സ്വന്തം അജണ്ടകള്‍ നടപ്പാക്കാന്‍ എണ്ണ വമ്പന്‍ കൂട്ടാളികളെന്ന് കരുതുന്ന ആറ് ഡമോക്രാറ്റുകളുടെ പേര് Exxon Mobil Corp. ന്റെ സ്വാധീനീക്കലുകാരന്‍ Keith McCoy തുറന്ന് പറഞ്ഞു. Greenpeace UK പുറത്തുവിട്ട വീഡിയോയിലാണിത്. കാലാവസ്ഥ നയങ്ങള്‍ക്കെതിരെ സ്വാധീനിക്കാനായി വാണിജ്യ സംഘടനകള്‍ക്ക് Exxon Mobil ധനസഹായം ഇന്നും നല്‍കുന്നുണ്ട്. ഈ സംഭാവനകള്‍ക്ക് അളക്കാവുന്ന ഫലം ഉണ്ടെന്ന് 2017 ല്‍ Ohio State University നടത്തിയ പഠനത്തില്‍ കാണുന്നു. പ്രത്യേകിച്ച് അത് അഞ്ചക്ക സംഖ്യയിലെത്തുമ്പോള്‍. പ്രമുഖ വ്യാവസായിക മലിനീകാരിയ Exxon Mobil … Continue reading 3.3 ലക്ഷം ഡോളര്‍ ആറ് ഡമോക്രാറ്റുകള്‍ക്ക് കൊടുത്തതായി എക്സോണ്‍ ലോബീയിസ്റ്റ് പറയുന്നു
ടാഗ്: മുതലാളിത്തം
നമുക്ക് മൂലധന കേന്ദ്രീകരണത്തിലത്ത രീതിയില്‍ നഗരത്തെ പുനര്നിര്മ്മിക്കാനാകുമോ
David Harvey [S2 E12] New Anti-Capitalist Chronicles
ശാസ്ത്രത്തിനെതിരായ യുദ്ധം പ്രസിഡന്റ് ബൈഡന്റെ സര്‍ക്കാരിലും
രാസവസ്തു റിപ്പോര്‍ട്ട് മാറ്റാനായി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു "ശാസ്ത്രത്തിനെരായ യുദ്ധം" ബൈഡന്‍ സര്‍ക്കാരിലും ഉണ്ടെന്ന് Environmental Protection Agency ലെ നാല് ശാസ്ത്രജ്ഞര്‍ ആരോപിക്കുന്നു. ഏജന്‍സിയിലെ മാനേജര്‍മാര്‍ റിപ്പോര്‍ട്ടിലെ രാസവസ്തുക്കളുണ്ടാക്കുന്ന അപകടസാദ്ധ്യതയില്‍ മാറ്റം വരുത്തുകയും ഈ തെറ്റിനെ ചൂണ്ടിക്കാണിക്കുന്ന ജോലിക്കാരെ പ്രതികാര നടപടികളെടുക്കുകയും ചെയ്യുന്നു. EPAയുടെ Office of the Inspector General ലെ ശാസ്ത്രജ്ഞര്‍ക്ക് വേണ്ടി സര്‍ക്കാര്‍ നിരീക്ഷണ സംഘമായ Public Employees for Environmental Responsibility (PEER) കഴിഞ്ഞ ദിവസം അതിനെക്കുറിച്ച് ഔദ്യോഗികമായ പരാതി നല്‍കി. … Continue reading ശാസ്ത്രത്തിനെതിരായ യുദ്ധം പ്രസിഡന്റ് ബൈഡന്റെ സര്‍ക്കാരിലും
250 കോടി ആളുകള്‍ക്ക് പോഷകാഹാരം കിട്ടുന്നില്ല
