ടാഗ്: ഫോസില്‍ ഇന്ധനം
Keystone XL അനുകൂല സെനറ്റ് നിയമത്തിന്റെ എണ്ണ പണ ബന്ധം
Keystone XL പൈപ്പ് ലൈനിന് വേഗം അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു കൂട്ടം സെനറ്റര്‍മാര്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് പ്രസിഡന്റ് ഒബാമക്ക് കത്തയച്ചത് ഓര്‍ക്കുന്നുണ്ടാവും. മറ്റ് സെനറ്റര്‍മാരെ അപേക്ഷിച്ച് ആ സെനറ്റര്‍മാര്‍ക്ക് 236% അധികം പാര്‍ട്ടി ഫണ്ട് ഫോസില്‍ ഇന്ധന കമ്പനികള്‍ നല്‍കി. അതില്‍ അത്ഭുതമൊന്നുമില്ല. ഓരോ സമയത്തും സെനറ്റര്‍മാര്‍ ടാര്‍ മണ്ണ് പൈപ്പ് ലൈന്‍ വേണം എന്ന് പറയുമ്പോള്‍ താഴെപ്പറയുന്ന പോലെയുള്ള സംഭവങ്ങള്‍ നടക്കുന്നു: ജനുവരി 23: ഫോസില്‍ ഇന്ധന പണത്തില്‍ മുങ്ങിയ Keystone XL … Continue reading Keystone XL അനുകൂല സെനറ്റ് നിയമത്തിന്റെ എണ്ണ പണ ബന്ധം
ഇപ്പോള്‍ തന്നെ Keystone XL റിഫൈനറികള്‍ 60% എണ്ണ കയറ്റിയയക്കുകയാണ്
ഊര്‍ജ്ജ സുരക്ഷിതത്വത്തിനാണ് എന്നും സൌദിയേക്കാളും വെനസ്വലയേക്കാളും പ്രീയപ്പെട്ട രാജ്യം ക്യാനഡയാണെന്നും Keystone XL ടാര്‍ മണ്ണ് പൈപ്പ് ലൈന്റെ വക്താക്കള്‍ ഈ പദ്ധതിയെ പുകഴ്ത്താന്‍ വേണ്ടി പറയുന്ന കാര്യങ്ങളാണ്. പക്ഷേ ആ എണ്ണ കയറ്റിയയക്കുകയാണെങ്കില്‍ എങ്ങനെയാണ് അത് അമേരിക്കക്ക് ഊര്‍ജ്ജ സുരക്ഷിതത്വം നല്‍കുക? ഈ പൈപ്പ് ലൈന്റെ പ്രധാന ലക്ഷ്യം അമേരിക്കക്ക് എണ്ണ നല്‍കുകയല്ല. അന്താരാഷ്ട്ര കമ്പോളത്തിലേക്ക് എണ്ണ കയറ്റിയയക്കുകയാണ് അവരുടെ ശരിക്കുള്ള ലക്ഷ്യമെന്ന് ഗവേഷകര്‍ പറയുന്നു. 2012 ല്‍ Texas Gulf Coast എണ്ണ ശുദ്ധീകരണ … Continue reading ഇപ്പോള്‍ തന്നെ Keystone XL റിഫൈനറികള്‍ 60% എണ്ണ കയറ്റിയയക്കുകയാണ്
ഞങ്ങള്‍ക്കയാളുടെ പൈപ്പ് ലൈന്‍ വേണ്ട
HSBC ചെകുത്താന് പണം നല്‍കുന്നത് നിര്‍ത്തൂ
Stop banking with HSBC
എണ്ണ രാജാവായി തുടരുന്നു
ലോകത്തിന്റെ പ്രധാന ഊര്‍ജ്ജ സ്രോതസ്സായി എണ്ണ തുടരുമ്പോഴും കല്‍ക്കരിയും പ്രകൃതി വാതകവും വലിയ വളര്‍ച്ചയാണ് കാണിക്കുന്നത് എന്ന് Worldwatch Institute നടത്തിയ പഠനത്തില്‍ കണ്ടെത്തി. 2011 ല്‍ കല്‍ക്കരിയുടെ ഉപഭോഗം 5.4% വര്‍ദ്ധിച്ച് 372 കോടി ടണ്‍ oil equivalent ആയി. പ്രകൃതി വാതകം 2.2% വളര്‍ന്ന് 291 കോടി ടണ്‍ oil equivalent ആയി.. വൈദ്യുതി കമ്പോളത്തിന്റെ പ്രധാന ഇന്ധനമാണ് ഈവ രണ്ടും. കല്‍ക്കരിയുടെ പ്രധാന ഭാഗം ഊര്‍ജ്ജോത്പാദനത്തിനാണെങ്കിലും കുറച്ച് ഭാഗം നീരാവി ഉത്പാദിപ്പിക്കാനും ഉപയോഗിക്കുന്നു. … Continue reading എണ്ണ രാജാവായി തുടരുന്നു
ഫോസില്‍ ഇന്ധന സബ്സിഡി 5 മടങ്ങ് വലുതാണ്
