വടക്കന്‍ permafrost(ഉറഞ്ഞമണ്ണ്) മണ്ണ് ഭൂമിയിലെ മെര്‍ക്കുറിയുടെ (രസം) വലിയ സംഭരണിയാണ്. മറ്റ് മണ്ണിലും, കടലിലും, അന്തരീക്ഷത്തിലുമുള്ളതിന്റെ ഇരട്ടി അവിടെയുണ്ട്. കാലാവസ്ഥാമാറ്റത്താല്‍ ചൂട് കൂടിയ വായുവിന് ഉത്തരാര്‍ദ്ധ ഗോളത്തിലെ ഇപ്പോഴുള്ള ഉറഞ്ഞമണ്ണിന്റെ പാളിയെ ഉരുക്കാന്‍ കഴിയുന്നതാണ്. അങ്ങനെ ഉരുകുന്നത് വന്‍തോതില്‍ രസം പുറത്തേക്ക് വരുന്നതിന് കാരണമാകുന്നു. അത് ലോകം മൊത്തമുള്ള ജീവജാലങ്ങളെ ബാധിക്കും. ജലത്തിലേയും കരയിലേയും ഭക്ഷ്യ ശൃംഖലയില്‍ രസം അടിഞ്ഞ് കൂടും. അത് മൃഗങ്ങളില്‍ നാഡീസംബന്ധവും പ്രത്യുല്‍പ്പാദനപരവും ആയ വൈകല്യങ്ങള്‍ക്ക് കാരണമാകും. ഏകദേശം 793 ഗിഗ ഗ്രാം, … Continue reading മെര്‍ക്കുറിയുടെ വലിയ സംഭരണി പെര്‍മാഫ്രോസ്റ്റില്‍ ഒളിച്ചിരിപ്പുണ്ട്
ടാഗ്: വാര്‍ത്ത
മഹാമാരി കാരണം 23 കോടി ഇന്‍ഡ്യക്കാര്‍ കൂടി ദാരിദ്ര്യ രേഖക്ക് താഴേക്ക് പോയി
കോവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗം ഇന്‍ഡ്യയില്‍ ആഞ്ഞടിച്ചതിന് ശേഷം തൊഴിലും വരുമാനവും മഹാമാരിക്ക് മുമ്പത്തെ അവസ്ഥയിലേക്ക് തിരിച്ച് വന്നില്ല എന്ന് Centre for Sustainable Employment at Azim Premji University (APU) നടത്തിയ പഠനത്തില്‍ കണ്ടെത്തി. അത് അതീവനാശവും ദുരിതവും വര്‍ദ്ധിപ്പിക്കുകയാണുണ്ടായത്. “State of Working India 2021 – One year of Covid-19” എന്ന അതിന്റെ റിപ്പോര്‍ട്ട് മെയ് 5 ന് പുറത്തുവിട്ടു. മഹാമാരി സമ്പദ്‌വ്യവസ്ഥക്കുണ്ടാക്കിയ നാശം വളരെ വലുതാണ്. ദരിദ്രരെയാണ് അത് … Continue reading മഹാമാരി കാരണം 23 കോടി ഇന്‍ഡ്യക്കാര്‍ കൂടി ദാരിദ്ര്യ രേഖക്ക് താഴേക്ക് പോയി
ആഫ്രിക്കയിലെ ഏറ്റവും പഴക്കം ചെന്ന മനുഷ്യ ശവസംസ്കാരം
2010 ല്‍ പര്യവേഷണം തുടങ്ങത് മുതല്‍ മനുഷ്യ ആരംഭത്തിന്റെ ഒരു പ്രധാനപ്പെട്ട സ്ഥലമാണ് Panga ya Saidi. Max Planck Institute for the Science of Human History (Jena, Germany) ഉം National Museums of Kenya (Nairobi) ഉം ആണ് പര്യവേഷണം നടത്തുന്നത്. 2013 ല്‍ ആണ് ഒരു കുട്ടിയുടെ എല്ലിന്റെ ഭാഗം അവിടെ നിന്ന് കിട്ടിയത്. 2017 വരെ എടുത്തു ചെറിയ കുഴിയില്‍ നിന്ന് എല്ല് പൂര്‍ണ്ണമായി എടുത്തത്. അവര്‍ കുട്ടിയെ … Continue reading ആഫ്രിക്കയിലെ ഏറ്റവും പഴക്കം ചെന്ന മനുഷ്യ ശവസംസ്കാരം
