Ben Norton
ടാഗ്: ലാറ്റിന് അമേരിക്ക
ഇക്വഡോറിലെ ചരിത്രപരമായ തെരഞ്ഞെടുപ്പില് അമേരിക്ക ഇടപെടുന്നു
Ben Norton, Max Blumenthal thegrayzone
ഗര്ഭഛിദ്രം നിയമപരമാക്കുന്ന നിയമം അര്ജന്റീനയിലെ സെനറ്റ് പാസാക്കി
Buenos Aires ല് ആയിരക്കണക്കിന് സ്ത്രീകള് ഒത്തുചേര്ന്ന് ഗര്ഭഛിദ്രം നിയമപരമാക്കുന്ന നിയമം അര്ജന്റീനയിലെ സെനറ്റ് പാസാക്കിയതിന്റെ സന്തോഷം പങ്കിട്ടു. പ്രത്യുല്പ്പാദന അവകാശങ്ങള്ക്കായി വര്ഷങ്ങളായി നടന്നുവന്ന പുല്വേര് പോലുള്ള സമരത്തിന്റെ ഫലമായാണിത്. ഗര്ഭത്തിന്റെ 14ാം ദിവസം വരെ തെരഞ്ഞെടുക്കപ്പെടുന്ന ഗര്ഭഛിദ്രത്തെ ഈ നിയമം അനുവദിക്കുന്നു. 38 - 29 വോട്ടിനാണ് നിയമം പാസാക്കിയത്. പ്രസിഡന്റ് Alberto Fernández നിയമത്തില് ഒപ്പ് വെക്കാനിരിക്കുകയാണ്. അതോടുകൂടി കടുത്ത anti-choice നിയമങ്ങള് വലിച്ചെറിയുന്ന ലാറ്റിനമേരിക്കയിലെ രാജ്യങ്ങളിലൊന്നായി അര്ജന്റീന മാറും. ഉറുഗ്വേ, ക്യൂബ, ഗയാന … Continue reading ഗര്ഭഛിദ്രം നിയമപരമാക്കുന്ന നിയമം അര്ജന്റീനയിലെ സെനറ്റ് പാസാക്കി
റെയ്ഗണ്ന്റെ രഹസ്യ, നിയമവിരുദ്ധ യുദ്ധങ്ങള്
Michael Ratner Reality Asserts Itself (6/7)
“ആമസോണ് ചെര്ണോബിലിന്” നഷ്ടപരിഹാരം കൊടുക്കുന്നതിന് ഷെവ്രോണ് വിസമ്മതിക്കുന്നു
2001 ല് Texaco യെ എല്ലാ ആസ്തികളും സാമൂഹ്യ ബാദ്ധ്യതകളുടേയും കൂടെ Chevron വാങ്ങി. ആ ബാദ്ധ്യതകളിലൊന്നായിരുന്നു "ആമസോണ് ചെര്ണോബില്". ഇക്വഡോറിലെ 1,700-square-mile പരിസ്ഥിതി ദുരന്തം. ആ പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യത്തോടുള്ള ബഹുമാനമില്ലായ്മ - അതിനെ പ്രാദേശിക ആദിവാസി സംഘങ്ങള് വിളിക്കുന്നത് വംശീയത (ജാതി) എന്നാണ്. 1964 - 1992 കാലത്ത് ടെക്സകോ മാത്രമായിരുന്നു അവിടെ പ്രവര്ത്തിച്ചിരുന്നത്. 7200 കോടി ലിറ്റര് വിഷ ജലം ബോധപൂര്വ്വം ചുറ്റുപാടിലേക്ക് തുറന്നുവിട്ടു എന്ന് കാലക്രമത്തില് അവര് സമ്മതിച്ചു. സത്യത്തില് എണ്ണ … Continue reading “ആമസോണ് ചെര്ണോബിലിന്” നഷ്ടപരിഹാരം കൊടുക്കുന്നതിന് ഷെവ്രോണ് വിസമ്മതിക്കുന്നു
ഗ്വാട്ടിമാലയില് സുപ്രീംകോടതി പ്രസിഡന്റിനെ പിരിച്ചുവിടാന് അനുമതി കൊടുത്തു
പ്രസിഡന്റ് Otto Pérez Molina നെ പിരിച്ചുവിടണം എന്ന അറ്റോര്ണി ജനറലിന്റെ ഓഫീസില് നിന്നുള്ള അപേക്ഷക്ക് ഗ്വാട്ടിമാലയിലെ സുപ്രീംകോടതി അനുമതി കൊടുത്തു. രാജിവെക്കണം എന്ന വ്യാപകമായ ആവശ്യമാണ് പ്രസിഡന്റിനെതിരെയുണ്ടായിരിക്കുന്നത്. വര്ദ്ധിച്ച് വരുന്ന അഴിമതി വിവാദങ്ങള് കാരണം മുമ്പത്തെ വൈസ് പ്രസിഡന്റ് ഉള്പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. പ്രസിഡന്റിനെ പിരിച്ചുവിടാനുള്ള അനുമതി സുപ്രീം കോടതി അംഗീകരിച്ച ശേഷം അത് പാസാക്കാനായി കോണ്ഗ്രസിന് അയച്ച് കൊടുത്തു. 2015
