മൂന്നാമത്തെ പ്രാവശ്യവും മദ്ധ്യ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയില്‍ പ്രസിഡന്റായി ഡാനിയല്‍ ഒര്‍ട്ടേഗ തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യ Rosario Murillo യെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. ഒര്‍ട്ടേഗക്ക് നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 72.5% വോട്ടുകള്‍ കിട്ടി. രണ്ടാം സ്ഥാനക്കാരന് 14.2% വോട്ടേ കിട്ടിയുള്ളു. എല്ലാ ജൂലൈ 19 നും നിക്കരാഗ്വക്കാര്‍ Revolution Square ല്‍ ഒത്ത് ചേര്‍ന്ന് സിന്‍ഡിനിസ്റ്റാ വിപ്ലവത്തിന്റെ വാര്‍ഷികം ആചരിക്കുന്നു. ആ വിപ്ലവമാണ് അമേരിക്കയുടെ പിന്‍തുണയുള്ള Somoza ഏകാധിപത്യത്തിന് 1979 ല്‍ അന്ത്യം കുറിച്ചത്. — … Continue reading നിക്കരാഗ്വയില്‍ ഡാനിയല്‍ ഒര്‍ട്ടേഗ മൂന്നാം പ്രാവശ്യവും തെരഞ്ഞെടുക്കപ്പെട്ടു
ടാഗ്: രാഷ്ട്രീയം
പ്രധാനപ്പെട്ട പ്രശ്നങ്ങള്‍ക്ക് വേണ്ടി അറസ്റ്റ് വരിക്കുന്നത്
Democracy Spring
ട്രമ്പിന്റെ സര്‍ക്കാരുമായി അടുത്ത ബന്ധമുള്ളയാളെ ഫേസ്‌ബുക്ക് ജോലിക്കെടുത്തു
വിദ്യാഭ്യാസ സെക്രട്ടറിയായി ട്രമ്പ് തെരഞ്ഞെടുത്ത Betsy DeVos മായി അടുത്ത ബന്ധമുള്ള മുമ്പത്തെ CNN, NBC അവതാരകനായ Campbell Brown നെ ഫേസ്‌ബുക്കിന്റെ വാര്‍ത്താ തലവനായി ജോലിക്കെടുക്കാന്‍ പോകുന്നു. ഇപ്പോള്‍ തന്നെ വലത് പക്ഷത്ത് നില്‍ക്കുന്ന മുഖ്യധാരാ മാധ്യമങ്ങളെ വലത് പക്ഷത്തേക്ക് കൂടുതല്‍ നീക്കുന്നതിനാണ് ഇത് സഹായിക്കുക എന്ന ഭീതിയാണ് മിക്കവര്‍ക്കും. 2010 ല്‍ CNN ല്‍ നിന്ന് വിരമിച്ച ശേഷം യൂണിയന്‍ വിരുദ്ധ, സ്വകാര്യ സ്കൂള്‍ അനുകൂല സംഘടനകള്‍ Brown സ്ഥാപിക്കുകയുണ്ടായി. ഏറ്റവും പുതിയതായി, ശതകോടീശ്വരനായ … Continue reading ട്രമ്പിന്റെ സര്‍ക്കാരുമായി അടുത്ത ബന്ധമുള്ളയാളെ ഫേസ്‌ബുക്ക് ജോലിക്കെടുത്തു
അമേരിക്ക ഒരു ജനാധിപത്യമാണെന്ന മിഥ്യാബോധം നല്കുന്ന തട്ടിപ്പ്
Margaret Kimberley The Black Is Back Coalition
കഴിഞ്ഞ 30 വര്‍ഷങ്ങളായി നിങ്ങളുടെ വോട്ടിന് പ്രാധാന്യമില്ല
ഉണരുക, ബേര്‍ണി സാന്റേഴ്സ്
Bernie Sanders
ഒരു ആയുഷ്കാരലത്തെ സരമം
എല്ലാ സര്‍ക്കാര്‍ ചിലവ് ചുരുക്കലിന്റേയും അമ്മയായ ചിലവ് ചുരുക്കല്‍ പദ്ധതി ബ്രസീല്‍ പ്രഖ്യാപിച്ചു
അടുത്ത 20 വര്‍ഷത്തേക്ക് ബ്രസീല്‍ സര്‍ക്കാര്‍ സാമൂഹ്യ പരിപാടികള്‍ക്കായ ചിലവാക്കല്‍ നിര്‍ത്തലാക്കിക്കൊണ്ടുള്ള ഒരു ഭരണഘടനാ ഭേദഗതി ബ്രസീല്‍ സെനറ്റ് പാസാക്കി. പണപ്പെരുപ്പ തോതിനനുസരിച്ചേ അതിന് ഇനി മാറ്റം വരുത്തു. പൊതു കടത്തിന് നിയന്ത്രണം കൊണ്ടുവരാനാണ് ഈ പദ്ധതി എന്ന് സര്‍ക്കാര്‍ പറയുന്നു. കഴിഞ്ഞ 13 വര്‍ഷങ്ങളായി Workers Party വലിയ പ്രാധാന്യത്തോടെ നടപ്പാക്കിയ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നീ രംഗങ്ങളില്‍ PEC 55 എന്ന ഭേദഗതി കാരണം സര്‍ക്കാര്‍ ചിലവ് കുറക്കും. — സ്രോതസ്സ് washingtonpost.com … Continue reading എല്ലാ സര്‍ക്കാര്‍ ചിലവ് ചുരുക്കലിന്റേയും അമ്മയായ ചിലവ് ചുരുക്കല്‍ പദ്ധതി ബ്രസീല്‍ പ്രഖ്യാപിച്ചു
ഞങ്ങള്‍ നീങ്ങില്ല
Democracy Spring
സ്വയം ഭരിക്കുക
Lawrence Lessig kicks off the Democracy Spring march from Philly to DC.