Doug Henwood — സ്രോതസ്സ് therealnews.com
ടാഗ്: രാഷ്ട്രീയം
ധൃതി പിടിച്ച് വോട്ടെടുപ്പ്, സമ്പന്നരെ സഹായിക്കുന്ന നികുതി നിയമം അമേരിക്കൻ സെനനറ്റ് പാസാക്കി
അമേരിക്കയുടെ നികുതി നയത്തെ പൊളിച്ചെഴുതുന്ന പുതിയ നിയമം സെനറ്റിലെ റിപ്പബ്ലിക്കൻമാർ പാസാക്കി. കുടുംബ വരുമാനത്തെ മാത്രമല്ല അത് ബാധിക്കുന്നത്. എന്നാൽ ആരോഗ്യപരിപാലനം, തദ്ദേശീയ ചിലവാക്കൽ എന്തിന് പ്രകൃതിവാതക എണ്ണ ഖനനത്തേയും ബാധിക്കും. $1.5 ലക്ഷം കോടി ഡോളർ നികുതി ഒഴുവാക്കലാണ് പദ്ധതിയിടുന്നത്. പ്രധാന കോർപ്പറേറ്റുകൾക്കും പ്രസിഡന്റ് ട്രമ്പിന്റെ കുടുംബം ഉൾപ്പടെയുള്ള അതി സമ്പന്നർക്കും ആണ് അതിന്റെ ഗുണം കിട്ടുക. വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് മാത്രം 500 താളുകൾ വരുന്ന നിയമം ലഭ്യമാക്കിയതിന് റിപ്പബ്ലിക്കൻ നേതാക്കൻമാർക്കെതിരെ ഡമോക്രാറ്റുകൾ ശക്തമായ … Continue reading ധൃതി പിടിച്ച് വോട്ടെടുപ്പ്, സമ്പന്നരെ സഹായിക്കുന്ന നികുതി നിയമം അമേരിക്കൻ സെനനറ്റ് പാസാക്കി
വെള്ളക്കാർക്ക് മാത്രമേ സിമന്റ് മിക്സർ ഓടിക്കാനാവൂ
Michael Ratner, Unflinching Warrior for Humanity The Vietnam War was a Seminal Event for Me - Michael Ratner on Reality Asserts Itself (1/7) PAUL JAY, SENIOR EDITOR, TRNN: Welcome to The Real News Network. I'm Paul Jay in Baltimore. And welcome to a new series of interviews on Reality Asserts Itself. I've been wanting to … Continue reading വെള്ളക്കാർക്ക് മാത്രമേ സിമന്റ് മിക്സർ ഓടിക്കാനാവൂ
ആര് ജയിച്ചാലും വേണ്ടിയില്ല, നിങ്ങൾ സംഘടിക്കണം
Racism and the dangers of the 2016 POTUS Election Tim Wise
ഇക്വഡോറുകാർ തങ്ങളുടെ ആത്മാഭിമാനം വീണ്ടെടുത്തു
Rafael Correa President Correa on His Legacy & Critics The Empire Files 045
വമ്പന്‍ ബിസിനസ് ജനാധിപത്യത്തില്‍
NYT Athens Democracy Forum Debate
ജനാധിപത്യം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടോ?
Montana Senator Jon Tester 479 page tax bill https://twitter.com/intent/retweet?tweet_id=936748480000921600 ജനാധിപത്യം ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെങ്കില്‍ അതിന് ജനങ്ങളുടെ ശ്രദ്ധയുണ്ടാവണം.
