കാരണം ശുദ്ധ ഊര്‍ജ്ജം, കാലാവസ്ഥാ നയം, കോവിഡ്-19. ആഗോള ഊര്‍ജ്ജ വ്യവസ്ഥയെ മാറ്റണം എന്ന കാലാവസ്ഥാ പ്രവര്‍ത്തകരുടെ വാദങ്ങള്‍ക്ക് ശക്തി പകര്‍ന്നുകൊണ്ട് ലണ്ടനിലെ Carbon Tracker എന്ന സാമ്പത്തിക വിദഗ്ദ്ധരുടെ സംഘം മുന്നറീപ്പ് തരുന്നു. കുറയുന്ന ആവശ്യകത, ചിലവ് കുറയുന്ന പുനരുത്പാദിതോര്‍ജ്ജ സാങ്കേതികവിദ്യകള്‍, ശക്തമായ സര്‍ക്കാര്‍ നയങ്ങള്‍, കൊറോണവൈറസ് മഹാമാരി എന്നിവ കാരണം ഉയരുന്ന നിക്ഷേപ ചിലവ് ഇവ ഫോസിലിന്ധന വ്യവസതായത്തിന് $25 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാകും. തുടരുന്ന കോവിഡ്-19 പ്രതിസന്ധി ഫോസിലിന്ധന വ്യവസായത്തിന്റെ "terminal … Continue reading ഫോസിലിന്ധനങ്ങള്‍ക്ക് $25 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാകും
ടാഗ്: വാര്‍ത്ത
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായി ബ്രിട്ടണില്‍ റെഡ് ക്രോസ് അടിയന്തിര ആഹാര സഹായം നല്‍കി തുടങ്ങി
ബ്രിട്ടണിലെ ആഹാര ദാരിദ്ര്യം വര്‍ദ്ധിച്ചു. 2012 ല്‍ ബ്രിട്ടണില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 170% അധികം ആഹാര ബാങ്ക് വിതരണമാണ് നടത്തിയത് എന്ന് ആഹാര ബാങ്ക് പ്രവര്‍ത്തിപ്പിക്കുകയും ആഹാര ബാങ്ക് ഡാറ്റ എല്ലാ വര്‍ഷവും പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്ന പരോപകാര സംഘങ്ങളുടേയും പള്ളികളുടേയും ഒരു കൂട്ടം ആയ Trussell Trust റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷം സാമ്പത്തിക തകര്‍ച്ചയുടെ വിനാശകാരമായ മാനുഷികമായ ആഘാതം കാരണം യൂറോപ്പിലാകെ ആഹാര സഹായം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ 75% വര്‍ദ്ധനവുണ്ടാക്കി എന്ന് റെഡ് ക്രോസിന്റെ … Continue reading രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായി ബ്രിട്ടണില്‍ റെഡ് ക്രോസ് അടിയന്തിര ആഹാര സഹായം നല്‍കി തുടങ്ങി
സൈക്കിളില്‍ ഡല്‍ഹിയില്‍ നിന്ന് ലഖ്നൌവിലേക്ക് യാത്ര ചെയ്ത് രണ്ട് മാദ്ധ്യമപ്രവര്‍ത്തകര്‍ കുടിയേറ്റ പ്രശ്നം റിപ്പോര്‍ട്ട് ചെയ്തു
