1987 ല്‍ നടന്ന പട്ടാള അട്ടിമറിയില്‍ Thomas Sankara യെ കൊന്നതിന് Burkina Fasoയിലെ അധികാരികള്‍ വിദേശത്തുള്ള മുമ്പത്തെ പ്രസിഡന്റ് Blaise Compaoré ന് എതിരെ കേസെടുത്തിരിക്കുന്നു. സങ്കാര എല്ലാവരും ആദരിക്കുന്ന ഒരു നേതാവും, കോളനിവാഴ്ച വിരുദ്ധനും ആയ മാര്‍ക്സിസ്റ്റായിരുന്നു. അദ്ദേഹം പ്രചാരമുള്ള സാമൂഹ്യ പദ്ധതികള്‍ നടപ്പാക്കി. അദ്ദേഹത്തെ “ആഫ്രിക്കന്‍ ചെ ഗുവര” എന്നും വിളിക്കാറുണ്ട്. ഒരു സമയത്തെ സുഹൃത്തായിരുന്ന Compaoré ആണ് സങ്കാരക്ക് ശേഷം അധികാരത്തില്‍ വന്നത്. 2014 ല്‍ നടന്ന ഒരു പൊതുജന പ്രക്ഷോഭത്തെത്തുടര്‍ന്ന് … Continue reading ബുര്‍ക്കിന ഫാസോയുടെ മുമ്പത്തെ പ്രസിഡന്റിനെതിരെ മഹാനായ നേതാവായ തോമസ് സങ്കാരയുടെ കൊലപാതത്തിന്റെ പേരില്‍ വിചാരണ
ടാഗ്: വാര്‍ത്ത
ഫോക്സ്കോണ്‍ ഫാക്റ്റിയിലെ 60,000 തൊഴിലാളികളെ പിരിച്ചുവിട്ട് പണി റോബോട്ടുകളെ ഏല്‍പ്പിച്ചു
ആപ്പിള്‍, സാംസങ്ങ് തുടങ്ങിയ കമ്പനികളുടെ ദാദാക്കളായ Foxconn, 60,000 തൊഴിലാളികളെ പിരിച്ചുവിടുകയും പകരം റോബോട്ടുകളെ ഉപയോഗിക്കുകയും ചെയ്തു. ഒരു ഇലക്ട്രോണിക്സ് കരാര്‍ നിര്‍മ്മാതാക്കള്‍ അവരുടെ ജോലിക്കാരുടെ എണ്ണം 110,000 ല്‍ നിന്ന് 50,000 ലേക്ക് കുറച്ചു എന്ന് സര്‍ക്കാരിന്റെ ഉദ്യോഗസ്ഥന്‍ South China Morning Post നോട് പറഞ്ഞു. BBCക്ക് അയച്ചുകൊടുത്ത ഒരു പ്രസ്താവനയില്‍ Foxconn തൊഴില്‍ നഷ്ടത്തെ കുറച്ച് കാണിച്ചു. menial തൊഴിലുകളില്‍ നിന്ന് തൊഴിലാളികളെ സ്വതന്ത്രമാക്കി എന്ന് നല്ല വ്യാഖ്യാനമാണ് അവര്‍ കൊടുത്തത്. റോബോട്ടുകളുടെ … Continue reading ഫോക്സ്കോണ്‍ ഫാക്റ്റിയിലെ 60,000 തൊഴിലാളികളെ പിരിച്ചുവിട്ട് പണി റോബോട്ടുകളെ ഏല്‍പ്പിച്ചു
ഇസ്രായേലില്‍ നിന്നുള്ള സമ്മാനം തള്ളിക്കളഞ്ഞ കാതറീന്‍ ഹാള്‍
