ഫേസ്‌ബുക്ക് എങ്ങനെയാണ് അവരുടെ പണമുണ്ടാക്കുന്നത്

ഫേസ്‌ബുക്കിന്റെ ഡാറ്റാ നയം ചൂഷണപരമാവും “രഹസ്യാന്വേഷണ കമ്പനി”യുടേതെന്ന് പോലെയുമാണെന്ന് Cambridge Analytica വിവാദത്തിന്റെ പ്രതികരണമായി National Security Agency (NSA) ചോര്‍ച്ച നടത്തിയ എഡ്‌വേര്‍ഡ് സ്നോഡന്‍ പറഞ്ഞു. 2014 ല്‍ 5 കോടി ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ Cambridge Analytica കൊയ്തെടുത്തു എന്ന വിവരം പുറത്ത് വന്നതിന് ശേഷം സ്നോഡന്‍ സോഷ്യല്‍ മീഡിയ നെറ്റ്‌വലര്‍ക്കിനെ ശക്തമായി വിമര്‍ശിക്കുകയുണ്ടായി. 2016 ലെ ട്രമ്പിന്റെ തെരഞ്ഞെടുപ്പ് പ്രചരണമുള്‍പ്പടെ ധാരാളം ഉന്നത പ്രൊജക്റ്റുകളുടെ കരാര്‍ Cambridge Analytica ക്ക് കിട്ടിയിരുന്നു. അദ്ദേഹം … Continue reading ഫേസ്‌ബുക്ക് എങ്ങനെയാണ് അവരുടെ പണമുണ്ടാക്കുന്നത്

മോഡിക്കും മന്‍മോഹനും ട്രമ്പും ഒബാമയും തമ്മിലുള്ള ബന്ധമെന്ത്?

ജനാധിപത്യമെന്നാല്‍ അക്രമവും രക്തച്ചൊരിച്ചിലുമില്ലാതെ ഭരണാധികാരികളെ മാറ്റാനുള്ള വ്യവസ്ഥയായി ചിലര്‍ വിശദീകരിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ അമേരിക്ക, ബ്രിട്ടണ്‍, ക്യാനഡ, ആസ്ട്രേലിയ, ഇന്‍ഡ്യ ഉള്‍പ്പടെ ലോകത്തിലെ മിക്കവാറും രാജ്യങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നവയാണ്. വോട്ടെടുപ്പോടുകൂടിയ തെരഞ്ഞെടുപ്പാണ് ഈ അധികാരമാറ്റത്തിന്റെ ഉപകരണം. ജനം വോട്ട് കൊടുത്ത് ഒരു ചെറിയ കൂട്ടം ആളുകളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി കൊടുക്കുന്നു. ആ സര്‍ക്കാരിന്റെ പ്രവര്‍‍ത്തനത്തില്‍ ജനത്തിന് അതൃപ്തിയുണ്ടെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മറ്റാര്‍ക്കെങ്കിലും കൊടുത്ത് പഴയ ആളുകളെ അധികാരത്തില്‍ നിന്ന് മാറ്റി പുതിയ ആളുകള്‍ക്ക് അധികാരം … Continue reading മോഡിക്കും മന്‍മോഹനും ട്രമ്പും ഒബാമയും തമ്മിലുള്ള ബന്ധമെന്ത്?

ജനാധിപത്യത്തിലേയും യുദ്ധവിരുദ്ധ പ്രസ്ഥാനത്തിലേയും പ്രതിസന്ധി

PAUL JAY, TRNN: Welcome to Reality Asserts Itself. This is the Real News Network and I’m Paul Jay. In 2008 there was a moment during Barack Obama’s election campaign where he was accused of hanging out with a notorious anarchist. Someone who was blowing up things during the 1960’s, Bill Ayers. Here’s a little bit … Continue reading ജനാധിപത്യത്തിലേയും യുദ്ധവിരുദ്ധ പ്രസ്ഥാനത്തിലേയും പ്രതിസന്ധി

രാഷ്ട്രീയക്കാരുടെ ജോലി സിലിക്കണ്‍വാലി ചെയ്യണമെന്ന് നാം പ്രതീക്ഷിക്കുമ്പോള്‍ എന്ത് സംഭവിക്കും

Evgeny Morozov

നിര്‍ബന്ധിതമായി വിരലടയാളം ആവശ്യപ്പെടുന്നത് ഞെട്ടിക്കുന്ന കാര്യം – ഗാന്ധി

സ്വതന്ത്രരായ മനുഷ്യര്‍ക്കെതിരെ ലോകത്തിന്റെ ഒരു ഭാഗത്തും ഇത്തരത്തിലുള്ള ഒരു നിയമ നിര്‍മ്മാണം നടത്തിയതായി ഞാന്‍ ഇതുവരെ കേട്ടിട്ടില്ല. ഓര്‍ഡിനന്‍സ് വഴി വിരലടയാളം കൊടുക്കുന്നത് പൂര്‍ണ്ണമായും അസാധാരണത്വം ആണ്. ഇതിനെക്കുറിച്ച് ഒരു വീക്ഷണമുണ്ടാക്കനായി ചില പ്രബന്ധങ്ങള്‍ വായിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥനായ ഹെന്‍റി എഴുതിയ ഒരു വാല്യം ഞാന്‍ വായിച്ചു. അതില്‍ നിന്ന് എനിക്ക് മനസിലായത് വിരലടയാളം അവശ്യമായിരിക്കുന്നത് കുറ്റവാളികള്‍ക്ക് മാത്രം ആണ്. അതുകൊണ്ട് നിര്‍ബന്ധിതമായി വിരലടയാളം ആവശ്യപ്പെടുന്നത് എന്നെ ഞെട്ടിക്കുന്നു. ഈ ഓര്‍ഡിനന്‍സിലൂടെയാണ് ആദ്യമായി ആണ് സ്ത്രീകളുടേയും … Continue reading നിര്‍ബന്ധിതമായി വിരലടയാളം ആവശ്യപ്പെടുന്നത് ഞെട്ടിക്കുന്ന കാര്യം – ഗാന്ധി