ടാഗ്: രാഷ്ട്രീയം
പ്രതികരിക്കുക കൈയ്യേറുക
Tax Wall Street. End aid
വലതുപക്ഷ പള്ളി ക്രിസ്തുമതത്തിന്റെ തെറ്റായ വിഭാഗം
പുരോഹിതന് ബില്ലി സംസാരിക്കുന്നു:
പൈന്‍ നിരത്തിലേക്ക്
ബാങ്ക് ഓഫ് അമേരിക്ക കൈയ്യേറുക
ബ്രുക്ലിന്‍ പാലത്തിലൂടെയുള്ള ജാഥ
വസന്തകാല ഉണര്‍വ്
ഒത്തൊരുമ
എന്താണ് ജീവിക്കാനുള്ള ശമ്പളം
ഒരു തൊഴിലാളിക്ക് വീട്, ആഹാരം, വസ്ത്രം, utilities, ഗതാഗതം, ആരോഗ്യ സംരക്ഷണം, വിനോദം എന്നിവ നിറവേറ്റാനാവശ്യമായ ഏറ്റവും കുറഞ്ഞ ശമ്പളത്തെ ജീവിക്കാനുള്ള ശമ്പളം എന്നു വിളിക്കുന്നു എന്ന് വിക്കിപീഡിയ പറയുന്നു. ഭൂമിയിലെ എല്ലാ മനുഷ്യര്‍ക്കും ദാരിദ്ര്യമില്ലാതെ ജീവിക്കാനുള്ള അവകാശമുണ്ട്. ഭൂമിയിലെ മുഴുവന്‍ 99% ശതമാനക്കാരും, എല്ലാ വ്യത്യാസങ്ങളും മറന്ന്, നമ്മുടെ പൊതു ആവശ്യങ്ങള്‍ക്ക് (commons) വേണ്ടി ഒത്തു ചേര്‍ന്ന് പൊരുതണം. ആഗോള കോര്‍പ്പറേറ്റുകള്‍ ഭരിക്കുന്ന ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. തീര്‍ച്ചയായും നമുക്ക് ആഗോളമായ ഒരു ആവശ്യം … Continue reading എന്താണ് ജീവിക്കാനുള്ള ശമ്പളം