മദ്യ വ്യവസായം ധനസഹായം കൊടുക്കുന്ന “തെറ്റിധരിപ്പിക്കുന്നതും പക്ഷപാതത്തോടുമുള്ള” വിവരങ്ങൾ ആണ് വിദ്യാലയങ്ങൾ 9 വയസായ കുട്ടികളെ മദ്യപാനത്തെക്കുറിച്ച് പഠിപ്പിക്കാനായി ഉപയോഗിക്കുന്നത് എന്ന് ഒരു പഠനം കണ്ടെത്തി. മദ്യത്തെ ഒരു സാധാരണ ഉപഭോക്തൃ ഉൽപ്പന്നമാണെന്ന് കൊച്ചുകുട്ടികളുടെ മനസിൽ വരുത്തിത്തീർക്കാനായുള്ള പാഠങ്ങൾ, factsheets, സിനിമകൾ ആണ് കുട്ടികളെ പഠിപ്പിക്കാനായി ബ്രിട്ടണിലെ സ്കൂളുകളിൽ അദ്ധ്യാപകരുപയോഗിക്കുന്നത്. — സ്രോതസ്സ് theguardian.com | Denis Campbell | 20 Jan 2022
ടാഗ്: ബ്രിട്ടണ്
ബ്രിട്ടണില്‍ ദാരിദ്ര്യം വര്‍ദ്ധിക്കുന്നു
ആദ്യത്തെ ലോക്ഡൌണ്‍ സമയത്ത് അഞ്ചിലൊന്ന് കുട്ടികളുള്ള വീടുകള്‍ക്ക് ആവശ്യമുള്ള ആഹാരം കിട്ടുന്നില്ല എന്ന് Food Foundation പറയുന്നു. മഹാമാരിയുടെ ആദ്യ വര്‍ഷമായ ഏപ്രില്‍ 1, 2020 മുതല്‍ 25 ലക്ഷം ആഹാര പൊതികള്‍ ബ്രിട്ടണിലെ ഏറ്റവും വലിയ ആഹാര ബാങ്കായ Trussell Trust വിതരണം ചെയ്തു. മുന്‍ വര്‍ഷത്തേക്കാള്‍ 33% കൂടുതലാണിത്. ഇതില്‍ 10 ലക്ഷത്തോളം പൊതികള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. ഏപ്രില്‍ 2021 മുതലുള്ള ആറ് മാസം Trussell Trust ആഹാര ബാങ്ക് 936,000 ലക്ഷം ആഹാര … Continue reading ബ്രിട്ടണില്‍ ദാരിദ്ര്യം വര്‍ദ്ധിക്കുന്നു
യുദ്ധം അവസാനിപ്പിക്കാൻ സമയമായി
https://www.youtube.com/watch?v=ydVcPQntvC4 Jeremy Corbynn George Galloway, Abby Martin Global Empire
ബ്രിട്ടണിലെ ജയിലിൽ അസാഞ്ജിനെ കാണുന്നതിൽ നിന്ന് അതിർത്തികളില്ലാത്ത റിപ്പോട്ടർമാരെ വിലക്കി
വികിലീക്സിന്റെ സ്ഥാപകനായ ജൂലിയൻ അസാഞ്ജിനെ കഴിഞ്ഞ നാല് വർഷങ്ങളായി ലണ്ടലിനിലെ അതിസുരക്ഷാ ജയിലായ ബൽമാർഷ് ജയിലിൽ പൂട്ടിയിട്ടിരിക്കുകയാണ്. ചാരപ്പണി കുറ്റത്തിന്റെ പേരിലെ അമേരിക്കയിലേക്കുള്ള നാടുകടത്തലിനെതിരെ അദ്ദേഹം അവിടെ നിന്നും യുദ്ധം ചെയ്യുന്നു. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ അദ്ദേഹത്തിന് 175 വർഷത്തെ തടവായിരിക്കും കിട്ടുക. അസാഞ്ജിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വലിയ വ്യാകുലതയുടെ ഇടക്ക് അദ്ദേഹത്തെ കാണാനായി Reporters Without Borders ശ്രമിച്ചു. അതിനായി ശ്രമിച്ച ആദ്യത്തെ സന്നദ്ധ സംഘടനയായിരുന്നു അവർ. RSF ന്റെ പ്രതിനിധികളുടെ പ്രവേശനം ബ്രിട്ടൺ നിഷേധിച്ചു. കഴിഞ്ഞ 4 … Continue reading ബ്രിട്ടണിലെ ജയിലിൽ അസാഞ്ജിനെ കാണുന്നതിൽ നിന്ന് അതിർത്തികളില്ലാത്ത റിപ്പോട്ടർമാരെ വിലക്കി
ഖൂനി വൈശാഖി
https://www.youtube.com/watch?v=eNc-OLboFnU Navdeep Singh Suri SIBF 2019 Jallianwala Bagh massacre
ബ്രിട്ടീഷ് റിപ്പോര്‍ട്ടുകളോ കലാപകാരികളുടെ രേഖകളോ? ഏതാണ് യഥാര്‍ഥ തെളിവ്?
