ജനാധിപത്യം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടോ?

Montana Senator Jon Tester 479 page tax bill https://twitter.com/intent/retweet?tweet_id=936748480000921600 ജനാധിപത്യം ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെങ്കില്‍ അതിന് ജനങ്ങളുടെ ശ്രദ്ധയുണ്ടാവണം.

Randy Credico നെ റഷ്യ അന്വേഷണത്തിനായി House Intel Committee ആജ്ഞാപത്രം

House Intel Committee യുടെ റഷ്യ അന്വേഷണം അപ്രതീക്ഷിതമായ തിരിഞ്ഞിരിക്കുകയാണ്. ന്യൂയോര്‍ക്ക് ആസ്ഥാനമായ കോമഡിക്കാരനും, റേഡിയോ അവതാരകനും പ്രസിദ്ധ പൌരാവകാശ പ്രവര്‍ത്തകനുമായ Randy Credico നെതിരെ അന്വേഷണം തുടങ്ങി. ഈ മാസം അന്വേഷണത്തെ നയിക്കുന്ന Rep. Adam Schiff, Rep. Michael Conaway ല്‍ നിന്ന് Randy Credico ന് കത്ത് കിട്ടി. ഡിസംബര്‍ ആദ്യം Credico “കമ്മറ്റിയുടെ ആസ്ഥാനതത്തെത്തി അഭിമുഖത്തില്‍ സ്വമേധയാ പങ്കെടുക്കണം” എന്നാണ് നിയമനിര്‍മ്മാണസഭാംഗങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. — സ്രോതസ്സ് alternet.org 2017-11-29 മക്കാര്‍ത്തിയുടെ കാലം … Continue reading Randy Credico നെ റഷ്യ അന്വേഷണത്തിനായി House Intel Committee ആജ്ഞാപത്രം

അമേരിക്കന്‍ കോണ്‍ഗ്രസ് ഇന്റര്‍നെറ്റിനെ വില്‍ക്കല്ലേ

FCCയുടെ 2015 Open Internet Order ഇന്റര്‍നെറ്റ് ഉപയോക്താക്കളെ സംബന്ധിച്ചടത്തോളം വലിയ വിജയമായിരുന്നു. സ്വതന്ത്രവും തുറന്നതുമായ ഇന്റര്‍നെറ്റിന് വേണ്ടി ശബ്ദമുയര്‍ത്തിയ എല്ലാവര്‍ക്കും നന്ദി. നാം അടിസ്ഥാനപരമായ നെറ്റ് നിഷ്പക്ഷത സംരക്ഷണങ്ങള്‍ നേടിയെടുത്തിരുന്നു. ഇപ്പോള്‍ ആ സംരക്ഷങ്ങള്‍ ഇല്ലാതാകാന്‍ പോകുകയാണ്. Open Internet Order ഇല്ലാതാക്കാന്‍ FCC Chairman Ajit Pai ശ്രമിക്കുന്നു. ഇന്റര്‍നെറ്റിന് മേല്‍ വലിയ ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍ക്ക് അഭൂതപൂര്‍വ്വമായ നിയന്ത്രണം നല്‍കാന്‍ പോകുന്നു. പൈയുടെ പദ്ധതി പ്രകാരം സാമാന്യബുദ്ധി നടപ്പാക്കാനുള്ള തങ്ങളുടെ അധികാരം FCC relinquish, … Continue reading അമേരിക്കന്‍ കോണ്‍ഗ്രസ് ഇന്റര്‍നെറ്റിനെ വില്‍ക്കല്ലേ

രണ്ട് പാര്‍ട്ടിയിലേയും ഇസ്രായേല്‍ അനുകൂല കോടീശ്വരന്‍മാര്‍ മെന്‍ഡസിന്റെ പ്രതിരോധ നിക്ഷേപത്തെ സഹായിച്ചു

