ജോര്‍ജ്ജിയയെ മോഷ്ടിക്കുന്നത്

The Real Story of Jim Crow Tactics in the Senate Runoff Race — സ്രോതസ്സ് gregpalast.com | Jan 4, 2021

മറ്റെല്ലായിടത്തേയും ജനാധിപത്യത്തെ അടിമറിക്കുന്ന തങ്ങളുടെ സ്വന്തം മരുന്നിന്റെ ചെറിയ സ്വാദ് അമേരിക്കക്കാര്‍ക്ക് ഇപ്പോള്‍ കിട്ടി

അമേരിക്കയുടെ തലസ്ഥാന മന്ദിരത്തിലെ ലഹള ലോക നേതാക്കളെ ഭയപ്പെടുന്നു. അണികളോട് അക്രമം കാണിക്കരുത് എന്ന് ആഹ്വാനം ചെയ്യാനായി അമേരിക്കയുടെ രാഷ്ട്രീയ നേതൃത്വത്തോട് U.N. Secretary-General ആയ António Guterres ആവശ്യപ്പെട്ടു. അധികാരം സമാധാനപരമായി ജോ ബൈഡന് കൈമറണമെന്ന് U.K., New Zealand, Australia, Canada, India, Japan, France, Germany, NATO, European Council എന്നീ രാജ്യങ്ങളുടെ നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. “അതിക്രമങ്ങളുടെ നയം വഴി മറ്റ് രാജ്യങ്ങളില്‍ അമേരിക്ക സൃഷ്ടിക്കുന്ന അവസ്ഥ, ഈ ദൌര്‍ഭാഗ്യകരമായ സംഭവങ്ങളോടുകൂടി അമേരിക്കയും … Continue reading മറ്റെല്ലായിടത്തേയും ജനാധിപത്യത്തെ അടിമറിക്കുന്ന തങ്ങളുടെ സ്വന്തം മരുന്നിന്റെ ചെറിയ സ്വാദ് അമേരിക്കക്കാര്‍ക്ക് ഇപ്പോള്‍ കിട്ടി

സവര്‍ണ്ണാധിപത്യം പ്രവര്‍ത്തിയില്‍

അമേരിക്കയുടെ കോണ്‍ഗ്രസ് Joe Biden, Kamala Harris ന്റേയു തെരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കി. പ്രസിഡന്റ് ട്രമ്പ് നടപ്പാക്കിയ അക്രമാസക്തമായ ജനക്കൂട്ടം അമേരിക്കയുടെ തലസ്ഥാന മന്ദിരമായ അമേരിക്കന്‍ ക്യാപ്പിറ്റോള്‍ ആക്രമിച്ച് 14 മണിക്കൂറിന് ശേഷമാണിത്. ഈ വളയലിനെ ചില ജനപ്രതിനിധികള്‍ ഒരു അട്ടിമറിയായാണ് വിശേഷിപ്പിച്ചത്. വലതുപക്ഷ ജനക്കൂട്ടം ജനാലകള്‍ അടിച്ച് തകര്‍ത്തു, വാതിലുകള്‍ പൊളിച്ചു, ഭിത്തികളിലൂടെ ക്യാപ്പിറ്റോളിനകത്ത് കയറിക്കൂടി. അവര്‍ ക്യാപ്പിറ്റോള്‍ പോലീസിനെ ആക്രമിച്ചു. സ്പീക്കര്‍ Nancy Pelosi യുടെ ഉള്‍പ്പടെയുള്ളവരുടെ ഓഫീസുകള്‍ കൊള്ളയടിച്ചു. സെനറ്റ് ചേംബര്‍ ട്രമ്പ് … Continue reading സവര്‍ണ്ണാധിപത്യം പ്രവര്‍ത്തിയില്‍

മാല്‍ക്കമിന്റെ അവസാന വര്‍ഷങ്ങള്‍

Commemorating the 50th anniversary of his death, teleSUR re-examines the life and legacy of Malcolm X. Interviews include Angela Davis and Danny Glover. (Executive Producer Paul Jay)

തടങ്കല്‍പാളയത്തിലെ ആരോഗ്യ പീഡനത്തില്‍ നിന്ന് രക്ഷപെട്ടവര്‍ സംസാരിക്കുന്നു

ജോര്‍ജ്ജിയയിലെ Irwin County Detention Center ലില്‍ Immigration and Customs Enforcement തടവില്‍ പാര്‍പ്പിച്ച ഡസന്‍ കണക്കിന് കുടിയേറ്റക്കാരായ സ്ത്രീകള്‍ ഒന്നിച്ച് ചേര്‍ന്ന് ICE ന് എതിരെ കേസ് കൊടുക്കുന്നു. സമ്മതമില്ലാത്ത invasive gynecological procedures നും ശസ്ത്രക്രിയകള്‍ക്കും തങ്ങളെ വിധേയരാക്കി എന്നാണ് ഈ സ്ത്രീകള്‍ ആരോപിക്കുന്നത്. ഈ ആരോഗ്യ പ്രവര്‍ത്തികളെല്ലാം പിന്നീട് അനാവശ്യമായിരുന്നു എന്നും തെളിഞ്ഞിട്ടുണ്ട്. അത് കാരണം ചില സ്ത്രികള്‍ക്ക് ഇനി ഒരിക്കലും അമ്മമാരാകാന്‍ കഴിയില്ല. കുറഞ്ഞത് 35 സ്ത്രീകളെങ്കിലും Ocilla, Georgiaയിലെ … Continue reading തടങ്കല്‍പാളയത്തിലെ ആരോഗ്യ പീഡനത്തില്‍ നിന്ന് രക്ഷപെട്ടവര്‍ സംസാരിക്കുന്നു