പ്രധാനമന്ത്രി നരേന്ദ്ര മോഡി മാര്‍ച്ച് 24 ന് കോവിഡ്-19 മഹാമാരിയെ തടയാനായി പെട്ടെന്ന് നടപ്പാക്കിയ ദേശീയ ലോക്ഡൌണ്‍ കാരണം ഇന്‍ഡ്യയിലുണ്ടായ ഇപ്പോഴത്തെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യാനായി Sruthin Lal, Dibyaudh Das എന്ന രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ അസാധാകണമായ ശ്രമം നടത്തി. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മനസിലാക്കാനായി ദേശീയ തലസ്ഥാനത്ത് നിന്ന് ലഖ്നൌവിലേക്ക് ഇവര്‍ രണ്ടുപേരും സൈക്കിളില്‍ യാത്ര ചെയ്തു. ആ യാത്ര പൂര്‍ത്തിയാക്കാനായി അവര്‍ 10 ദിവസം എടുത്തു. NewsClick ആ മാധ്യമപ്രവര്‍ത്തകരെ … Continue reading സൈക്കിളില്‍ ഡല്‍ഹിയില്‍ നിന്ന് ലഖ്നൌവിലേക്ക് യാത്ര ചെയ്ത് രണ്ട് മാദ്ധ്യമപ്രവര്‍ത്തകര്‍ കുടിയേറ്റ പ്രശ്നം റിപ്പോര്‍ട്ട് ചെയ്തു
ബ്രിട്ടണിലെ ഏറ്റവും വലിയ രഹസ്യന്വേഷണ സംഘം സ്ക്രൂളുകളില്‍ നുഴഞ്ഞുകയറുന്നു
Government Communications Headquarters (GCHQ) എന്ന ബ്രിട്ടണിലെ ഏറ്റവും വലിയ രഹസ്യാന്വേഷണ സംഘത്തിന് ബ്രിട്ടണിലെ പ്രാധമിക വിദ്യാഭ്യാസ, secondary വിദ്യാഭ്യാസ സ്ക്രൂളുകളിലെ കുറഞ്ഞത് 22,000 കുട്ടികളുടുടെ ലഭ്യത(access) നേടിയിരിക്കുന്നു Declassified UK വ്യക്തമാക്കുന്നു. ഇനി ഈ സംഘത്തിന് ഈ കുട്ടികളില്‍ രഹസ്യാന്വേഷണം നടത്താനാകും. കുറഞ്ഞത് ഒരു സ്കൂളിലെങ്കിലും GCHQ ന്റെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ചാര സംഘടനയുടെ പ്രവര്‍ത്തികളുടെ വ്യാപ്തിയെക്കുറിച്ച് രക്ഷകര്‍ത്താക്കളെ അറിയിച്ചിട്ടില്ല എന്ന് തോന്നുന്നു. CyberFirst എന്ന് വിളിക്കുന്ന GCHQന്റെ Cyber Schools Hub (CSH) … Continue reading ബ്രിട്ടണിലെ ഏറ്റവും വലിയ രഹസ്യന്വേഷണ സംഘം സ്ക്രൂളുകളില്‍ നുഴഞ്ഞുകയറുന്നു
ഇന്നത്തെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് നില 2.3 കോടി വര്‍ഷത്തിന് മുമ്പുള്ളതിനേക്കാള്‍ കൂടുതലാണ്
ഗവേഷകര്‍ സസ്യങ്ങളുടെ കോശകലകളുടെ ഫോസിലാക്കപ്പെട്ട ഭാഗങ്ങള്‍ ഉപയോഗിച്ച് അന്തരരീക്ഷത്തിലെ CO2 ന്റെ നില കണ്ടെത്തിയപ്പോള്‍ അത് 2.3 കോടി വര്‍ഷത്തിന് മുമ്പുള്ളതിനേക്കാള്‍ കൂടുതലാണ് എന്ന് കണ്ടെത്തി. സസ്യങ്ങള്‍ക്ക് ജീവനുണ്ടായിരുന്നപ്പോള്‍ അവ സ്വീകരിക്കുന്ന കാര്‍ണിന്റെ രണ്ട് ഐസോട്ടോപ്പുകളായ കാര്‍ബണ്‍-12, കാര്‍ബണ്‍-13 ഇവയുടെ അളവ് അന്തരീക്ഷത്തിലെ CO2 ന്റെ അളവിന് അനുസരിച്ചായിരിക്കും. Geology യില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന പുതിയ പഠനത്തില്‍ ഫോസിലിലെ ഈ കാര്‍ബണ്‍ ഐസോട്ടോപ്പുകളുടെ അളവ് അനുസരിച്ച് അന്നത്തെ അന്തരീക്ഷത്തിലെ CO2 ന്റെ അളവ് കണക്കാക്കി. കഴിഞ്ഞ 2.3 കോടി … Continue reading ഇന്നത്തെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് നില 2.3 കോടി വര്‍ഷത്തിന് മുമ്പുള്ളതിനേക്കാള്‍ കൂടുതലാണ്
