ടാഗ്: മാധ്യമം
തുര്‍ക്കിയുടെ എര്‍ഡൊഗാണ്‍ പത്രക്കാരെ തല്ലുന്ന പരിപാടി അമേരിക്കയിലേക്കും കൊണ്ടുവന്നു
തുര്‍ക്കിയുടെ പ്രസിഡന്റ് എര്‍ഡൊഗാണ്‍(Erdogan) ആണവായുധങ്ങളേക്കുറിച്ചുള്ള ഒരു സമ്മേളനത്തിനായി കഴിഞ്ഞ ആഴ്ച അമേരിക്ക സന്ദര്‍ശിച്ചു. ചില ചീത്ത സ്വഭാവങ്ങളും സുരക്ഷാ സംഘത്തില്‍ ചീത്തയാളുകളേയും കൂട്ടിയാണ് അയാളവിടെയത്തിയത് എന്ന് WaPoയുടെ ilhan tanir പറയുന്നു. എര്‍ഡൊഗാണിന്റെ സന്ദര്‍ശനത്തിന് കുര്‍ദ്ദുകളായ ചിലര്‍ പ്രതിഷേധ പ്രകടനം നടത്തി. അപ്പോള്‍ എര്‍ഡൊഗാണ്‍ പ്രസംഗിക്കാന്‍ പോകുന്ന Brookings Institution ലേക്ക് പ്രമുഖ മാധ്യമപ്രവര്‍ത്തകയായ Amberin Zaman സമീപിച്ചു. എന്നാല്‍ എര്‍ഡൊഗാണിന്റെ സുരക്ഷാ സൈനികര്‍ അവരെ മോശമായ രീതിയില്‍ തിരിച്ചയക്കുകയാണുണ്ടായത്. അവര്‍ Amberin Zaman നെ “PKK … Continue reading തുര്‍ക്കിയുടെ എര്‍ഡൊഗാണ്‍ പത്രക്കാരെ തല്ലുന്ന പരിപാടി അമേരിക്കയിലേക്കും കൊണ്ടുവന്നു
മാധ്യമങ്ങള്‍ പോലീസുകാരനാകുന്ന കാലം
teleSUR ന്റെ സെന്‍സര്‍ഷിപ്പിനെ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും അപലപിച്ചു
പ്രാദേശീക പ്രക്ഷേപണ വാര്‍ത്താ മാധ്യമമായ teleSUR നെ അര്‍ജന്റീനയില്‍ നിന്ന് Mauricio Macri യുടെ സര്‍ക്കാര്‍ നീക്കം ചെയ്തതിനെ വിവിധ വീക്ഷണങ്ങളുള്ള രാഷ്ട്രീയക്കാരും, ബുദ്ധിജീവികളും, മാധ്യമപ്രവര്‍ത്തകരും ശക്തമായി അപലപിച്ചു. അതിനോടൊപ്പം സര്‍ക്കാര്‍ അവരുടെ ഓഹരികളും പിന്‍വലിച്ചിരിക്കുകയാണ്. ഇനി മുതല്‍ അര്‍ജന്റീനയില്‍ over-the-air Open Digital Television സേവനം നടത്താന്‍ teleSUR നെ അനുവദിക്കില്ല. അതുകൊണ്ട് സ്വകാര്യ കേബിള്‍ പാക്കേജുകളില്‍ ഇനി teleSUR കൊടുക്കേണ്ടത് നിര്‍ബന്ധിതമല്ലാതായി. teleSUR നെ അര്‍ജന്റീനയിലെ പ്രക്ഷേപണ രംഗത്തു നിന്നും നീക്കം ചെയ്ത Macri … Continue reading teleSUR ന്റെ സെന്‍സര്‍ഷിപ്പിനെ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും അപലപിച്ചു
ഇസ്രായേല്‍ അനുകൂല അഭിപ്രായം രൂപീകരിക്കുന്നത്
വെളുത്ത ഭീകരവാദികളും അങ്ങനെയല്ലാത്ത ഭീകരവാദികളും തമ്മിലുള്ള വ്യത്യാസം
1. വെളുത്ത ഭീകരവാദികളെ “തോക്ക്ധാരികള്‍” എന്ന് വിളിക്കുന്നു. എന്താണ് അതിന്റെ അര്‍ത്ഥം? തോക്ക് കൈവശം വെച്ചിരിക്കുന്ന ഒരു വ്യക്തി? അമേരിക്കയിലെ എല്ലാവരും അതിലുള്‍പ്പെടുമോ? മറ്റുള്ള ഭീകരവാദികളെ “ഭീകരവാദികള്‍” എന്ന് വിളിക്കുന്നു. [അമേരിക്കയില്‍ തോക്ക് കൈവശം വെക്കുന്നത് കുറ്റമല്ല.] 2. വെള്ളക്കാരായ ഭീകരവാദികള്‍ “ഒറ്റപ്പെട്ട പ്രശ്നക്കാര്‍” ആണ്. മറ്റുള്ള ഭീകരവാദികള്‍ എല്ലായ്പോഴും ഒരു ആഗോള plot ന്റെ ഭാഗമായി സംശയപ്പെടുന്നവരായിരിക്കും. 3. Department of Homeland Security ല്‍ വെള്ളക്കാരായ ഭീകരവാദികളെക്കുറിച്ച് പഠനങ്ങള്‍ നടത്തിയാല്‍ ദേഷ്യം പിടിച്ച വെള്ളക്കാരായ … Continue reading വെളുത്ത ഭീകരവാദികളും അങ്ങനെയല്ലാത്ത ഭീകരവാദികളും തമ്മിലുള്ള വ്യത്യാസം
