നവലിബറല്‍ പരീക്ഷണം അര്‍ജന്റീനയില്‍ പരാജയപ്പെട്ടു

Food and Nutrition Emergency (EAN) നിയമം നീട്ടാന്‍ അര്‍ജന്റീനയുടെ കോണ്‍ഗ്രസ് തീരുമാനമെടുത്ത് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, തെക്കെ അമേരിക്കയിലെ ഈ രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ പ്രസിഡന്റ് Mauricio Macriയുടെ നവലിബറലിസത്തിന്റെ "പരാജയപ്പെട്ട സാമ്പത്തിക സമവാക്യങ്ങള്‍" കാരണമാണെന്ന് സാമ്പത്തിക ശാസ്ത്രത്തിലെ നോബല്‍ സമ്മാന ജേതാവായ Joseph Stiglitz സംസാരിച്ചു. “Macriയുടെ വാതുവെപ്പ് തെറ്റായിരുന്നു. ഇപ്പോള്‍ രാജ്യം ആ തെറ്റിന് വലിയ വിലയാണ് കൊടുക്കുന്നത്,” എന്ന് 2001 ലെ നോബല്‍ സമ്മാനം കിട്ടിയ സാമ്പത്തികവിദഗ്ദ്ധന്‍ അര്‍ജന്റീനയിലെ മാധ്യമങ്ങളോട് പറഞ്ഞു. … Continue reading നവലിബറല്‍ പരീക്ഷണം അര്‍ജന്റീനയില്‍ പരാജയപ്പെട്ടു

അര്‍ജന്റീനയില്‍ ‘ഭക്ഷ്യ അടിയന്തിരാവസ്ഥ’ പ്രഖ്യാപിക്കണമെന്ന് ആയിരങ്ങള്‍ ആവശ്യപ്പെട്ടു

പ്രസിഡന്റ് Mauricio Macri യുടെ സര്‍ക്കാരിന്റെ നവലിബറല്‍ പരിഷ്കാരങ്ങള്‍ക്കെതിരെ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ Buenos Aires ലെ തെരുവുകളിലിറഞ്ഞി പ്രകടനം നടത്തി. രാജ്യത്തെ ദാരിദ്ര്യവും പട്ടിണിയും നേരിടാനായി ഭക്ഷ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള നിയമം കോണ്‍ഗ്രസ് പാസാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. Macriയുടെ സാമ്പത്തിക ചിലവ് ചുരുക്കലിനേയും അന്താരാഷ്ട്ര നാണയ നിധിയേയും (IMF) അവര്‍ അപലപിച്ചു. National Institute of Statistics പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ദാരിദ്ര്യ രേഖക്ക് താഴെ കഴിയുന്ന കുട്ടികളുടെ ശതമാനം ഇപ്പോള്‍ 49.6% ആണ്. ഒരു വര്‍ഷത്തില്‍ … Continue reading അര്‍ജന്റീനയില്‍ ‘ഭക്ഷ്യ അടിയന്തിരാവസ്ഥ’ പ്രഖ്യാപിക്കണമെന്ന് ആയിരങ്ങള്‍ ആവശ്യപ്പെട്ടു

ഓപ്പറേഷന്‍ കോണ്ടോറിന്റെ ഭാഗമായ മുമ്പത്തെ 24 തെക്കെ അമേരിക്കന്‍ ഉദ്യോഗസ്ഥരെ ശിക്ഷിച്ചു

ഇറ്റലിയില്‍ Operation Condor ലെ അവരുടെ പങ്കിന്റെ പേരില്‍ 24 പേരെ ജീവപര്യന്ത തടവ് ശിക്ഷക്ക് വിധിച്ചു. ആ പരിപാടിയില്‍ 1970കളിലും ’80കളിലും തെക്കെ അമേരിക്കന്‍ രാജ്യങ്ങളിലെ പതിനായിരക്കണക്കിന് രാഷ്ട്രീയ പ്രതിയോഗികളെ കൊല്ലുകയുണ്ടായി. അമേരിക്കയുടെ പിന്‍തുണയോടെ ചിലി, ബൊളീവിയ, ബ്രസീല്‍, പരാഗ്വേ, ഉറുഗ്വേ എന്നീ രാജ്യങ്ങളിലെ ഏകാധിപതികള്‍ നടത്തിയ ഭീകരവാദവും ആസൂത്രിത കൊലപാതങ്ങളുടേയും ഭാഗമായി അന്ന് കൊല്ലപ്പെട്ടവരില്‍ 23 ഇറ്റലിക്കാരുമുണ്ടായിരുന്നു. ചിലിയില്‍ നിന്ന് ഏകാധിപതി അഗസ്റ്റോ പിനോഷേയുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്യപ്പെട്ട ഓപ്പറേഷന്‍ കോണ്ടോര്‍, അമേരിക്കയുടെ പൂര്‍ണ്ണ … Continue reading ഓപ്പറേഷന്‍ കോണ്ടോറിന്റെ ഭാഗമായ മുമ്പത്തെ 24 തെക്കെ അമേരിക്കന്‍ ഉദ്യോഗസ്ഥരെ ശിക്ഷിച്ചു