GM അനുകൂല മുദ്രവെക്കല്‍ പരിപാടി തെരഞ്ഞെടുപ്പില്‍ കൂടുതല്‍ തുക ചിലവാക്കി
ജനിതക മാറ്റം വരുത്തിയ ആഹാരത്തിന് പ്രത്യേകം മുദ്രവേണമെന്നത് തീരുമാനിക്കാനായി അമേരിക്കയിലെ രണ്ട് സംസ്ഥാനങ്ങളില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ ജൈവ സാങ്കേതികവിദ്യ, സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്‍മാര്‍ $2.5 കോടി ഡോളറില്‍ അധികം ചിലവാക്കി. കൊളറാഡോയില്‍ നവംബര്‍ 4 ന്റെ തെരഞ്ഞെടുപ്പിന് മുമ്പ് Dupontഉം Monsantoഉം നിര്‍ബന്ധിതമായി മുദ്ര അടിക്കണം എന്ന് ആവശ്യപ്പെടുന്നവരേക്കാള്‍ 22-1 എന്ന തോതിലാണ് പണം ചിലവാക്കിയത്. 2014
സഹപ്രവര്‍ത്തകന്റെ ഭാര്യക്ക് ചികില്‍സ കൊടുക്കാത്തതിന് ജോഥ്പൂര്‍ AIIMS നഴ്സുമാര്‍ പ്രതിഷേധം പ്രകടിപ്പിച്ചു
നഗരത്തിലെ കൊറോണവൈറസ് ഹോട്ട് സ്പോട്ടില്‍ നിന്ന് വന്നു എന്ന കാരണത്താല്‍ മുതിര്‍ന്ന നഴ്സിങ് ഉദ്യോഗസ്ഥന്റെ ഗര്‍ഭിണിയായ ഭാര്യക്ക് ചികില്‍സ നിഷേധിച്ച സംഭവത്തിനെതിരെ AIIMS ജോഥ്പൂരിലെ നഴ്സിങ്ങ് ജോലിക്കാര്‍ കൈയ്യില്‍ കറുത്ത ബാഡ്ജ് ചുറ്റി പ്രതിഷേധിച്ചു. മെയ് 17 ആണ് 11 ആഴ്ച ഗര്‍ഭിണിയായ ഭാര്യയെ AIIMS ന്റെ അടിയന്തിര വിഭാഗത്തിലേക്ക് കൊണ്ടുപോയത്. "അവര്‍ക്ക് ഗൌരവകരമായ രക്തസ്രാവം ഉണ്ടായിരുന്നു. AIIMS ജോലിക്കാരനായിരുന്നത് കൊണ്ട് അവിടുത്തെ അടിയന്തിര വിഭാഗത്തിലേക്ക് കൊണ്ടുപോയി. എന്നാല്‍ കൊറോണവൈറസ് ഹോട്ട് സ്പോട്ടില്‍ നിന്ന് വന്നതിലാന്‍ ഗൈനക്കോളജി … Continue reading സഹപ്രവര്‍ത്തകന്റെ ഭാര്യക്ക് ചികില്‍സ കൊടുക്കാത്തതിന് ജോഥ്പൂര്‍ AIIMS നഴ്സുമാര്‍ പ്രതിഷേധം പ്രകടിപ്പിച്ചു
NSO Group ന്റെ spyware കൊണ്ട് ഉപയോക്താക്കളെ നിരീക്ഷിക്കാന്‍ ഫേസ്‌ബുക്ക് ആഗ്രഹിച്ചിരുന്നു
തങ്ങളുടെ ഉപയോക്താക്കളില്‍ രഹസ്യാന്വേഷണം നടത്താന്‍ NSO Groupന്റെ രഹസ്യാന്വേഷണ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനുള്ള അവകാശം വാങ്ങാനായി 2017 ല്‍ ഫേസ്‌ബുക്കിന്റെ രണ്ട് പ്രതിനിധികള്‍ അവരെ സമീപിച്ചു എന്ന് ഇസ്രായേലിന്റെ ഉടമസ്ഥതയിലുള്ള രഹസ്യാന്വേഷണ കമ്പനി കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ നിന്ന് വ്യക്തമായി. ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള WhatsApp മായുള്ള കേസിന് വേണ്ടിയാണ് ഈ രേഖകള്‍ ഹാജരാക്കിയത്. ആപ്പിളിന്റെ ഉപകരണങ്ങളിലെ ഉപയോക്താക്കളെ തങ്ങള്‍ക്ക് നിരീക്ഷിക്കണമെന്ന് ഫേസ്‌ബുക്ക് പ്രതിനിധികള്‍ NSO Group നോട് പ്രത്യേകം പറഞ്ഞതായി NSO Group ന്റെ CEO Shalev Hulio … Continue reading NSO Group ന്റെ spyware കൊണ്ട് ഉപയോക്താക്കളെ നിരീക്ഷിക്കാന്‍ ഫേസ്‌ബുക്ക് ആഗ്രഹിച്ചിരുന്നു
കുടിയേറ്റത്തൊഴിലാളികളില്‍ മൂന്നില്‍ രണ്ടിനും സര്‍ക്കാര്‍ റേഷന്‍ കിട്ടുന്നില്ല
Stranded Workers Action Network (SWAN) നടത്തിയ സര്‍വ്വേയിലെ കോവിഡ്-19 ലോക്ക്ഡൌണിന് ശേഷമുള്ള രണ്ട് മാസം 80% കുടിയേറ്റത്തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ കൊടുക്കുന്ന റേഷന്‍ കിട്ടുന്നില്ല. ലോക്ക്ഡൌണിന്റെ ആദ്യ ഘട്ടത്തില്‍ അവരിലെ ഭക്ഷ്യ പ്രശ്നത്തെ വ്യക്തമാക്കുന്നതാണ് അക്കാര്യം. രാജ്യം മൊത്തമുള്ള 5,911 കുടിയേറ്റത്തൊഴിലാളികളില്‍ നിന്ന് മെയ് 15 ജൂണ്‍ 1, 2020 വരെ SWAN ന് കിട്ടിയ ഫോണ്‍ വിളികളുടെ അടിസ്ഥാനത്തിലാണ് ഈ ഫലം. സ്വന്തം വീടുകളേക്ക് പോയ ആളുകളില്‍ 44% പേര് ബസും, 39% പേര്‍ Shramik … Continue reading കുടിയേറ്റത്തൊഴിലാളികളില്‍ മൂന്നില്‍ രണ്ടിനും സര്‍ക്കാര്‍ റേഷന്‍ കിട്ടുന്നില്ല
കോവിഡ്-19 നെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത 55 ഇന്‍ഡ്യന്‍ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
55 മാധ്യമ പ്രവര്‍ത്തകര്‍ കോവിഡ്-19 നെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിനോ “അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിക്കുകയും മാര്‍ച്ച് 25 - മെയ് 31, 2020 വരെ നടന്ന ദേശീയ ലോക്ഡൌണില്‍ അഭിപ്രായം പറഞ്ഞതിനോ “അറസ്റ്റ് നേരിടുകയോ, FIR രജിസ്റ്റര്‍ ചെയ്യുകയോ, കാരണം കാണിക്കല്‍ നോട്ടീസ് കിട്ടുകയോ, ശാരീരികമായി ആക്രമിക്കപ്പെടുകയോ, വസ്തുവകകള്‍ നശിപ്പിക്കപ്പെടുകയോ ഭീഷണിപ്പെടുത്തല്‍ അനുഭവിക്കുകയോ ചെയ്തു” എന്ന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Rights and Risk Analysis Group (RRAG) റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലാണ് (11)ഏറ്റവും കൂടുതല്‍ ആക്രമണം റിപ്പോര്‍ട്ട് … Continue reading കോവിഡ്-19 നെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത 55 ഇന്‍ഡ്യന്‍ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു