ശരാശരി അമേരിക്കക്കാരുടെ അടുത്ത വിശ്വസ്ഥരുടെ (പ്രധാനപ്പെട്ട കാര്യങ്ങളില്‍ നാം ചര്‍ച്ചചെയ്യുന്ന വ്യക്തികള്‍) എണ്ണം കുറയുകയാണ്. 1985 ല്‍ മുതിര്‍ന്ന അമേരിക്കക്കാര്‍ക്ക് മൂന്ന് വിശ്വസ്ഥരുണ്ടായിരുന്നു. 2004 ആയപ്പോള്‍ അത് രണ്ടായി. നാല് അമേരിക്കക്കാരില്‍ ഒരാള്‍ക്ക് ഒറ്റ വിശ്വസ്ഥരും ഇല്ല എന്ന് 2004 ലെ കണക്ക് കാണിക്കുന്നു. 1985 ലേതിനേക്കാള്‍ മൂന്ന് മടങ്ങ് വര്‍ദ്ധനവാണിത്. അടുത്ത കാലത്തെ കണക്ക് കാണിക്കുന്നത് അഞ്ചിലൊന്ന് millennials ന് ഒറ്റ സുഹൃത്തുക്കള്‍ പോലുമില്ല. 2020 ലെ ഒരു കണക്ക് പ്രകാരം 71% millennials ഉം … Continue reading ചെറുപ്പക്കാരായ അമേരിക്കക്കാര്‍ ഒറ്റപ്പെട്ടവരാണ്
ടാഗ്: വാര്‍ത്ത
ബിറ്റ്കോയിന്‍ ലോകത്തെ വൈദ്യുതോര്‍ജ്ജത്തിന്റെ അര ശതമാനം ഉപയോഗിക്കും എന്ന് കണക്കാക്കുന്നു
ക്രിപ്റ്റോ കറന്‍സിയുടെ മൂല്യത്തിന്റെ വ്യതിയാനങ്ങള്‍ക്ക് വലിയ ശ്രദ്ധ കിട്ടുന്നതോടൊപ്പം Bitcoin ന്റെ വലുതാകുന്ന വൈദ്യുതോര്‍ജ്ജ ആവശ്യകതയിലേക്കും ശ്രദ്ധ വരുന്നുണ്ട്. അതിന്റെ ആഘാതം പഠിക്കാനും നയങ്ങള്‍ രൂപീകരിക്കാനുമായി ബിറ്റ്കോയിന്‍ ശൃംഖല ഉപയോഗിക്കുന്ന വൈദ്യുതിയുടെ കൃത്യം കണക്കെടുക്കുക ഒരു വെല്ലുവിളിയാണ്. ബിറ്റ്കോയിന്റെ ഊര്‍ജ്ജ ആവശ്യകതയെ അളക്കുന്ന ആദ്യത്തെ പ്രബന്ധം Joule ജേണലില്‍ വന്നിരുന്നു. ബിറ്റ്കോയിന്‍ ശൃംഖലയുടെ വൈദ്യുതോപയോഗം ഏകദേശം 2.55 ഗിഗാവാട്ടാണ്. ഒരു ഒറ്റ ഇടപാട് എടുക്കുന്ന വൈദ്യുതി ശരാശരി വീട് ഒരു മാസം ഉപയോഗിക്കുന്ന വൈദ്യുതിയുടെ തുല്യമാണ്. — … Continue reading ബിറ്റ്കോയിന്‍ ലോകത്തെ വൈദ്യുതോര്‍ജ്ജത്തിന്റെ അര ശതമാനം ഉപയോഗിക്കും എന്ന് കണക്കാക്കുന്നു
നാസികളെ സഹായിച്ച ദേശീയവാദി സംഘത്തെ ഉക്രെയ്‌ന്‍ നിയമം ബഹുമാനിക്കുന്നു
നാസി ഹോളോക്സ്റ്റുമായി ബന്ധമുള്ള ഉക്രെയ്‌നിലെ ദേശീയവാദി സംഘത്തെ സ്വാതന്ത്ര്യ സമരക്കാരെന്ന് പുകഴ്ത്തുന്ന പുതിയ നിയമം ഉക്രെയ്‌ന്‍ പ്രസിഡന്റ് Petro Poroshenko ഒപ്പുവെച്ചു. Ukrainian Insurgent Army ഉള്‍പ്പടെ നാസികളെ സഹായിച്ച ഒരു കൂട്ടം സംഘങ്ങളെയാണ് പുതിയ നിയമം ബഹുമാനിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തില്‍ അവര്‍ പോളണ്ടിലെ ഒരു ലക്ഷം സാധാരണ പൌരന്‍മാരേയും കൊന്നവരാണ്. അതിനിടക്ക് റഷ്യന്‍ പിന്‍തുണയുള്ള റിബലുകളോട് യുദ്ധം ചെയ്യാനും, സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനും വേണ്ടി അമേരിക്ക ഉക്രെയ്‌ന് രണ്ടാമത്തെ $100 കോടി ഡോളറിന്റെ വായ്പ ഗ്യാരന്റി … Continue reading നാസികളെ സഹായിച്ച ദേശീയവാദി സംഘത്തെ ഉക്രെയ്‌ന്‍ നിയമം ബഹുമാനിക്കുന്നു
