Securities and Exchange Commission (SEC) ആരോപിക്കുന്ന ആരോപണങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ Halliburton Company $2.92 കോടി ഡോളര്‍ പിഴ അടച്ചു. എണ്ണപാട സേവനങ്ങളുടെ ലാഭകരമായ കരാറുകള്‍ കിട്ടുന്നതിന് അംഗോളയിലെ പ്രാദേശിക കമ്പനിക്ക് പണം കൊടുത്തതിന്റെ രേഖകളിലും Foreign Corrupt Practices Act (FCPA) ലെ ആഭ്യന്തര അകൌണ്ടിങ്ങ് നിയന്ത്രണ സംവിധാനങ്ങളും കമ്പനി ലംഘിച്ചു എന്നതാണ് ആരോപണം. Halliburton ന്റെ മുമ്പത്തെ പ്രസിഡന്റ് Jeannot Lorenz കമ്പനി നടത്തിയ ലംഘനങ്ങള്‍ക്ക് $75,000 ഡോളര്‍ പിഴയും അടക്കാമെന്ന് സമ്മതിച്ചു. — … Continue reading SEC FCPA കുറ്റങ്ങള്‍ എതിര്‍ക്കാതെയും സമ്മതിക്കാതെയും ഹാലിബര്‍ട്ടണ്‍ $2.92 കോടി ഡോളര്‍ അടച്ചു
ടാഗ്: ഫോസില്‍ ഇന്ധനം
ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ ശുദ്ധ ഊര്‍ജ്ജത്തിന് ചിലവാക്കുന്നതിനേക്കാള്‍ നാലിരട്ടി ഫോസിലിന്ധനത്തിന് ചിലവാക്കുന്നു
2013 - 2015 കാലത്ത് ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങായ G20 കൂടുതല്‍ നിക്ഷേപവും നടത്തിയത് മലിനീകരണമുണ്ടാക്കുന്ന ഊര്‍ജ്ജത്തിന് വേണ്ടിയാണ്. ജപ്പാന്‍ ചിലവാക്കിയത് എണ്ണ, പ്രകൃതിവാതകം, കല്‍ക്കരി പദ്ധതികള്‍ക്ക് കൂടുതല്‍ പണം ചിലവാക്കി. തൊട്ടുപിറകല്‍ ചൈന, പിന്നീട് തെക്കന്‍ കൊറിയ. പാരീസ് കരാറില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്ന ഏക രാജ്യമായ അമേരിക്ക നാലാം സ്ഥാനത്താണ്. $7000 കോടി ഡോളര്‍ (ഊര്‍ജ്ജത്തിനായി ചിലവാക്കിയ മൊത്തം പണത്തിന്റെ 58%) ഫോസിലിന്ധന പ്രൊജക്റ്റുകള്‍ക്ക് വേണ്ടിയാണ് ചിലവാക്കികയത്. പഠനം നടത്തിയവരില്‍ Sierra Club, … Continue reading ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ ശുദ്ധ ഊര്‍ജ്ജത്തിന് ചിലവാക്കുന്നതിനേക്കാള്‍ നാലിരട്ടി ഫോസിലിന്ധനത്തിന് ചിലവാക്കുന്നു
അമേരിക്കയില്‍ നടനെ ജയിലിലേക്ക് അയച്ചു
ഓസ്കാര്‍ നാമനിര്‍ദ്ദേശം കിട്ടിയ നടനായ ജയിംസ് ക്രോംവെല്‍(James Cromwell) ഇന്ന് 4 p.m. ന് ന്യൂയോര്‍ക്കിലെ ജയിലിലേക്ക് പോകുന്നു. പ്രകൃതി വാതക നിലയത്തിനെതിരെ സമാധാനപരമായ സമരം നടത്തിയതിന് അദ്ദേഹത്തെ രണ്ടാഴ്ച ജയില്‍ ശിക്ഷക്ക് വിധിച്ചതിന്റെ ഫലമായാണിത്. താന്‍ നിരാഹാര സമരം തുടങ്ങുമെന്ന് ക്രോംവെല്‍ പറഞ്ഞു. Wawayanda, New York ല്‍ പണി നടക്കുന്ന 650 മെഗാവാട്ട് പ്രകൃതിവാതക നിലയത്തിനെതിരെ 2015 ഡിസംബറില്‍ നിര്‍മ്മാണ സ്ഥലത്തെ ഗതാഗതം തടസപ്പെടുത്തിയതിന് അദ്ദേഹം ഉള്‍പ്പടെ ആറു പേര്‍ക്കെതിരെ കേസെടുത്തിരുന്നു. അടുത്ത സംസ്ഥാനങ്ങളില്‍ … Continue reading അമേരിക്കയില്‍ നടനെ ജയിലിലേക്ക് അയച്ചു
$35,000 ഡോളറിന് വേണ്ടി American Geophysical Union അതിന്റെ ശാസ്ത്രീയ സത്യസന്ധത എക്സോണ്‍ മോബിലിന് വിറ്റു