അമേരിക്ക പരിശീലിപ്പിച്ച ഹൊണ്ടോറസ് സൈനിക യൂണിറ്റിന്റെ കൊലപ്പട്ടികയില്‍ ബര്‍ട്ട കാസറസ് ഉണ്ടായിരുന്നു
കൊല ചെയ്യപ്പെട്ട പരിസ്ഥിതി പ്രവര്‍ത്തക Berta Cáceres അമേരിക്ക പരിശീലിപ്പിച്ച ഹൊണ്ടോറസ് സൈനിക യൂണിറ്റിന്റെ കൊലപ്പട്ടികയില്‍ മാസങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്നു എന്ന് ഹൊണ്ടോറസിലെ വിരമിച്ച ഒരു സൈനികന്‍ പറഞ്ഞു. "Berta Cáceres സൈന്യത്താല്‍ വധിക്കപ്പെട്ടതാണെന്ന് 100% ഉറപ്പാണ്" എന്ന് Guardian നോട് First Sergeant Rodrigo Cruz പറഞ്ഞു. Agua Zarca അണക്കെട്ടിനായുള്ള സമരത്തിന്റെ പേരില്‍ Goldman Environmental Prize ജേതാവായ ആദിവാസി Lenca നേതാവായിരുന്നു ബര്‍ട്ട കാസറസ്. മാര്‍ച്ച് 3 ന് അവരെ ഹൊണ്ടോറസിലെ La … Continue reading അമേരിക്ക പരിശീലിപ്പിച്ച ഹൊണ്ടോറസ് സൈനിക യൂണിറ്റിന്റെ കൊലപ്പട്ടികയില്‍ ബര്‍ട്ട കാസറസ് ഉണ്ടായിരുന്നു
നമ്മുടെ എല്ലാ ആന്റിബയോട്ടിക്കുകളേയും പ്രതിരോധിക്കുന്ന ഒരു മാരകകീടം
കാലം ചെല്ലുന്നതോടെ ആന്റിബയോട്ടിക്ക് പ്രതിരോധം കൂടുതല്‍ കൂടുതല്‍ വഷളാകുകയാണ്. ഇന്ന് ആദ്യ നിര ആന്റിബയോട്ടികളെ തോല്‍പ്പിക്കുന്ന ഗൌരവകരമായ അണുബാധ അയ്യായിരം അമേരിക്കക്കാരെ ബാധിച്ചിരിക്കുന്നു. രണ്ടാം നിര ആന്റിബയോട്ടിക്കുകള്‍ക്ക് 50 - 200 മടങ്ങ് വില കൂടുതലാണ്. ഒരു രാത്രിക്ക് $2,000 ഡോളര്‍ എന്ന തോതില്‍ ആശുപത്രിയില്‍ താമസിക്കാനുള്ള ചിലവും കൂടി കൂട്ടണം. ഇത്തരം അണുബാധ കാരണം പ്രതിദിനം 63 പേര്‍ എന്ന തോതില്‍ അമേരിക്കക്കാര്‍ ഇന്ന് മരിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിവര്‍ഷം 23,000 പേര്‍ മരിക്കുന്നു. സാമ്പത്തിക ശാസ്ത്രജ്ഞന്‍ Jim … Continue reading നമ്മുടെ എല്ലാ ആന്റിബയോട്ടിക്കുകളേയും പ്രതിരോധിക്കുന്ന ഒരു മാരകകീടം
അലാസ്കയിലെ കാട്ടുതീ ആഗോളതപനത്തെ മോശമാക്കുന്നു