സമ്പന്ന രാജ്യങ്ങള്‍ കാലാവസ്ഥാ സഹായത്തിന്റെ(climate aid) 5 മടങ്ങ് സബ്സിഡി ഫോസില്‍ ഇന്ധനങ്ങള്‍ക്ക് നല്കുന്നു എന്ന് Oil Change International ന്റെ പുതിയ റിപ്പോര്‍ട്ട്. 2011 ല്‍ സമ്പന്ന രാജ്യങ്ങള്‍ $5800 കോടി ഡോളര്‍ സബ്സിഡി ഫോസില്‍ ഇന്ധനങ്ങള്‍ക്ക് നല്കിയപ്പോള്‍ വെറും $1100 കോടി ഡോളറാണ് climate adaptation and mitigation പരിപാടികളായി വികസ്വര രാജ്യങ്ങള്‍ക്ക് നല്കിയത്. 2011 ല്‍ അമേരിക്ക $1300 കോടി ഡോളര്‍ ഫോസില്‍ ഇന്ധന സബ്സിഡി നല്കി. കാലാവസ്ഥാ സഹായത്തിന് $250 കോടി … Continue reading ഫോസില്‍ ഇന്ധന സബ്സിഡി 5 മടങ്ങ് വലുതാണ്
ധനസഹായവും തൊഴിലും പുനരുത്പാദിതോര്‍ജ്ജ രംഗത്ത്
Baker Center for Public Policy നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. ഫോസില്‍ ഇന്ധനത്തിനും സൗരോര്‍ജ്ജത്തിനും നല്‍കിവരുന്ന ധനസഹായത്തിന്റെ ചരിത്രം അത് വ്യക്തമാക്കുന്നു. ഒറ്റദിനം കൊണ്ട് ഒരു സാങ്കേതികവിദ്യയും പരീക്ഷണശാലയില്‍ നിന്ന് കമ്പോളത്തിലേക്ക് ഇറങ്ങിയിട്ടില്ല. കണ്ടുപിടുത്തക്കാരും ആദ്യ ഉപഭോക്താക്കളും സാങ്കേതികവിദ്യ സ്വീകരിക്കുന്നതില്‍ 16% മാത്രമേ വരുകയുള്ളു. മുഖ്യധാരയിലെ 84% ജനവും അത് സ്വീകരിക്കുന്നതിന് മുമ്പ് ഒരു താല്‍പര്യമില്ലായ്മ നിലനില്‍ക്കുന്നുണ്ട്. ഈ താല്‍പര്യമില്ലായ്മ മറികടക്കുന്നതിന് സബ്സിഡി സഹായിക്കുന്നു. പുതിയ സാങ്കേതികവിദ്യയുടെ ആദ്യ adoption നില്‍ നിന്ന് പൂര്‍ണ്ണ adoption … Continue reading ധനസഹായവും തൊഴിലും പുനരുത്പാദിതോര്‍ജ്ജ രംഗത്ത്
വാര്‍ത്തകള്‍
ആഫ്രിക്കയിലെ പട്ടിണി മരണത്തോട് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് നിസംഗത കിഴക്കേ ആഫ്രിക്കയിലെ ദാരിദ്ര്യത്തോട് സമ്പന്ന രാജ്യങ്ങളുടെ തണുത്ത പ്രതികരണം കാരണം ആയിരക്കണക്കിന് ആഫ്രിക്കക്കാര്‍ മരിക്കുന്നു എന്ന് സന്നദ്ധ സംഘടനകള്‍ പറഞ്ഞു. 2010 ആഗസ്റ്റിലെ മുന്നറീപ്പിനെ അവഗണിച്ച് ഭക്ഷ്യ ക്ഷാമം അതിന്റെ അത്യുന്നതയിലെത്തുന്നത് വരെ സമ്പന്ന രാജ്യങ്ങള്‍ ഒന്നും ചെയ്തില്ല എന്ന് Oxfam, Save the Children എന്നീ സംഘടനകള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. ഒരു ലക്ഷം ആളുകളെങ്കിലും പട്ടിണികാരണം മരിച്ചിട്ടുണ്ടാവും. സോമാലിയയില്‍ നിന്നാണ് കൂടുതലും. പടിഞ്ഞാറെ ആഫ്രിക്കയിലെ പട്ടിണിയെ … Continue reading വാര്‍ത്തകള്‍
ഫോസില്‍ ഇന്ധന സബ്സിഡികള്‍ നിര്‍ത്തലാക്കുക
എണ്ണ, കല്‍ക്കരി, പ്രകൃതി വാതക വ്യവസായത്തിന് നല്‍കുന്ന സബ്സിഡികള്‍ നിര്‍ത്തലാക്കാനുള്ള ഒരു നിയമത്തിന് വേണ്ടി സെനറ്റര്‍ Bernie Sanders (I-Vt.) ഉം Keith Ellison (D-Minn.) ഉം ചേര്‍ന്ന് ശ്രമിക്കുന്നു. അടുത്ത പത്ത് വര്‍ഷത്തേക്ക് $11,000 കോടി ഡോളറിന്റെ സബ്സിഡിയാണ് ഈ വ്യവസായങ്ങള്‍ തട്ടിയെടുക്കുന്നത്. End Polluter Welfare Act എന്ന് വിളിക്കുന്ന നിയമം, ഫോസില്‍ ഇന്ധന വ്യവസായത്തിന് നല്‍കുന്ന നികുതി ഇളവുകള്‍, സാമ്പത്തിക സഹായം, royalty relief, ഗവേഷണത്തിനും വികസനത്തിനും ഫെഡറല്‍ സര്‍ക്കാര്‍ നല്‍കുന്ന സഹായം, … Continue reading ഫോസില്‍ ഇന്ധന സബ്സിഡികള്‍ നിര്‍ത്തലാക്കുക