ഈ മാസത്തിന്റെ തുടക്കം, തങ്ങള്‍ BDS പ്രസ്ഥാനത്തില്‍ ചേരുകയാണെന്ന് കര്‍ഷകരുടേയും കര്‍ഷക തൊഴിലാളികളുടേയും ഏറ്റവും വലിയ ദേശീയ സംഘടന ആയ All India Kisan Sabha (AIKS) പ്രഖ്യാപിച്ചു. ഇന്‍ഡ്യയിലെ 21 സംസ്ഥാനങ്ങളില്‍ എല്ലാം പ്രവര്‍ത്തിക്കുന്ന 1.6 കോടി ആളുകളുടെ സംഘമാണിത്. AIKS resolved: 1, അന്തര്‍ദേശീയ നിയമങ്ങള്‍ പാലിക്കുന്നത് വരെ ഇസ്രായേലിനെതിരെ Boycott, Divestment and Sanctions (BDS) നുള്ള ആഹ്വാനത്തെ Endorse ചെയ്യുക. 2, ഇസ്രായേല്‍ കമ്പനികള്‍ ഇന്‍ഡ്യന്‍ കാര്‍ഷിക രംഗത്ത് നടത്തുന്ന കോര്‍പ്പറേറ്റ് … Continue reading ഇന്‍ഡ്യയിലെ 1.6 കോടി അംഗസംഖ്യയുള്ള സംഘടന BDS പ്രസ്ഥാനത്തില്‍ ചേര്‍ന്നു
ടാഗ്: പ്രതിഷേധം
പട്ടിയെ ഉപയോഗിച്ച് ആളുകളെ ജനങ്ങളെ ആക്രമിക്കുന്നു
FULL Exclusive Report: Dakota Access Pipeline Co. Attacks Native Americans with Dogs & Pepper Spray Dakota Access Pipeline Protest Boycott Fossil fuel. Travel less, Eat less, Eat organic food, Use less plastic. Get united.
ഖനനത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ അംഗപരിമിതയായ 85-വയസുള്ള സ്ത്രീയെ നടുറോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി
fracking ഖനനത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ തിരക്കുള്ള റോഡിലൂടെ അംഗപരിമിതയായ 85-വയസുള്ള സ്ത്രീയെ പോലീസ് വലിച്ചിഴച്ച് കൊണ്ടുപോയി. Anne Power, Green Party അംഗവും ഫ്രാക്കിങ് വിരുദ്ധ പ്രവര്‍ത്തകയുമാണ്. Lancashire ലെ Little Plumpton ന് അടുത്തുള്ള ഫ്രാക്കിങ് സൈറ്റിന് പുറത്ത് ഇരിക്കുകയായിരുന്നു അവര്‍. ഒരു കൂട്ടം പോലീസുകാര്‍ അവരെ അവിടെ നിന്നും വലിച്ച് പൊക്കി. രണ്ട് പ്രാവശ്യം hip replacement operations നടത്തിയ അവര്‍ വിരമിച്ച അദ്ധ്യാപികയും counsellor ആയിരുന്നു. പോലീസ് തന്റെ എല്ലുകള്‍ ഒടിച്ചോ … Continue reading ഖനനത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ അംഗപരിമിതയായ 85-വയസുള്ള സ്ത്രീയെ നടുറോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി
ചിന്ത ജെറോമിന്റെ വിമര്‍ശനാത്മക ചിന്ത
എലിക്ക് വിഷം കൊടുക്കുന്നതെങ്ങനെയാണ്? വിഷം നേരേ കൊടുത്താല്‍ അത് തിന്നില്ല. അതിന് പകരം വിഷം അതിനിഷ്ടമുള്ള കപ്പ പോലുള്ള ആഹാര സാധനങ്ങള്‍ക്കകത്ത് ഒളിപ്പിച്ച് വെച്ച് അവയുടെ വഴിയില്‍ വെക്കുകയാണ് നാം ചെയ്യുന്നത്. മനുഷ്യന്റെ മനസിലേക്ക് വിഷം കുത്തിവെക്കുന്ന രീതിയും ഇതില്‍ നിന്ന് വ്യത്യസ്ഥമല്ല. ചന്തമാധ്യമങ്ങളിലാണ് അത് ആദ്യം പ്രചരിച്ചത്. എത്രപേര്‍ കണ്ടു എന്നതിന് സ്ഥതിവിവരക്കണക്ക് വെച്ച് പിന്നട് കച്ചവടമാധ്യമങ്ങളില്‍ വാര്‍ത്തയായി. കുറച്ച് കൂടി പ്രചാരം വന്നപ്പോള്‍ ആ പാട്ട് പാടി നൃത്തംചെയ്തവരുമായും അതിന്റെ അണിയ പ്രവര്‍ത്തകരുമായ ആള്‍ക്കാരുമായുള്ള … Continue reading ചിന്ത ജെറോമിന്റെ വിമര്‍ശനാത്മക ചിന്ത
NFL കളിക്കാരുടെ ദേശീയഗാന പ്രതിഷേധം കാരണം അമേരിക്കയുടെ വൈസ് പ്രസിഡന്റ് വാക്കൌട്ട് നടത്തി
ഞായറാഴ്ച വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഇന്‍ഡ്യാനോപോളിസിലേക്ക് പറന്നു. അവിടെ San Francisco 49ers ഉം Indianapolis Colts ഉം തമ്മിലുള്ള NFL കളിയില്‍, രണ്ട് ടീമിലേയും കളിക്കാര്‍ വംശീയ അനീതിക്കെതിരെ ദേശീയഗാനാലാപന സമയത്ത് പ്രതിഷേധം നടത്തിയതിന് അദ്ദേഹം വാക്കൌട്ട് നടത്തി. പെന്‍സിന്റെ തീരുമാനം മുമ്പേ എടുത്തതായിരുന്നു. പ്രതിഷേധമുണ്ടായാല്‍ ഇറങ്ങിപ്പോരണമെന്ന് പ്രസിഡന്റ് ട്രമ്പ് വൈസ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ ഗാനം ആലപിച്ചുകൊണ്ടിരുന്ന സമയത്ത് San Francisco 49 കളിക്കാര്‍ മുട്ടുകുത്തി നിന്നു. അതേ സമയം Colts ന്റെ … Continue reading NFL കളിക്കാരുടെ ദേശീയഗാന പ്രതിഷേധം കാരണം അമേരിക്കയുടെ വൈസ് പ്രസിഡന്റ് വാക്കൌട്ട് നടത്തി
വാഗ്ദാനങ്ങള്‍ കഴിഞ്ഞു – അമേരിക്കന്‍ കോളനിവാഴ്ചക്കെതിരെ പ്രതിഷേധം
പ്യൂര്‍ട്ടോറിക്കോയെ സ്വതന്ത്രമാക്കുക. അമേരിക്കയുടെ കോളനിവാഴ്ച അവസാനിപ്പിക്കുക.