https://www.youtube.com/watch?v=rz7OLPK8fyg DR. PP. ABDUL RAZAK ഭാഗം രണ്ട് അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): RH Hitchcock എന്ന പോലീസ് ഉദ്യോഗസ്ഥന്റെ administrative report എന്ന് പറയാവുന്ന history of malabar rebellion നെ ആധാരമാക്കിയ ചരിത്രത്തെ ഹിന്ദുത്വ അംഗീകരിക്കുന്നു. വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ ഹിന്ദുവിന് കത്ത് 1921 october 1 - എന്നേയും എന്റെ ആള്‍ക്കാരേയും കുറിച്ച് വലിയ കിംവദന്തി ഇവിടെയും പുറം നാട്ടിലും നടക്കുന്നു. ഹിന്ദുക്കളെ ഞങ്ങള്‍ നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്തുന്നു എന്നതാണത്. … Continue reading ബ്രിട്ടീഷ് റിപ്പോര്‍ട്ടുകളോ കലാപകാരികളുടെ രേഖകളോ? ഏതാണ് യഥാര്‍ഥ തെളിവ്?
വംശീയ ന്യൂനപക്ഷങ്ങളുടെ വീടുടമസ്ഥത ഇംഗ്ലണ്ടിൽ താഴുകയാണ്
പുതിയ സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭവന വ്യവസ്ഥയിലെ അസമത്വം വളരുകയാണെന്ന് കാണാം. അതിനെതിരെ Positive Money പരിപാടികൾ നടത്തുന്നുണ്ട്. വംശീയ ന്യൂനപക്ഷങ്ങളുടെ വീടുടമസ്ഥത കുറയുകയും അവരുടെ വീടുകളിലെ അമിതതിരക്ക് വര്‍ദ്ധിക്കുകയും ചെയ്യുന്നു. 2001 ന് ശേഷം ദേശീയ ശരാശരിയെക്കാൾ നാലിലൊന്ന് കുറവാണ് വംശീയ ന്യൂനപക്ഷങ്ങളുടെ വീടുടമസ്ഥത. ഈ സമയത്ത് ദേശീയ വീടുടമസ്ഥത തോത് 6.3% കുറഞ്ഞു. വംശീയ ന്യൂനപക്ഷങ്ങളിൽ അത് 8.5% ഉം വെള്ളക്കാരിൽ അത് 3.1% ഉം ആയിരുന്നു. — സ്രോതസ്സ് positivemoney.org | 21 … Continue reading വംശീയ ന്യൂനപക്ഷങ്ങളുടെ വീടുടമസ്ഥത ഇംഗ്ലണ്ടിൽ താഴുകയാണ്
അവര്‍ നിങ്ങളെ പിരിച്ചുവിടും പിന്നെ അതിനെക്കുറിച്ച് കള്ളം പറയും
https://archive.org/download/20230811/20230811.m4a Nathan Robinson speaks about losing his Guardian column after criticizing Israel
ഗദ്ദാഫിയെ മറിച്ചിട്ട് 11 വര്‍ഷം കഴിഞ്ഞപ്പോള്‍ ബ്രിട്ടണിന് ലിബിയയുടെ എണ്ണ കിട്ടി
ബ്രിട്ടീഷ് എണ്ണ വമ്പന്‍മാരായ BP ഉം Shell ഉം എണ്ണ സമ്പന്നമായ ഈ വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. 2011 ലെ അവരുടെ സൈനിക ഇടപെടലും കുഴപ്പങ്ങള്‍ക്കും ഒരു ദശാബ്ദത്തിന് ശേഷമാണിത്. അതിനെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരിക്കലും എണ്ണക്കായുള്ള യുദ്ധമായി ഒരിക്കലും സമ്മതിച്ചിരുന്നില്ല. വേയ്ല്‍സിനെക്കാളും മൂന്നിരട്ടി വലിപ്പമുള്ള സ്ഥലത്തെ പര്യവേഷണം BP ആണ് നിയന്ത്രിക്കുന്നത്. കഴിഞ്ഞ വര്‍ഷം കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ട ബ്രിട്ടീഷ് കമ്പനി Petrofac പുതിയ എണ്ണക്കരാര്‍ ലിബിയയില്‍ നേടി. അവിടുത്തെ ബ്രിട്ടീഷ് എംബസി നടത്തുന്നത് … Continue reading ഗദ്ദാഫിയെ മറിച്ചിട്ട് 11 വര്‍ഷം കഴിഞ്ഞപ്പോള്‍ ബ്രിട്ടണിന് ലിബിയയുടെ എണ്ണ കിട്ടി
ബ്രക്സിറ്റിന്റെ കാരണവും ഫലവും പുനര്ചിന്തിക്കുന്നു
https://www.youtube.com/watch?v=-saQxbeJ1iQ Yanis Varoufakis