Randy Credico നെ റഷ്യ അന്വേഷണത്തിനായി House Intel Committee ആജ്ഞാപത്രം
House Intel Committee യുടെ റഷ്യ അന്വേഷണം അപ്രതീക്ഷിതമായ തിരിഞ്ഞിരിക്കുകയാണ്. ന്യൂയോര്‍ക്ക് ആസ്ഥാനമായ കോമഡിക്കാരനും, റേഡിയോ അവതാരകനും പ്രസിദ്ധ പൌരാവകാശ പ്രവര്‍ത്തകനുമായ Randy Credico നെതിരെ അന്വേഷണം തുടങ്ങി. ഈ മാസം അന്വേഷണത്തെ നയിക്കുന്ന Rep. Adam Schiff, Rep. Michael Conaway ല്‍ നിന്ന് Randy Credico ന് കത്ത് കിട്ടി. ഡിസംബര്‍ ആദ്യം Credico “കമ്മറ്റിയുടെ ആസ്ഥാനതത്തെത്തി അഭിമുഖത്തില്‍ സ്വമേധയാ പങ്കെടുക്കണം” എന്നാണ് നിയമനിര്‍മ്മാണസഭാംഗങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. — സ്രോതസ്സ് alternet.org 2017-11-29 മക്കാര്‍ത്തിയുടെ കാലം … Continue reading Randy Credico നെ റഷ്യ അന്വേഷണത്തിനായി House Intel Committee ആജ്ഞാപത്രം
അമേരിക്കന്‍ കോണ്‍ഗ്രസ് ഇന്റര്‍നെറ്റിനെ വില്‍ക്കല്ലേ
FCCയുടെ 2015 Open Internet Order ഇന്റര്‍നെറ്റ് ഉപയോക്താക്കളെ സംബന്ധിച്ചടത്തോളം വലിയ വിജയമായിരുന്നു. സ്വതന്ത്രവും തുറന്നതുമായ ഇന്റര്‍നെറ്റിന് വേണ്ടി ശബ്ദമുയര്‍ത്തിയ എല്ലാവര്‍ക്കും നന്ദി. നാം അടിസ്ഥാനപരമായ നെറ്റ് നിഷ്പക്ഷത സംരക്ഷണങ്ങള്‍ നേടിയെടുത്തിരുന്നു. ഇപ്പോള്‍ ആ സംരക്ഷങ്ങള്‍ ഇല്ലാതാകാന്‍ പോകുകയാണ്. Open Internet Order ഇല്ലാതാക്കാന്‍ FCC Chairman Ajit Pai ശ്രമിക്കുന്നു. ഇന്റര്‍നെറ്റിന് മേല്‍ വലിയ ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍ക്ക് അഭൂതപൂര്‍വ്വമായ നിയന്ത്രണം നല്‍കാന്‍ പോകുന്നു. പൈയുടെ പദ്ധതി പ്രകാരം സാമാന്യബുദ്ധി നടപ്പാക്കാനുള്ള തങ്ങളുടെ അധികാരം FCC relinquish, … Continue reading അമേരിക്കന്‍ കോണ്‍ഗ്രസ് ഇന്റര്‍നെറ്റിനെ വില്‍ക്കല്ലേ
രണ്ട് പാര്‍ട്ടിയിലേയും ഇസ്രായേല്‍ അനുകൂല കോടീശ്വരന്‍മാര്‍ മെന്‍ഡസിന്റെ പ്രതിരോധ നിക്ഷേപത്തെ സഹായിച്ചു
അഴിമതി കുറ്റാരോപിതനായ New Jersey യിലെ സെനറ്റര്‍ Robert Menendez നിയമ പ്രതിരോധ നിക്ഷേപത്തിനായി $16 ലക്ഷം ഡോളര്‍ ഈ വര്‍ഷത്തെ രണ്ടാം പാദത്തില്‍ സമാഹരിച്ചു. സംഭാവന നല്‍കിയവരില്‍ പ്രമുഖ ഇസ്രായേല്‍ അനുകൂല കോടീശ്വരന്‍മാരും ഉണ്ട്. Menendez ഒരു ഡമോക്രാറ്റ് ആണെങ്കിലും അദ്ദേഹത്തിന്റെ നിയമ നിക്ഷേപം രണ്ട് പാര്‍ട്ടിയിലേയും ഇസ്രായേലിന്റെ സുരക്ഷിതത്തെക്കുറിച്ച് കഴുകന്‍ വീക്ഷണമുള്ള സംഭാവന ദാദാക്കളെ ആകര്‍ഷിക്കുകയുണ്ടായി. Menendez ന്റെ അഴിമതി വിചാരണ അന്ത്യമില്ലാവിചാരണ(mistrial)യില്‍ ആണ് അവസാനിച്ചത്. ഒരു ന്യായവിധിയില്‍ എത്തിച്ചേരാനായില്ല എന്ന് ജൂറികള്‍ പറഞ്ഞു. … Continue reading രണ്ട് പാര്‍ട്ടിയിലേയും ഇസ്രായേല്‍ അനുകൂല കോടീശ്വരന്‍മാര്‍ മെന്‍ഡസിന്റെ പ്രതിരോധ നിക്ഷേപത്തെ സഹായിച്ചു