പോസ്റ്റ്മാര്‍ക്കറ്റ് ഓഎസ്സ് ഇപ്പോള്‍ 200 ല്‍ അധികം ഫോണുകളും ടാബ്ലറ്റുകളിലും പ്രവര്‍ത്തിക്കും

ജീവിതത്തിന്റെ ആദ്യത്തെ മൂന്ന് വര്‍ഷത്തിനകം postmarketOS ന് വലിയ പ്രചാരമാണ് കിട്ടിയിരിക്കുന്നത്. ഭാഗികമായി വലിയ പ്രൊജക്റ്റുകളായ Librem 5, PinePhone തുടങ്ങിയവക്ക് കിട്ടുന്ന പിന്‍തുണക്കും മാധ്യമ ശ്രദ്ധക്കും നന്ദി. 200 തരം ഉപകരണങ്ങളില്‍ ഇപ്പോള്‍ പോസ്റ്റ്മാര്‍ക്കറ്റ് ഓഎസ്സ് പ്രവര്‍ത്തിക്കുന്നു. അടുത്തകാലം വരെ ഫോണുകളിലും ARM ഉപകരണങ്ങളിലും ലിനക്സ് കേണലിന്റെ സ്ഥിതി നിഗൂഢമായിരുന്നതിന് ശേഷം ഇത്തരം ഒരു വാര്ത്ത വന്നത് വലിയൊരു വിജയമാണ്. postmarketos.org — സ്രോതസ്സ് tuxphones.com | 6 May 2020

കൊബാള്‍ട്ട് രഹിത വൈദ്യുതി വാഹന ബാറ്ററികള്‍ക്കായി യൂറോപ്യന്‍ പദ്ധതി

അടുത്ത തലമുറ കൊബാള്‍ട്ട് രഹിത വൈദ്യുതി വാഹന ബാറ്ററികള്‍ വികസിപ്പിക്കാനായുള്ള COBRA (CObalt-free Batteries for FutuRe Automotive Applications) പദ്ധതിക്ക് €1.18 കോടി യൂറോയുടെ ഗ്രാന്റ് കിട്ടി. പുതിയ ഊര്‍ജ്ജ സംഭരണ പദാര്‍ത്ഥളും ഊര്‍ജ്ജ ദക്ഷത കൂട്ടാനായി intelligent sensors ഉപയോഗിക്കുന്ന ലിഥിയം, കൊബാള്‍ട്ട് രഹിത വൈദ്യുതി വാഹന ബാറ്ററികള്‍ യൂറോപ്യന്‍ യൂണിയന്റെ Horizon 2020 ഗവേഷണ നവീന പദ്ധതിയുടെ ഭാഗമാണ്. പ്രധാന ബാറ്ററി വ്യവസായ പ്രമുഖര്‍, സര്‍വ്വകലാശാലകള്‍, സാങ്കേതിക കമ്പനികള്‍ ഗവേഷണ സംഘങ്ങള്‍ തുടങ്ങിയവര്‍ … Continue reading കൊബാള്‍ട്ട് രഹിത വൈദ്യുതി വാഹന ബാറ്ററികള്‍ക്കായി യൂറോപ്യന്‍ പദ്ധതി

അത് വെറും ഒരു ശ്വാസസംബന്ധ വൈറസാണെന്ന് നമ്മള്‍ കരുതി. നമുക്ക് തെറ്റിയിരിക്കുന്നു

ജനുവരി അവസാനത്തോടെ പുതിയ കൊറോണവൈറസിന്റെ സാന്നിദ്ധ്യം അമേരിക്കയിലെ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഉറപ്പാക്കി. ആരോഗ്യ ജോലിക്കാര്‍ മൂന്ന് ലക്ഷണങ്ങളാണ് അന്ന് കണ്ടത്: പനി, ചുമ, ശ്വാസം കുറച്ചെടുക്കുന്നത്. എന്നാല്‍ രോഗബാധ വര്‍ദ്ധിച്ചതോടെ ലക്ഷണങ്ങളുടെ പട്ടികയും വര്‍ദ്ധിച്ചു. ചില രോഗികള്‍ക്ക് മണക്കാനും രുചിക്കാനുമുള്ള കഴിവ് നഷ്ടപ്പെട്ടു. ചിലര്‍ക്ക് nauseaയും വയറിളക്കവും ഉണ്ടായി. ചിലര്‍ക്ക് arrhythmias. ചിലരുടെ വൃക്കയും കരളും നശിച്ചു. ചിലര്‍ക്ക് ഹൃദയാഘാതവും ഉണ്ടായി. ചിലര്‍ക്ക് തലവേദനയും, രക്തം കട്ടപിടിക്കുകയും, rashes, പഴുപ്പും, പക്ഷാഘാതവും ഒക്കെ ഉണ്ടായി. മിക്കവര്‍ക്കും … Continue reading അത് വെറും ഒരു ശ്വാസസംബന്ധ വൈറസാണെന്ന് നമ്മള്‍ കരുതി. നമുക്ക് തെറ്റിയിരിക്കുന്നു

