വടക്കെ കരലിന പോലീസ് വകുപ്പ് മൊത്തം രാജിവെച്ചു. ഒരു കറുത്ത സ്ത്രീയെ നഗര മാനേജറായി ജോലിക്കെടുത്തതിന് ശേഷമാണ് ഇത്. 1,500 താമസക്കാരുള്ള ചെറു നഗരത്തിലെ പൊതു സുരക്ഷയേയും വംശ ബന്ധങ്ങളേയും കുറിച്ച് തുറന്ന ചർച്ചക്ക് ഇത് വഴിവെച്ചു. Justine Jones എന്ന കറുത്ത സ്ത്രീ പുതിയ നഗര മാനേജറായി ജോലിക്ക് കയറിയതിന് രണ്ട് മാസത്തിന് ശേഷം “പകയുള്ള” തൊഴിൽ ചുറ്റുപാട് ആണെന്ന് പറഞ്ഞ് North Carolina യിലെ Kenly യിലെ മൊത്തം പോലീസ് വകുപ്പാണ് രാജിവെച്ചത്. നഗരത്തിന്റെ … Continue reading കറുത്ത സ്ത്രീയെ നഗര മാനേജറായി ജോലിക്കെടുത്തതുകൊണ്ട് വടക്കെ കരലിന പോലീസ് വകുപ്പ് മൊത്തം രാജിവെച്ചു
ടാഗ്: വംശീയത
ഇസ്രായേൽ ഒരു വംശീയവാദി വർണ്ണവെറിയൻ രാജ്യമാണ്
മതത്തിന്റേയോ മനുഷ്യവർഗ്ഗത്തിന്റേയോ അടിസ്ഥാനത്തിലെ ഏത് രാജ്യവും വംശീയവാദി രാജ്യമാണ്
പാരിസ്ഥിതിക ജാതീയത
https://www.youtube.com/watch?v=-v0XiUQlRLw Last Week Tonight with John Oliver (HBO)
സിനിമ: 13ാമത്തെ
https://www.youtube.com/watch?v=krfcq5pF8u8 Ava DuVernay
ജറുസലേമിലെ സെമിത്തേരിയിലെ ഹീനമാക്കല്‍ ഒരു വിദ്വേഷക്കുറ്റമാണെന്ന് ആര്‍ച്ച് ബിഷപ്പ്
ജറുസലേമിലെ ഒരു പ്രൊട്ടസ്റ്റന്റ് സെമിത്തേരിയിലെ ഹീനമാക്കല്‍ വ്യക്തമായും വിദ്വേഷക്കുറ്റമാണെന്ന് ജറുസലേമിലെ Anglican Archbishop ആയ Hosam Naoum പറഞ്ഞു. ഇസ്രായേലിന്റെ ചരിത്രത്തിലേക്കും ഏറ്റവും വലതുപക്ഷമായ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷം ആണിത് സംഭവിക്കുന്നത്. ഞായറാഴ്ച ജറുസലേമിലെ പ്രൊട്ടസ്റ്റന്റ് Mount Zion സെമിത്തേരിയില്‍ രണ്ട് പേര്‍ കടന്ന് കയറുകയും 30 ല്‍ അധികം ശവക്കല്ലറകള്‍ ഹീനമാക്കി. സുരക്ഷാ ടേപ്പുകളിലെ വീഡിയോയില്‍ നിന്ന് ഒരാള്‍ യഹൂദരൂപമുള്ളയാളാണ്. 1848 ല്‍ ആരംഭിച്ച ശവപ്പറമ്പ് പ്രാദേശിക സമൂഹമാണ് സംരക്ഷിക്കുന്നത്. രണ്ടാം ലോക മഹായുദ്ധ … Continue reading ജറുസലേമിലെ സെമിത്തേരിയിലെ ഹീനമാക്കല്‍ ഒരു വിദ്വേഷക്കുറ്റമാണെന്ന് ആര്‍ച്ച് ബിഷപ്പ്
വംശീയമായ വെറുപ്പിന്റെ ഉയര്‍ച്ച
Khalil Muhammad On Contact
എമിറ്റ് ടില്ലിനെ കൊന്നതിന്റെ പേരില്‍ സ്ത്രീയെ കുറ്റം ചാര്‍ത്തുന്നതിന് കോടതി വിസമ്മതിച്ചു
മിസിസിപ്പിയില്‍ 70 വര്‍ഷം മുമ്പ് Emmett Till നെ കൊന്നതിലെ പങ്കിന്റെ പേരില്‍ Carolyn Bryant Donham ന് കുറ്റം ചാര്‍ത്തുന്നതില്‍ ഒരു grand jury വിസമ്മതിച്ചു. 14-വയസുള്ള ഒരു കറുത്ത കൌമാരക്കാരനായിരുന്നു ടില്‍. അയാളെ 1955 ല്‍ മിസിസിപ്പിയില്‍ നിഷ്ഠൂരമായി തട്ടിക്കൊണ്ടുപോകുകയും, പീഡിപ്പിച്ച് കൊലപ്പെടുത്തി. ഒരു കടയില്‍ ഗുമസ്ഥയായി ജോലി ചെയ്തിരുന്ന വെള്ളക്കാരിയായ Donham യെ നോക്കി ചൂളമടിച്ചു എന്നാരോപിച്ചാണ് ഈ അക്രമം നടത്തിയത്. അവരുടെ ഭര്‍ത്താവിനേയും പാതി-സഹോദരനേയും ടില്ലിന്റെ കൊലപാതക കുറ്റത്തിന് കേസെടുത്തെങ്കിലും എല്ലാം … Continue reading എമിറ്റ് ടില്ലിനെ കൊന്നതിന്റെ പേരില്‍ സ്ത്രീയെ കുറ്റം ചാര്‍ത്തുന്നതിന് കോടതി വിസമ്മതിച്ചു
അമേരിക്കയുടെ തടങ്കല്‍പ്പാളയങ്ങളില്‍ നിന്ന് അതിജീവിച്ച ജപ്പാനി-അമേരിക്കക്കാര്‍
Michael Ishii
അമേരിക്കയിലെ സ്കൂളുകളിലെ വിവേചനം
Michael Higginbotham [300 വര്‍ഷത്തിലധികമായ ജ്ഞാനോദയം 65 വര്‍ഷം മുമ്പാണ് സ്കൂളിലെ ജാതിവിവേചനം നിര്‍ത്തലാക്കിയത്.]