തൊഴില്‍ദാദാക്കള്‍ പ്രതിവര്‍ഷം $1500 കോടി ഡോളര്‍ തൊഴിലാളികളില്‍ നിന്ന് മോഷ്ടിക്കുന്നു

David Cooper

വാറന്‍ ബഫറ്റ് അയാളുടെ എല്ലാ വിമാനക്കമ്പനി ഓഹരികളും വിറ്റെന്ന് പറഞ്ഞപ്പോള്‍

വലിയ നാല് വിമാനക്കമ്പനികളെക്കുറിച്ച് Warren Buffett ന്റെ അഭിപ്രായ പ്രകടനം ആ വ്യവസായത്തെ വെച്ച് ബെറ്റ് ചെയ്യുന്നവര്‍ക്ക് ലാഭകരമായ വ്യാപാരമാണ് നല്‍കിയത്. ബഫറ്റിന്റെ അഭിപ്രായപ്രകടനം കാരണം വ്യോമയാന വിഭാഗം തിങ്കളാഴ്ച 5% ഇടിഞ്ഞപ്പോള്‍ വിമാനക്കമ്പനികളെവെച്ച് ബെറ്റ് ചെയ്യുന്ന വ്യാപാരികള്‍ ഒരു ഒറ്റ ദിവസത്തില്‍ $18.8 കോടി ഡോളര്‍ ലാഭമാണ് നേടിയത് എന്ന് S3 Partners എന്ന സാമ്പത്തിക വിശകലന സ്ഥാപനത്തിന്റെ തലവനായ Ihor Dusaniwsky പറഞ്ഞു. തന്റെ കമ്പനി American Airlines, Delta Air Lines, United … Continue reading വാറന്‍ ബഫറ്റ് അയാളുടെ എല്ലാ വിമാനക്കമ്പനി ഓഹരികളും വിറ്റെന്ന് പറഞ്ഞപ്പോള്‍

$1200 കോടി ഡോളര്‍ ഓഹരി തിരിച്ച് വാങ്ങാന്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് ചിലവാക്കി

$2900 കോടി ഡോളര്‍ കടത്തിലാണ് അമേരിക്കന്‍ എയര്‍ലൈന്‍സ്. കൊറോണവൈറസ് മഹാമാരി കാരണം വില്‍പ്പനക്കുറവുണ്ടായതിനാല്‍ വ്യോമയാന വ്യവസായം ഇപ്പോള്‍ ധനസഹായത്തിന് സര്‍ക്കാരിനെ സമീപിച്ചതോടെ അവരുടെ ഭീമമായ ഓഹരി തിരിച്ച് വാങ്ങല്‍ ഇപ്പോള്‍ വിമര്‍ശന വിധേയമായിരിക്കുകയാണ്. Fort Worth-ആസ്ഥാനമായ American ഉള്‍പ്പടെ അമേരിക്കന്‍ എയര്‍ലൈന്‍സുകള്‍ സര്‍ക്കാരിനോട് $5800 കോടി ഡോളര്‍ നേരിട്ടുള്ള ധനസഹായം ആവശ്യപ്പെട്ടു. അതുപോലെ വൈറസിന്റെ വ്യാപനം തടയാനായി പൊതു ജീവിതത്തില്‍ നിയന്ത്രണം കൊണ്ടുവന്നത വഴിയുള്ള ബിസിനസ് കുറവ് മറികടക്കാന്‍ പലിശ കുറഞ്ഞ വായ്പകളും ആവശ്യപ്പെട്ടു. എന്നാല്‍ വര്‍ഷങ്ങളായി … Continue reading $1200 കോടി ഡോളര്‍ ഓഹരി തിരിച്ച് വാങ്ങാന്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് ചിലവാക്കി

ഈ മരണങ്ങള്‍ നിങ്ങള്‍ ആരുടെ കണക്കില്‍ ഉള്‍പ്പെടുത്തും

It's not good for our economy to shutdowns business, woman said we want to go back to work.

നിശ്ഛല ചിത്രത്തെ വെച്ച് സാമൂഹ്യ വിശകലനം നടത്തുന്നവര്‍

ശ്രീ എം. കുഞ്ഞാമന്‍ TrueCopyThink ല്‍ എഴുതിയ ഒരു ലേഖനത്തെക്കുറിച്ച്(1) എനിക്ക് തോന്നിയ ചില കാര്യങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഇതില്‍ ബൂര്‍ഷ്വ എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്. അതൊരു ശകാരപ്പേരല്ല. ഒരു പ്രത്യേക സവിശേഷതകളുള്ള ഒരു കൂട്ടം ആളുകളെ സൂചിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ്. ചില സ്ഥാനാര്‍ത്ഥി രാഷ്ട്രീയ സംഘടനകളും അവരുടെ വാലാട്ടി സംഘങ്ങളും നിരന്തരം പറഞ്ഞ് ശകാരവാക്കാക്കിയതാണ് അത്. പക്ഷേ ആ രീതിയില്‍ ആ വാക്കിനെ കാണരുത് എന്ന് അപേക്ഷിക്കുന്നു. മുതലാളി എന്ന വാക്ക് തെറ്റിധാരണയുണ്ടാക്കും. നമ്മുടെ … Continue reading നിശ്ഛല ചിത്രത്തെ വെച്ച് സാമൂഹ്യ വിശകലനം നടത്തുന്നവര്‍

മുതലാളിത്തത്തിന്റെ ഭൌമരാഷ്ട്രീയം – ഭാഗം 2

David Harvey Anti-Capitalist Chronicles: The Geopolitics of Capitalism, Part 2 — സ്രോതസ്സ് democracyatwork.info | Feb 28, 2019