2009 ന് ശേഷം University College London (UCL) യിലെ ആധുനിക ബ്രിട്ടീഷ് സാമൂഹ്യ സാംസ്കാരിക ചരിത്രത്തിന്റെ പ്രൊഫസറായ Catherine Hall ഇസ്രായേലിലെ prestigious അക്കാദമിക സമ്മാനമായ Dan David Prize വേണ്ടെന്ന് പറഞ്ഞു. $10 ലക്ഷം ഡോളറായിരുന്നു സമ്മാനത്തുക. Dan David Foundation ആണ് ഈ സമ്മാനം ഏര്‍പ്പെടുത്തിയിത്. ഇസ്രായേലിലെ ഒരു വ്യവസായിയും പരോപകാര പ്രവര്‍ത്തകനും ആയ ആളിന്റെ പേരില്‍ തുടങ്ങിയതാണ് ഈ സംഘടന. — സ്രോതസ്സ് truthdig.com | May 28, 2016
3 കോടി ചത്ത മരങ്ങള്‍ കാലിഫോര്‍ണിയയിലെ കാട്ടുതീയെ കൂടുതല്‍ വഷളാക്കുന്നു
വരള്‍ച്ചയും കാലാവസ്ഥമാറ്റവും കാലിഫോര്‍ണിയയിലെ വേനല്‍കാല കാട്ടുതീ കാലത്തെ അമിതമാക്കുന്നു. അഭൂതപൂര്‍വ്വമായി മരങ്ങള്‍ നശിക്കുന്നതിനെ കൈകാര്യം ചെയ്യാന്‍ അഗ്നിശമന സേന ദശലക്ഷക്കണക്കിന് ഡോളര്‍ സാമഗ്രികകള്‍ ശേഖരിച്ചു. സംസ്ഥാനം മൊത്തം വരള്‍ച്ചയാലും കീടങ്ങളാലും നശിച്ച ഈ 3 കോടി മരങ്ങളെ നീക്കം ചെയ്യാനായി കാലിഫോര്‍ണിയ അടുത്തകാലത്ത് $60 ലക്ഷം ഡോളറിന്റെ chippers, mobile sawmills, portable incinerators മറ്റ് ഉപകരണങ്ങളും ആണ് വാങ്ങിയത്. — സ്രോതസ്സ് grist.org | 2016
ലെന്‍സ് ഇല്ലാത്ത 6,000 വര്‍ഷം പഴക്കുള്ള ദൂരദര്‍ശിനി
ആദ്യത്തെ ജ്യോതിശാസ്ത്ര നിരീക്ഷണ ഉപകരണം എന്ന് വിവരിക്കപ്പെട്ട, 6,000 വര്‍ഷങ്ങള്‍ക്ക് മനുഷ്യര്‍ ഉപയോഗിച്ച ഉപകരണത്തെ ജ്യോതിശാസ്ത്രജ്ഞര്‍ പരിശോധിക്കുകയാണ്. പഴയ കല്ലിലേക്കോ, 'megalithic' tombs ഉള്ള നീളമുള്ള ഇടുങ്ങിയ കവാടമുള്ള ഇടാനാഴി, ആദ്യകാല മനുഷ്യ സംസ്കാരങ്ങള്‍ക്ക് രാത്രിയിലെ ആകാശത്തിലെ കാഴ്ചയെ ചിലപ്പോള്‍ മെച്ചപ്പെടുത്തിയേക്കാം എന്ന് അവര്‍ കരുതുന്നു. ദൂരദര്‍ശിനി ഉപകരണങ്ങളുടെ സഹായമില്ലാതെ മനുഷ്യ കണ്ണിന് ഒരു പ്രത്യേക ആകാശ തെളിച്ചക്കിലും നിറത്തിലും നക്ഷത്രങ്ങളെ എങ്ങനെ കാണാനാകും എന്നതാണ് ഈ പ്രൊജക്റ്റ് ലക്ഷ്യം വെക്കുന്നത്. മദ്ധ്യ പോര്‍ച്ചുഗലിലെ 6,000 വര്‍ഷം … Continue reading ലെന്‍സ് ഇല്ലാത്ത 6,000 വര്‍ഷം പഴക്കുള്ള ദൂരദര്‍ശിനി
