ആഫ്രിക്കയില്‍ നിന്നുള്ള അഭയാര്‍ത്ഥിയെ തല്ലിക്കൊന്നതിന് രണ്ട് ഇസ്രായേലികള്‍ കുറ്റക്കാരാണെന്ന്

Petah Tikva ല്‍ സുഡാനില്‍ നിന്നുള്ള ഒരു അഭയാര്‍ത്ഥിയെ തല്ലിക്കൊന്ന കുറ്റത്തില്‍ രണ്ട് ഇസ്രായേലികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. കഴിഞ്ഞ നവംബറിലാണ് അവരെ അറസ്റ്റ് ചെയ്തത്. Petah Tikva ലെ മുന്‍സിപ്പാലിറ്റി കെട്ടിടത്തിന് സമീപം 40 വയസ് പ്രായമുള്ള Babikir Ali Adham-Abdo ന്റെ ശവശരീരം കാണപ്പെട്ടത്. സുരക്ഷാ ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളനുസരിച്ച് കുറ്റക്കാര്‍ ഇരയെ മര്‍ദ്ദിക്കുന്നത് കാണാമായിരുന്നു. ഇവരോടൊപ്പം ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ഇര അവരോട് സംസാരിച്ചതായി അവര്‍ പറഞ്ഞു. — സ്രോതസ്സ് haaretz.com

വംശത്തിന്റെ അടിസ്ഥാനത്തില്‍ ഫേസ്‌ബുക്ക് (ഇപ്പോഴും) ഭവന പരസ്യങ്ങളെ ഒഴിവാക്കുന്നു

ഭവന, തൊഴില്‍, വായ്പ പരസ്യങ്ങളിലെ വിവേചനം ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കും എന്ന് ഫെബ്രുവരിയില്‍ ഫേസ്‌ബുക്ക് പറഞ്ഞു. എന്നാല്‍ ProPublica നടത്തിയ പരീക്ഷണത്തില്‍ വാടക കമ്പോളത്തില്‍ കമ്പനിയുടെ നിരീക്ഷണം ഗൗരവകരമായ വീഴ്ച ആകുന്നു എന്ന് കണ്ടെത്തി. കഴിഞ്ഞാഴ്ച ProPublica ഫേസ്‌ബുക്കില്‍ നിന്ന് ഡസന്‍ കണക്കിന് വാടകവീടുകളുടെ പരസ്യം വാങ്ങി. എന്നാല്‍ കറുത്തവര്‍, ഹൈസ്കൂള്‍ കുട്ടികളുടെ അമ്മമാര്‍, വീല്‍ചെയര്‍ ramps ഇഷ്ടപ്പെടുന്നവര്‍, ജൂതന്‍മാര്‍, അര്‍ജന്റീനയില്‍ നിന്നുള്ള പ്രവാസികള്‍, സ്പാനിഷ് സംസാരിക്കുന്നവര്‍ തുടങ്ങി ചില പ്രത്യേക വിഭാഗം ആളുകളില്‍ ഈ വിവരം … Continue reading വംശത്തിന്റെ അടിസ്ഥാനത്തില്‍ ഫേസ്‌ബുക്ക് (ഇപ്പോഴും) ഭവന പരസ്യങ്ങളെ ഒഴിവാക്കുന്നു

NFL കളിക്കാരുടെ ദേശീയഗാന പ്രതിഷേധം കാരണം അമേരിക്കയുടെ വൈസ് പ്രസിഡന്റ് വാക്കൌട്ട് നടത്തി

ഞായറാഴ്ച വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഇന്‍ഡ്യാനോപോളിസിലേക്ക് പറന്നു. അവിടെ San Francisco 49ers ഉം Indianapolis Colts ഉം തമ്മിലുള്ള NFL കളിയില്‍, രണ്ട് ടീമിലേയും കളിക്കാര്‍ വംശീയ അനീതിക്കെതിരെ ദേശീയഗാനാലാപന സമയത്ത് പ്രതിഷേധം നടത്തിയതിന് അദ്ദേഹം വാക്കൌട്ട് നടത്തി. പെന്‍സിന്റെ തീരുമാനം മുമ്പേ എടുത്തതായിരുന്നു. പ്രതിഷേധമുണ്ടായാല്‍ ഇറങ്ങിപ്പോരണമെന്ന് പ്രസിഡന്റ് ട്രമ്പ് വൈസ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ ഗാനം ആലപിച്ചുകൊണ്ടിരുന്ന സമയത്ത് San Francisco 49 കളിക്കാര്‍ മുട്ടുകുത്തി നിന്നു. അതേ സമയം Colts ന്റെ … Continue reading NFL കളിക്കാരുടെ ദേശീയഗാന പ്രതിഷേധം കാരണം അമേരിക്കയുടെ വൈസ് പ്രസിഡന്റ് വാക്കൌട്ട് നടത്തി

FBI യുടെ ചോര്‍ന്ന റിപ്പോര്‍ട്ടില്‍ “Black Identity Extremists” നെ ഭീകരവാദി ഭീഷണിയായി കണക്കാക്കുന്നു

FBI യുടെ ഭീകരവാദവിരുദ്ധ യൂണിറ്റ് രഹസ്യമായി Black Identity Extremists എന്ന് കണക്കാക്കുന്നവരെ അക്രമാസക്തമായ ഭീഷണിയായി പരിഗണിക്കുന്നു എന്ന് Foreign Policy മാസികക്ക് ചോര്‍ന്ന് കിട്ടിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഗസ്റ്റ് 2017 ലെ റിപ്പോര്‍ട്ടില്‍ FBIയുടെ Domestic Terrorism Analysis Unit എഴുതുന്നു: “The FBI assesses it is very likely Black Identity Extremist (BIE) perceptions of police brutality against African Americans spurred an increase in premeditated, retaliatory … Continue reading FBI യുടെ ചോര്‍ന്ന റിപ്പോര്‍ട്ടില്‍ “Black Identity Extremists” നെ ഭീകരവാദി ഭീഷണിയായി കണക്കാക്കുന്നു