ഗദ്ദാഫിയെ മറിച്ചിട്ട് 11 വര്‍ഷം കഴിഞ്ഞപ്പോള്‍ ബ്രിട്ടണിന് ലിബിയയുടെ എണ്ണ കിട്ടി

ബ്രിട്ടീഷ് എണ്ണ വമ്പന്‍മാരായ BP ഉം Shell ഉം എണ്ണ സമ്പന്നമായ ഈ വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. 2011 ലെ അവരുടെ സൈനിക ഇടപെടലും കുഴപ്പങ്ങള്‍ക്കും ഒരു ദശാബ്ദത്തിന് ശേഷമാണിത്. അതിനെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരിക്കലും എണ്ണക്കായുള്ള യുദ്ധമായി ഒരിക്കലും സമ്മതിച്ചിരുന്നില്ല. വേയ്ല്‍സിനെക്കാളും മൂന്നിരട്ടി വലിപ്പമുള്ള സ്ഥലത്തെ പര്യവേഷണം BP ആണ് നിയന്ത്രിക്കുന്നത്. കഴിഞ്ഞ വര്‍ഷം കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ട ബ്രിട്ടീഷ് കമ്പനി Petrofac പുതിയ എണ്ണക്കരാര്‍ ലിബിയയില്‍ നേടി. അവിടുത്തെ ബ്രിട്ടീഷ് ​എംബസി നടത്തുന്നത് … Continue reading ഗദ്ദാഫിയെ മറിച്ചിട്ട് 11 വര്‍ഷം കഴിഞ്ഞപ്പോള്‍ ബ്രിട്ടണിന് ലിബിയയുടെ എണ്ണ കിട്ടി →

ജൂലിയന്‍ അസാഞ്ജിനെതിരായ കേസ് പിന്‍വലിക്കുക

വികിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെതിരായ കേസ് പിന്‍വലിക്കണമെന്ന് ബൈഡന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. ഏപ്രില്‍ 2019 മുതല്‍ അദ്ദേഹം ബ്രിട്ടണിലെ ജയിലില്‍ കഴിയുകയാണ്. അദ്ദേഹത്തെ അമേരിക്കയിലേക്ക് നാടുകടത്തണമെന്ന് ബൈഡന്‍ സര്‍ക്കാര്‍ ബ്രിട്ടണോട് ആവശ്യപ്പെട്ടിരുന്നു. അമേരിക്കയില്‍ ചാരപ്പണി, ഹാക്കിങ് കുറ്റത്തിന്റെ പേരില്‍ അദ്ദേഹത്തിന് 175 വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടിയേക്കാം. 12 വര്‍ഷം മുമ്പ് ഡിസംബര്‍ 7, 2010 നാണ് അദ്ദേഹത്തെ തടവിലാക്കിയത്. കുറച്ച് കാലത്തെ വീട്ടുതടങ്കലിന് ശേഷം അദ്ദേഹം ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലേക്ക് മാറ്റി. … Continue reading ജൂലിയന്‍ അസാഞ്ജിനെതിരായ കേസ് പിന്‍വലിക്കുക →

അസര്‍ബൈജാനില്‍ നിന്നും ബ്രിട്ടണിലേക്ക് പണം ഒഴുകാന്‍ സ്കോട്ലാന്റിലെ സ്ഥാപനങ്ങള്‍ അനുവദിച്ചു

അസര്‍ബൈജാനിന് പുറത്തേക്ക് ശകകോടിക്കണക്കിന് ഡോളര്‍ ഒഴുക്കുന്ന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി സ്കോട്ലാന്റിലെ ബിസിനസ് സംവിധാനങ്ങളെ ബ്രിട്ടണിലെ കമ്പനികള്‍ ഉപയോഗിച്ചു എന്ന് ഗാര്‍ഡിയന്‍ നടത്തിയ അന്വേഷണം കണ്ടെത്തി. 1900കളുടെ തുടക്കത്തിലാണ് farm holdings ന് വേണ്ടി Scottish limited partnerships (SLPs) എന്ന സംവിധാനം ആദ്യമായി രൂപപ്പെട്ടത്. അവ കടലാസ് കമ്പനികളായി പ്രവര്‍ത്തിച്ച് $290 കോടി ഡോളര്‍ അസര്‍ബൈജാനില്‍ നിന്നും ബ്രിട്ടണിലേക്ക് കൊണ്ടുവന്നു. ആഡംബരവസ്തുക്കളും യൂറോപ്പിലുടനീളം രാഷ്ട്രീയ സ്വാധീനമുണ്ടാക്കാനും ആണ് ആ പണം ഉപയോഗിച്ചത്. — സ്രോതസ്സ് theguardian.com | … Continue reading അസര്‍ബൈജാനില്‍ നിന്നും ബ്രിട്ടണിലേക്ക് പണം ഒഴുകാന്‍ സ്കോട്ലാന്റിലെ സ്ഥാപനങ്ങള്‍ അനുവദിച്ചു →

