മുമ്പത്തെ രണ്ട് സൈനിക ഉദ്യോഗസ്ഥരേയും 5 noncommissioned ഉദ്യോഗസ്ഥരേയും Rodrigo Rojas എന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥിയുടെ 1986 ലെ കൊലപാതകത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യാന്‍ ചിലിയിലെ ഒരു ജഡ്ജി ഉത്തരവിട്ടു. Rodrigo Rojas ന് അന്ന് 19 വയസായിരുന്നു. അമേരിക്കയുടെ പിന്‍തുണയോടുള്ള അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യ ഭരണ കാലത്ത് സാന്റിയോഗോയില്‍ നടന്ന ഒരു പ്രതിഷേധ സമരത്തില്‍ വെച്ച് അയാളെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ഈ ആക്രമണത്തില്‍ Carmen Gloria Quintana എന്ന മറ്റൊരു സ്ത്രീക്കും വലിയ പരിക്കേറ്റു. എന്നാല്‍ … Continue reading അമേരിക്കന്‍ വിദ്യാര്‍ത്ഥിയുടെ 1986 ലെ കൊലപാതകത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്
ടാഗ്: വാര്‍ത്ത
മാസ്ക് ധരിച്ചതിന് 64-വയസുള്ള സ്ത്രീയുടെ മുഖത്ത് അടിച്ചു
വെള്ളിയാഴ്ച വൈകിട്ട് Little Rock, Arkansas ലെ Kroger പലചരക്ക് കടയുടെ പാര്‍ക്കിങ് സ്ഥലത്ത് വെച്ച് ഒരു കൂട്ടം പുരുഷന്‍മാര്‍ തന്റെ മുഖത്ത് അടിച്ച് തള്ളിയിട്ടു എന്ന് 64-വയസുള്ള ഒരു സ്ത്രീ പറഞ്ഞു. സ്ത്രീയുടെ മാസ്കും അവര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനെ പിന്‍തുണക്കുന്നതും ഈ പുരുഷന്‍മാര്‍ക്ക് പിടിച്ചില്ല. കടയുടെ മുന്നില്‍ വെച്ച് അവര്‍ അവരെ ശല്യപ്പെടുത്തി. പ്രസിഡന്റ് ട്രമ്പിനെ പിന്‍തുണക്കുന്ന വെള്ളക്കാരായ "Trumpers" ആണ് അവരെന്നും ആ സ്ത്രീ പറഞ്ഞു, — സ്രോതസ്സ് newsweek.com | … Continue reading മാസ്ക് ധരിച്ചതിന് 64-വയസുള്ള സ്ത്രീയുടെ മുഖത്ത് അടിച്ചു
കാലാവസ്ഥാ മാറ്റം അന്റാര്‍ക്ടിക്കയുടെ തീരത്തെ പച്ച നിറത്തിലാക്കും
അന്റാര്‍ക്ടിക്ക മുനമ്പിന്റെ തീരത്ത് വന്‍തോതില്‍ ആല്‍ഗകള്‍ വളര്‍ന്നതോടെ സൂഷ്മ ആല്‍ഗകളുടെ വലിയ മാപ്പ് ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചു. ആഗോള താപനില വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഈ ‘പച്ച മഞ്ഞ്’ വ്യാപിക്കും എന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. University of Cambridge ലേയും British Antarctic Survey ലേയും ഗവേഷകര്‍ ഉള്‍പ്പെട്ട സംഘം