളെ പൊളിക്കാന്‍ വേണ്ടി അധികാരികള്‍ ഉപയോഗിച്ച സിനിമ നടന്‍. കര്‍ഷക സമരത്തിന് പിന്‍തുണയായി അദാനി, അംബാനി ഉത്‌പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക മോദിയേയും ഷായേയും പോലുള്ള ഇടനിലക്കാര്‍ വേണ്ട, അംബാനിയോടും അദാനിയോടും … Continue reading മോദിയുടെ അഹങ്കാരം കൊണ്ടല്ല കേന്ദ്രസര്‍ക്കാര്‍ വഴങ്ങാത്തത്
സൈനിക ഭീമന്‍ നോര്‍ത്രോപ് ഗ്രമ്മന് എതിരെ പ്രതിഷേധിച്ച നാല് പേര്‍ക്കെതിരെ മഹാപരാധക്കുറ്റം ചാര്‍ത്തി
ലോകത്തെ ആറാമത്തെ സൈനിക കരാറുകാരായ Northrop Grumman ന്റെ ഓഫീസില്‍ പ്രതിഷേധം നടത്തിയതിന് നെബ്രാസ്കയില്‍ നാല് പേര്‍ക്കെതിരെ മഹാപരാധക്കുറ്റം ചാര്‍ത്തി. നികുതിദായകരും ശതകോടിക്കണക്കിന് ഡോളര്‍ പണം ഈ സൈനിക കരാറുകാരനിലേക്ക് ഒഴുക്കുന്നതിനെക്കുറിച്ച് ജന ശ്രദ്ധ കൊണ്ടുവരാനായി താന്‍ Northrop Grumman ന്റെ ജനാലകള്‍ ചുറ്റിക കൊണ്ട് അടിച്ച് പൊട്ടിച്ചു എന്ന് പ്രതിഷേധക്കാരിലൊരാളായ Jessica Reznicek പറഞ്ഞു. 2015 ല്‍ Northrop Grumman ന് $690 കോടി ഡോളറിന്റെ സര്‍ക്കാര്‍ കരാറുകള്‍ കിട്ടി. ഒന്നാം സ്ഥാനത്ത് അവരുടെ എതിരാളികളായ … Continue reading സൈനിക ഭീമന്‍ നോര്‍ത്രോപ് ഗ്രമ്മന് എതിരെ പ്രതിഷേധിച്ച നാല് പേര്‍ക്കെതിരെ മഹാപരാധക്കുറ്റം ചാര്‍ത്തി
പോര്‍ട്ട്‌ലാന്റില്‍ കേന്ദ്ര പോലീസ് സേനകള്‍ പ്രതിഷേധക്കാരുടെ ഫോണ്‍ ചോര്‍ത്തി
ഈ വേനല്‍ക്കാലത്ത് Portland ഒരു യുദ്ധക്കളം പോലെയായിരുന്നു. ഷാഡോ പോലീസുദ്യോഗസ്ഥര്‍ ജനക്കൂട്ട നിയന്ത്രണ ആയുധങ്ങള്‍ ഉപയോഗിച്ചു. അന്തരീക്ഷത്തില്‍ കണ്ണീര്‍വാതകത്തിന്റെ അംശം തങ്ങിനിന്നു. തിരിച്ചറിയല്‍ സൂചനകളൊന്നുമില്ലാത്ത പോലീസുകാര്‍ പ്രതിഷേധക്കാരെ വളയുകയും അവരെ സൂചനയൊന്നുമില്ലാത്ത കാറുകളില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്തു. അതിന്റെ വീഡിയോകള്‍ ഓണ്‍ലൈനില്‍ പരന്നു. അതിലെല്ലാം എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാന്‍ പറ്റത്തതായിരുന്നു. പ്രതിഷേധക്കാരുടെ ഫോണ്‍ ചോര്‍ത്താനായി DHS ന്റേയും Justice Department ന്റേയും ഉദ്യോഗസ്ഥര്‍ സങ്കീര്‍ണ്ണമായ cell phone cloning ആക്രമണം നടത്തി. Department of Homeland … Continue reading പോര്‍ട്ട്‌ലാന്റില്‍ കേന്ദ്ര പോലീസ് സേനകള്‍ പ്രതിഷേധക്കാരുടെ ഫോണ്‍ ചോര്‍ത്തി
പിക്കാഡിലി സര്‍ക്കസില്‍ ജൂലിയന്‍ അസാഞ്ജിന് വേണ്ടി നടത്തിയ ജാഗ്രതയെ പോലീസ് തകര്‍ത്തു
