Hannity. Rush. Dobbs. Ingraham. Pirro. Nunes. Tammy. Geraldo. Doocy. Hegseth. Schlapp. Siegel. Watters. Dr. Drew. Henry. Ainsley. Gaetz. Inhofe. Pence. Kudlow. Conway. Trump. We salute the Heroes of the Pandumbic. TY Rupert Murdoch! There is no such thing as society.
ടാഗ്: രോഗം
കൊറോണവൈറസ് മരണങ്ങള്‍ ഒരു ലക്ഷത്തിനകത്ത് നിര്‍ത്താന്‍ കഴിഞ്ഞാല്‍ നല്ല കാര്യമാണ്’
കഴിഞ്ഞ ഒരു മാസമായി അമേരിക്കയില്‍ കൊറോണവൈറസ് കേസുകളുടെ എണ്ണം 'പൂജ്യത്തിനടുത്താണ്' എന്ന് പറഞ്ഞുകൊണ്ടിരുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് വൈറ്റ്ഹൌസില്‍ നടന്ന ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു, മഹാമാരി കാരണമുള്ള മരണം ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടക്ക് നിര്‍ത്താന്‍ കഴിഞ്ഞാല്‍ തന്റെ സര്‍ക്കാര്‍ "വളരെ നല്ല ഒരു പ്രവര്‍ത്തി ചെയ്തതിന്റെ" തെളിവായിരിക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ ഉറപ്പാക്കിയ കൊറോണവൈറസ് കേസുകളുള്ള രാജ്യമായ അമേരിക്കയില്‍ ഇതുവരെ 2,300 പേര്‍ മരിച്ചു. ഭീഷണിയെ മറികടക്കാനുള്ള പ്രവര്‍ത്തികള്‍ ചെയ്തില്ലെങ്കില്‍ അമേരിക്കയില്‍ കോവിഡ്-19 കാരണം … Continue reading കൊറോണവൈറസ് മരണങ്ങള്‍ ഒരു ലക്ഷത്തിനകത്ത് നിര്‍ത്താന്‍ കഴിഞ്ഞാല്‍ നല്ല കാര്യമാണ്’
കോവിഡ്-19 സമ്മര്‍ദ്ദത്താല്‍ യൂറോപ്പില്‍ നഴ്സ് ആത്മഹത്യ ചെയ്തു
കഴിയഞ്ഞ ആഴ്ച മിലാനിലെ Monza യിലെ San Gerardo യുടെ COVID-19 തീവൃപരിചരണ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന 34 വയസുള്ള നഴ്സ് Daniella Trezzi തനിക്ക് രോഗം ബാധിച്ചു എന്ന് തിരിച്ചറിഞ്ഞു. താന്‍ മറ്റുള്ളവരിലേക്ക് രോഗം പരിത്തിയിട്ടുണ്ടാകും എന്ന തോന്നലിനാലും മഹാമാരിയുടെ യൂറോപ്പിലെ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ വിശ്രമമില്ലാത്ത പ്രവര്‍ത്തി ചുറ്റുപാടുകളാലും Trezzi ആത്മഹത്യ ചെയ്തു. മറ്റുള്ളവരിലേക്ക് രോഗം പരത്തുമോ എന്ന ഭയത്താല്‍ ഉയര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലാണ് Ms. Trezzi ഉം മറ്റ് നഴ്സുമാരും ജോലി ചെയ്യുന്നതെന്ന് … Continue reading കോവിഡ്-19 സമ്മര്‍ദ്ദത്താല്‍ യൂറോപ്പില്‍ നഴ്സ് ആത്മഹത്യ ചെയ്തു
രഹസ്യാന്വേഷണ കമ്പനിയുമായുള്ള ബന്ധം NHS തീര്‍ച്ചയായും വിശദീകരിക്കണം