മാധ്യമങ്ങള്‍ നിശബ്ദരായ സമയം
നിഷ്പക്ഷരായ അമേരിക്കന്‍ ടെലിവിഷന്‍ പണ്ഡിതര്‍
"എന്റെ അഭിപ്രായത്തില്‍ ഹിലറി ക്ലിന്റണ്‍ എല്ലാം ശരിയായ രീതിയിലാണ് ചെയ്തത്," എന്ന് Stephanie Cutter അടുത്ത സമയത്ത് നടന്ന ഒരു "Meet the Press" ചാനല്‍ പരിപാടിയില്‍ പറഞ്ഞു. അതില്‍ അവരെ ഡമോക്ലാറ്റുകാരുടെ campaign വിദഗ്ദ്ധ എന്നാണ് പരിചയപ്പെടുത്തിയത്. എന്നാല്‍ അവര്‍ കൂടി ചേര്‍ന്ന് സ്ഥാപിച്ച Precision Strategies എന്ന സ്ഥാപനത്തെക്കുറിച്ച് വ്യക്തമാക്കിയില്ല. ക്ലിന്റണിന്റെ പ്രചരണ പരിപാടിയുടെ "digital consulting" ചെയ്യുന്നത് ആ കമ്പനിയാണ്. ലീ ഫാങ് സംസാരിക്കുന്നു: ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്ന ധാരാളം പണ്ഡിതരുടെ ഞങ്ങള്‍ പരിശോധിച്ചു. … Continue reading നിഷ്പക്ഷരായ അമേരിക്കന്‍ ടെലിവിഷന്‍ പണ്ഡിതര്‍
ഫേസ്ബുക്കിന് ഒരു ബദല്‍ വേണ്ടേ?
തങ്ങളുടെ internet.org, free basic എന്നിവയുടെ ഇന്‍ഡ്യയിലെ പരാജയം കണ്ടാവണം ഫേസ്ബുക്കിന്റെ മുതലാളിമാരില്‍ ഒരാളായ Marc Andreessen സ്വതന്ത്ര ഇന്‍ഡ്യയെ അപമാനിക്കുന്ന ഒരു പ്രസ്ഥാവനയിറക്കിയത് (കാണുക നല്ല ബ്രിട്ടീഷ് ഭരണം). ഇദ്ദേഹത്തിന് മാത്രമല്ല, ധാരാളം ഇന്‍ഡ്യാക്കാര്‍ക്കും ഇത്തരം അഭിപ്രായമുണ്ട്. ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യയുടെ സാമ്പത്തിക പുരോഗതിക്ക് വലിയ സഹായം ചെയ്തു എന്നൊക്ക അവരും പറയും. തീവണ്ടി കൊണ്ടുവന്നു, അണക്കെട്ട് പണിഞ്ഞു. അങ്ങനെ പട്ടിക നീളും. പക്ഷേ അവര്‍ ഇവിടെ എന്തൊക്കെ ചെയ്തതാണേലും അതെല്ലാം ഇവിടുന്നുള്ള സമ്പത്ത് കൊള്ളയടിക്കാന്‍ വേണ്ടിയായിരുന്നു. … Continue reading ഫേസ്ബുക്കിന് ഒരു ബദല്‍ വേണ്ടേ?
ഒരു ഫേസ്‌ബുക്ക് മുതലാളി പറയുന്നത് ഇന്‍ഡ്യക്ക് ബ്രിട്ടീഷ് ഭരണമായിരുന്നു നല്ലതെന്ന്
ഫേസ്‌ബുക്ക് ബോര്‍ഡ് മെമ്പറായ Marc Andreessen പറയുന്നത് ഇന്‍ഡ്യ Free Basics സ്വീകരിക്കണം എന്നാണ്. അല്ലെങ്കില്‍ വലിയ ദോഷം അതിനാല്‍ സംഭവിക്കുമെന്ന്. ഇന്‍ഡ്യയുടെ കോളനി വിരുദ്ധ ചിന്താഗതി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുകയാണ്. Free Basics നെ എതിര്‍ക്കുന്നത് വഴി സര്‍ക്കാര്‍ ആ തെറ്റ് വീണ്ടും ആവര്‍ത്തിക്കുന്നു. ഫേസ്ബുക്കിന്റെ വിവാദപരമായ Free Basics ഇന്‍ഡ്യ നിരോധിച്ചതിനെക്കുറിച്ച് ധാരാളം ആളുകള്‍ പല രീതിയില്‍ പ്രതികരിച്ചിട്ടുണ്ട്. Internet.org യാഥാര്‍ത്ഥ്യമാക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമം തുടരുമെന്ന് CEO ആയ സക്കര്‍ബക്ക് പറഞ്ഞു. “കോളനി വിരുദ്ധത … Continue reading ഒരു ഫേസ്‌ബുക്ക് മുതലാളി പറയുന്നത് ഇന്‍ഡ്യക്ക് ബ്രിട്ടീഷ് ഭരണമായിരുന്നു നല്ലതെന്ന്