അഴിമതി കുറ്റാരോപിതനായ New Jersey യിലെ സെനറ്റര്‍ Robert Menendez നിയമ പ്രതിരോധ നിക്ഷേപത്തിനായി $16 ലക്ഷം ഡോളര്‍ ഈ വര്‍ഷത്തെ രണ്ടാം പാദത്തില്‍ സമാഹരിച്ചു. സംഭാവന നല്‍കിയവരില്‍ പ്രമുഖ ഇസ്രായേല്‍ അനുകൂല കോടീശ്വരന്‍മാരും ഉണ്ട്. Menendez ഒരു ഡമോക്രാറ്റ് ആണെങ്കിലും അദ്ദേഹത്തിന്റെ നിയമ നിക്ഷേപം രണ്ട് പാര്‍ട്ടിയിലേയും ഇസ്രായേലിന്റെ സുരക്ഷിതത്തെക്കുറിച്ച് കഴുകന്‍ വീക്ഷണമുള്ള സംഭാവന ദാദാക്കളെ ആകര്‍ഷിക്കുകയുണ്ടായി. Menendez ന്റെ അഴിമതി വിചാരണ അന്ത്യമില്ലാവിചാരണ(mistrial)യില്‍ ആണ് അവസാനിച്ചത്. ഒരു ന്യായവിധിയില്‍ എത്തിച്ചേരാനായില്ല എന്ന് ജൂറികള്‍ പറഞ്ഞു. … Continue reading രണ്ട് പാര്‍ട്ടിയിലേയും ഇസ്രായേല്‍ അനുകൂല കോടീശ്വരന്‍മാര്‍ മെന്‍ഡസിന്റെ പ്രതിരോധ നിക്ഷേപത്തെ സഹായിച്ചു

എന്താണ് കേവല യുക്തിവാദം

ഭാഗം 1: എന്താണ് ശാസ്ത്രത്തിന്റെ രീതി ഭാഗം 2: എന്താണ് യുക്തിവാദം ഭാഗം 3: പ്രകൃതിശാസ്ത്രം എന്തോ കേമമായ ഒന്നാണോ ഭാഗം 4: ശാസ്ത്രബോധവും ശാസ്ത്രവിവരബോധവും കേവലം എന്ന വാക്കിന് അര്‍ത്ഥം വെറും, ഉപരിപ്ലവമായത്, പേരിന് എന്നൊക്കെയാണ്. കേവലവാദമെന്നാല്‍ കേവലമായ വാദമെന്നാണ് അര്‍ത്ഥം. അതായത് ഏത് ആശയമാണോ അതിന്റെ പൂര്‍ണ്ണമായ ആഴവും പരപ്പും വ്യക്തമാക്കാതെ വെറുതെ ഉപരിപ്ലവമായി പറയുന്ന രീതി. കേവലവാദം പൊതുവായ ഒരു ആശയമാണ്. എന്തിന്റെ കൂടെയും അത് ചേര്‍ക്കാം. എല്ലാ ആശയങ്ങള്‍ക്കും അത്തരം ഒരു … Continue reading എന്താണ് കേവല യുക്തിവാദം

ഗ്രന്‍ഫെല്‍ ടവര്‍ ഇരകളുടെ ‘കോര്‍പ്പറേറ്റ് നരഹത്യ’യെ ലണ്ടന്‍കാര്‍ അപലപിക്കുന്നു

കോപാകുലരായ ലണ്ടന്‍കാര്‍ Grenfell Tower ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നഗരത്തിലെ നിരത്തുകളിലേക്കിറങ്ങി ഈ ദുരന്തത്തിന് കാരണമായ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രതികരിച്ചു. "Day of Rage" പ്രതിഷേധ ജാഥ ലണ്ടനില്‍ നടന്നു. ബ്രിട്ടണിലെ കുറഞ്ഞ വരുമാനമുള്ള തൊഴിലാളിവല്‍ഗ്ഗക്കാരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പൊതു ഭവന ചിലവ് കുറക്കുന്നതും മറ്റ് ചിലവ് ചുരുക്കല്‍ പരിപാടി നടത്തുകയും ചെയ്യുന്ന പ്രധാനമന്ത്രി Theresa May യുടേയും അവരുടെ സര്‍ക്കാരിന്റേയും നയങ്ങളാണ് 80 പേരുടെ മരണത്തില്‍ കലാശിച്ച തീപിടുത്തത്തിന് കാരണമെന്ന് ജനം ആരോപിക്കുന്നു. "Justice for … Continue reading ഗ്രന്‍ഫെല്‍ ടവര്‍ ഇരകളുടെ ‘കോര്‍പ്പറേറ്റ് നരഹത്യ’യെ ലണ്ടന്‍കാര്‍ അപലപിക്കുന്നു