മാര്‍ച്ച് 2020 ന്റെ വാള്‍സ്ട്രീറ്റ് രക്ഷപെടുത്തല്‍ പദ്ധതിയില്‍ അമേരിക്കന്‍ ട്രഷറിയും, ഫെഡറല്‍ റിസര്‍വ്വും ശതകോടി ഡോളറിന്റെ asset management സ്ഥാപനം Blackrock ഉം ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്ന് New York Times ലെ ലേഖനം പറയുന്നു. അതില്‍ പറയുന്നതനുസരിച്ച്, മാര്‍ച്ച് അവസാനം Fed ന്റെ അടിയന്തിര പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പും അതിന് ശേഷവും അമേരിക്കന്‍ ട്രഷറി സെക്രട്ടറി Steven Mnuchin നും Fed ന്റെ ചെയര്‍മാന്‍ Jerome Powell മായി Blackrock ന്റെ CEO ആയ … Continue reading ലോകത്തെ ഏറ്റവും വലിയ ആസ്തി മാനേജുമെന്റ് സ്ഥാപനവും ഫെഡ്ഡിന്റെ വാള്‍സ്ട്രീറ്റ് രക്ഷപെടുത്തലും
ടാഗ്: മുതലാളിത്തം
ബാല അടിമത്ത കേസില്‍ അമേരിക്കയിലെ ഉന്നത കോടതി കോര്‍പ്പറേറ്റ് വമ്പന്‍മാരുടെ പക്ഷം ചേര്‍ന്നു
അമേരിക്കന്‍ കോര്‍പ്പറേറ്റ് വമ്പന്‍മാരായ Nestlé USA ക്കും Cargill നും അനുകൂലമായ സുപ്രീം കോടതി തീരുമാനത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അപലപിച്ചു. കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നതിലും തങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ കൊക്കോ പാടത്ത് അടിമകളായി പണിയെടുപ്പിച്ച് ലാഭമുണ്ടാക്കി എന്നും ആരോപിച്ചുകൊണ്ട് ഒരു ദശാബ്ദം മുമ്പ് ആറ് മനുഷ്യര്‍ ഈ രണ്ട് കമ്പനികള്‍ക്കും എതിരെ കേസ് കൊടുത്തിരുന്നു. ഇതില്‍ സുപ്രീം കോടതി 8-1 എന്ന വോട്ടിന് പരാതിക്കാര്‍ക്കെതിരെ വിധി പ്രഖ്യാപിച്ചു. കുട്ടികളെ കടത്തിക്കൊണ്ട് പോകുന്നതില്‍ കമ്പനികളുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ പര്യാപ്തമല്ല … Continue reading ബാല അടിമത്ത കേസില്‍ അമേരിക്കയിലെ ഉന്നത കോടതി കോര്‍പ്പറേറ്റ് വമ്പന്‍മാരുടെ പക്ഷം ചേര്‍ന്നു
ഓപ്പിയോയിഡ് പകര്‍ച്ചവ്യാധിയില്‍ Johnson and Johnson ഉത്തരവാദികളാണെന്ന് കണ്ടെത്തി
സംസ്ഥാനത്തെ ഓപ്പിയോയിഡ് സാംക്രമികരോഗത്തിന് Johnson and Johnson ഉത്തരവാദിയാണ് എന്ന് നാഴികക്കല്ലായ ഒരു ഉത്തരവില്‍ ഒക്ലഹോമ ജഡ്ജി വിധിച്ചു. Purdue Pharma യേയും Teva Pharmaceuticals നേയും കേസില്‍ പറയുന്നുണ്ട്. അവര്‍ കഴിഞ്ഞ വര്‍ഷം $27 കോടി ഡോളറും $8.5 കോടി ഡോളറും വീതം കൊടുത്ത് കേസ് ഒത്തുതീര്‍പ്പാക്കി. അവശേഷിക്കുന്നത് Johnson and Johnson ഉം അവരുടെ മരുന്ന് ശാഖയായ Janssen ഉം ആണ്. “പൊതു ശല്യം” ഉണ്ടാക്കി എന്ന കുറ്റത്തെ അവര്‍ അഭിമുഖീകരിക്കണം. Johnson and … Continue reading ഓപ്പിയോയിഡ് പകര്‍ച്ചവ്യാധിയില്‍ Johnson and Johnson ഉത്തരവാദികളാണെന്ന് കണ്ടെത്തി
