ലോകത്തെ ആറിലൊന്ന് ആളുകള്‍ അവരുടെ സ്വന്തം വീട് ഉപേക്ഷിച്ച് പാലായനം ചെയ്യാനാഗ്രഹിക്കുന്നു

ലോക മുതലാളിത്തത്തിന്റെ പ്രതിസന്ധിയുടെ ഭാരം കാരണം കോടിക്കണക്കിന് ആളുകള്‍ സ്വന്തം വീട് ഉപേക്ഷിച്ച് പാലായനം ചെയ്യാനാഗ്രഹിക്കുന്നു. അടുത്ത കാലത്ത് നടന്ന ഒരു Gallup പഠനത്തില്‍ ലോകത്തെ മുതിര്‍ന്ന ആളുകളില്‍ ഏകദേശം 75 കോടി ആളുകള്‍ യുദ്ധം, ദാരിദ്ര്യം, തര്‍ക്കം, രോഗം തുടങ്ങിയവ കാരണം അവരുടെ സ്വന്തം രാജ്യം ഉപേക്ഷിക്കാന്‍ താല്‍പ്പര്യപ്പെടുന്നു എന്ന് കണ്ടെത്തി. ഇതില്‍ കുട്ടികളെ ഉള്‍പ്പെടുത്തിയിട്ടില്ല. sub-Saharan ആഫ്രിക്കയയിലെ മൂന്നിലൊന്ന് പേര്‍ അവിടം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. ധാതുക്കളാലും എണ്ണയാലും സമ്പന്നമായ ഈ പ്രദേശം ഫ്രഞ്ച്, ഡച്ച്, … Continue reading ലോകത്തെ ആറിലൊന്ന് ആളുകള്‍ അവരുടെ സ്വന്തം വീട് ഉപേക്ഷിച്ച് പാലായനം ചെയ്യാനാഗ്രഹിക്കുന്നു →