ടാഗ്: രാഷ്ട്രീയം
വലിയ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് റൊമേനിയയില്‍ മന്ത്രി രാജിവെച്ചു
ഔദ്യോഗിക തെറ്റുകളെ കുറ്റവിമുക്തമാക്കുന്ന അടിയന്തിര ഉത്തരവിറക്കിയതില്‍ പ്രതിഷേധിച്ചുകൊണ്ട് റൊമേനിയയില്‍ രണ്ടര ലക്ഷം ആളുകള്‍ തെരുവിലേക്കിറങ്ങി. അതേ തുടര്‍ന്ന് വ്യവസായ മന്ത്രി Florin Jianu രാജിവെച്ചു. 1989 ന് ശേഷം റൊമേനിയയില്‍ നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണിത്. — സ്രോതസ്സ് democracynow.org എല്ലായിടത്തും ജനം ആണ് അധികാരി എന്ന് ജനങ്ങള്‍ സ്വയം തിരിച്ചറിയണം.
സമ്മതം നിര്‍മ്മിക്കുന്നത്
Power, Media and Thinktanks — സ്രോതസ്സ് tni.org
എല്ലാവര്ക്കും ജീവിക്കാനുള്ള അവകാശമുണ്ട്
https://poorpeoplescampaign.org/ Rev. William Barber
ഗോള്‍ഡ്മന്‍ സാച്ചസിന്റെ ആസ്ഥാനത്തിന് മുമ്പില്‍ പ്രതിഷേധക്കാര്‍ തമ്പടിച്ചു
സാമ്പത്തിക ഭീമന്‍ ഗോള്‍ഡ്മന്‍ സാച്ചസിന്റെ ന്യൂയോര്‍ക്ക് സിറ്റിയിലെ ആസ്ഥാനത്തിന് മുമ്പില്‍ 100 ല്‍ അധികം ആളുകള്‍ "Government Sachs" എന്ന് വിളിച്ചുകൊണ്ട് പ്രതിഷേധ കൂടാരമടിച്ചു. ട്രമ്പിന്റെ ഉയര്‍ന്ന ഉപദേശകരിലും ക്യാബിനറ്റ് അംഗങ്ങളിലും 6 പേര്‍ക്ക് ഗോള്‍ഡ്മന്‍ സാച്ചസുമായി അടുത്ത ബന്ധമുള്ളവരാണ്. ട്രഷറി സെക്രട്ടറി Steven Mnuchin, National Economic Council Director ആയ Gary Cohn, ട്രമ്പിന്റെ പ്രധാന strategist ആയ Stephen Bannon, Securities and Exchange Commission ചെയര്‍മാനായി നിയുക്തനായ Jay Clayton, വൈറ്റ് … Continue reading ഗോള്‍ഡ്മന്‍ സാച്ചസിന്റെ ആസ്ഥാനത്തിന് മുമ്പില്‍ പ്രതിഷേധക്കാര്‍ തമ്പടിച്ചു
വാഷിങ്ടണോ അതോ വാള്‍സ്ട്രീറ്റോ
Michael Hudson
കോംഗോ സര്‍ക്കാര്‍ കൊലപാതകങ്ങള്‍ അന്വേഷിക്കുന്നതില്‍ പരാജയപ്പെട്ടു
Kambale Musavuli, Jason Stearns — സ്രോതസ്സ് therealnews.com
കാലാവസ്ഥാമാറ്റം സംബന്ധിച്ച വെബ് പേജുകള്‍ നീക്കം ചെയ്യാന്‍ ട്രമ്പ് സര്‍ക്കാര്‍ EPA ക്ക് ഉത്തരവ് കൊടുത്തു
തങ്ങളുടെ വെബ് സൈറ്റുകളില്‍ നിന്ന് കാലാവസ്ഥാമാറ്റം സംബന്ധിച്ച വെബ് പേജുകള്‍ നീക്കം ചെയ്യാന്‍ ട്രമ്പ് സര്‍ക്കാര്‍ EPA ക്ക് ഉത്തരവ് കൊടുത്തു. EPA യുടെ പേര് പുറത്ത് പറയാന്‍ താല്‍പ്പര്യപ്പെടാത്ത രണ്ട് ഉദ്യോഗസ്ഥരാണ് ഈ വിവരം പുറത്ത് പറഞ്ഞത്. ഈ സര്‍ക്കാര്‍ അതിന്റെ വകുപ്പുകളില്‍ അടിസ്ഥാന ശാസ്ത്ര വിരുദ്ധത പ്രോത്സാഹിപ്പിക്കും എന്ന ഭയം വര്‍ദ്ധിപ്പിക്കുയാണ് ഈ നീക്കം ചെയ്യുന്നത്. “ആ വെബ് സൈറ്റ് ഇല്ലാതെയാകുകയാണെങ്കില്‍ കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ഞങ്ങളുടെ വര്‍ഷങ്ങളായുള്ള പ്രവര്‍ത്തികളാണ് ഇല്ലാതെയാകുന്നത്,” എന്ന് ഒരു ഉദ്യോഗസ്ഥന്‍ … Continue reading കാലാവസ്ഥാമാറ്റം സംബന്ധിച്ച വെബ് പേജുകള്‍ നീക്കം ചെയ്യാന്‍ ട്രമ്പ് സര്‍ക്കാര്‍ EPA ക്ക് ഉത്തരവ് കൊടുത്തു
പ്രതിഷേധിക്കുക അമേരിക്ക
— സ്രോതസ്സ് media.greenpeace.org