ജസ്യൂട്ട് പുരോഹിതരുടെ 1989 ലെ കൊലപാതകത്തില്‍ സാല്‍വഡോറിലെ വിരമിച്ച കേണലിനെ ശിക്ഷിച്ചു

സാല്‍വഡോര്‍ സൈന്യത്തിലെ മുമ്പത്തെ ഒരു കേണലിനെ അഞ്ച് ജസ്യൂട്ട് പുരോഹിതരുടെ 1989 ലെ കൊലപാതകത്തിന്റെ പേരില്‍ കുറ്റവാളിയാണെന്ന് സ്പെയിനില്‍ വെള്ളിയാഴ്ച വിധിച്ചു. El Salvador ന്റെ സുരക്ഷാ സഹ മന്ത്രിയായും Inocente Orlando Montano സേവനമനുഷ്ടിച്ചിരുന്നു. അമേരിക്കയില്‍ പരിശീലനം നേടിയ counterinsurgency സേനയെ ഉപയോഗിച്ച് ആക്രമണത്തിന് ഉത്തരവിട്ടതിന് അയാളെ 133 വര്‍ഷത്തെ തടവ് ശിക്ഷക്കാണ് വിധിച്ചിരിക്കുന്നത്. 16 വര്‍ഷം അമേരിക്കയിലായിരുന്നു താമസിച്ചിരുന്ന ഇയാളെ 2017 ല്‍ Madrid ലേക്ക് നാടുകടത്തി. മരണ സ്ക്വാഡ് ആറ് Jesuit പുരോഹിതരേയും … Continue reading ജസ്യൂട്ട് പുരോഹിതരുടെ 1989 ലെ കൊലപാതകത്തില്‍ സാല്‍വഡോറിലെ വിരമിച്ച കേണലിനെ ശിക്ഷിച്ചു

സയണിസം ഒരു വംശീയ, കോളനിവാഴ്ചാ, വര്‍ണ്ണവെറിയന്‍ പ്രസ്ഥാനം ആണ്

ഇസ്രായേല്‍ എന്നത് വംശീയ, കോളനിവാഴ്ചാ, വര്‍ണ്ണവെറിയന്‍ രാജ്യമാണെന്നും ഉള്‍പ്പടെ, ഇസ്രായേലിനേയും സയണിസത്തേയും വിമര്‍ശനപരമായാണ് അമേരിക്കയിലെ നാലിലൊന്ന് യഹൂദരും കരുതുന്നത്. അതിനേക്കാളേറെ 31% പേര്‍ Rashida Tlaib ഉം Ilhan Omar ഉം വോട്ടു ചെയ്തു. ഇസ്രായേല്‍ ലോബി ഈ രണ്ട് ജനപ്രതിനിധികള്‍ക്കും എതിരെ യഹൂദവിരേധി എന്നുള്‍പ്പടെയുള്ള ശക്തമായ പ്രചാരവേല നടത്തിയിട്ടും ആണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്. ഇടതുപക്ഷം യഹൂദവിരുദ്ധരാണ് എന്ന് ഇസ്രായേല്‍ ലോബി സംഘങ്ങളുടെ ആരോപണം ഉണ്ടായിട്ടും അമേരിക്കയിലെ യഹൂദര്‍ അത് അംഗീകരിക്കുന്നില്ല. വലതുപക്ഷമാണ് യഹൂദവിരുദ്ധര്‍ എന്നാണ് 51% … Continue reading സയണിസം ഒരു വംശീയ, കോളനിവാഴ്ചാ, വര്‍ണ്ണവെറിയന്‍ പ്രസ്ഥാനം ആണ്

