കൊളംബിയയില്‍ രണ്ട് മനുഷ്യാവകാശ സംരക്ഷകരായ Emilsen Manyoma ഉം അവരുടെ ഭര്‍ത്താവായ Joe Javier Rodallega ഉം കൊല്ലപ്പെട്ടു. Bajo Calima യുടെ മനുഷ്യാവകാശ സംഘടനയുടെ നേതാവായിരുന്നു Manyoma. ആ പ്രദേശത്തെ മനുഷ്യാവകാശ ലംഘനങ്ങളെ രേഖപ്പെടുത്തുകയായിരുന്നു അവര്‍. സൈനിക നിയന്ത്രണത്തിലുള്ള ആ പ്രദേശത്ത് 2005 ആണ് അവര്‍ സംഘടന തുടങ്ങിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവര്‍ക്കും ഭര്‍ത്താവിനുമെതിരെ വധഭീഷണികള്‍ വരുന്നുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച കൊളംബിയയില്‍ വേറെ മൂന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരേയും കൊന്നിരുന്നു. — സ്രോതസ്സ് democracynow.org
ടാഗ്: രാഷ്ട്രീയം
അമേരിക്കയിലെ കോര്‍പ്പറേറ്റുകള്‍ ബ്രസീലില്‍ പുനഃസ്ഥാപന സാദ്ധ്യതകള്‍ക്ക് പരിശ്രമിക്കുന്നു
Maria Mendonca is director of Brazil's Network for Social Justice and Human Rights. She is also professor in the international relations department at the University of Rio De Janeiro.
രഹസ്യാന്വേഷണ സമൂഹം ഒരുപാട് കാര്യങ്ങള്‍ ഇതിനകം പഠിച്ചു, ഒപ്പം ജനങ്ങളും
Dissidents or journalism
വളരാതെ പ്രതീക്ഷയെക്കുറിച്ച് നമുക്ക് സംസാരിക്കാനാവില്ല
Chris Hedges
ജര്‍മ്മനിയിലെ തീവൃ വലത് പക്ഷ പാര്‍ട്ടി ക്യൂബന്‍ വിപ്ലവത്തെ മുതലാക്കാന്‍ ശ്രമിക്കുന്നു
20ആം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധമായ ചിത്രങ്ങളിലൊന്നാണ് ചെ ഗുവേരയുടെ ചിത്രം. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടേയും പുരോഗതിയുടേയും പര്യായമായും അദ്ദേഹത്തിന്റെ ചിത്രത്തെ കണക്കാക്കപ്പെടുന്നു. എന്നാല്‍ വിപ്ലവകാരിയായി മാറിയ അര്‍ജന്റീനക്കാരനായ ഈ ഡോക്റ്ററുടെ ചിത്രം ഇപ്പോള്‍ ജര്‍മ്മനിയിലെ ഏറ്റവും ശക്തമായ തീവൃവലത് പക്ഷ സംഘം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏറ്റെടുത്തിരിക്കുകയാണ്. Alternative Für Deutschland(ജര്‍മ്മനിക്ക് വേണ്ടിയുള്ള ബദല്‍) എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സാമൂഹ്യമാധ്യമ താളുകളില്‍ ആണ് ചെയുടെ പ്രസിദ്ധമായ ചിത്രം പ്രചരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ തൊപ്പിയിലെ കമ്യൂണിസ്റ്റ് നക്ഷത്രത്തെ അവര്‍ നീക്കം ചെയ്ത് അവരുടെ … Continue reading ജര്‍മ്മനിയിലെ തീവൃ വലത് പക്ഷ പാര്‍ട്ടി ക്യൂബന്‍ വിപ്ലവത്തെ മുതലാക്കാന്‍ ശ്രമിക്കുന്നു
ആദ്യത്തെ 100 ദിന പ്രതിരോധ അജണ്ട
ട്രമ്പാണ് ഒബാമയുടെ പാരമ്പര്യം
Paul Street
ഒബാമ നല്കുന്ന സാമ്പത്തിക പാരമ്പര്യം
Richard Wolff
നിക്കരാഗ്വയില്‍ ഡാനിയല്‍ ഒര്‍ട്ടേഗ മൂന്നാം പ്രാവശ്യവും തെരഞ്ഞെടുക്കപ്പെട്ടു
മൂന്നാമത്തെ പ്രാവശ്യവും മദ്ധ്യ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയില്‍ പ്രസിഡന്റായി ഡാനിയല്‍ ഒര്‍ട്ടേഗ തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യ Rosario Murillo യെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. ഒര്‍ട്ടേഗക്ക് നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 72.5% വോട്ടുകള്‍ കിട്ടി. രണ്ടാം സ്ഥാനക്കാരന് 14.2% വോട്ടേ കിട്ടിയുള്ളു. എല്ലാ ജൂലൈ 19 നും നിക്കരാഗ്വക്കാര്‍ Revolution Square ല്‍ ഒത്ത് ചേര്‍ന്ന് സിന്‍ഡിനിസ്റ്റാ വിപ്ലവത്തിന്റെ വാര്‍ഷികം ആചരിക്കുന്നു. ആ വിപ്ലവമാണ് അമേരിക്കയുടെ പിന്‍തുണയുള്ള Somoza ഏകാധിപത്യത്തിന് 1979 ല്‍ അന്ത്യം കുറിച്ചത്. — … Continue reading നിക്കരാഗ്വയില്‍ ഡാനിയല്‍ ഒര്‍ട്ടേഗ മൂന്നാം പ്രാവശ്യവും തെരഞ്ഞെടുക്കപ്പെട്ടു
പ്രധാനപ്പെട്ട പ്രശ്നങ്ങള്‍ക്ക് വേണ്ടി അറസ്റ്റ് വരിക്കുന്നത്
Democracy Spring