ഭൂമിയെ തകർക്കുന്ന കമ്പനികളുമായുള്ള ബന്ധം ഉപേക്ഷിക്കുക

ബ്രിട്ടണിലെ Birmingham, Cardiff, London, Nottingham എന്നീ നാല് നഗരങ്ങളിലുള്ള Eversheds Sutherland ഓഫീസുകള്‍ക്ക് മുമ്പില്‍ 60 പ്രതിഷേധക്കാര്‍ ഒത്തുകൂടി കാലാവസ്ഥ അടിയന്തിരാവസ്ഥക്ക് തീപിടിപ്പിക്കുന്ന പ്രധാന മലിനീകാരികള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന കോര്‍പ്പറേറ്റ് നിയമ സ്ഥാപത്തിന്റെ പ്രവർത്തനം തടസപ്പെടുത്തി. Esso (ExxonMobil), High Speed 2 (HS2) പോലുള്ള കമ്പനികള്‍ക്ക് വേണ്ടി നിരോധന ഉത്തരവുകള് കൊണ്ടുവന്ന് ഭൂമിയുടെ നാശത്തിന് കൂടെ നില്‍ക്കുന്നതിനെതിരായാണ് പ്രതിഷേധക്കാര്‍ സമരം ചെയ്തത് എന്ന് Extinction Rebellion (XR) ഉം HS2 Rebellion പ്രസ്ഥാവനയില്‍ … Continue reading ഭൂമിയെ തകർക്കുന്ന കമ്പനികളുമായുള്ള ബന്ധം ഉപേക്ഷിക്കുക →

തെക്കെ ടൈന്‍സൈഡിലെ ആഹാര ബാങ്കിന് മുന്നില്‍ ഒരു അമ്മ ബോധം കെട്ടുവീണു

പട്ടിണിയും രണ്ട് കൊച്ചുകുട്ടികളുമായി മൂന്ന് കിലോമീറ്റര്‍ നടന്നതിന്റെ ക്ഷീണവും കാരണം ഒരു അമ്മ ഇംഗ്ലണ്ടിന്റെ വടക്ക് കിഴക്കുള്ള South Shields ലെ ആഹാര ബാങ്കിന് മുന്നില്‍ ബോധം കെട്ടുവീണു. ജനുവരി 13 ന് South Tyneside ലെ Hospitality and Hope കേന്ദ്രത്തിലെ ജോലിക്കാര്‍ കുടുബത്തെ വീട്ടിലേക്ക് കൊണ്ടുപോകുകയും അടിയന്തിര ആഹാര പിന്‍തുണ നല്‍കുകയും ചെയ്തു. ആ അമ്മയും അവരുടെ പങ്കാളിയും ജോലിയുള്ളവരാണ്. കുട്ടികള്‍ക്ക് ആഹാരം മാറ്റിവെക്കുന്നതിനാല്‍ അവര്‍ ആഹാരം കഴിക്കുന്നുണ്ടായിരുന്നില്ല. കോര്‍പ്പറേറ്റ് വില gouging കാരണമായുണ്ടാകുന്ന … Continue reading തെക്കെ ടൈന്‍സൈഡിലെ ആഹാര ബാങ്കിന് മുന്നില്‍ ഒരു അമ്മ ബോധം കെട്ടുവീണു →

ഒരു വംശീയവാദി യൂറോപ്യന്‍ വെള്ളക്കാരന്‍ മറ്റാരുടേയോ രാജ്യത്തെ മറ്റൊരു വംശീയവാദി യൂറോപ്യന്‍ വെള്ളക്കാരന് വാഗ്ദാനം ചെയ്തു

https://www.youtube.com/watch?v=C3rm-KqCPng Miko Peled speaking live in Amsterdam, Netherlands Balfour declaration - One white European racist offering another white European racist a country that belongs to somebody

കോര്‍ബിന്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

അടുത്ത വര്‍ഷത്തെ പുനര്‍ തെരഞ്ഞെടുപ്പില്‍ ബ്രിട്ടണിലെ മുമ്പത്തെ ലേബര്‍ പാര്‍ട്ടി നേതാവ് Jeremy Corbyn സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോഴത്തെ ലേബര്‍ നേതാവ് Keir Starmer ഉം അയാളുടെ establishment കൂട്ടാളികളും ഈ ഇടതുപക്ഷ ജനപ്രതിനിധി വീണ്ടും പാര്‍ട്ടിയുടെ ബാനറില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെ പരസ്യമായി തടഞ്ഞിരിക്കുകയാണ്. കോര്‍ബിനിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അംഗീകരിക്കേണ്ട എന്ന പ്രമേയത്തിന് 22-12 എന്ന വോട്ടോടെ പാര്‍ട്ടിയുടെ National Executive Committee (NEC) പാസാക്കി. https://thecorbynproject.com/action/ — സ്രോതസ്സ് commondreams.org | Mar 28, 2023

ഐക്യരാഷ്ട്രസഭയില്‍ അമേരിക്കയും ബ്രിട്ടണും തടഞ്ഞ സിറിയ സത്യവാങ്മൂലം വായിക്കുന്നു

https://www.youtube.com/watch?v=ZgIDlgD_txM José Bustani