Al Jazeera Investigations – The Lobby P1 00:06 How Israel influences British politics- 00:08 We reveal from the inside how the Israeli Embassy 00:10 penetrates different levels of British democracy in the first of four programmes: 00:14 The Battle for Britain's Youth 00:20 [sounds of explosions and yelling] 00:22 Following decades of violence 00:24 a … Continue reading ഇസ്രായേലിന്റെ ചെറുപ്പക്കാരായ സുഹൃത്തുക്കള്‍
ടാഗ്: രാഷ്ട്രീയം
സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗം പരിശോധിക്കുക
Take Action: Pardon Snowden https://pardonsnowden.org/
ലോകം അതിവേഗം ഒരു “അന്തര്‍ദേശീയ പ്രഭുവാഴ്ച” ആയി മാറുന്നു
ഒരു ചെറിയ എണ്ണം കോടീശ്വരന്‍മാര്‍ നിയന്ത്രിക്കുന്ന ഒരു “അന്തര്‍ദേശീയ പ്രഭുവാഴ്ച”യായി ലോകം മാറുന്നു എന്ന് ബര്‍ണി സാന്റേഴ്സ് മുന്നറീപ്പ് നല്‍കി. പാരഡൈസ് പേപ്പേഴ്സ് വെളിപ്പെടുത്തലിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു. വിദേശത്ത് നിക്ഷേപം നടത്തുന്നതിന്റെ രഹസ്യങ്ങള്‍ വന്‍തോതില്‍ ചോര്‍ന്നതിന്റെ അടിസ്ഥാനത്തില്‍, നികുതി വെട്ടിപ്പ് കേന്ദ്രങ്ങളില്‍ സമ്പന്നരായ വ്യക്തികളും കമ്പനികളും സമ്പുഷ്ടരാകുന്നത് “നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണ്” എന്ന് അദ്ദേഹം. Guardian ന് കൊടുത്ത പത്രപ്രസ്ഥാവനയില്‍ പറയുന്നു. — സ്രോതസ്സ് theguardian.com 2017-11-08
റൂസവെല്‍റ്റും കെയ്‌ന്‍സും എങ്ങനെയാണ് സാമ്പത്തിക തകര്‍ച്ച ഇല്ലാതാക്കിയത്
Eric Rauchway — സ്രോതസ്സ് whomakescentspodcast.com
ബള്‍ഗേറിയയിലെ കൃഷി പുതിയ “ഫ്യൂഡല്‍ വല്‍ക്കരണത്തില്‍”
20ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ യൂറോപ്പിലെ രാജ്യങ്ങളില്‍ ഒന്നായിരുന്നു ബള്‍ഗേറിയ തുണ്ട് ഭൂമിയില്‍ കൃഷി ചെയ്യുന്ന ലക്ഷക്കണക്കിന് ചെറിയ കൃഷിക്കാരുടെ രാജ്യമായിരുന്നു. 1944 ന് ശേഷം ആ രാജ്യം ഒന്നിപ്പിക്കലിന്റേയും കേന്ദ്രീകരണത്തിന്റേയും കിഴക്കന്‍ യൂറോപ്പ് മാതൃകയിലൂടെ കടന്ന് പോയി. നവഉദാരവല്‍ക്കരണ നയങ്ങള്‍ കൊണ്ടുവന്ന 1992 ലെ കാര്‍ഷിക പരിഷ്കാരം പുതിയ യാഥാര്‍ത്ഥ്യങ്ങള്‍ ബള്‍ഗേറിയയിലെ കൃഷിയിലേക്ക് കൊണ്ടുവന്നു. ഇന്ന് 4% കാര്‍ഷിക സ്ഥാപനങ്ങള്‍ ആണ് ബള്‍ഗേറിയയിലെ 85% ഭൂമിയും കൈകാര്യം ചെയ്യുന്നത്. അവരാണ് യൂറോപ്യന്‍ യൂണിയന്റെ സബ്സിഡി നേടുന്നത്. പ്രായോഗികമായി … Continue reading ബള്‍ഗേറിയയിലെ കൃഷി പുതിയ “ഫ്യൂഡല്‍ വല്‍ക്കരണത്തില്‍”
സമ്പത്ത് അഭികാമ്യമായതാണ്, എന്നതാലത് ചതിയുടെ മേലാവരുത്
Richard Wolff On Contact 007
അധികാരം സംസ്കാരത്തിന് ഒരു ഭീഷണിയാണ്
Wade Davis National Geographic Explorer
ജോണ്‍ പൊഡസ്റ്റയെ തുറന്ന് കാട്ടുന്നു
The Empire Files 041
ന്യൂയോര്‍ക് ടൈംസും വാള്‍സ്ട്രീറ്റ് ജേണലും യൂട്യൂബിനെ സെന്‍സര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു
ഒന്നാം താളിലെ രണ്ട് ലേഖനത്തില്‍ New York Times ഉം Wall Street Journal ഉം ഓണ്‍ലൈന്‍ streaming സേവനമായ YouTube നെ സെന്‍സര്‍ ചെയ്യാനുള്ള ന്യായീകരണങ്ങള്‍ നിരത്തുന്നു. ഈ സേവനങ്ങള്‍ റഷ്യയുടെ പ്രചാരവേല പരത്തുന്നതിനെ സഹായിക്കുന്നു എന്നതാണ് കുറ്റം. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള YouTube ല്‍ റഷ്യന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന അന്തര്‍ദേശീയ ടെലിവിഷന്‍ പരിപാടിയായ RT യുടെ വലിയ വ്യാപ്തിയെ ഈ ലേഖനങ്ങളില്‍ പ്രതിപാതിക്കുന്നുണ്ട്. CNN ന് കിട്ടുന്നത്രയും Fox News നെക്കാള്‍ കൂടുതലും കാഴ്ചക്കാര്‍ … Continue reading ന്യൂയോര്‍ക് ടൈംസും വാള്‍സ്ട്രീറ്റ് ജേണലും യൂട്യൂബിനെ സെന്‍സര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു
നൂറ്റാണ്ടിലെ ഏറ്റവും വലിയ സമരം
Vijay Prashad — സ്രോതസ്സ് therealnews.com