നിങ്ങള്‍ക്ക് ചിലപ്പോള്‍ $35,000 ഡോളര്‍ കൊടുത്ത് American Geophysical Union ന്റെ ശാസ്ത്രീയ സത്യസന്ധത വാങ്ങാന്‍ കഴിഞ്ഞേക്കും, ചിലപ്പോള്‍ കഴിയാതെയും വരാം. എന്നാല്‍ ഭീമന്‍ എണ്ണയായ ExxonMobil ന് അത് കഴിയും. കഴിഞ്ഞ ഫെബ്രുവരിയില്‍ 100 AGU അംഗങ്ങളും മറ്റ് ഭൂമി, കാലാവസ്ഥാ ശാസ്ത്രജ്ഞരും ExxonMobil ന്റെ പണം സ്വീകരിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു തുറന്ന കത്ത് 62,000 അംഗസംഖ്യയുള്ള സംഘത്തിന് ബോര്‍ഡിലേക്ക് അയച്ചു. 2015 ല്‍ ബോര്‍ഡ് അംഗീകരിച്ച നയം സ്വീകരിക്കാന്‍ AGU നോട് ശാസ്ത്രജ്ഞര്‍ … Continue reading $35,000 ഡോളറിന് വേണ്ടി American Geophysical Union അതിന്റെ ശാസ്ത്രീയ സത്യസന്ധത എക്സോണ്‍ മോബിലിന് വിറ്റു
പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ തടസപ്പെടുത്തിയ 98 വയസായ സാമൂഹ്യ പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്തു
പടിഞ്ഞാറെ Massachusetts ല്‍ 98 വയസായ സാമൂഹ്യ പ്രവര്‍ത്തകയായ ഫ്രാന്‍സിസ് ക്രോ (Frances Crowe) നേയും മറ്റ് 7 പേരേയും Otis State Forest ലെ Kinder Morgan വാതക പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ തടസപ്പെടുത്തിയതിന് അറസ്റ്റ് ചെയ്തു. വീല്‍കസേരയിലുള്ള Crowe നെ സമരമുഖത്തെത്തുന്നതിന് പ്രതിഷേധക്കാര്‍ സഹായിച്ചു. അവിടെ അവര്‍ ഫോസിലിന്ധനങ്ങളുടെ ഒരു കളി സംസ്കാര ചടങ്ങ് സംഘടിപ്പിക്കുകയുണ്ടായി. Crowe ദീര്‍ഘകാലമായി ഒരു സമാധാന പ്രവര്‍ത്തകയും ആണവവിരുദ്ധ പ്രവര്‍ത്തകയുമാണ്. 90 വയസ് കഴിഞ്ഞ ശേഷം അവരെ മൂന്നാമതായാണ് … Continue reading പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ തടസപ്പെടുത്തിയ 98 വയസായ സാമൂഹ്യ പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്തു
ലോകബാങ്ക് സംഘം ഫോസില്‍ ഇന്ധന പര്യവേഷണത്തിന് ധനസഹായം ചെയ്യുന്നു
2015 ല്‍ World Bank Group ന്റെ പ്രവര്‍ത്തനങ്ങള്‍ അതിന്റെ പ്രസിഡന്റിന്റെ കാലാവസ്ഥാമാറ്റത്തെക്കുറിച്ചുള്ള ശക്തമായ വാക്കുകളെ കവച്ച് വെക്കുന്നതാണ്. പുതിയ കാലാവസ്ഥാ മാറ്റ പ്രവര്‍ത്തന നയം World Bank Group പ്രഖ്യാപിച്ചു. എന്നാല്‍ Oil Change International നടത്തിയ വിശകലനത്തില്‍ ഈ സംഘം ശതകോടിക്കണക്കിന് ഡോളര്‍ എണ്ണ, വാതക, കല്‍ക്കരി രംഗത്തിന് കൊടുക്കുന്നു എന്ന് തിരിച്ചറിഞ്ഞു. അതില്‍ പുതിയ ഫോസിലിന്ധന സ്രോതസ്സു് പര്യവേഷണത്തിനുള്ള ധനസഹായവും ഉള്‍പ്പെടുന്നു. ഇനിയുള്ള നാലില്‍ മൂന്ന് ഫോസിലിന്ധന സംഭരണികള്‍ മണ്ണില്‍ തന്നെ നിലനിര്‍ത്തണം … Continue reading ലോകബാങ്ക് സംഘം ഫോസില്‍ ഇന്ധന പര്യവേഷണത്തിന് ധനസഹായം ചെയ്യുന്നു
വായൂ മലിനീകരണം ഹിമാലയം വരെ എത്തി