നോയിഡയില്‍ ശുചീകരണ തൊഴിലാളികള്‍ സമരത്തില്‍, ഒരാള്‍ ആത്മഹത്യ ചെയ്തു

സംസ്ഥാനം ഒട്ടുക്ക് അവകാശങ്ങള്‍ നേടിയെടുക്കാനായുള്ള കരാറുകാരായ ശുചീകരണ തൊഴിലാളികളുടെ സമരം 18ാം ദിവസത്തിലേക്ക് കടക്കുന്നു. Noida Authorityയുടെ മുന്നില്‍ 600ല്‍ അധികം തൊഴിലാളികള്‍ ഒത്തുചേരുകയും മുദ്രാവാക്യങ്ങള്‍ വിളിക്കുകയും സര്‍ക്കാര്‍ നിശബ്ദത ഇല്ലാതാക്കി ഇവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ടു. Sector 6 ലെ Noida Authority ഓഫീസിന് മുന്നിലിരിക്കുന്ന തൊഴിലാളികള്‍ക്ക് രണ്ട് പ്രധാന ആവശ്യങ്ങളാണുള്ളത്. 1. കരാര്‍ വ്യവസ്ഥയില്‍ ശുചീകരണ തൊഴിലാളികളെ ജോലിക്കെടുക്കരുത്. 2. എല്ലാവര്‍ക്കും തുല്യ ശമ്പളം കൊടുക്കണം. സെപ്റ്റംബര്‍ 1 മുതല്‍ ശുചീകരണ തൊഴിലാളികള്‍ … Continue reading നോയിഡയില്‍ ശുചീകരണ തൊഴിലാളികള്‍ സമരത്തില്‍, ഒരാള്‍ ആത്മഹത്യ ചെയ്തു

ജര്‍മ്മന്‍ സമൂഹം ഫാസിസ്റ്റായിക്കൊണ്ടിരിക്കുകയാണോ?

ജര്‍മ്മനിയുടെ ഏറ്റവും വിജയകരമായ വലതുപക്ഷ തീവൃവാദി – ചിലര് പറയുന്നത് നവനാസി – പാര്‍ട്ടി AfD ആണെന്ന് ഒരു സംശയവും ഇല്ലാതെ പറയാം. Alternative for Germany അഥവ AfD Alternative für Deutschland ന് ജര്‍മ്മനിയിലെ ഫെഡറല്‍ പാര്‍ളമെന്റാനായ Reichstag ല്‍ പ്രവേശിക്കാനാവശ്യമായ 12.6% വോട്ട് 2017 ലെ തെരഞ്ഞെടുപ്പില്‍ കിട്ടി. അതിന് മുമ്പ് ധാരാളം സംസ്ഥാന സര്‍ക്കാരുകളുടെ പാര്‍ളമെന്റില്‍ സീറ്റുകള്‍ കരസ്ഥമാക്കുന്നതില്‍ AfDക്ക് സാധിച്ചിരുന്നു. 2020 ആയപ്പോഴേക്കും AfDയുടെ സാന്നിദ്ധ്യമില്ലാത്ത ഒറ്റ സംസ്ഥാനവും ഇല്ല … Continue reading ജര്‍മ്മന്‍ സമൂഹം ഫാസിസ്റ്റായിക്കൊണ്ടിരിക്കുകയാണോ?

2016 ലെ തെരഞ്ഞെടുപ്പ് ഫണ്ടിന്റെ പകുതിയും കൊടുത്തത് വെറും 158 കുടുംബങ്ങളാണ്

വെറും 158 കുടുംബങ്ങള്‍ ആണ് 2016 ലെ പ്രസിഡന്റ് തെരഞ്ഞടുപ്പിന്റെ ചിലവിനുള്ള ഫണ്ട് പാര്‍ട്ടികള്‍ക്ക് കൊടുത്തത്. "Watergate ന് മുമ്പ് ഇത്രയേറെ പണം ഇത്ര നേരത്തെ ആളുകളും ബിസിനസുകളും പ്രചരണ പരിപാടിക്ക് കൊടുക്കാറില്ലായിരുന്നു. 5 വര്‍ഷം മുമ്പ് വന്ന സുപ്രീം കോടതിയുടെ Citizens United വിധിക്ക് ശേഷം നിയമപരമാക്കപ്പെട്ട ചാലുകളിലൂടെയാണ് ഈ പണത്തില്‍ കൂടുതലും എത്തുന്നത്," എന്ന് New York Times പറയുന്നു. ആ 158 കുടുംബങ്ങളില്‍ 20 എണ്ണം ഒഴിച്ച് ബാക്കിയെല്ലാവരും Republicans നെയാണ് പിന്‍തുണക്കുന്നത്. … Continue reading 2016 ലെ തെരഞ്ഞെടുപ്പ് ഫണ്ടിന്റെ പകുതിയും കൊടുത്തത് വെറും 158 കുടുംബങ്ങളാണ്