അന്റാര്‍ക്ടിക്കയിലെ രണ്ട് വേനല്‍കാലത്തിന്റെ ഭൂമിയിലെ നിരീക്ഷണ ശാലകളിലില്‍ നിന്നുള്ള വിവരങ്ങളോടൊപ്പം ഉപഗ്രഹ വിവരങ്ങള്‍ ചേര്‍ത്താണ് പച്ച മഞ്ഞ് ആല്‍ഗകളെ അളന്നത്. ചൂടുകൂടിയ സ്ഥലത്ത് അവ വളരുന്നു. വേനല്‍കാലത്ത് ശരാശരി താപനില … Continue reading കാലാവസ്ഥാ മാറ്റം അന്റാര്‍ക്ടിക്കയുടെ തീരത്തെ പച്ച നിറത്തിലാക്കും
ഭീമന്‍ എണ്ണയെ പരാജയപ്പെടുത്തിയ വക്കീല്‍ ഇപ്പോള്‍ വീട്ടുതടങ്കലിലാണ്
8 വര്‍ഷം മുമ്പ് Steven Donziger ഉം ഇക്വഡോറില്‍ നിന്നുള്ള ഒരു കൂട്ടം വക്കീലുമാരും ആദിവാസികള്‍ക്കും കൃഷിക്കാര്‍ക്കും വേണ്ടി നടത്തിയ കേസില്‍ വിജയിക്കുകയും ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ, പരിസ്ഥിതി വിധി നേടുകയും ചെയ്തു. ഇക്വഡോറിന്റെ ആമസോണ്‍ കാടുകളില്‍ എണ്ണ മലിനീകരണം നടത്തിയതിന് Chevron Corporation $950 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും അതില്‍ വിധിച്ചു. വിചാരണക്ക് ശേഷം ഷെവ്രോണ്‍ അവരുടെ ആസ്തികള്‍ ഇക്വഡോറില്‍ നിന്ന് പിന്‍വലിച്ച് അവിടെ നിന്നും പോകുകയും നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും പറഞ്ഞു. ഈ … Continue reading ഭീമന്‍ എണ്ണയെ പരാജയപ്പെടുത്തിയ വക്കീല്‍ ഇപ്പോള്‍ വീട്ടുതടങ്കലിലാണ്
ഗൂഗിള്‍ ചെറിയ കമ്പനികളെ ആക്രമിക്കുന്നു
എന്റെ പേര് Brian Warner എന്നാണ്. CelebrityNetWorth.com എന്ന സൈറ്റിന്റെ സ്ഥാപകനെന്ന എന്റെ അനുഭവം പങ്കുവെക്കാനാണ് ഞാന്‍ ഇന്ന് ഈ സത്യവാങ്മൂലം നല്‍കുന്നത്. പ്രശസ്തരായ വ്യക്തികളുടെ ധനകാര്യത്തെക്കുറിച്ചുള്ള കൃത്യമായതും വിവരമുള്ളതുമായ ഉള്ളടക്കം ഉപയോക്താക്കള്‍ക്കും ജിജ്ഞാസുക്കളായ വ്യക്തികള്‍ക്കും നല്‍കാനാണ് CelebrityNetWorth (CNW) ലക്ഷ്യം വെക്കുന്നത്. ജൂലൈ 2012 മുതല്‍ ഉപയോക്താക്കള്‍ ഞങ്ങളുടെ ഏറ്റവും പ്രശസ്ഥമായ ഉള്ളടക്കത്തിലെ വ്യക്തികളുടെ പേരിന്റെ കൂടെ “net worth” എന്ന് തെരയുമ്പോള്‍ തെരയല്‍ ഫലത്തിന്റെ താളിന്റെ മുകളില്‍ ഞങ്ങളുടെ സൈറ്റില്‍ നിന്ന് എടുക്കുന്ന സംഖ്യ … Continue reading ഗൂഗിള്‍ ചെറിയ കമ്പനികളെ ആക്രമിക്കുന്നു
സിയേറ ലിയോണ്‍ ക്രിമിനല്‍ അപകീര്‍ത്തിപ്പെടുത്തല്‍ നിയമം റദ്ദാക്കി
