Save the Children പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും ദരിദ്രമായ രാജ്യങ്ങളുടെ മൂന്നിലൊന്ന് സമ്പന്ന രാജ്യങ്ങളുടെ കടം തിരിച്ചടക്കാനാണ് കൂടുതല്‍ പണം ചിലവാക്കുന്നത്. തങ്ങളുടെ സ്വന്തം കുട്ടികളുടെ വിദ്യാഭ്യാസത്തിന് ചിലവാക്കുന്നതിനേക്കാള്‍ കൂടുതലാണിത്. 70 താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ 21 രാജ്യങ്ങളും 2020 ല്‍ വിദ്യാഭ്യാസത്തിനേക്കാള്‍ കടം തിരിച്ചടക്കാനാണ് പണം ചിലവാക്കിയത് എന്ന് ബ്രിട്ടണ്‍ ആസ്ഥാനമായ സന്നദ്ധ സംഘടനയുടെ Fixing a Broken System: Transforming Education Financing എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. പലിശ തിരിച്ചടവ് വാര്‍ഷിക ബഡ്ജറ്റിന്റെ … Continue reading ലോകത്തെ മൂന്നിലൊന്ന് ദരിദ്രരാജ്യങ്ങള്‍ വിദ്യാഭ്യാസത്തിന് ചിലവാക്കുന്നതിനേക്കാള്‍ കൂടുതല്‍ കടം തിരിച്ചടക്കുന്നു
ടാഗ്: മുതലാളിത്തം
അത് കമ്യൂണിസമല്ല, അത് സാമാന്യ ബുദ്ധിയാണ്
Rutger Bregman - “Utopia for Realists”
അമേരിക്കയിലെ 13 സംസ്ഥാനങ്ങള്‍ എങ്ങനെയാണ് ലോകത്ത ഏറ്റവും സമ്പന്നരായവരുടെ ഭാഗ്യം മറച്ച് വെക്കുന്നത്
ലോകം മൊത്തമുള്ള പ്രഭുക്കന്‍മാരേയും പണം വെളുപ്പിക്കലുകാരേയും നികുതിവെട്ടിപ്പ് നടത്താനും തങ്ങളുടെ സ്വന്തം രാജ്യാതിര്‍ത്തിക്കകത്ത് സ്വന്തം സമ്പത്ത് മറച്ച് വെക്കാനും സഹായിക്കുന്നതില്‍ അമേരിക്കയിലെ കുറച്ച് സംസ്ഥാനങ്ങള്‍ എങ്ങനെയാണ് "subservient to the trust industry" എന്നതിനെക്കുറിച്ച് ഒരു പുതിയ പഠനം പുറത്തുവന്നു. Institute for Policy Studies (IPS) ന്റെ പുതിയ റിപ്പോര്‍ട്ടാണ് Billionaire Enabler States: How U.S. States Captured by the Trust Industry Help the World's Wealthy Hide Their Fortunes. … Continue reading അമേരിക്കയിലെ 13 സംസ്ഥാനങ്ങള്‍ എങ്ങനെയാണ് ലോകത്ത ഏറ്റവും സമ്പന്നരായവരുടെ ഭാഗ്യം മറച്ച് വെക്കുന്നത്
ആളുകളുടെ അന്തസിനെക്കുറിച്ച് നിങ്ങള്‍ പറയുന്നില്ല
Rutger Bregman, Winnie Byanyima
ശതകോടീശ്വരന്‍മാരില്‍ നിന്ന് സംഭാവന കിട്ടുന്ന ലക്ഷപ്രഭുക്കള്‍
Tucker Carlson Blows Up at Rutger Bregman in Unaired Fox News Interview | NowThis
മഹാ ദുരന്തത്തെ നിര്‍ത്തുക മണക്കുക
— സ്രോതസ്സ് scheerpost.com | Mr. Fish | Nov 23, 2022
എന്തുകൊണ്ടാണ് ഈ അത്യാഗ്രഹികളായ ഉന്നതര്‍ക്ക് തെറ്റായ തീരുമാനത്തിന് സമ്മാനം കിട്ടുന്നത്
Because capitalism is the system that rewards greed Richard Wolff, Aaron Mate Redacted Tonight
കാലാവസ്ഥ വിരുദ്ധത, യാഥാസ്ഥിതിക ജഡ്ജിമാര്‍, സ്കൂളുകള്‍ എന്നിവക്ക് ശക്തിപകര്‍ന്ന വലതുപക്ഷ ശതകോടീശ്വരന്‍
വലതുപക്ഷ ശതകോടീശ്വരനായ Barre Seid രഹസ്യമായി സ്വന്തം ഭാഷയിലെ “philanthropy യെ ആക്രമിക്കുന്ന” എന്ന പ്രവര്‍ത്തികള്‍ ചെയ്തു എന്ന് കണ്ടെത്തി. Seid എങ്ങനെയാണ് തന്റെ ഇലക്ട്രോണിക്സ് ഭാഗ്യം ഉപയോഗിച്ച് സുപ്രീം കോടതിയില്‍ യാഥാസ്ഥിതിക ഭൂരിപക്ഷമുണ്ടാക്കിയത് എന്ന് The Lever and ProPublica, The New York Times ഉം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തു. കാലാവസ്ഥാ ശാസ്ത്രത്തെ ദശാബ്ദങ്ങളായി ആക്രമിച്ചുകൊണ്ടിരിക്കുന്ന Heartland Institute നേയും ഇയാള്‍ സഹായിക്കുന്നു എന്നും ഇപ്പോള്‍ പുതിയ വിവരങ്ങള്‍കിട്ടി. Medicaid വികസിപ്പിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്ക് … Continue reading കാലാവസ്ഥ വിരുദ്ധത, യാഥാസ്ഥിതിക ജഡ്ജിമാര്‍, സ്കൂളുകള്‍ എന്നിവക്ക് ശക്തിപകര്‍ന്ന വലതുപക്ഷ ശതകോടീശ്വരന്‍
കോടീശ്വര ഏകാധിപതികള്‍
Vandana Shiva Bill Gates is a pirate like Christopher Columbus
വസ്തു നികുതി പുരോഗമനപരമാണ്
Polly Cleveland