എന്തുകൊണ്ടാണ് ആളുകള് പോകുന്നതെന്നതിന്റെ അടിസ്ഥാന കാരണം നോക്കുക
“Families Belong Together”: Tens of Thousands Across the U.S. Protest Trump’s Zero Tolerance Policy
ബോധപൂര്വ്വം STD ബാധിപ്പിക്കപ്പെട്ട ഗ്വാട്ടിമാലക്കാര് ജോണ് ഹോപ്കിസിനെതിരെ കേസ് കൊടുത്തു
1930കളിലെ Tuskegee syphilis പരീക്ഷണം എന്ന് കേട്ടിട്ടില്ലെ? venereal രോഗങ്ങള് ബാധിച്ച അലബാമയിലെ ദരിദ്രരായ കറുത്തവരെ ശാസ്ത്രജ്ഞര് പഠിച്ചു. എന്നാല് അക്കാര്യം അവരോട് പറഞ്ഞില്ല. ചികില്സ എന്തെന്നും പറഞ്ഞില്ല. 1945 - 1956 കാലത്ത് ഗ്വാട്ടിമാലയില് നടത്തിയ സമാനമായ പഠനത്തിന് Johns Hopkins University ഉം Rockefeller Foundation ഉം സഹായം നല്കി എന്ന് കഴിഞ്ഞ ആഴ്ച വന്ന കേസ് ആരോപിക്കുന്നു. അനാധര്, ജയിലിലുള്ളവര്, മാനസിക രോഗികള്, വേശ്യകള് തുടങ്ങിയവരെ നിര്ബന്ധപൂര്വ്വം ലൈംഗിക രോഗങ്ങള് ബാധിപ്പിച്ചു എന്നും … Continue reading ബോധപൂര്വ്വം STD ബാധിപ്പിക്കപ്പെട്ട ഗ്വാട്ടിമാലക്കാര് ജോണ് ഹോപ്കിസിനെതിരെ കേസ് കൊടുത്തു
സാല്വഡോറിലെ ജനറലിനെ നാടുകടത്താനുള്ള ഉത്തരവ് കോടതി അംഗീകരിച്ചു
കൊലപാതകങ്ങളും പീഡനങ്ങളും നടത്തിയെന്ന ആരോപണം നേരിടുന്ന മുമ്പത്തെ എല് സാല്വഡോര് ജനറലിനെ നാടുകടത്താനുള്ള ഉത്തരവ് കുടിയേറ്റ അപ്പീല് കോടതി ശരിവെച്ചു. 1980 ല് അമേരിക്കന് പൌരന്മാരായ നാല് കന്യാസ്ത്രീകളെ കൊന്ന കുപ്രസിദ്ധമായ കേസിലെ പങ്കിന്റെ പേരില് Carlos Eugenio Vides Casanova നെ El Salvador ല് ആവശ്യമുണ്ട്. 2012 ലെ തീരുമാനത്തില് ആദ്യമായാണ് ഉന്നത റാങ്കുള്ള വിദേശ സൈനിക നേതാവിനെ, അമേരിക്കയുടെ മണ്ണിലെ മനുഷ്യാവകാശ ലംഘനങ്ങള്ക്കെതിരായ 2004 ലെ നിയമം ഉപയോഗിച്ച് നാടുകടത്താനുള്ള ഉത്തരവ് ഒരു … Continue reading സാല്വഡോറിലെ ജനറലിനെ നാടുകടത്താനുള്ള ഉത്തരവ് കോടതി അംഗീകരിച്ചു
ഐകമത്യ നികുതി തുടങ്ങാന് സമയമായി
കോവിഡ്-19 മഹാമാരി ഉണ്ടാക്കിയ സാമ്പത്തിക ആഘാതത്തെ മറികടക്കാനായി ഒരു Solidarity Tax കഴിഞ്ഞ മാസം പെറുവിന്റെ പ്രസിഡന്റ് Martin Vizcarra മുന്നോട്ട് വെച്ചു. US$3,000 ഡോളറില് അധികം മാസ വരുമാനമുള്ള സമ്പന്നരും അതി സമ്പന്നരും ആയ പെറു പൌരന്മാര് താല്ക്കാലികമായി ഐകമത്യ നികുതി നല്കണം എന്നതാണ് അത്. അതു വഴി പ്രതിമാസം US$8.8 കോടി ഡോളര് അധികം കണ്ടെത്താം എന്ന് നികുതി അധികാരികള് പ്രതീക്ഷിക്കുന്നു. സര്ക്കാര് നടപ്പാക്കിയ ലോക്ക് ഡൌണ് നിയന്ത്രണങ്ങളാല് കുറവ് കുഴപ്പം മാത്രം അനുഭവിച്ച … Continue reading ഐകമത്യ നികുതി തുടങ്ങാന് സമയമായി