മുമ്പത്തെ-CIA ഉദ്യോഗസ്ഥനായ Jeffrey Sterling നെ NYT ചോര്‍ച്ചയുടെ പേരില്‍ 42 മാസത്തേക്ക് ശിക്ഷിച്ചു
ഇറാന്റെ ആണവ പദ്ധതിയെ തകര്‍ക്കാനായി അമേരിക്ക നടത്തിയ പരാജയപ്പെട്ട ഒരു നീക്കത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ New York Times റിപ്പോര്‍ട്ടര്‍ ആയ James Risen ന് പങ്കുവെച്ചതിന്റെ പേരില്‍ മുമ്പത്തെ-CIA ഉദ്യോഗസ്ഥനായ Jeffrey Sterling നെ 42 മാസത്തേക്ക് ശിക്ഷിച്ചു. അപകടകരമായ ആ പ്രവര്‍ത്തി എങ്ങനെയാണ് ഇറാന്റെ ആണവ പരിപാടിയെ സഹായിച്ചേക്കാം എന്ന് റൈസന്‍ പിന്നീട് വ്യക്തമാക്കി. ജനുവരിയില്‍ ചാരപ്പണി ഉള്‍പ്പടെ nine felony counts ന് Sterling നെ ശിക്ഷിച്ചു. വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ പേരില്‍ ഒബാമ … Continue reading മുമ്പത്തെ-CIA ഉദ്യോഗസ്ഥനായ Jeffrey Sterling നെ NYT ചോര്‍ച്ചയുടെ പേരില്‍ 42 മാസത്തേക്ക് ശിക്ഷിച്ചു
ഡല്‍ഹി പോലീസ് ‘ഫ്രൈഡേസ് ഫോര്‍ ഫ്യൂച്ചറിനെ’ UAPA നിയമം വെച്ച് ഭീഷണിപ്പെടുത്തി
‘EIA2020’ എന്ന തലക്കെട്ടോടെ “ധാരാളം ഇമെയില്‍” വരുന്നു എന്ന പരിസ്ഥിതി വകുപ്പ് മന്ത്രി Prakash Javadekar ന്റെ പരാതിയുടെ പുറത്ത് ‘Fridays for Future (FFF)’ എന്ന സന്നദ്ധ സംഘത്തിന്റെ വെബ് സൈറ്റ് ജൂലൈ 10 ന് ഒരു നോട്ടീസും കൊടുക്കാതെ അടപ്പിച്ചു. സ്വീഡനിലെ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രറ്റ തുന്‍ബര്‍ഗ് തുടങ്ങിയ അന്താരാഷ്ട്ര സംഘടയായ ഇത് കാലാവസ്ഥാ മാറ്റം, പരിസ്ഥിതി എന്നീ രംഗങ്ങളുമായി ബന്ധമുള്ള പ്രശ്നങ്ങളെ ശ്രദ്ധിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സംഘടനയാണിത്. ജൂണ്‍ 4 ന് … Continue reading ഡല്‍ഹി പോലീസ് ‘ഫ്രൈഡേസ് ഫോര്‍ ഫ്യൂച്ചറിനെ’ UAPA നിയമം വെച്ച് ഭീഷണിപ്പെടുത്തി
ബോള്‍സനാരോയുടെ പിന്‍തുണക്കാരുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ അകൌണ്ടുകള്‍ നശിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു
ബ്രസീല്‍ പ്രസിഡന്റ് ബോള്‍സനാരോയുടെ ധാരാളം ഉന്നത പിന്‍തുണക്കാരുടെ അകൌണ്ടുകള്‍ Facebook Incഉം Twitter Incഉം ഇല്ലാതാക്കി. 16 ട്വിറ്റര്‍ അകൌണ്ടുകളും 12 ഫേസ്ബുക്ക് അകൌണ്ടുകളും ആണ് Justice Alexandre de Moraes ന്റെ ഉത്തരവിനാല്‍ നീക്കം ചെയ്തത്. വലതുപക്ഷക്കാരനായ ബോള്‍സനാരോയുടെ അനുയായികള്‍ നടത്തുന്ന തെറ്റായ വിവരങ്ങള്‍ പരത്തുന്നതിനെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണിത്. “കള്ള വാര്‍ത്ത” അന്വേഷണത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് സുപ്രീംകോടതി ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രചരിപ്പിക്കുന്ന തെറ്റായ വിവരങ്ങളും, ഭീഷണികളും നിയമവിരുദ്ധമായി ധനസഹായം കൊടുത്താണോ എന്നക് കൂടിയാണ്. — സ്രോതസ്സ് thewire.in … Continue reading ബോള്‍സനാരോയുടെ പിന്‍തുണക്കാരുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ അകൌണ്ടുകള്‍ നശിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു
MGR ന്റെ പ്രതിമയെ കാവി പുതപ്പിച്ചു; AIADMK നടപടി ആവശ്യപ്പെടുന്നു
തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന M.G. Ramachandran ന്റെ പുതുച്ചേരിയിലെ ഒരു പ്രതിമയെ കാവി പുതപ്പിച്ചതായി കാണപ്പെട്ടു. AIADMK അതിനെതിരെ പ്രതിഷേധം നടത്തി. ഉടന്‍ നടപടിയെടുക്കും എന്ന് മുഖ്യമന്ത്രി V. Narayanasamy പറഞ്ഞു. കേന്ദ്ര ഭരണ പ്രദേശത്തെ Puducherry-Villianoor കവലയില്‍ നില്‍ക്കുന്ന MGR പ്രതിമയെയാണ് കാവി ഷാള്‍ പുതപ്പിച്ചതായി കണ്ടത്. ഇത് “കിരാതമായ” പ്രവര്‍ത്തിയാണെന്ന് AIADMK കോഓര്‍ഡിനേറ്ററും തമിഴ്നാട് മുഖ്യമന്ത്രിയുമായ K. Palaniswami പറഞ്ഞു. കോയമ്പത്തൂരില്‍ സാമൂഹ്യ പരിഷ്കര്‍ത്താവായ പെരിയറിന്റെ പ്രതിമയില്‍ കാവി പെയിന്റ് ഒഴിച്ച് കളങ്കപ്പെടുത്തിയത് ചെറിയ … Continue reading MGR ന്റെ പ്രതിമയെ കാവി പുതപ്പിച്ചു; AIADMK നടപടി ആവശ്യപ്പെടുന്നു
സ്കൂളുകളിലെ മുഖതിരിച്ചറിയല്‍ സാങ്കേതികവിദ്യ ന്യൂയോര്‍ക്ക് നിരോധിച്ചു
ന്യൂയോര്‍ക് സംസ്ഥാനത്തെ ജനപ്രതിനിധികള്‍ വോട്ടെടുപ്പോടെ സ്കൂളുകളിലെ മുഖതിരിച്ചറിയല്‍ സാങ്കേതികവിദ്യ രണ്ട് വര്‍ഷത്തേക്ക് നിരോധിച്ചു. ന്യൂയോര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് വിവാദ സാങ്കേതികവിദ്യ സ്കൂളുകളില്‍ സ്ഥാപിക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാന അസംബ്ലിയിലേക്കും സെനറ്റിലേക്കും