ചിലിയിലെ ഏകാധിപതിയായിരുന്ന പിനോഷെ 1976 ല്‍ അമേരിക്കന്‍ മണ്ണില്‍ കൊലപാതകത്തിന് ഉത്തരവിട്ടു

1976 ല്‍ ചിലിക്കാരായ നയതന്ത്ര പ്രതിനിധികളെ അമേരിക്കന്‍ മണ്ണില്‍ വെച്ച് വധിക്കാനായി ചിലിയിലെ ഏകാധിപതി Augusto Pinochet നേരിട്ട് ഉത്തരവിട്ടു എന്ന് പുറത്തുവിട്ട രേഖകളില്‍ കാണുന്നു. 1973 ല്‍ അമേരിക്കയുടെ പിന്‍തുണയോടെ നടത്തിയ പട്ടാള അട്ടിമറിയില്‍ അധികാരം നഷ്ടപ്പെട്ട പ്രസിഡന്റ് സാല്‍വഡോര്‍ അലന്‍ഡേയുടെ സര്‍ക്കാരിലെ വിദേശകാര്യ മന്ത്രിയായി പ്രവര്‍ത്തിച്ച നയതന്ത്ര പ്രതിനിധി ആയിരുന്നു Orlando Letelier. പിനോഷെ ഏകാധിപത്യത്തില്‍ ജയിലില്‍ അടക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത പിന്നീട് Letelier അമേരിക്കയിലേക്ക് രക്ഷപെട്ടു. വാഷിങ്ടണ്‍ ഡിസിയില്‍ വൈറ്റ് ഹൌസില്‍ നിന്ന് … Continue reading ചിലിയിലെ ഏകാധിപതിയായിരുന്ന പിനോഷെ 1976 ല്‍ അമേരിക്കന്‍ മണ്ണില്‍ കൊലപാതകത്തിന് ഉത്തരവിട്ടു

ആമസോണിലെ വനനശീകരണത്തിന് മോര്‍ഗന്‍ സ്റ്റാന്‍ലിക്ക് ബന്ധമുണ്ട്

ബ്രസീലിലെ മൂന്ന് വലിയ ബീഫ് ഉത്പാദകരുടെ ഓഹരി ഉടമയാണ് Morgan Stanley. രാജ്യത്തെ രണ്ടാമത്തെ ഇറച്ചി ഉത്പാദകരായ Marfrig ന്റെ 3.4% ഓഹരിയും, മൂന്നാമരായ Minerva ന്റെ 4.94% ഓഹരിയും ഇവരുടെ ഉടമസ്ഥതയിലാണ്. ഈ രണ്ട് കമ്പനികളുടെ suppliers നിയമവിരുദ്ധമായ വനനശീകരണവുമായി ബന്ധപ്പെട്ട ആളുകളാണ്. Repórter Brasil ന് കിട്ടിയ രേഖകള്‍ പ്രകാരം ആമസോണില്‍ ഏറ്റവും കൂടുതല്‍ വനനശീകരണം നടത്തുന്നവരില്‍ നിന്നാണ് Marfrig കന്നുകാലികളെ വാങ്ങുന്നത്. — സ്രോതസ്സ് news.mongabay.com | 16 Sep 2020

