കുറ്റമില്ലതെ ശിക്ഷിക്കുന്നത്

https://api.spreaker.com/v2/episodes/17831622/download.mp3 Ola Bini's mother, Dag Gustafsson and his father, Gorel Bini. Cyber-security and privacy expert Ola Bini was arrested in Ecuador the same day that Ecuador revoked Julian Assange's asylum. A court now affirmed his pre-trial detention, while his parents and his lawyers say it has no basis — source therealnews.com | May 3, 2019 … Continue reading കുറ്റമില്ലതെ ശിക്ഷിക്കുന്നത് →

പുരോഹിതരുടെ കൊലപാതകത്തിന് ഉത്തരവാദിയായ എല്‍ സാല്‍വഡോറിലെ മുമ്പത്തെ കേണലിന് അമേരിക്കയില്‍ ശിക്ഷ

യുദ്ധക്കുറ്റവുമായി ബന്ധമുള്ള എല്‍ സാല്‍വഡോറിലെ മുമ്പത്തെ കേണലിന് അമേരിക്കയില്‍ കുടിയേറ്റ തട്ടിപ്പിന്റെ പേരില്‍ 21 മാസത്തെ ജയില്‍ശിക്ഷ. എല്‍ സാല്‍വഡോറിലേക്ക് നാട് കടത്തില്ല എന്ന ഉറപ്പിന്റെ പുറത്ത് തന്റെ പശ്ചാത്തലത്തെക്കുറിച്ച് കുടിയേറ്റ രേഖകളില്‍ Inocente Orlando Montano കള്ളം പറഞ്ഞു എന്ന് ഇയാള്‍ സമ്മതിച്ചു. U.N. നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ 1989ല്‍ ആറ് ജസ്യൂട്ട് പുരോഹിതരേയും അവരുടെ ജോലിക്കാരനേയും അയാളുടെ മകളേയും കൊല്ലാനുള്ള പദ്ധതിയിട്ടതില്‍ പങ്കുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥാനായിരുന്നു എന്ന് കണ്ടെത്തി. ദരിദ്രരുടെ ശക്തമായ വക്താക്കാളായിരുന്നു … Continue reading പുരോഹിതരുടെ കൊലപാതകത്തിന് ഉത്തരവാദിയായ എല്‍ സാല്‍വഡോറിലെ മുമ്പത്തെ കേണലിന് അമേരിക്കയില്‍ ശിക്ഷ →

ഇസ്രായേലിന്റെ ചാരപ്പണി ഉപകരണങ്ങളുപയോഗിച്ചാണ് മെക്സിക്കോ സാമൂഹ്യപ്രവത്തരെ ഉന്നംപിടിക്കുന്നത്

എല്‍ സാല്‍വഡോറിലെ അമേരിക്കയുടെ നയം ഐതിഹാസികമായ നേട്ടമായിരുന്നോ?

Word for Word: Excange between Rep. Ilhan Omar and Elliott Abrams (C-SPAN)

വെനസ്വലയെ അട്ടിമറിക്കാനുള്ള ശ്രമം ഉപേക്ഷിക്കുക

Code Pink M. Benjamin b. Treffen d. Organisation der amerik. Staaten OAS

കൊളംബിയയിലെ യുദ്ധത്തില്‍ രണ്ടര ലക്ഷം പേര്‍ മരിച്ചു

50 വര്‍ഷത്തില്‍ അധികമായ ആഭ്യന്തരയുദ്ധത്തിനെക്കുറിച്ചുള്ള ഒരു പ്രധാന റിപ്പോര്‍ട്ട് പറയുന്നത് രണ്ടര ലക്ഷം പേര്‍ മരിച്ചു എന്നാണ്. അതില്‍ കൂടുതലും സാധാരണക്കാരാണ്. കൊളംബിയയിലെ സൈന്യവും സായുധരായ ഇടതുപക്ഷ ഗറില്ലകളും, 1980കള്‍ക്ക് ശേഷം രൂപപ്പെട്ട വലതുപക്ഷ സമാന്തരസൈനിക വിഭാഗങ്ങളും തമ്മില്‍ 1958 മുതല്‍ നടത്തിവരുന്ന യുദ്ധത്തെക്കുറിച്ചുള്ള വിശദവിവരം ഈ റിപ്പോര്‍ട്ട് നല്‍കുന്നു. അന്വേഷണ സംഘത്തിന്റെ തലവനായ Gonzalo Sánchez പറയുന്നു, "1958 മുതല്‍ 2012 വരെയുണ്ടായ അക്രമാസക്തമായ മരണങ്ങളുടെ മൊത്തം എണ്ണം കുറഞ്ഞത് 220,000 ആണ്. അതില്‍ 80% … Continue reading കൊളംബിയയിലെ യുദ്ധത്തില്‍ രണ്ടര ലക്ഷം പേര്‍ മരിച്ചു →