ശനിയാഴ്ച 18 പേര്‍ ഒരു ചെറിയ കൂട്ടമായി ശാരീരിക അകലം പാലിച്ചുകൊണ്ട് Piccadilly Circus ല്‍ ജൂലിയന്‍ അസാഞ്ജിന് വേണ്ടി ജാഗ്രത നടത്തി. അവരുടെ ഇരട്ടി എണ്ണം പോലീസുകാര്‍ ഉടനെ എത്തുകയും പ്രായമായ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എല്ലാ അഴ്ചയും ഒരു ചെറിയ കൂട്ടം സാമൂഹ്യ പ്രവര്‍ത്തകര്‍ ഈ ജാഗ്രത നടത്തുന്നുണ്ടായിരുന്നു. അവര്‍ക്ക് നന്ദി പറയാനാണ് ഞാന്‍ എത്തിയത്. എട്ട് പോലീസ് വണ്ടി കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. ബന്ധമില്ലാത്ത, പൂര്‍ണ്ണമായും സമാധാനപരമായ രാഷ്ട്രീയ വിസമ്മതങ്ങളെ അടിച്ചമര്‍ത്താന്‍ … Continue reading പിക്കാഡിലി സര്‍ക്കസില്‍ ജൂലിയന്‍ അസാഞ്ജിന് വേണ്ടി നടത്തിയ ജാഗ്രതയെ പോലീസ് തകര്‍ത്തു
പ്രതിഷേധിച്ചതിന് പ്രായമായ മനുഷ്യനെ അറസ്റ്റ് ചെയ്തു
Freedom of speech dead in 2020|Julian Assange Protest ജ്ഞാനോദയം ആണേ.. ഒന്നും പറയല്ലേ.
ഒരു നൂറ്റാണ്ട് പഴക്കമുള്ള പോര്‍വിളിയുടെ പഞ്ചാബി പാട്ട് കര്‍ഷക സമരത്തില്‍ അലയടിച്ചു
ലുഥിയാന ജില്ലയിലെ റായ്കോട്ടിലെ ഹരിസിംഗ് നാല്‍വ ചൌക്കില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ സെപ്റ്റംബര്‍ 25 ന് ഒത്തുകൂടി. ഒരു ചെറിയ ടെന്റ് കുറച്ച് ആളുകള്‍ക്ക് അഭയം നല്‍കിയപ്പോള്‍ ബാക്കിയുള്ളവര്‍ എരിയുന്ന സൂര്യന് താഴെ നിന്നു. “നമുക്ക് Pagri Sambhal Jatta Lehar ന്റെ പാരമ്പര്യം തന്ന Chacha Ajit Singh നെ നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ?” എന്ന് സമരക്കാരോട് Bharti Kisan Union ന്റെ വൈസ് പ്രസിഡന്റ് Manjit Singh Dhaner ചോദിച്ചു. അവര്‍ക്ക് അറിയാമെന്ന് ജാഥക്കാര്‍ മറുപടി കൊടുത്തു. … Continue reading ഒരു നൂറ്റാണ്ട് പഴക്കമുള്ള പോര്‍വിളിയുടെ പഞ്ചാബി പാട്ട് കര്‍ഷക സമരത്തില്‍ അലയടിച്ചു
കര്‍ഷകരുടെ സമരത്തെ പിന്തിരിപ്പിക്കുന്നതില്‍ ലാത്തികളും, FIRകളും പരാജയപ്പെട്ടു
ഹരിയാനയില്‍ കര്‍ഷക സമരങ്ങള്‍ക്ക് ഒരു കുറവും ഇല്ല. സെപ്റ്റംബര്‍ 10 ന് കര്‍ഷകര്‍ നിഷ്ഠൂരമായ ലാത്തിച്ചാര്‍ജ്ജിന് വിധേയരായി. അവരുമായുള്ള ചര്‍ച്ചക്കായി ഒരു മദ്ധ്യസ്ഥത കമ്മറ്റിയേയും നിയോഗിച്ചു. മൂന്ന് ഓര്‍ഡിനന്‍സുകളിലൂടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു നിയമ ഭേദഗതിക്കും കാര്‍ഷിക രംഗത്തെ ഘടനാപരമായ മാറ്റങ്ങള്‍ക്കും എതിരാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്. വിവിധ കര്‍ഷക സംഘങ്ങളുമായി ഒത്തുചേര്‍ന്ന് അടുത്ത ദിവസങ്ങളില്‍ സമരം ശക്തമാകും എന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. സ്വകാര്യ കൂട്ടങ്ങള്‍ക്കും വലിയ വ്യാപാരികള്‍ക്കും അനുകൂലമായ ഈ ഓര്‍ഡിനന്‍സുകളെന്ന് Bharatiya … Continue reading കര്‍ഷകരുടെ സമരത്തെ പിന്തിരിപ്പിക്കുന്നതില്‍ ലാത്തികളും, FIRകളും പരാജയപ്പെട്ടു