മുമ്പ് കരുതിയിരുന്നതിനേക്കാള്‍ അലാസ്കയിലെ കാട്ടുതീയുടെ വ്യാപകമായ വര്‍ദ്ധനവ് ആഗോളതപനത്തെ മോശമാക്കുന്നു എന്ന് അമേരിക്കയിലെ സര്‍ക്കാര്‍ ശാസ്ത്രജ്ഞര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം കത്തിയ 50 ലക്ഷം ഏക്കര്‍ ആണ് അവിടെ കത്തിയത്. അലാസ്കയിലെ കാട്ടുതീയുടെ വര്‍ദ്ധനവ് കാലാവസ്ഥ മാറ്റത്തിനെതിരായ പ്രധാന buffer നെയാണ് നശിപ്പിക്കുന്നത്. വലിയ കാര്‍ബണ്‍ സംഭരണിയായ കാര്‍ബണ്‍ സമ്പന്നമായ ബൊറിയല്‍ (boreal) കാട്, tundra, permafrost എന്നിവയാണ് അത്. രാജ്യത്തെ ബൊറിയല്‍ കാട്, പീറ്റ് സമ്പന്നമായ തുന്ദ്ര, പെര്‍മാഫ്രോസ്റ്റ് എന്നിവ അമേരിക്കയുടെ കാര്‍ബണിന്റെ 53% ഉം … Continue reading അലാസ്കയിലെ കാട്ടുതീ ആഗോളതപനത്തെ മോശമാക്കുന്നു
മരണ സംഘത്തിന്റെ ഇരകള്‍ ചിഖ്വിറ്റ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് കൊടുത്തു
കുടുംബാംഗങ്ങളെ കൊല ചെയ്ത പാരാമിലിട്ടറി സംഘത്തിന് കമ്പനിയുടെ ധനസഹായം കൊടുത്ത Chiquita Brand International ന്റെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് കൊടുക്കാന്‍ കൊളംബിയക്കാരെ അനുവദിക്കുന്ന ഒരു ഉത്തരവ് അമേരിക്കയിലെ ഒരു ജഡ്ജി പുറപ്പെടുവിച്ചു. കോര്‍പ്പറേറ്റ് കുറ്റകൃത്യങ്ങളെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരുന്നതിന്റെ ഒരു വിജയം എന്നാണ് ഇതിനെക്കുറിച്ച് പിന്‍തുണക്കാര്‍ വിവരിക്കുന്നത്. കൊളംബിയയില്‍ മരണ സംഘം നടത്തിയ നിയമവിരുദ്ധമായ തീവൃ വലതുപക്ഷ സംഘമായ AUCക്ക് $17 ലക്ഷം ഡോളറാണ് 1997 - 2004 കാലത്ത് Chiquita ഒഴുക്കിയത്. "സമാന്തരസൈനിക സംഘത്തിന്റെ മരണ പദ്ധതിയെ … Continue reading മരണ സംഘത്തിന്റെ ഇരകള്‍ ചിഖ്വിറ്റ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് കൊടുത്തു
സ്കോട്ട്‌ലാന്റ് പോലീസിന് GCHQ ചാരപ്പണി പദ്ധതിയല്‍ പ്രവേശനമുണ്ട്
മുമ്പ് അറിയപ്പെട്ടിട്ടില്ലാത്ത Scottish Recording Centre (SRC) എന്നൊരു രഹസ്യാന്വേഷണ യൂണീറ്റിന് GCHQ ന്റെ രഹസ്യ പദ്ധതിയായ MILKWHITE ല്‍ പ്രവേശനം കൊടുത്തിട്ടുണ്ട് എന്ന് അമേരിക്കയിലെ whistle-blower ആയ എഡ്‌വേര്‍ഡ് സ്നോഡന്‍ പുറത്തുവിട്ട രേഖകളില്‍ കാണുന്നു. SRC ഒരു പോലീസ് പദ്ധതിയാണ്. അത് സ്കോട്ട്‌ലാന്റിലെ പോലീസിന് ആളുകളുടെ ഫോണ്‍, ഇമെയില്‍ വിവരങ്ങളുടെ മെറ്റ ഡാറ്റ ലഭ്യമാക്കുന്നു. WhatsApp, Viber, Jabber പോലുള്ള ചാറ്റ് സേവനം തുടങ്ങിയ സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളിലെ ആളുകളുടെ ഉപയോഗത്തിന്റെ ഡാറ്റയും MILKWHITE സംഭരിക്കുന്നുണ്ട്. … Continue reading സ്കോട്ട്‌ലാന്റ് പോലീസിന് GCHQ ചാരപ്പണി പദ്ധതിയല്‍ പ്രവേശനമുണ്ട്