ഇന്‍ഡ്യയുടെ കുപ്രസിദ്ധമായ ഗതാഗത മലിനീകരണം നഗരങ്ങളെ മാത്രമല്ല ബാധിക്കുന്നത്. അതിന്റെ ഫലം കടല്‍ നിരപ്പില്‍ നിന്ന് 4,000 മീറ്റര്‍ ഉയരത്തില്‍ ഹിമാലയത്തിലും എത്തിയിരിക്കുകയാണ്. ഡീസലില്‍ നിന്ന് വരുന്ന സള്‍ഫര്‍ ഭൌമശാസ്ത്രജ്ഞര്‍ അവിടെ കണ്ടു. Manali-Leh ഹൈവേയിലെ നാല് സ്ഥലത്തുനിന്നുള്ള മണ്ണ് സാമ്പിളുകള്‍ 10 ഘന ലോഹങ്ങളും സള്‍ഫറും മറ്റ് രാസവസ്തുക്കളേയും പരിശോധിച്ചു. അതില്‍ ഘന ലോഹങ്ങളുടെ സാന്നിദ്ധ്യം കുറവായാണ് കണ്ടെത്തിയത് എന്നത് നല്ല വാര്‍ത്തയാണ്. എന്നാല്‍ ഉയര്‍ന്ന തോതില്‍ സള്‍ഫര്‍ (490–2033 ppm) കണ്ടെത്തി. ഡീസല്‍ വാഹനങ്ങളില്‍ … Continue reading വായൂ മലിനീകരണം ഹിമാലയം വരെ എത്തി
മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തുന്നതിന് മുമ്പ് പോലും എണ്ണ വ്യവസായത്തിന് അത് അറിയാമായിരുന്നു
ഫോസില്‍ ഇന്ധനങ്ങള്‍ കത്തിച്ചാലുണ്ടാകുന്ന ഫലത്തെക്കുറിച്ച് ഏറ്റവും വലിയ എണ്ണ വ്യവസായ വാണിജ്യ സംഘത്തിന്, നീല്‍ ആംസ്ട്രോങ്ങ് ചന്ദ്രനില്‍ കാലുകുത്തുന്നതിന് ഒരു വര്‍ഷം മുമ്പ് തന്നെ അറിയാമായിരുന്നു. എന്നിട്ടും ഇപ്പോഴും കാലാവസ്ഥയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് കാലാവസ്ഥാമാറ്റം എന്നാണ് പൊതുവിശ്വാസം. 1968 ല്‍ American Petroleum Institute പ്രസിദ്ധപ്പെടുത്തിയ ഒരു പഴയ റിപ്പോര്‍ട്ട്, D.C. ആസ്ഥാനമായുള്ള Center for International Environmental Law പൊക്കിയെടുത്തു. കാര്‍ബണ്‍ ഡൈ ഓക്സൈഡിനെക്കുറിച്ച് അതില്‍ പറയുന്ന മുന്നറീപ്പ് നമുക്ക് പരിചിതമാണ്: “CO2 ന്റെ നില തുടര്‍ന്നും … Continue reading മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തുന്നതിന് മുമ്പ് പോലും എണ്ണ വ്യവസായത്തിന് അത് അറിയാമായിരുന്നു
ഊര്‍ജ്ജ സ്വാശ്രയത്വം നല്‍കുന്ന ഒരു ഭാവി
Jon Stewart, 2010 Fool me once. shame on you. Fool me twice. shame on me. Fool me 8 times. Am I f***ing idiot? No its enlightenment democratic government. http://www.cc.com/video-clips/n5dnf3/the-daily-show-with-jon-stewart-an-energy-independent-future
കാലാവസ്ഥാ നിയന്ത്രണങ്ങളൊഴുവാക്കാന്‍ ഫോസിലിന്ധന വ്യവസായം പ്രതിവര്‍ഷം $11.5 കോടി ഡോളര്‍ ചിലവാക്കുന്നു
ലോകം മൊത്തം കാലാവസ്ഥാമാറ്റത്തെ നേരിടാനുള്ള നയങ്ങള്‍ രൂപീകരിക്കാതിരിക്കാന്‍ ExxonMobil, Royal Dutch Shell, മൂന്ന് എണ്ണ വ്യാപാര സംഘങ്ങള്‍ എന്നിവര്‍ $11.5 കോടി ഡോളറിനടുത്ത് തുക പ്രതിവര്‍ഷം ചിലവാക്കുന്നു എന്ന് Influence Map പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കോര്‍പ്പറേറ്റുകള്‍ എങ്ങനെ രാഷ്ട്രീയ നയങ്ങളെ സ്വാധീനിക്കുന്നു എന്ന് പഠിക്കുന്ന സംഘമാണ് ഇത്. ഏറ്റവും അധികം ചിലവാക്കുന്നത് American Petroleum Institute ആണ്. പിന്നില്‍ ExxonMobilഉം Shellഉം Western States Petroleum Associationഉം Australian Petroleum Production & Exploration … Continue reading കാലാവസ്ഥാ നിയന്ത്രണങ്ങളൊഴുവാക്കാന്‍ ഫോസിലിന്ധന വ്യവസായം പ്രതിവര്‍ഷം $11.5 കോടി ഡോളര്‍ ചിലവാക്കുന്നു