അമേരിക്കൻ സർക്കാരിന്റെ ഇറാഖിലെ അടുത്തകാലത്തെ പ്രവർത്തികൾ കൊലപാതകമാണെന്ന് എന്റെ വിവരണത്തിന് മറുപടിയായി പ്രതിരോധ സെക്രട്ടറി George Robertson ന്റെ ഒരു കത്ത് കഴിഞ്ഞ ആഴ്ച New Statesman പ്രസിദ്ധപ്പെടുത്തി. ഇറാഖിന് മുകളിൽ മൊത്തത്തിൽ നിയമവിരുദ്ധമായ സാഹസത്തിൽ പങ്കുകൊള്ളാനായി സർക്കാർ 14 പൈലറ്റുമാരെ അയച്ചു. അതിന്റെ ഫലമായി കുറഞ്ഞത് 82 സാധാരണ പൗരൻമാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകും. അന്തർദേശീയ നിയമത്തിൽ അത് ഒരു കുറ്റകൃത്യമാണ്. "surgical strikes", "collateral damage" പോലുള്ള Craven military euphemisms ഈ രാജ്യത്തെ സർക്കാരും മദ്ധ്യവർഗ്ഗവും … Continue reading പ്രതിരോധ സെക്രട്ടറി എന്ത് പറഞ്ഞാലും 82 ഇറാഖികളെ കൊന്നത് ഒരു കുറ്റകൃത്യമാണ്
ടാഗ്: യുദ്ധം
ഇസ്രായേലിന് കൂട്ടക്കൊല ചെയ്യാനുള്ള ആയുധങ്ങൾ നൽകുന്നതിന്റെ പേരിൽ അമേരിക്കയുടെ രാഷ്ട്ര വകുപ്പ് ഉദ്യോഗസ്ഥൻ രാജിവെച്ചു
ഗാസയിലെ ഇസ്രായേലിന്റെ ആക്രമണത്തിനെതിരെ അന്തർദേശീയമായി രാജ്യങ്ങൾ അപലപിക്കുന്നതിനിടക്ക് അമേരിക്കയുടെ Secretary of State ആയ Antony Blinken ഇസ്രായേലിലെത്തി അവിടുത്തെ ഉദ്യോഗസ്ഥരെ കാണും. ഒക്റ്റോബർ 7 ന്റെ ഹമാസ് ആക്രമണത്തിന് ശേഷമുള്ള ഇസ്രായേലിന്റെ പ്രതിരോധത്തിന് അവർക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ അമേരിക്ക തള്ളിക്കളയുന്നു. ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി വർദ്ധിപ്പിക്കാനുള്ള ബൈഡൻ സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി State Department ൽ നിന്ന് Josh Paul എന്ന ഉദ്യോഗസ്ഥൻ രാജിവെച്ചു. അദ്ദേഹത്തിന്റെ രാജിക്കത്ത് പ്രസിദ്ധമായിരുന്നു. അദ്ദേഹം … Continue reading ഇസ്രായേലിന് കൂട്ടക്കൊല ചെയ്യാനുള്ള ആയുധങ്ങൾ നൽകുന്നതിന്റെ പേരിൽ അമേരിക്കയുടെ രാഷ്ട്ര വകുപ്പ് ഉദ്യോഗസ്ഥൻ രാജിവെച്ചു
ആണവയുദ്ധവും ഉക്രെയ്നും
ഉക്രെയ്ൻ പ്രതിസന്ധിയിൽ നിന്ന് ദുരന്തത്തിലേക്ക്
പുട്ടിൻ, സംഘത്യാഗി
യുദ്ധത്തിന്റെ സാമ്പത്തിക ശാസ്ത്രം
https://www.youtube.com/watch?v=4PlpX2-W7tQ Richard Wolff
ഉക്രെയ്ൻ
യുദ്ധക്കുറ്റവാളികളെ അന്തർദേശീയ നിയമപ്രകാരം കുറ്റംചാർത്തുക
https://www.youtube.com/watch?v=L3NJYeDhJJQ Norman Finkelstein
അമേരിക്കയും ബ്രിട്ടണും റഷ്യൻ യുദ്ധത്തെ വിപുലമാക്കുന്നു
https://www.youtube.com/watch?v=lBMKhhdg4jk Richard Sakwa
ആണവ ശൈത്യത്തിന്റെ കഥ
https://www.youtube.com/watch?v=EuzH43J0mrY Future of Life Institute