ആമസോണിലെ ഖനനത്തിനെ പ്രതിഷേധിച്ചുകൊണ്ട് Achuar ആദിവാസികള്‍ 50 എണ്ണക്കിണറുകള്‍ കൈയ്യേറി
പെറുവില്‍ Achuar ആദിവാസികള്‍ ക്യാനഡയില്‍ നിന്നുള്ള കമ്പനി Frontera Energy Corp ന്റെ ആമസോണിലെ 50 എണ്ണക്കിണറുകളുടെ നിയന്ത്രണം ഏറ്റെടുത്തു. ഖനന പ്രോജക്റ്റിന്റെ കാര്യത്തില്‍ പെറുവിലെ സര്‍ക്കാര്‍ തങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടതിനാലാണ് എണ്ണക്കിണറുകളും, ഒരു വൈദ്യുതി നിലയവും എണ്ണ ടാങ്കുകളും ഏറ്റെടുത്തത് എന്ന് അവര്‍ പറഞ്ഞു. "ഉത്തരവാദിത്തമില്ലാത്ത എണ്ണക്കമ്പനികളും സര്‍ക്കാരുകളും ഉണ്ടാക്കിയ എണ്ണ മലിനീകരണം കഴിഞ്ഞ 45 വര്‍ഷങ്ങളായി സഹിക്കുകയാണ്. ദശാബ്ദങ്ങളായി ഞങ്ങളുടെ വെള്ളവും, മണ്ണും, വിഭവങ്ങളും നശിക്കുന്നു" എന്ന് അവര്‍ പ്രസ്ഥാവനയില്‍ കൂട്ടിച്ചേര്‍ത്തു. — … Continue reading ആമസോണിലെ ഖനനത്തിനെ പ്രതിഷേധിച്ചുകൊണ്ട് Achuar ആദിവാസികള്‍ 50 എണ്ണക്കിണറുകള്‍ കൈയ്യേറി
കറുത്ത കളിക്കാരുടെ പ്രതിഷേധത്തിന്റെ പുതിയ തരംഗം
— സ്രോതസ്സ് therealnews.com
പ്രസിഡന്റ് ഡുടേര്‍ട്ടെയുടെ ഏകാധിപത്യത്തിനെതിരെ ബഹുജന പ്രക്ഷോഭം
ഏകാധിപത്യം അടിച്ചേല്‍പ്പിക്കാനുള്ള നയത്തിനെതിരെ ഫിലിപ്പീന്‍സില്‍ പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ രാജ്യം മൊത്തമുള്ള നഗരങ്ങളില്‍ പ്രതിഷേധ ജാഥ നടത്തി. മുമ്പത്തെ ഏകാധിപതി Ferdinand Marcos അടിച്ചേല്‍പ്പിച്ച സൈനിക ഏകാധിപത്യത്തിന്റെ 45 ആം വാര്‍ഷിക ദിനത്തിലാണ് പ്രതിഷേധം നടന്നത്. ഡുടേര്‍ട്ടെ വിരുദ്ധ സമരങ്ങള്‍ ഇനിയും ശക്തമായി നടക്കും എന്ന് സംഘാടകര്‍ പറഞ്ഞു. ഡുടേര്‍ട്ടെ ഇപ്പോള്‍ തന്നെ Mindanao പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. രക്തരൂക്ഷിതമായ മയക്കുമരുന്നിനെതിരായ യുദ്ധം വിപൂലീകരിക്കും എന്ന് അയാള്‍ ഭീഷണിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം അയാള്‍ അധികാരമേറ്റതിന് ശേഷം ആ യുദ്ധത്തിന്റെ … Continue reading പ്രസിഡന്റ് ഡുടേര്‍ട്ടെയുടെ ഏകാധിപത്യത്തിനെതിരെ ബഹുജന പ്രക്ഷോഭം
സുമാട്രയിലെ ജലവൈദ്യുതി നിലയത്തിനെതിരായ സമരം
510-മെഗാവാട്ടിന്റെ ജലവൈദ്യുതി നിലയത്തിന്റെ അണക്കെട്ട് നിര്‍മ്മാണത്തിനെതിരെ പടിഞ്ഞാറന്‍ ഇന്‍ഡോനേഷ്യയില്‍ ഡസന്‍ കണക്കിന് ആദിവാസികള്‍ ഒത്തുചേര്‍ന്ന് സമരം നടത്തി. കുടിയിറക്കലിന്റെ ഭീഷണിയെ നേരിടുന്നവരാണ് അവര്‍. ഓഗസ്റ്റ് 24 ന് വടക്കെ സുമാട്രയിലെ Luat Lombang ല്‍ നടന്ന സമരം അക്രമാസക്തമായി. ഭൂമി നഷ്ടപ്പെടുന്ന ആളുകളും PT North Sumatra Hydro Energy (NSHE) ന് വേണ്ടി സര്‍വ്വേ നടത്താന്‍ വന്നവരുമായി ആണ് തര്‍ക്കവും അക്രമവും ഉണ്ടായത്. — സ്രോതസ്സ് news.mongabay.com 2017-09-15