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ Sierra Leone അവരുടെ കുപ്രസിദ്ധമായ ക്രിമിനല്‍ അപകീര്‍ത്തിപ്പെടുത്തല്‍ നിയമം റദ്ദാക്കിയത് മാധ്യമ സ്വാതന്ത്ര്യത്തിന് വലിയൊരു വിജയമാണ് എന്ന് South Asia Media Defenders Network (SAMDEN) പറഞ്ഞു. അതിന് വിപരീതമായി ശാരീരികവും, മാനസികവും, നിയമപരവും, ഔദ്യോഗികവുമായ ആക്രമണമാണ് ഈ കോവിഡ്-19 കാലത്തും തെക്കെ ഏഷ്യന്‍ രാജ്യങ്ങളില്‍ നടക്കുന്നത്. കോവിഡ്-19 പ്രതികരണത്തെ ചോദ്യം ചെയ്ത മിക്ക തെക്കെ ഏഷ്യന്‍ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും ഉപദ്രവങ്ങള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇന്‍ഡ്യയിലും സ്ഥിതി മോശമാണ്. 50ല്‍ അധികം മാധ്യമപ്രവര്‍ത്തകര്‍ക്ക് … Continue reading സിയേറ ലിയോണ്‍ ക്രിമിനല്‍ അപകീര്‍ത്തിപ്പെടുത്തല്‍ നിയമം റദ്ദാക്കി
ആഗോള തപനത്താല്‍ ക്യാനഡയിലെ അവസാനത്തെ മഞ്ഞ് പാളിയും തകര്‍ന്നു
ക്യാഡയുടെ ഭാഗമായ ആര്‍ക്ടിക്കിലെ തകരാത്ത അവസനാത്തെ മഞ്ഞ് പാളിയും തകര്‍ന്നു. ഉയര്‍ന്ന താപനില കാരണം അതിന്റെ വലിയൊരു ഭാഗം അടര്‍ന്ന് പോയി എന്ന് Canadian Ice Service (CIS) പ്രസ്താവിച്ചു. ഈ വേനല്‍കാലത്തെ ക്യാനഡയിലെ ആര്‍ക്ടിക്കിന്റെ താപനില കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളേക്കാള്‍ 5C കൂടുതലാണ്. ഈ ജൂലൈയില്‍ Milne Ice Shelf ന് 80 ചതുരശ്ര കിലോമീറ്റര്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ 40 വര്‍ഷത്തില്‍ ധൃുവ മഞ്ഞ് ഏറ്റവും കൂടുതല്‍ നഷ്ടപ്പെട്ടത് 2020 ല്‍ ആണ്. മഞ്ഞ് പാളികള്‍ … Continue reading ആഗോള തപനത്താല്‍ ക്യാനഡയിലെ അവസാനത്തെ മഞ്ഞ് പാളിയും തകര്‍ന്നു
വര്‍ഷങ്ങളായി മാധ്യമപ്രവര്‍ത്തകര്‍ അസാഞ്ജിന്റെ പീഡനം ആഘോഷിച്ചു. ഇപ്പോള്‍ അവര്‍ അദ്ദേഹത്തിന് അമേരിക്കന്‍ ഗൂലാഗിലേക്ക് വഴിതെളിക്കുകയാണ്
ജൂലിയന്‍ അസാഞ്ജിനെതിരെ അമേരിക്കന്‍ സര്‍ക്കാരിന്റെ നാടുകടത്തല്‍ കേസ് ബ്രിട്ടണിലെ കോടതിയിലെ വിചാരണ അടുത്ത ആഴ്ച തുടങ്ങും. വളരേറെ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന നമ്മുടെ സ്വാതന്ത്ര്യങ്ങളോട് കരുതലുള്ള ഏതൊരാളേയും നടുക്കുന്നതാണ് ദശാബ്ദമായി തുടരുന്ന ഈ പരമ്പര പുരാണകഥകള്‍. ഒരു മാധ്യമപ്രവര്‍ത്തകനും പ്രസാധകനും ആയ വ്യക്തിക്ക് 10 വര്‍ഷമായി സ്വാതന്ത്ര്യം നിഷേധിച്ചിരിക്കുന്നു. അനിശ്ഛിതകാലത്തേക്ക് തടവിലിട്ടിരിക്കുകയും അക്കാലമത്രയും തീവൃ ശാരീരിക confinement ഉം അനന്തമായ മാനസിക സമ്മര്‍ദ്ദത്തിലും ഇട്ട് പീഡിപ്പിക്കുകയും ആണെന്ന് ഐക്യ രാഷ്ട്രസഭയുടെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുകയുണ്ടായി. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയം … Continue reading വര്‍ഷങ്ങളായി മാധ്യമപ്രവര്‍ത്തകര്‍ അസാഞ്ജിന്റെ പീഡനം ആഘോഷിച്ചു. ഇപ്പോള്‍ അവര്‍ അദ്ദേഹത്തിന് അമേരിക്കന്‍ ഗൂലാഗിലേക്ക് വഴിതെളിക്കുകയാണ്
ഗ്രാവിട്രിസിറ്റി – അതിവേഗ ദീര്‍ഘകാല ഊര്‍ജ്ജ സംഭരണി
പേറ്റന്റുള്ള ഞങ്ങളുടെ സാങ്കേതികവിദ്യ ഒരു ലളിതമായ തത്വത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്: വലിയ ഒരു ഭാരം ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്ത് ഊര്‍ജ്ജം സംഭരിക്കുകയോ പുറത്തുവിടുകയോ ചെയ്യുന്നതാണിത്. 500 - 5000 ടണ്‍ ഭാരമുള്ള ഭാരങ്ങള്‍ Gravitricity കമ്പികളില്‍ തൂക്കിയിടുന്നു. അതോരോന്നും ഒരു winch നോട് ബന്ധിപ്പിച്ചിരിക്കുന്നു. ഓരോന്നും അതുമായി ബന്ധിപ്പിച്ച ഭാരത്തെ ഉയര്‍ത്താനോ നാഴ്ത്താനോ ശേഷിയുള്ളതാണ്. പിന്നെ ഭാരത്തെ ഉയര്‍ത്തിയോ താഴ്ത്തിയോ വൈദ്യുതോര്‍ജ്ജം സംഭരിക്കുകയോ ഉത്പാദിപ്പിക്കുകയോ ചെയ്യുന്നു. ഭാരം പരസ്പരം തമ്മില്‍ തട്ടി നാശമുണ്ടാകാതിരിക്കാനുള്ള സംഭവിക്കാതിരിക്കാനുള്ള സംവിധാനങ്ങള്‍ ചെയ്തിട്ടുണ്ട്. electrical … Continue reading ഗ്രാവിട്രിസിറ്റി – അതിവേഗ ദീര്‍ഘകാല ഊര്‍ജ്ജ സംഭരണി
അഴിമതിയും കൊറോണവൈറസ് കൈകാര്യം ചെയ്ത രീതിയും കാരണം നെതന്യാഹുവിനെതിരെ വലിയ പ്രതിഷേധം
ബഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് മുമ്പിലെ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ തെരുവുകളിലിറങ്ങി പ്രധാന മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഏറ്റവും വലിയ പ്രതിഷേധ പ്രകടനം നടത്തി. ശനിയാഴ്ച രാത്രിയിലും ഞാറാഴ്ച രാവിലേയും നേതാവിന്റെ ഔദ്യോഗിക വസതിയുള്ള ജറുസലേമിലും പ്രതിഷേധം നടന്നു. ടെല്‍ അവീവിനടുത്തെ അദ്ദേഹത്തിന്റെ ബീച്ച് ഹൌസിന് മുമ്പിലും രാജ്യത്തെ പല പ്രധാനപ്പെട്ട സ്ഥലങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. — സ്രോതസ്സ് theguardian.com | Oliver Holmes | 2 Aug 2020