ഡ്രൈവര്‍മാര്‍ക്ക് ‘കുപ്പികളില്‍ മൂത്രമൊഴിക്കേണ്ടതായി’ വന്നിട്ടുണ്ട് എന്ന് ആമസോണ്‍ സമ്മതിച്ചു
ഡ്രൈവര്‍മാര്‍ പ്ലാസ്റ്റിക് കുപ്പികളില്‍ മൂത്രമൊഴിക്കേണ്ടതായി വന്നിട്ടുണ്ട് എന്നത് തെറ്റായി വിസമ്മതിച്ചതിന് ഇ-കൊമേഴ്സ് വമ്പനായ ആമസോണ്‍ അമേരിക്കയിലെ നിയമനിര്‍മ്മാതാക്കളോട് മാപ്പ് പറഞ്ഞു. വിസ്കോണ്‍സിനിലെ ഡമോക്രാറ്റായ Mark Pocan ല്‍ നിന്നുള്ള ഒരു സന്ദേശത്തെ തുടര്‍ന്നാണ് ഈ സംഭ്രമം തുടങ്ങിയത്. അലബാമയിലെ അവരുടെ സ്ഥാപനത്തില്‍ യൂണിയനുണ്ടാക്കുന്നത് ആമസോണ്‍ എതിര്‍ത്തതിന്റെ പ്രതികരണമായി "യൂണിയനെ തകര്‍ക്കുന്ന, തൊഴിലാളികളെ കുപ്പിയില്‍ മൂത്രമൊഴിക്കാന്‍ നിര്‍ബന്ധിക്കുന്ന അവസ്ഥയില്‍ മണിക്കൂറിന് $15 ഡോളര്‍ കൊടുക്കുന്നത് നിങ്ങളെ ഒരു 'പുരോഗമന തൊഴിലിടം' ആക്കില്ല", എന്ന് Pocan പറഞ്ഞു. എന്നാല്‍ പ്ലാസ്റ്റിക്ക് … Continue reading ഡ്രൈവര്‍മാര്‍ക്ക് ‘കുപ്പികളില്‍ മൂത്രമൊഴിക്കേണ്ടതായി’ വന്നിട്ടുണ്ട് എന്ന് ആമസോണ്‍ സമ്മതിച്ചു
1.8 കോടി കുട്ടികള്‍ ഇ-മാലിന്യ കുഴിയില്‍ പണിയെടുക്കുന്നു
ദരിദ്ര രാജ്യങ്ങളിലെ 1.8 കോടി കുട്ടികളും കൌമാരക്കാരും ഇ-മാലിന്യ കുഴിയില്‍ പണിയെടുക്കുന്നു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ വലിയ ആരോഗ്യ അപകടാവസ്ഥയിലാണ് അവര്‍. ജൂണ്‍ 15, 2021, ന് പ്രസിദ്ധപ്പെടുത്തിയ Children and Digital Dumpsites എന്ന റിപ്പോര്‍ട്ട്. ഈ അനൗപചാരിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്കുണ്ടാകുന്ന അപകട സാദ്ധ്യതയെ അടിവരയിട്ടുപറയുന്നു. 5 വയസിന് മേലെ തൊട്ട് പ്രായമുള്ള 1.8 കോടി കുട്ടികളും 1.29 കോടി സ്ത്രീകളും ആണ് ഈ രംഗത്ത് ജോലി ചെയ്യുന്നത്. ഉയര്‍ന്ന സമ്പത്തുള്ള രാജ്യങ്ങളില്‍ നിന്ന … Continue reading 1.8 കോടി കുട്ടികള്‍ ഇ-മാലിന്യ കുഴിയില്‍ പണിയെടുക്കുന്നു
കോവിഡ് വാക്സിന്‍ ലാഭത്തില്‍ നിന്ന് പുതിയ 9 ശതകോടീശ്വരന്‍മാരുണ്ടായി