കൊടുത്ത ഒരു നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. Lockport സ്കൂള്‍ ജില്ലയിലെ കാമ്പസില്‍ പ്രവേശിക്കുന്ന ആളുകളെ നിരീക്ഷിക്കാനായി മുഖതിരിച്ചറിയല്‍ സംവിധാനം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്ഥാപിക്കുന്നത് തടയാന്‍ വേണ്ടി New York Civil Liberties Union (NYCLU) കേസ് കൊടുത്തതിന് ശേഷമാണ് ഈ നിയമം പാസാക്കിയത്. — … Continue reading സ്കൂളുകളിലെ മുഖതിരിച്ചറിയല്‍ സാങ്കേതികവിദ്യ ന്യൂയോര്‍ക്ക് നിരോധിച്ചു
ലോക്ക്ഹീഡ് ഒരു മഹാമാരി നക്ഷത്രമാണ്
2020 ലെ മഹാമാരി യുഗത്തിലെ ഒരു അപൂര്‍വ്വതയാണ് Lockheed Martin. പ്രതിരോധ ഭീമന്റെ വരുമാവും വില്‍പ്പനയും വാള്‍ സ്ട്രീറ്റ് പ്രതീക്ഷചതിനേക്കാളും കൂടുതലാണ്. അതിനാല്‍ മാനേജുമെന്റ് അവരുടെ പ്രതീക്ഷിക്കുന്ന വാര്‍ഷിക ലാഭത്തിന്റെ തോത് ഉയര്‍ത്തി. $1620 കോടി ഡോളറിന്റെ വില്‍പ്പനയില്‍ നിന്ന് ഓഹരിക്ക് $5.79 ഡോളര്‍ വെച്ച് Lockheed നേടി. $1520 കോടി ഡോളറിന്റെ വില്‍പ്പനക്ക് ഓഹരിക്ക് $5.72 ഡോളര്‍ ആയിരുന്ന വിശകലനങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. 3.7% തോതില്‍ ഓഹരി നീങ്ങുന്നു എന്ന് വാര്‍ത്തകളില്‍ കാണാം. എന്നിട്ടും കഴിഞ്ഞ വര്‍ഷത്തേതില്‍ … Continue reading ലോക്ക്ഹീഡ് ഒരു മഹാമാരി നക്ഷത്രമാണ്
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് തലവന്‍ സാമൂഹ്യ മാധ്യമം ഉപയോഗിക്കാന്‍ BJP പ്രവര്‍ത്തകനെ ജോലിക്കെടുത്തു
മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ BJP യുമായി നേരിട്ട് ബന്ധമുള്ള പരസ്യ കമ്പനിയെ ജോലിക്കെടുത്തു എന്ന് ജൂലൈ 23 ന് സാമൂഹ്യപ്രവര്‍ത്തകനും മുമ്പത്തെ മാധ്യമ പ്രവര്‍ത്തകനുമായ Saket Gokhale കണ്ടെത്തി. Signpost India എന്നാണ് കമ്പനിയുടെ പേര്. അത് Devang Dave എന്ന ഒരാളുടേതാണ്. BJP യുടെ യുവ സംഘത്തിന്റെ IT & social mediaയുടെ ദേശീയ കണ്‍വീനറാണ്. Daveന്റെ കമ്പനിയെ തെരഞ്ഞെടുത്തതിനെക്കുറിച്ച് മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെതിരെ ഒരു അന്വേഷണത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടുണ്ട്. … Continue reading മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് തലവന്‍ സാമൂഹ്യ മാധ്യമം ഉപയോഗിക്കാന്‍ BJP പ്രവര്‍ത്തകനെ ജോലിക്കെടുത്തു