വികസ്വര രാജ്യങ്ങള്‍ വികസിതരാജ്യങ്ങളേക്കാള്‍ കൂടുതല്‍ തുക പുനരുത്പാദിതോര്‍ജ്ജത്തിന് ചിലവാക്കി
2015 ല്‍ പുനരുത്പാദിതോര്‍ജ്ജത്തില്‍ $28600 കോടി ഡോളര്‍ നിക്ഷേപമാണ് ലോകത്ത് നടന്നത്. 2014 ലേതിനേക്കാള്‍ 5% അധികമാണിത്. പുതിയ കല്‍ക്കരി, വാതക നിലയങ്ങള്‍ക്ക് നിക്ഷേപിച്ചതിന്റെ ഇരട്ടി തുക ഈ രംഗത്ത് ചിലക്കപ്പെട്ടു. അതിനാല്‍ 147 ഗിഗാവാട്ട് പുനരുത്പാദിതോര്‍ജ്ജ ശേഷിയാണ് 2015 ല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ചൈനയാണ് ഏറ്റവും കൂടുതല്‍ ചിലവാക്കിയത്. മൊത്തം തുകയുടെ മൂന്നിലൊന്ന് അവര്‍ നിക്ഷേപം നടത്തി. ഇന്‍ഡ്യ, തെക്കെ ആഫ്രിക്ക, മെക്സിക്കോ, ചിലി എന്നീ രാജ്യങ്ങള്‍ അവരുടെ ഹരിത ഊര്‍ജ്ജ നിക്ഷേപം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. — സ്രോതസ്സ് … Continue reading വികസ്വര രാജ്യങ്ങള്‍ വികസിതരാജ്യങ്ങളേക്കാള്‍ കൂടുതല്‍ തുക പുനരുത്പാദിതോര്‍ജ്ജത്തിന് ചിലവാക്കി
വെറും 1% നദികള്‍ മാത്രമാണ് സമുദ്രത്തിലേക്കുള്ള 80% പ്ലാസ്റ്റിക് മലിനീകരണവും കൊടുക്കുന്നത്
1000 നദികളില്‍ നിന്നാണ് ആഗോള നദീ പ്ലാസ്റ്റിക് മലിനീകരണം കടലിലേക്കെത്തുന്നത് എന്ന് Science Advances നടത്തിയ പഠനത്തില്‍ കണ്ടെത്തി. കുറച്ച് വലിയ ഭൂഖണ്ഡ നദികള്‍ നടത്തുന്ന ഉദ്‌വമനത്തേക്കാള്‍ വളരേധികം ചെറുതും ഇടത്തരവുമായ നദികള്‍ പ്ലാസ്റ്റിക് സമുദ്രത്തിലെത്തിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. ഈ 1000 നദികള്‍ വീതി, ഒഴുക്ക്, സമുദ്ര ഗതാഗതം, നഗരവല്‍ക്കരണം തുടങ്ങിയ വ്യത്യസ്ഥ സ്വഭാവങ്ങളുള്ളതാണ്. നദികളില്‍ നിന്ന് സമുദ്രത്തിലെത്തുന്ന ചവറുകളുടെ അളവ് കുറക്കാനായി വിശാലമായ പരിഹാര പ്രവര്‍ത്തനങ്ങള്‍ ഈ നദികളില്‍ നടപ്പാക്കേണ്ടിയിരിക്കുന്നു. ഈ നദികള്‍ പ്രതിവര്‍ഷം … Continue reading വെറും 1% നദികള്‍ മാത്രമാണ് സമുദ്രത്തിലേക്കുള്ള 80% പ്ലാസ്റ്റിക് മലിനീകരണവും കൊടുക്കുന്നത്