ഭീമമായ ആരോഗ്യ വിവരങ്ങള്‍ "ശുദ്ധമാക്കാനും" വിശകലനം ചെയ്യാനും, ഒഴിവുള്ള കിടക്കകളേയും വെന്റിലേറ്ററുകളേയും, 111 ലേക്കുള്ള ഫോണ്‍വിളികളേയും പിന്‍തുടരാനും NHSമായി രഹസ്യാന്വേഷണ കമ്പനിയായ Palantir ചര്‍ച്ചകളിലാണ്. പൂര്‍ണ്ണമായ സുതാര്യതയും കമ്പനികളുടെ പങ്കിനെക്കുറിച്ചുള്ള സുരക്ഷാക്രമീകരണങ്ങളും ഇല്ലാതെ NHSന്റെ COVID-19 വിരുദ്ധ പ്രവര്‍ത്തത്തിലെ വിശ്വാസത്തിനുണ്ടാകുന്ന ആഘാതം ഇതുണ്ടാക്കുമെന്ന് Open Rights Group ഉം Privacy International ഉം ഊന്നിപ്പറഞ്ഞു.കുടിയേറ്റക്കാരെ നിരീക്ഷിക്കുക, ചാരപ്പണി ഉപകരണങ്ങള്‍ നിര്‍മ്മിക്കുക തുടങ്ങിയവയായിരുന്നു Palantir ന്റെ മുമ്പത്തെ ജോലികള്‍. COVID-19 നോടുള്ള ദേശീയ പ്രതികരണമായി വിശ്വാസം സൃഷ്ടിക്കുകയാവണം എല്ലാവരുടേയും … Continue reading രഹസ്യാന്വേഷണ കമ്പനിയുമായുള്ള ബന്ധം NHS തീര്‍ച്ചയായും വിശദീകരിക്കണം
ലോക്ക് ഡൌണിനിടയില്‍ രണ്ട് ദിവസമായി 10-മാസമായ കുട്ടിയുമായി വീട്ടിലേക്ക് നടക്കുകു
ഉത്തര്‍ പ്രദേശിലെ ഗ്രാമത്തിലേക്ക് നടന്ന് പോകുന്ന കുടിയേറ്റക്കാരില്‍ ഒരാളാണ് തോളില്‍ ഒരു ചെറിയ കുട്ടിയുമായി പോകുന്ന ദിവസ കൂലിക്കാരനായ ബണ്ടി. പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യം മൊത്തം 21 ദിവസത്തെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം അവര്‍ക്ക് വേറൊരു വഴിയും ഇല്ലാതായിരിക്കുന്നു എന്ന് അവര്‍ പറയുന്നു. ബണ്ടിയുടെ ഗ്രാമം ഡല്‍ഹിയില്‍ നിന്ന് 150kms അകലെയാണ്. രണ്ട് ദിവസം എടുക്കും അയാള്‍ക്കും മൂന്ന് കുട്ടികള്‍ക്കും സ്വന്തം വീട്ടിലേക്ക് എത്തുവാനാ. അവര്‍ക്ക് വേണ്ടത്ര പണമോ ആഹാരമോ ഇല്ല. — സ്രോതസ്സ് ndtv.com … Continue reading ലോക്ക് ഡൌണിനിടയില്‍ രണ്ട് ദിവസമായി 10-മാസമായ കുട്ടിയുമായി വീട്ടിലേക്ക് നടക്കുകു
കോവിഡ്-19 രോഗികളെ ചികില്‍സിക്കുന്ന സ്വന്തമായ സുരക്ഷാ മാസ്ക് ധരിച്ച നഴ്സുമാരെ അമേരിക്കയില്‍ പിരിച്ചുവിട്ടേക്കാം
സ്വന്തമായ മാസ്ക് ധരിച്ചാല്‍ കാലിഫോര്‍ണിയയിലെ Kaiser Permanente ആശുപത്രിയികളിലെ നഴ്സുമാരെ ഉടന്‍ പിരിച്ച് വിട്ടേക്കാം എന്ന് അവരെ പ്രതിനിധാനം ചെയ്യുന്ന യൂണിയന്‍ പറഞ്ഞു. കൊറോണവൈറസ് pandemic ന് ശേഷം സംരക്ഷണ ആവരണങ്ങളുടെ ലഭ്യത കുറഞ്ഞതിനാല്‍ സംരക്ഷണ വസ്ത്രങ്ങള്‍ പുനരുപയോഗിക്കണമെന്ന് നഴ്സുമാര്‍ക്ക് ഉത്തരവ് കൊടുത്തതിന് ശേഷമാണ് ഈ വാര്‍ത്തകള്‍ വരുന്നത്. വായുവിലൂടെയുള്ള രോഗകാരികളില്‍ നിന്നുള്ള ഏറ്റവും മെച്ചപ്പെട്ട സംരക്ഷണം നല്‍കുന്ന N95 മാസ്കുകള്‍ സ്വന്തമായി വാങ്ങി ജോലിസ്ഥലത്ത് ധരിച്ചാല്‍ അവരെ തല്‍സ്ഥലത്ത് വെച്ച് തന്നെ പിരിച്ച് വിടുമെന്ന് Kaiser … Continue reading കോവിഡ്-19 രോഗികളെ ചികില്‍സിക്കുന്ന സ്വന്തമായ സുരക്ഷാ മാസ്ക് ധരിച്ച നഴ്സുമാരെ അമേരിക്കയില്‍ പിരിച്ചുവിട്ടേക്കാം
കൊറോണ ടെസ്റ്റാണ് ലോക്ക് ഡൌണിനേക്കാള് പ്രധാനപ്പെട്ടത്
Akash Banerjee no data no problem. we are following US model. this is called neoliberalism.