ഗ്വാട്ടിമാലയിലെ പരമോന്നത കോടതി റിയോസ് മോണ്ടിന്റെ വിചാരണ റദ്ദാക്കി

അമേരിക്കയുടെ പിന്‍തുണയുണ്ടായിരുന്നുന്ന മുമ്പത്തെ ഏകാധിപതി Efraín Ríos Montt ന് എതിരായ ചരിത്രപരമായ വിചാരണ റദ്ദാക്കാന്‍ ഗ്വാട്ടിമാലയിലെ പരമോന്നത കോടതി ഉത്തരവിട്ടു. അങ്ങനെ കേസ് മുമ്പത്തെ അവസ്ഥയിലെത്തി. 1982 ല്‍ അധികാരം പിടിച്ചതിന് ശേഷം ഗ്വാട്ടിമാലയിലെ Ixil പ്രദേശത്തെ 1,700 ആളുകളെ കൊന്നതിന് വംശഹത്യ, മനുഷ്യവംശത്തിന് നേരെയുള്ള കുറ്റം എന്നിവയാണ് റിയോസ് മോണ്ടിനെതിരെ ചാര്‍ത്തിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ച വിചാരണ അവസാനിക്കാറായ അവസരത്തില്‍ 3-2 എന്ന വോട്ടോടെ അപ്പീല്‍ ജഡ്ജി Carol Patricia Flores കേസ് റദ്ദാക്കുക്കയും … Continue reading ഗ്വാട്ടിമാലയിലെ പരമോന്നത കോടതി റിയോസ് മോണ്ടിന്റെ വിചാരണ റദ്ദാക്കി →

ജയിലിലടച്ച അര്‍ജന്റീനയിലെ മുമ്പത്തെ ഏകാധിപതി ജോര്‍ഗ് റാഫേല്‍ വിഡേല 87 ആം വയസില്‍ ചത്തു

അര്‍ജന്റീനയിലെ മുമ്പത്തെ ഏകാധിപതി Jorge Rafael Videla 87 ആം വയസില്‍ ചത്തു. തന്റെ ഭരണകാലത്തെ കൊലപാതകത്തിനും പീഡനത്തിനും തട്ടിക്കൊണ്ട് പോകലിനുമൊക്കെയാണ് ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 1976 ല്‍ പ്രസിഡന്റ് Isabel Perón നെ സ്ഥാനഭ്രഷ്ടനാക്കിയ സൈനിക അട്ടിമറിയെ നയിച്ചത് ഇയാളായിരുന്നു. 5 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച ഇയാളെ 1990 ല്‍ പ്രസിഡന്റിന്റെ മാപ്പാക്കല്‍ വഴി പുറത്തുവന്നു. എന്നാല്‍ രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം ഇയാളെ വീണ്ടും വിചാരണ നടത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. അയാളുടെ … Continue reading ജയിലിലടച്ച അര്‍ജന്റീനയിലെ മുമ്പത്തെ ഏകാധിപതി ജോര്‍ഗ് റാഫേല്‍ വിഡേല 87 ആം വയസില്‍ ചത്തു →

വംശഹത്യ ശിക്ഷാവിധിക്ക് ശേഷം മുമ്പത്തെ ഗ്വാട്ടിമാല ഏകാധിപതി റിയോസ് മോണ്ടിനെ ജയിലിലടച്ചു

വംശഹത്യ ശിക്ഷാവിധിക്ക് ശേഷം അമേരിക്കയുടെ പിന്‍തുണയോടുള്ള മുമ്പത്തെ ഗ്വാട്ടിമല ഏകാധിപതി Efraín Ríos Montt തന്റെ ജയില്‍ ആദ്യ ദിനം പൂര്‍ത്തിയാക്കി. 1982 ല്‍ അധികാരത്തിലെത്തിയതിന് ശേഷം ഗ്വാട്ടിമാലയിലെ Ixil പ്രദേശത്ത് 1,700 ആളുകളെ കൂട്ടക്കുരുതി നടത്തിയതിന് റിയോസ് മോണ്ട് മേല്‍നോട്ടം വഹിച്ചതായി വെള്ളിയാഴ്ച മൂന്ന് ജഡ്ജി പാനല്‍ കണ്ടെത്തി. സ്വന്തം രാജ്യത്ത് വംശഹത്യ നടത്തിയതിന്റെ പേരില്‍ ആ രാജ്യത്തിന്റെ രാഷ്ട്രത്തലവനെ കുറ്റക്കാരനായി വിധിക്കുന്ന ആദ്യത്തെ സംഭവമാണിത്. രണ്ട് മാസത്തെ വിചാരണയില്‍ സുരക്ഷാ സേന നടത്തിയ കൂട്ടക്കൊലയെക്കുറിച്ചും … Continue reading വംശഹത്യ ശിക്ഷാവിധിക്ക് ശേഷം മുമ്പത്തെ ഗ്വാട്ടിമാല ഏകാധിപതി റിയോസ് മോണ്ടിനെ ജയിലിലടച്ചു →