Meryl Streep at the Golden Globes (2017)
ടാഗ്: രാഷ്ട്രീയം
സമ്പന്നരുടെ നിയമം അനുസരിക്കാന്‍ തയ്യാറല്ല
With Labor & Immigrant Rights Under Attack, May Day Protesters Rally in New York City
സത്യം പറയുന്നതിന്റ അപകടകരമായ മതപുരോഹിതസംഘം
Reverend Dr. William J. Barber
ധാര്‍മ്മികതക്ക് പകരമല്ല നിയമം
Snowden, Katie Couric
നേതാക്കളെ ആശ്രയിക്കരുത്
Howard Zinn
ആരാണ് ലോകത്തെ നിയന്ത്രിക്കുന്നത്
James B. Glattfelder 0:12 "When the crisis came, the serious limitations of existing economic and financial models immediately became apparent." "There is also a strong belief, which I share, that bad or oversimplistic and overconfident economics helped create the crisis." 0:34 Now, you've probably all heard of similar criticism coming from people who are skeptical … Continue reading ആരാണ് ലോകത്തെ നിയന്ത്രിക്കുന്നത്
തെരഞ്ഞെടുപ്പുകള്‍ ലളിതമല്ല
Part three: The Trump campaign — സ്രോതസ്സ് channel4.com സാമൂഹ്യമാധ്യമങ്ങളുണ്ടാക്കിയത് ഈ ആവശ്യത്തിനാണ്.
എങ്ങനെയാണ് സ്വകാര്യ കമ്പനികള്‍ തെരഞ്ഞെടുപ്പ് വിജയിക്കാന്‍ നിങ്ങളെ സഹായിക്കുന്നത്
ഡൊണാള്‍ഡ് ട്രമ്പിനെ വിജയത്തിലേക്ക് എത്തിച്ച ഡാറ്റാ കമ്പനിയാണ് Cambridge Analytica. അവരുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ രഹസ്യമായി റിക്കോഡ് ചെയ്ത സംഭാഷണം വ്യക്തമാക്കുന്നത് അവര്‍ രാഷ്ട്രീയക്കാരെ കുടുക്കാനായി കൈക്കൂലിയും ഉക്രെയ്നില്‍ നിന്നുള്ള വേശ്യകളേയും ഉപയോഗിക്കുന്നു എന്നാണ്. Channel 4 News നടത്തിയ രഹസ്യ അന്വേഷണത്തില്‍, ലോകം മൊത്തമുള്ള തെരഞ്ഞെടുപ്പുകളില്‍ ഈ ബ്രിട്ടീഷ് സ്ഥാപനം രഹസ്യമായി പ്രവര്‍ത്തിക്കുന്നു എന്ന് കമ്പനിയുടെ ceo ആയ Alexander Nix പറയുന്നു. രഹസ്യാത്മകമായ നിഴല്‍ കമ്പനികളെ മുന്‍നിര്‍ത്തിയോ sub-contractors നെ ഉപയോഗിച്ചോ ആണ് ഇവര്‍ … Continue reading എങ്ങനെയാണ് സ്വകാര്യ കമ്പനികള്‍ തെരഞ്ഞെടുപ്പ് വിജയിക്കാന്‍ നിങ്ങളെ സഹായിക്കുന്നത്
എന്താണ് കേംബ്രിജ് അനലിറ്റിക്ക രഹസ്യമായി പറയുന്നത്
Part two: The sales pitch Channel 4
മെമ്മോയുടെ പേരില്‍ സെനറ്റര്‍ ഫേസ്‌ബുക്കിനെ ശകാരിച്ചു
ചോര്‍ന്ന മെമ്മോയില്‍ മനുഷ്യരുടെ ജീവന്‍ അപകടത്തിലായാലും കമ്പനിയുടെ വളര്‍ച്ചയാണ് പ്രധാനമെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വാദിച്ചതിന്റെ പേരില്‍ Sen. Edward Markey (D-Mass.) ഫേസ്‌ബുക്കിനെ കണക്കിന് ശകാരിച്ചു. “ബിസിനസ് നടത്തുന്നതിന്റെ വില, ഉപദ്രവിക്കല്‍ കാരണം മരിക്കുന്നതാകാന്‍ പാടില്ല. ബിസിനസ് നടത്തുന്നതിന്റെ വില ഭീകരാക്രമണമാകാന്‍ പാടില്ല,” എന്ന് മെമ്മോയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് Markey അഭിപ്രായപ്പെട്ടു. “ഫേസ്‌ബുക്കിന് അവരുടെ പ്ലാറ്റ്ഫോമിന്റെ സ്വാഭാവദാര്‍ഢ്യവും സുരക്ഷിതത്വവും നിലനിര്‍ത്താന്‍ ധാര്‍മ്മികമായ ഉത്തരവാദിത്തമുണ്ട്. അവര്‍ അതില്‍ പരാജയപ്പെട്ടതിനാല്‍ കോണ്‍ഗ്രസ് തീര്‍ച്ചയായും ഇടപെടണം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. — സ്രോതസ്സ് … Continue reading മെമ്മോയുടെ പേരില്‍ സെനറ്റര്‍ ഫേസ്‌ബുക്കിനെ ശകാരിച്ചു