എങ്ങനെയാണ് മുതലാളിത്തവും, കോളനിവാഴ്ചയും, സാമ്രാജ്യത്വവും കാലാവസ്ഥ ദുരന്തത്തിന് ശക്തിപകര്‍ന്നത്

കാലാവസ്ഥ സമരം. കാലാവസ്ഥ അടിയന്തിരാവസ്ഥയില്‍ കൂടുതല്‍ പ്രവര്‍ത്തികളുണ്ടാകാനായി ലോക നേതാക്കളോടുള്ള അപേക്ഷയായി ഇതാണ് യുവ കാലാവസ്ഥ പ്രവര്‍ത്തകരുടെ ഇന്നത്തെ കരച്ചില്‍. പാകിസ്ഥാനിന്റെ മൂന്നിലൊന്ന് വെള്ളത്തിനടിയില്‍, ആഫ്രിക്കമുനമ്പിലെ തീവൃ വരള്‍ചയുണ്ടാക്കിയ സോമാലിയയെ പട്ടിണി, കൊടുങ്കാറ്റിന് ശേഷം പ്യൂട്ടോ റിക്കയലിലെ ഭൂരിപക്ഷത്തിനും ഊര്‍ജ്ജമില്ല. ഈ ആഴ്ചയുടെ തുടക്കത്തില്‍ കാലാവസ്ഥ അടിയന്തിരാവസ്ഥയിലെ പങ്കിന്റെ പേരില്‍ ഫോസിലിന്ധന കമ്പനികളെ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുടേരസ് ശകാരിച്ചു. — സ്രോതസ്സ് democracynow.org | Sep 23, 2022

ബ്രിട്ടണിലെ ദശലക്ഷം മരണങ്ങള്‍ക്ക് കാരണം ദശാബ്ദങ്ങളായുള്ള സാമൂഹ്യ അസമത്വമാണ്

ചിലവ് ചുരുക്കല്‍ നയങ്ങളുടെ ഭാഗമായിയുണ്ടായ സാമൂഹ്യ അസമത്വത്തിന്റെ പരിഭ്രമിപ്പിക്കുന്ന നിലകളെക്കുറിച്ചുള്ള ധാരാളം റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രസിദ്ധപ്പെട്ടിട്ടുണ്ട്. അത് കാരണം ഒരു ദശലക്ഷം ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടു. ഈ മാസം ആദ്യം University of Glasgow ഉം Glasgow Centre for Population Health (GCPH) ചേര്‍ന്ന് പ്രസിദ്ധപ്പെടുത്തിയ ഒരു പ്രബന്ധത്തില്‍ 2012 - 2019 കാലത്തെ 8 വര്‍ഷത്തില്‍ England, Wales, Scotland എന്നിവിടങ്ങളില്‍ 334,327 മരണങ്ങളുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തി. NHS Greater Glasgow and … Continue reading ബ്രിട്ടണിലെ ദശലക്ഷം മരണങ്ങള്‍ക്ക് കാരണം ദശാബ്ദങ്ങളായുള്ള സാമൂഹ്യ അസമത്വമാണ്

ലോകത്തെ മൂന്നിലൊന്ന് ദരിദ്രരാജ്യങ്ങള്‍ വിദ്യാഭ്യാസത്തിന് ചിലവാക്കുന്നതിനേക്കാള്‍ കൂടുതല്‍ കടം തിരിച്ചടക്കുന്നു

Save the Children പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും ദരിദ്രമായ രാജ്യങ്ങളുടെ മൂന്നിലൊന്ന് സമ്പന്ന രാജ്യങ്ങളുടെ കടം തിരിച്ചടക്കാനാണ് കൂടുതല്‍ പണം ചിലവാക്കുന്നത്. തങ്ങളുടെ സ്വന്തം കുട്ടികളുടെ വിദ്യാഭ്യാസത്തിന് ചിലവാക്കുന്നതിനേക്കാള്‍ കൂടുതലാണിത്. 70 താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ 21 രാജ്യങ്ങളും 2020 ല്‍ വിദ്യാഭ്യാസത്തിനേക്കാള്‍ കടം തിരിച്ചടക്കാനാണ് പണം ചിലവാക്കിയത് എന്ന് ബ്രിട്ടണ്‍ ആസ്ഥാനമായ സന്നദ്ധ സംഘടനയുടെ Fixing a Broken System: Transforming Education Financing എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. പലിശ തിരിച്ചടവ് വാര്‍ഷിക ബഡ്ജറ്റിന്റെ … Continue reading ലോകത്തെ മൂന്നിലൊന്ന് ദരിദ്രരാജ്യങ്ങള്‍ വിദ്യാഭ്യാസത്തിന് ചിലവാക്കുന്നതിനേക്കാള്‍ കൂടുതല്‍ കടം തിരിച്ചടക്കുന്നു

അമേരിക്കയിലെ 13 സംസ്ഥാനങ്ങള്‍ എങ്ങനെയാണ് ലോകത്ത ഏറ്റവും സമ്പന്നരായവരുടെ ഭാഗ്യം മറച്ച് വെക്കുന്നത്

ലോകം മൊത്തമുള്ള പ്രഭുക്കന്‍മാരേയും പണം വെളുപ്പിക്കലുകാരേയും നികുതിവെട്ടിപ്പ് നടത്താനും തങ്ങളുടെ സ്വന്തം രാജ്യാതിര്‍ത്തിക്കകത്ത് സ്വന്തം സമ്പത്ത് മറച്ച് വെക്കാനും സഹായിക്കുന്നതില്‍ അമേരിക്കയിലെ കുറച്ച് സംസ്ഥാനങ്ങള്‍ എങ്ങനെയാണ് "subservient to the trust industry" എന്നതിനെക്കുറിച്ച് ഒരു പുതിയ പഠനം പുറത്തുവന്നു. Institute for Policy Studies (IPS) ന്റെ പുതിയ റിപ്പോര്‍ട്ടാണ് Billionaire Enabler States: How U.S. States Captured by the Trust Industry Help the World's Wealthy Hide Their Fortunes. … Continue reading അമേരിക്കയിലെ 13 സംസ്ഥാനങ്ങള്‍ എങ്ങനെയാണ് ലോകത്ത ഏറ്റവും സമ്പന്നരായവരുടെ ഭാഗ്യം മറച്ച് വെക്കുന്നത്