അര്‍ജന്റീനയിലെ അട്ടിമറിയിലും ഏകാധിപത്യത്തിലും അമേരിക്കയുടെ പങ്ക് വ്യക്തമാക്കുന്ന പുതിയ രേഖകള്‍ പുറത്തുവന്നു
30,000 ഓളം പേര്‍ കൊല്ലപ്പെടുകയും അപ്രത്യക്ഷരാകുകയും ചെയ്ത അമേരിക്കയുടെ പിന്‍തുണയുള്ള രക്തരൂക്ഷിതമായ ഏകാധിപത്യം സ്ഥാപിച്ച 1976 ലെ പട്ടാള അട്ടിമറിയുടെ 45ാം വാര്‍ഷികം രേഖപ്പെടുത്താനായി അര്‍ജന്റീനയിലെ Buenos Aires ല്‍ ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധ പ്രകടനം നടത്തി. Families of the Disappeared and Detained for Political Reasons ന്റെ പ്രസിഡന്റാണ് Lita Boitano. “മറ്റൊരു കാലത്തും ഇല്ലാത്തത് പോലെ എന്റെ കുട്ടികളെ ഇത്രയേറെ അടുത്ത് അനുഭവിച്ച വര്‍ഷമായിരുന്നു ഈ വര്‍ഷം. അപ്രത്യക്ഷമായ 30,000 ല്‍ … Continue reading അര്‍ജന്റീനയിലെ അട്ടിമറിയിലും ഏകാധിപത്യത്തിലും അമേരിക്കയുടെ പങ്ക് വ്യക്തമാക്കുന്ന പുതിയ രേഖകള്‍ പുറത്തുവന്നു
സാമന്ത പവറിന്റെ വാഹനവ്യൂഹം കൊന്ന കുട്ടിയുടെ കുടുംബത്തിന് അമേരിക്ക നഷ്ടപരിഹാരം കൊടുത്തു
കാമറൂണില്‍ ഏപ്രിലില്‍ അമേരിക്കയുടെ U.N. അംബാസിഡറായ Samantha Power ന്റെ motorcade കയറിപ്പോയ 7-വയസ് പ്രായമുള്ള കുട്ടിയുടെ കുടുബത്തിന് അമേരിക്ക നഷ്ടപരിഹാരം കൊടുത്തു. രണ്ട് പശുക്കള്‍, നൂറ് കിലോ ധാന്യ പൊടി, ഉള്ളി, അരി, ഉപ്പ്, പഞ്ചസാര, പിന്നെ $1,700 ഡോളര്‍ എന്നിവയാണ് നഷ്ടപരിഹാരം. അമിത വേഗതയിലെത്ത പവറിന്റെ അകമ്പടി വാഹനം കുട്ടിയെ കൊല്ലുകയായിരുന്നു. — സ്രോതസ്സ് democracynow.org | 2016 [അവര്‍ മാപ്പ് പറഞ്ഞോ? ഒരിക്കലും പ്രതീക്ഷിക്കേണ്ട. ബുഷ് സീനിയര്‍ അത് പണ്ടേ വ്യക്തമാക്കിയിട്ടുള്ളതാണ്.]
