തർക്ക ഗതി: ഒരു ആഗോള അവലോകനം, 1946–2023

Uppsala Conflict Data Program (UCDP) ൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് 1946–2023 കാലത്തെ ആഗോള തർക്കങ്ങളുടെ ഗതി ഈ PRIO Paper പരിശോധിക്കുന്നു. 2023, ൽ 59 രാഷ്ട്ര അടിസ്ഥത്തിലെ തർക്കങ്ങൾ 34 രാജ്യങ്ങളിൽ നടന്നു. 1946 ന് ശേഷം ഏറ്റവും കൂടിയ അവസ്ഥയായിരുന്നു അത്. ഉക്രെയ്നിലേയും ഗാസയിലേയും യുദ്ധങ്ങൾ കാരണം 2023 ൽ യുദ്ധത്തിന്റെ അടിസ്ഥാനത്തിലെ 1.22 ലക്ഷം മരണങ്ങൾ ഉണ്ടായി. അതിന് മുമ്പത്തെ വർഷം വരെ കുറഞ്ഞുകൊണ്ടിരുന്ന തോതായിരുന്നു അത്. ശീത യുദ്ധത്തിന് … Continue reading തർക്ക ഗതി: ഒരു ആഗോള അവലോകനം, 1946–2023

9/11 ന് ശേഷം അമേരിക്കയുടെ സംഘര്‍ഷണങ്ങിൽ 45 ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു

9/11 ന് ശേഷമുണ്ടായ ഭീകരതക്കെതിരായ യുദ്ധത്തിൽ ആറ് രാജ്യങ്ങളിലായി കുറഞ്ഞത് 45 ലക്ഷം പേരെങ്കിലും കൊല്ലപ്പെട്ടു എന്ന് കണ്ടെത്തി. യുദ്ധത്തിന്റെ ചിലവ്, അത്യാഹിതങ്ങൾ, പ്രത്യാഘാതങ്ങൾ തുടങ്ങിയവ പഠിക്കുന്ന പ്രമുഖ സ്ഥാപനം നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. അമേരിക്കയുടെ ബോംബുകളും വെടിയുണ്ടകളും ഇപ്പോഴും ആളുകളെ കൊല്ലുകയും മുറിവേൽപ്പിക്കുകയും ചെയ്യുകയാണ്. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ലിബിയ, പാകിസ്ഥാന്‍, സോമാലിയ, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളിൽ നടക്കുന്ന ഭീകരതക്കെതിരായ യുദ്ധം നേരിട്ടല്ലാതെ കൊല്ലുന്ന ആളുകളെ പരിശോധിച്ച Brown Universityയുടെ Watson Institute for … Continue reading 9/11 ന് ശേഷം അമേരിക്കയുടെ സംഘര്‍ഷണങ്ങിൽ 45 ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു

പ്രതിരോധ സെക്രട്ടറി എന്ത് പറഞ്ഞാലും 82 ഇറാഖികളെ കൊന്നത് ഒരു കുറ്റകൃത്യമാണ്

അമേരിക്കൻ സർക്കാരിന്റെ ഇറാഖിലെ അടുത്തകാലത്തെ പ്രവർത്തികൾ കൊലപാതകമാണെന്ന് എന്റെ വിവരണത്തിന് മറുപടിയായി പ്രതിരോധ സെക്രട്ടറി George Robertson ന്റെ ഒരു കത്ത് കഴിഞ്ഞ ആഴ്ച New Statesman പ്രസിദ്ധപ്പെടുത്തി. ഇറാഖിന് മുകളിൽ മൊത്തത്തിൽ നിയമവിരുദ്ധമായ സാഹസത്തിൽ പങ്കുകൊള്ളാനായി സർക്കാർ 14 പൈലറ്റുമാരെ അയച്ചു. അതിന്റെ ഫലമായി കുറഞ്ഞത് 82 സാധാരണ പൗരൻമാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകും. അന്തർദേശീയ നിയമത്തിൽ അത് ഒരു കുറ്റകൃത്യമാണ്. "surgical strikes", "collateral damage" പോലുള്ള Craven military euphemisms ഈ രാജ്യത്തെ സർക്കാരും മദ്ധ്യവർഗ്ഗവും … Continue reading പ്രതിരോധ സെക്രട്ടറി എന്ത് പറഞ്ഞാലും 82 ഇറാഖികളെ കൊന്നത് ഒരു കുറ്റകൃത്യമാണ്

ഇസ്രായേലിന് കൂട്ടക്കൊല ചെയ്യാനുള്ള ആയുധങ്ങൾ നൽകുന്നതിന്റെ പേരിൽ അമേരിക്കയുടെ രാഷ്ട്ര വകുപ്പ് ഉദ്യോഗസ്ഥൻ രാജിവെച്ചു

ഗാസയിലെ ഇസ്രായേലിന്റെ ആക്രമണത്തിനെതിരെ അന്തർദേശീയമായി രാജ്യങ്ങൾ അപലപിക്കുന്നതിനിടക്ക് അമേരിക്കയുടെ Secretary of State ആയ Antony Blinken ഇസ്രായേലിലെത്തി അവിടുത്തെ ഉദ്യോഗസ്ഥരെ കാണും. ഒക്റ്റോബർ 7 ന്റെ ഹമാസ് ആക്രമണത്തിന് ശേഷമുള്ള ഇസ്രായേലിന്റെ പ്രതിരോധത്തിന് അവർക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ അമേരിക്ക തള്ളിക്കളയുന്നു. ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി വർദ്ധിപ്പിക്കാനുള്ള ബൈഡൻ സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി State Department ൽ നിന്ന് Josh Paul എന്ന ഉദ്യോഗസ്ഥൻ രാജിവെച്ചു. അദ്ദേഹത്തിന്റെ രാജിക്കത്ത് പ്രസിദ്ധമായിരുന്നു. അദ്ദേഹം … Continue reading ഇസ്രായേലിന് കൂട്ടക്കൊല ചെയ്യാനുള്ള ആയുധങ്ങൾ നൽകുന്നതിന്റെ പേരിൽ അമേരിക്കയുടെ രാഷ്ട്ര വകുപ്പ് ഉദ്യോഗസ്ഥൻ രാജിവെച്ചു

ഉക്രെയ്ൻ പ്രതിസന്ധിയിൽ നിന്ന് ദുരന്തത്തിലേക്ക്

https://media.blubrry.com/theanalysisnews/ins.blubrry.com/theanalysisnews/analysisnewsgeraldhorne20220302.mp3 Gerald Horne

യുദ്ധക്കുറ്റവാളികളെ അന്തർദേശീയ നിയമപ്രകാരം കുറ്റംചാർത്തുക

https://www.youtube.com/watch?v=L3NJYeDhJJQ Norman Finkelstein