ലോകം മൊത്തം പട്ടിണികിടക്കുന്ന ആളുകളുടെ എണ്ണത്തില്‍ കോവിഡ്-19 മഹാമാരി വലിയ വര്‍ദ്ധനവാണുണ്ടാക്കിയത്. അതിനോടൊപ്പം സംഘര്‍ഷങ്ങളും, കാലാവസ്ഥാ മാറ്റവും അത് വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ലോക ജനസംഖ്യയിലെ പത്തിലൊന്ന് പോഷകാഹാരം കിട്ടാത്തവരാണെന്ന് ലോകത്തെ ഭക്ഷ്യ സുരക്ഷയേയും പോഷകാഹാരത്തേയും കുറിച്ചുള്ള “The State of Food Security and Nutrition in the World” എന്ന പുതിയ റിപ്പോര്‍ട്ട് കണ്ടെത്തി. 250 കോടി ആളുകള്‍ക്ക് പോഷകാംശമുള്ള ആഹാരം കിട്ടുന്നില്ലെന്നും അഞ്ചിലൊന്ന് കുട്ടികള്‍ വളര്‍ച്ച മുരടിച്ചവരാണെന്നും അതില്‍ പറയുന്നു. — സ്രോതസ്സ് … Continue reading 250 കോടി ആളുകള്‍ക്ക് പോഷകാഹാരം കിട്ടുന്നില്ല
പട്ടിണി വൈറസ് ഇരട്ടിക്കുന്നു
കോവിഡ്-19 മഹാമാരിക്ക് ശേഷം ഒന്നര വര്‍ഷമായി. എന്നാല്‍ വൈറസിനെ കവച്ച് വെക്കുന്നതാണ് പട്ടിണി കാരണമുള്ള മരണം. തുടരുന്ന സംഘര്‍ഷങ്ങള്‍, അതിനോടൊപ്പം മഹാമാരിയുടേയും വര്‍ദ്ധിച്ച് വരുന്ന കാലാവസ്ഥാ പ്രശ്നത്തിന്റേയും ഫലമായുണ്ടായ സാമ്പത്തിക പൊട്ടിത്തെറികള്‍, ലോകത്തെ പട്ടിണി കേന്ദ്ര പ്രദേശങ്ങളില്‍ ദാരിദ്ര്യത്തേയും ആഹാര സുരക്ഷിതമില്ലായ്മയേയും രൂക്ഷമാക്കി പട്ടിണിയുടെ അതി തീവൃ പ്രദേശങ്ങളുണ്ടാക്കി. ആഹാര സുരക്ഷിതമില്ലായ്മയേയും അതിന്റെ മൂല കാരണങ്ങളും സര്‍ക്കാരുകള്‍ അടിയന്തിരമായി കൈകാര്യം ചെയ്തില്ലെങ്കില്‍ ഇനി ഏറ്റവും മോശമായതാണ് വരാന്‍ പോകുന്നതേയുള്ളു. ഇന്ന് ഓരോ മിനിട്ടിലും 11 പേരാണ് തീവ്ര … Continue reading പട്ടിണി വൈറസ് ഇരട്ടിക്കുന്നു
മഹാമാരിയുടെ കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ഓവര്‍ഡോസ് മരണങ്ങള്‍ 93,000 ല്‍ എത്തി
കോവിഡ്-19 മഹാമാരിയുടെ ഇടക്ക് അമേരിക്കയില്‍ ഓവര്‍ഡോസ് മരണങ്ങള്‍ 93,000 ല്‍ എത്തി എന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 72,000 മരണങ്ങളേക്കാള്‍ 29% അധികമാണ് ഇത്. കോവിഡ്-19 ഈ പ്രശ്നത്തെ വഷളാക്കിയിരിക്കുകയാണ്. ലോക്ക്ഡൌണുകളും മറ്റ് മഹാമാരി നിയന്ത്രണങ്ങളും മയക്കുമരുന്ന് ആസക്തിയുള്ളവരെ ഒറ്റപ്പെടുത്തുകയും ചികില്‍സ കിട്ടുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു. അതേ സമയം ഓവര്‍ഡോസ് സാംക്രമികരോഗത്തെ ഒരിക്കല്‍ നയിച്ചിരുന്ന വേദന സംഹാരികള്‍ക്ക് പകരം ആദ്യം ഹെറോയിനും, പിന്നെ അപകടകരമായി ശക്തമായ ഓപ്പിയോയിഡായ fentanyl ഉം അടുത്തകാലത്ത് … Continue reading മഹാമാരിയുടെ കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ഓവര്‍ഡോസ് മരണങ്ങള്‍ 93,000 ല്‍ എത്തി