ഏഷ്യയിലെ ഏറ്റവും വലിയ മട്ടുപ്പാവ് ജൈവ കൃഷിയിടം

ജൈവ നഗര കൃഷി, പുനരുത്പാദിതോര്‍ജ്ജം, സുന്ദരമായ landscaping എല്ലാം ഒന്നിച്ചതാണ് Thammasat University Rooftop Farm (TURF). ഏഷ്യയിലെ ഏറ്റവും വലിയ ഈ മട്ടുപ്പാവ് ജൈവ കൃഷിയിടത്തിന് 236,806 ചതുരശ്ര അടി വലിപ്പമുണ്ട്. ബാങ്കോക് ആസ്ഥാനമായ നഗര രൂപകല്‍പ്പന സ്ഥാപനമായ LANDPROCESS ആണ് ഇത് രൂപകല്‍പ്പന ചെയ്തത്. കാലാവസ്ഥാ മാറ്റത്തിനിടക്ക് തായ് തലസ്ഥാനത്തെ നഗരവല്‍ക്കരണത്തേയും ഉയരുന്ന ഭക്ഷ്യ ജല ദൌര്‍ലഭ്യത്തേയും കുറിച്ചുള്ള വ്യാകുലതകളുടെ പ്രതികരണമായാണ് ഇത്തരത്തിലൊരു പദ്ധതി. ഇവിടുള്ള സൌര്‍ജ്ജ ഫലകങ്ങള്‍ മണിക്കൂറില്‍ 500 കിലോ വാട്ട് … Continue reading ഏഷ്യയിലെ ഏറ്റവും വലിയ മട്ടുപ്പാവ് ജൈവ കൃഷിയിടം

$2.5 ലക്ഷം കോടി ഡോളറിന്റെ മോഷണം

അമേരിക്കയിലെ ഏറ്റവും മുകളിലുള്ള 1% ആള്‍ക്കാര്‍ $50 ലക്ഷം കോടി ഡോളര്‍ താഴെയുള്ള 90% ആള്‍ക്കാരില്‍ നിന്നും കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി ഊറ്റിയെടുത്തു എന്ന് പുതിയ പഠനം കണ്ടെത്തി. 1945 ലെ സാമ്പത്തിക ഉത്പാദനത്തിന്റെ തോതില്‍ കിട്ടിയ ശമ്പളം അതേ നിരക്കില്‍ നിന്നിരുന്നെങ്കില്‍ ഇന്നത്തെ ശരാശരി ജോലിക്കാര്‍ക്ക് ഇപ്പോഴുള്ളതിന്റെ ഇരട്ടി ശമ്പളം കിട്ടിയേനെ എന്നും ഗവേഷകര്‍ പറയുന്നു. വരുമാന വിതരണത്തില്‍ 1945 - 1974 കാലവും 1975 - 2018 കാലവും തമ്മില്‍ വലിയ അസമത്വമാണ് ഗവേഷകര്‍ … Continue reading $2.5 ലക്ഷം കോടി ഡോളറിന്റെ മോഷണം

പടിഞ്ഞാറെ തീരത്ത് ദശലക്ഷക്കണക്കിന് ഏക്കര്‍ തീയിലമര്‍ന്നു, സൂര്യനെ മറച്ചു

കാലിഫോര്‍ണിയയില്‍ Bay Areaയിലേയും വടക്കന്‍ കാലിഫോര്‍ണിയയിലേയും ആളുകള്‍ ബുധനാഴ്ച ഉറക്കമുണര്‍ന്നത് ഇരുണ്ട ഓറഞ്ച് നിറമുള്ള ആകാശം കണ്ടുകൊണ്ടാണ്. കാലാവസ്ഥാ മാറ്റത്തിന്റെ ശക്തിയാലുള്ള കാട്ടുതീ ആ പ്രദേശങ്ങളില്‍ പടരുന്നതിനാല്‍ ആകാശം മുഴുവന്‍ പുകയാല്‍ മൂടി. കട്ടിയുള്ള പുക സൂര്യനെ മറച്ചു. പ്രവചനത്തേക്കാള്‍ താപനില വളരെ താഴെ പോയി. ആണവ ശൈത്യം എന്ന് വിളിക്കാവുന്ന അവസ്ഥയായിരുന്നു എന്ന് meteorologists പറഞ്ഞു. West Coast ല്‍ തീപിടുത്ത സീസണ്‍ തുടങ്ങിയതോടെ ഇതിനകം 7 പേരാണ് മരിച്ചത്. വലിയ ഒഴിപ്പിക്കലാണ് നടത്തിയത്. കാലിഫോര്‍ണിയയില്‍ … Continue reading പടിഞ്ഞാറെ തീരത്ത് ദശലക്ഷക്കണക്കിന് ഏക്കര്‍ തീയിലമര്‍ന്നു, സൂര്യനെ മറച്ചു