അന്റാര്‍ക്ടിക്കയുടെ തീരത്തിന്റെ ചിത്രങ്ങള്‍ 4 ദശാബ്ദത്തെ മഞ്ഞ് നഷ്ടം കാണിക്കുന്നു
പടിഞ്ഞാറെ അന്റാര്‍ക്ടിക്കയുടെ 2000km ന്റെ ചിത്രങ്ങളില്‍ നിന്നുള്ള ചിത്രങ്ങളുടെ ഒരു പഠനത്തില്‍ നിന്ന് കഴിഞ്ഞ 40 വര്‍ഷങ്ങളായി 1000 ചതുരശ്ര കിലോമീറ്റര്‍ മഞ്ഞ് നഷ്ടപ്പെട്ടത് വ്യക്തമാകുന്നു. ഈ കാലയിടയില്‍ ഇത്രയേറെ മഞ്ഞ നഷ്ടപ്പെട്ടത് ഗവേഷകരെ അത്ഭുതപ്പെടുത്തിയ കാര്യമാണിത്. ആഗോള സമുദ്ര നിരപ്പ് ഉയര്‍ച്ചയുടെ മെച്ചപ്പെട്ട കണക്കെടുപ്പെടുക്കാന്‍ ഈ കണ്ടെത്തല്‍ സഹായിക്കും. University of Edinburgh ലെ ഗവേഷകരാണ് നാസയും United States Geological Survey (USGS) ഉം European Space Agency (ESA) ഉം എടുത്ത ഉപഗ്രഹ … Continue reading അന്റാര്‍ക്ടിക്കയുടെ തീരത്തിന്റെ ചിത്രങ്ങള്‍ 4 ദശാബ്ദത്തെ മഞ്ഞ് നഷ്ടം കാണിക്കുന്നു
3 കോടിയില്‍ അധികം ആളുകള്‍ പട്ടിണിയോട് ഒരടി അടുത്താണ്
20 ല്‍ അധികം രാജ്യങ്ങളില്‍ തീക്ഷ്ണമായ പട്ടിണി അടുത്ത കുറച്ച് മാസങ്ങളില്‍ വര്‍ദ്ധിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറീപ്പ് നല്‍കുന്നു. IPC (Integrated food security Phase Classification) 4 എന്ന് വിളിക്കുന്ന തീക്ഷ്ണമായ പട്ടിണിയുടെ അടിയന്തിരാവസ്ഥയാല്‍ ഏകദേശം 3.4 കോടി ആളുകള്‍ കഷ്ടപ്പെടുന്നു. അതായത് അവര്‍ പട്ടിണിയിലേക്ക് ഒരടി മാത്രം അകലത്തിലുള്ളവരാണ്. തര്‍ക്കങ്ങള്‍, കാലാവസ്ഥാ ആഘാതം, കോവിഡ് മഹാമാരി, ചില സ്ഥലങ്ങളില്‍ വെട്ടുകിളി ആക്രമണം തുടങ്ങിയവയാണ് തീക്ഷ്ണമായ പട്ടിണിക്ക് കാരണമാകുന്നത്. — സ്രോതസ്സ് theguardian.com | 24 … Continue reading 3 കോടിയില്‍ അധികം ആളുകള്‍ പട്ടിണിയോട് ഒരടി അടുത്താണ്
അമേരിക്കയിലെ ഓപ്പിയോയിഡ് മരണങ്ങള്‍ മഹാമാരി സമയത്ത് ഏറ്റവും ഉയരങ്ങളിലെത്തി
മാരകമായ അതിമാത്ര(overdoses) മഹാമാരിക്ക് മുമ്പ് ഉയരുന്നുണ്ടായിരുന്നു. എന്നാല്‍ അത് കഴിഞ്ഞ വര്‍ഷത്തിന്റെ ആദ്യ സമയത്ത് രാജ്യം ലോക്ഡൌണിലായിരുന്നപ്പോള്‍ കുതിച്ചുയര്‍ന്നു എന്ന് Centres for Disease Control and Prevention ന്റെ ഡാറ്റകള്‍ കാണിക്കുന്നു. കൃത്രിമ.(synthetic) opioids കാരണമുള്ള മരണങ്ങള്‍ കഴിഞ്ഞ വര്‍ഷം 52% വര്‍ദ്ധിച്ചു. ഏറ്റവും വലിയ കൊലയാളിയാണത്. ഈ മരുന്നുകള്‍ 52,000 പേരെയാണ് അമേരിക്കയില്‍ കൊന്നത്. കൊകെയ്ന്‍ 16,000 പേരെയും ഹെറോയിന്‍ 14,000 പേരേയും കൊന്നു. 2020 അമേരിക്കയുടെ ഓപ്പിയോയിഡ് സാംക്രമികരോഗത്തെ സംബന്ധിച്ചടത്തോളം ഏറ്റവും മാരകമായ … Continue reading അമേരിക്കയിലെ ഓപ്പിയോയിഡ് മരണങ്ങള്‍ മഹാമാരി സമയത്ത് ഏറ്റവും ഉയരങ്ങളിലെത്തി