സമഗ്രത എന്ന പരിണാമപരമായ ആശയം
Part 1 David Harvey. Part 2 David Harvey
കുക്ക് കൌണ്ടി ജോലിക്കാര്‍ സമരത്തിലാണ്
ഷിക്കാഗോ നഗരവും അതിന് ചുറ്റുപാടുമുള്ള 100 ല്‍ അധികം സ്ഥലങ്ങളിലും പ്രവര്‍ത്തിക്കുന്ന Cook Countyയില്‍ ജോലി ചെയ്യുന്ന 2,000 ല്‍ അധികം അംഗങ്ങളുള്ള Service Employees International Union (SEIU) Local 73 മൂന്ന് ആഴ്ചയിലധികമായി സമരത്തിലാണ്. പ്രതിഷേധത്തിന്റെ 18ാം ദിവസത്തില്‍ സമരക്കാര്‍ തുടര്‍ന്നും പിക്കറ്റ് ചെയ്തു. "Cook County ക്ക് $100 കോടി ഡോളര്‍ American Rescue Plan പ്രകാരം ലഭിച്ചിട്ടും അവരുടെ ജോലിക്കാര്‍ക്ക് ഒരു മാന്യമായ കരാറുണ്ടാക്കാന്‍ ഇനിയും തയ്യാറാകാത്തത് മഹാഅന്യായം ആണെന്ന്," ശനിയാഴ്ച … Continue reading കുക്ക് കൌണ്ടി ജോലിക്കാര്‍ സമരത്തിലാണ്
കുറഞ്ഞത് 52 കൌമാരക്കാരായ തൊഴിലാളികള്‍ ബംഗ്ലാദേശ് ഫാക്റ്ററി തീപിടുത്തത്തില്‍ മരിച്ചു
മറ്റൊരു ഞെട്ടിപ്പിക്കുന്ന നരകത്തില്‍, കുറഞ്ഞത് കുറഞ്ഞത് 52 കൌമാരക്കാരായ തൊഴിലാളികള്‍ sweatshop ഫാക്റ്ററിയിലെ തീപിടുത്തത്തില്‍ മരിച്ചു. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയുടെ പുറത്തുള്ളു പല നിലകളുള്ള ആഹാര, പാനീയ ഫാക്റ്ററിയായിരുന്നു അത്. ആ ഫാക്റ്ററി പടിഞ്ഞാറന്‍ രാജ്യങ്ങളിലെ കമ്പോളങ്ങള്‍ക്ക് വേണ്ടി കൂലി കുറഞ്ഞ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായിരുന്നു. മരിച്ചവരില്‍ 49 പേരെ തിരിച്ചറിയാന്‍ പറ്റാത്ത വിധം കത്തിക്കരിഞ്ഞിരുന്നു എന്ന് അഗ്നിശമന ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൂട്ടിയ ഒരു വാതിലിന് പിറകില്‍ കുടുങ്ങിയ ഇവര്‍. വാതില്‍ പൂട്ടുന്നത് നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തിയാണെങ്കിലും … Continue reading കുറഞ്ഞത് 52 കൌമാരക്കാരായ തൊഴിലാളികള്‍ ബംഗ്ലാദേശ് ഫാക്റ്ററി തീപിടുത്തത്തില്‍ മരിച്ചു
വ്യോമയാന വ്യവസായത്തിന് സബ്സിഡി നല്‍കാനുള്ള മാര്‍ക്കെറ്റിങ്ങ് ആയിരുന്നു ശീതയുദ്ധം
Hitler Wouldn’t Risk Doomsday, But The United States Did Daniel Ellsberg on RAI (2/8)