മലയാള മാധ്യമങ്ങള്‍ സംയമനം പാലിക്കണം
കോവിഡ്19 രോഗികളുടെ അഭിമുഖം പുറത്തുവിടരുത്. വിദേശത്ത് നിന്ന് വന്നു എന്ന ഒറ്റ കാരണത്താല്‍ തന്നെ സ്വന്തം വീടുകളില്‍ ഒറ്റ മുറിയില്‍ 14 ദിവസം ഒറ്റപ്പെട്ട് കഴിയേണ്ടവരാണ് അവര്‍. അത് ലംഘിച്ച് നാട് മുഴുവന്‍ രോഗം പരത്തിയിട്ട് ചാരിത്ര്യ പ്രസംഗം നടത്താന്‍ ചാനലുകള്‍ അവര്‍ക്ക് അവസരം നല്‍കുന്നത് ദുരുദ്ദേശ പരമാണ്. അത് ഒറ്റപ്പെട്ട് കഴിയലിനെ ലംഘിക്കാന്‍ ആളുകളെ കൂടുതല്‍ പ്രോത്സാഹനം ചെയ്യുകയേയുള്ളു. അതുപോലെ സര്‍ക്കാര്‍ ഇത്തരം കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ തുടക്കത്തിലേ കൊടുക്കാത്തിരുന്നെങ്കില്‍ ഇത് ഇത്ര വഷളാവില്ലായിരുന്നു.
കൊറോണ വൈറസ് ടെസ്റ്റിന്റെ ഫീസ്
എല്ലാ അമേരിക്കക്കാരേയും കൊറോണ വൈറസ് ടെസ്റ്റ് നടത്താനുള്ള Centers for Disease Control ഡയറക്റ്റര്‍ ആയ Dr. Robert Redfield ന്റെ ഉറപ്പ് പറച്ചിലിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അതിന്റെ ചിലവ് കുറക്കണമെന്ന് ഡമോക്രാറ്റിക് പ്രതിനിധിയായ Katie Porter കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. മൊത്തം ചിലവ് $1,331 ഡോളര്‍ എന്നെഴുതിയ ഒരു വെള്ള ബോര്‍ഡ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പോര്‍ട്ടര്‍ പറയുന്നു, "ഞാന്‍ കണക്കുകൂട്ടി നോക്കി. അപ്രതീക്ഷിതമായ ചിലവ് $400 ഡോളര്‍ വന്നാല്‍ പോലും താങ്ങാനാകാത്ത അമേരിക്കക്കാരുടെ എണ്ണം 40% … Continue reading കൊറോണ വൈറസ് ടെസ്റ്റിന്റെ ഫീസ്
കോവിഡ്-19 ന്റെ ടിവി വാര്‍ത്തകള്‍ കാണാതിരിക്കുക
കോവിഡ്-19 ന്റെ ടിവി വാര്‍ത്തകള്‍ കാണാതിരിക്കുക. ആവര്‍ത്തിച്ചുള്ള വാര്‍ത്തകള്‍ ആളുകളെ പേടിപ്പെടുത്തുകയും അവരുടെ വ്യക്തമായ ചിന്താശേഷിയെ ബാധിക്കുകയും മാനസികാഘാതമുണ്ടാക്കുകയും ചെയ്യും. ഒരു പ്രതിസന്ധിയെക്കുറിച്ചുള്ള TV വാര്‍ത്ത വ്യാപ്തി ദിവസത്തെ 24 മണിക്കൂറുകളും "വിവരങ്ങള്‍" കൊണ്ട് നിറക്കാനായി കഷ്ടപ്പെടുകയാണ്. സമയം നിറക്കാന്‍ ആവശ്യമായ യഥാര്‍ത്ഥ വിവരങ്ങളുടെ ഒഴുക്ക് വേണ്ടത്ര ഉണ്ടാകുന്നുമില്ല. അവര്‍ എന്ത് ചെയ്യും? അവര്‍ ആവര്‍ത്തിക്കും. അവര്‍ കാടുകയറിയതും ലഘുവായതും ആയ വിശദാംശങ്ങള്‍ അവതരിപ്പിക്കും. ചില കാര്യങ്ങള്‍ വ്യത്യസ്ഥമായി ചെയ്യും. അവര്‍ വ്യക്തമായതിനെ ആവശ്യത്തിലധികം വിശദീകരിക്കുയും ചെയ്യും. … Continue reading കോവിഡ്-19 ന്റെ ടിവി വാര്‍ത്തകള്‍ കാണാതിരിക്കുക