സ്വീഡിഷ് പ്രോഗ്രാമര്‍ ഒല ബിനിക്ക് ഇക്വഡോര്‍ കോടതി ജാമ്യം നിഷേധിച്ചു

കഴിഞ്ഞ ദിവസം ഇക്വഡോറിലെ ഒരു ജഡ്ജി സ്വീഡിഷ് പ്രോഗ്രാമറും ഡിജിറ്റല്‍ സ്വകാര്യത പ്രവര്‍ത്തകനുമായ Ola Bini ക്ക് ജാമ്യം നിഷേധിച്ചു. അതായത് ഒരു കുറ്റകൃത്യവും ഔദ്യോഗികമായി ചാര്‍ത്തപ്പെടാതെ അദ്ദേഹത്തിന് ജയിലില്‍ തുടര്‍ന്നും കഴിയേണ്ടിവരും. ബിനിക്കെതിരെ കുറ്റം ചാര്‍ത്തപ്പെടാതെയാണ് ഇക്വഡോര്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അദ്ദേഹത്തിനെതിരെ വിവര സംവിധാനത്തിനെതിരെ ആക്രമണം നടത്തിയ എന്ന ആരോപണം ഉന്നയിക്കുന്നത്. എന്നിട്ടും 50 ദിവസത്തെ ജയില്‍വാസത്തിന് ശേഷവും തങ്ങള്‍ക്ക് ഈ പറയുന്ന കുറ്റത്തെക്കുറിച്ചുള്ള ഒരു വിവരവും കിട്ടിയിട്ടില്ല എന്ന് ബിനിയുടെ വക്കീലന്‍മാര്‍ പറയുന്നു. … Continue reading സ്വീഡിഷ് പ്രോഗ്രാമര്‍ ഒല ബിനിക്ക് ഇക്വഡോര്‍ കോടതി ജാമ്യം നിഷേധിച്ചു

ജമെയ്കയുടെ ഭരണഘടന കോടതി ദേശീയ തിരിച്ചറിയില്‍ നിയമം (#NIDS) റദ്ദാക്കി

2017 ലെ National Identification and Registration Act “ഭരണഘടനാ വിരുദ്ധവും, null, void, ഒരു നിയമ സാധുതയും ഇല്ലാത്തതാണ്. അതിന്റെ ഫലമായി ആ ശാസനത്തെ ജമെയ്കയുടെ നിയമങ്ങളില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നു” എന്ന് ജമെയ്കയുടെ ഭരണഘടന കോടതി വിധിച്ചു. അതിന്റെ പൂര്‍ണ്ണമായ പത്രപ്രസ്ഥാവന ഇവിടെ ലഭ്യമാണ്. Julian J Robinson vs The Attorney General of Jamaica – April 2019 – April 2019 at https://rightstepsandpouitrees.files.wordpress.com/2019/04/press-summary-of-judgment-in-julian-j-robinson-vs-the-attorney-general-of-jamaica-april-2019.pdf — സ്രോതസ്സ് rightstepsandpouitrees.wordpress.com | … Continue reading ജമെയ്കയുടെ ഭരണഘടന കോടതി ദേശീയ തിരിച്ചറിയില്‍ നിയമം (#NIDS) റദ്ദാക്കി

കുറ്റമില്ലതെ ശിക്ഷിക്കുന്നത്

https://api.spreaker.com/v2/episodes/17831622/download.mp3 Ola Bini's mother, Dag Gustafsson and his father, Gorel Bini. Cyber-security and privacy expert Ola Bini was arrested in Ecuador the same day that Ecuador revoked Julian Assange's asylum. A court now affirmed his pre-trial detention, while his parents and his lawyers say it has no basis — source therealnews.com | May 3, 2019 … Continue reading കുറ്റമില്ലതെ ശിക്ഷിക്കുന്നത്

പുരോഹിതരുടെ കൊലപാതകത്തിന് ഉത്തരവാദിയായ എല്‍ സാല്‍വഡോറിലെ മുമ്പത്തെ കേണലിന് അമേരിക്കയില്‍ ശിക്ഷ

യുദ്ധക്കുറ്റവുമായി ബന്ധമുള്ള എല്‍ സാല്‍വഡോറിലെ മുമ്പത്തെ കേണലിന് അമേരിക്കയില്‍ കുടിയേറ്റ തട്ടിപ്പിന്റെ പേരില്‍ 21 മാസത്തെ ജയില്‍ശിക്ഷ. എല്‍ സാല്‍വഡോറിലേക്ക് നാട് കടത്തില്ല എന്ന ഉറപ്പിന്റെ പുറത്ത് തന്റെ പശ്ചാത്തലത്തെക്കുറിച്ച് കുടിയേറ്റ രേഖകളില്‍ Inocente Orlando Montano കള്ളം പറഞ്ഞു എന്ന് ഇയാള്‍ സമ്മതിച്ചു. U.N. നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ 1989ല്‍ ആറ് ജസ്യൂട്ട് പുരോഹിതരേയും അവരുടെ ജോലിക്കാരനേയും അയാളുടെ മകളേയും കൊല്ലാനുള്ള പദ്ധതിയിട്ടതില്‍ പങ്കുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥാനായിരുന്നു എന്ന് കണ്ടെത്തി. ദരിദ്രരുടെ ശക്തമായ വക്താക്കാളായിരുന്നു … Continue reading പുരോഹിതരുടെ കൊലപാതകത്തിന് ഉത്തരവാദിയായ എല്‍ സാല്‍വഡോറിലെ മുമ്പത്തെ കേണലിന് അമേരിക്കയില്‍ ശിക്ഷ

ഇസ്രായേലിന്റെ ചാരപ്പണി ഉപകരണങ്ങളുപയോഗിച്ചാണ് മെക്സിക്കോ സാമൂഹ്യപ്രവത്തരെ ഉന്നംപിടിക്കുന്നത്