കമ്പനികളുടെ ഓഹരിവില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് കുറഞ്ഞത് 9 പുതിയ ശതകോടീശ്വരന്‍മാരെ കോവിഡ്-19 വാക്സിന്‍ സൃഷ്ടിച്ചു. പട്ടികയില്‍ ഏറ്റവും മുകളിലുള്ള പുതിയ കോടീശ്വരന്‍മാര്‍ Moderna (MRNA) CEO ആയ Stéphane Bancel ഉം Pfizer (PFE) നോടൊപ്പം ചേര്‍ന്ന് വാക്സിന്‍ നിര്‍മ്മിച്ച BioNTech (BNTX) ന്റെ CEO ആയ Ugur Sahin ഉം ആണ്. People's Vaccine Alliance നടത്തിയ വിശകലനത്തില്‍ രണ്ട് CEOമാര്‍ക്കും കൂടി $400 കോടി ഡോളര്‍ സമ്പത്തുണ്ട്. Oxfam, UNAIDS, Global Justice Now, … Continue reading കോവിഡ് വാക്സിന്‍ ലാഭത്തില്‍ നിന്ന് പുതിയ 9 ശതകോടീശ്വരന്‍മാരുണ്ടായി
അവര്‍ക്ക് ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ മഹാമാരിയെ ഇല്ലാതെയാക്കാം
yanis varoufakis
നമീബിയയിലെ 1904-1908 കാലത്തെ വംശഹത്യയില്‍ ജര്‍മ്മനി മാപ്പ് പറഞ്ഞു
20ാം നൂറ്റാണ്ടിലെ ആദ്യത്തെ വംശഹത്യയിലെ തങ്ങളുടെ പങ്കിന്റെ പേരില്‍ ജര്‍മ്മനി അടുത്ത കാലത്ത് മാപ്പ് പറഞ്ഞു. German South West Africa എന്ന് വിളിച്ചിരുന്ന ജര്‍മ്മനിയുടെ പഴയ കോളനിയിലാണ് അത് നടന്നത്. ഇപ്പോള്‍ ആ സ്ഥലത്തെ Namibia എന്ന് അറിയപ്പെടുന്നു. 1904 - 1908 കാലത്ത് ജര്‍മ്മന്‍ കോളനിവാഴ്ചക്കാര്‍ നമീബിയയിലെ പതിനായിരക്കണക്കിന് Ovaherero, Nama ജനങ്ങളെ കൊന്നൊടുക്കി. കഴിഞ്ഞ മാസം ആദ്യമായി ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി Heiko Maas ഔദ്യോഗികമായി ഈ കൂട്ടക്കൊലയെ വംശഹത്യ എന്ന് വിശേഷിപ്പിക്കുകയും … Continue reading നമീബിയയിലെ 1904-1908 കാലത്തെ വംശഹത്യയില്‍ ജര്‍മ്മനി മാപ്പ് പറഞ്ഞു
സമ്പത്ത് കുതിച്ചുയരുന്നതിനിടക്കും ബേസോസും, മസ്കും, ബ്ലൂംബര്‍ഗ്ഗും, ബഫറ്റും നികുതി ഒഴുവാക്കി
എങ്ങനെയാണ് അമേരിക്കയിലെ കോടീശ്വരന്‍മാര്‍ അവരുടെ വരുമാനത്തിന് നികുതി കൊടുക്കാതിരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങള്‍ IRS ന്റെ നികുതി ഫയലിങ്ങിലെ ഒരു വലിയ ചോര്‍ച്ച തുറന്ന് കാണിക്കുന്നു. രാജ്യത്തെ ഏറ്റവും സമ്പന്നരായ കോടീശ്വരന്‍മാരുടെ സ്വകാര്യ നികുതി രേഖകള്‍ ProPublicaക്ക് കിട്ടി. ഞെട്ടിപ്പിക്കുന്നതാണ് ആ വിവരങ്ങള്‍. 2014 - 2018 കാലത്ത് ഏറ്റവും സമ്പന്നരായ 25 അമേരിക്കക്കാരുടെ സമ്പത്ത് $40000 കോടി ഡോളര്‍ വര്‍ദ്ധിച്ചു. എന്നാല്‍ അവര്‍ $1300 കോടി ഡോളര്‍ മാത്രമാണ് നികുതി അടച്ചത്. അവരുടെ സമ്പത്തിന്റെ വര്‍ദ്ധനവിന്റെ … Continue reading സമ്പത്ത് കുതിച്ചുയരുന്നതിനിടക്കും ബേസോസും, മസ്കും, ബ്ലൂംബര്‍ഗ്ഗും, ബഫറ്റും നികുതി ഒഴുവാക്കി
മുതലാളിത്ത അമേരിക്ക, ഒരു പരാജയപ്പെട്ട സാമൂഹ്യ പരീക്ഷണം
Cornel West: 'Neo-Fascist Gangster' Trump and Neoliberals Expose US as 'Failed Social Experiment'