സാല്‍വഡോറിലെ ജനറലിനെ നാടുകടത്താനുള്ള ഉത്തരവ് കോടതി അംഗീകരിച്ചു

കൊലപാതകങ്ങളും പീഡനങ്ങളും നടത്തിയെന്ന ആരോപണം നേരിടുന്ന മുമ്പത്തെ എല്‍ സാല്‍വഡോര്‍ ജനറലിനെ നാടുകടത്താനുള്ള ഉത്തരവ് കുടിയേറ്റ അപ്പീല്‍ കോടതി ശരിവെച്ചു. 1980 ല്‍ അമേരിക്കന്‍ പൌരന്‍മാരായ നാല് കന്യാസ്ത്രീകളെ കൊന്ന കുപ്രസിദ്ധമായ കേസിലെ പങ്കിന്റെ പേരില്‍ Carlos Eugenio Vides Casanova നെ El Salvador ല്‍ ആവശ്യമുണ്ട്. 2012 ലെ തീരുമാനത്തില്‍ ആദ്യമായാണ് ഉന്നത റാങ്കുള്ള വിദേശ സൈനിക നേതാവിനെ, അമേരിക്കയുടെ മണ്ണിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ 2004 ലെ നിയമം ഉപയോഗിച്ച് നാടുകടത്താനുള്ള ഉത്തരവ് ഒരു … Continue reading സാല്‍വഡോറിലെ ജനറലിനെ നാടുകടത്താനുള്ള ഉത്തരവ് കോടതി അംഗീകരിച്ചു

കോംഗോയുടെ കോളനിവല്‍ക്കരണത്തില്‍ ലിയോപോള്‍ഡ് രാജാവ് മാപ്പ് പറഞ്ഞു

കോളനിയായി വെച്ചിരുന്ന കാലത്തെ അക്രമപരമായ സംഭവങ്ങളുടെ പേരില്‍ മാപ്പ് പറഞ്ഞുകൊണ്ട് ജനാധിപത്യ കോംഗോ റിപ്പബ്ലിക്കിന്റെ (DRC) ന്റെ പ്രസിഡന്റ് Felix Antoine Tshisekedi Tshilombo ന് ബല്‍ജിയത്തിന്റെ രാജാവ് ഫിലിപ്പ് ലിയോപോള്‍ഡ് കത്ത് അയച്ചു. ഒരു നൂറ്റാണ്ടിലധികം ബല്‍ജിയം കോംഗോയെ അടിമ രാഷ്ട്രമായി വെച്ചിരിക്കുകയായിരുന്നു. ലിയോപോള്‍ഡ് II ആയിരുന്നു അവിടം ഭരിച്ചിരുന്നത്. Congo Free State എന്ന് അറിയപ്പെടുന്ന 1885 - 1908 കാലത്ത് നടന്ന അക്രമങ്ങളും നിഷ്ടൂരതകള്‍ക്കും പേരിലാണ് ലിയോപോള്‍ഡ് മാപ്പ് പറഞ്ഞത്. ചരിത്രകാരന്‍മാരുടെ കണക്കില്‍ … Continue reading കോംഗോയുടെ കോളനിവല്‍ക്കരണത്തില്‍ ലിയോപോള്‍ഡ് രാജാവ് മാപ്പ് പറഞ്ഞു

ലൈംഗികാക്രമണ കേസില്‍ പണത്തിന്റെ പങ്കിനെതിരെ ബ്രൌണിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നു

ലൈംഗികാക്രമണ കേസ് കൈകാര്യം ചെയ്യുന്നതില്‍ Brown University വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രതിഷേധം നേരിടുന്നു. fraternity ആയ Phi Kappa Psi നെ Brown സസ്പെന്റ് ചെയ്തുവെങ്കിലും മയക്കുമരുന്ന് നല്‍കിയ കുറ്റത്തില്‍ നിന്ന് ഒഴുവാക്കി. അയാളുടെ അച്ഛന്‍ Brown ന്റെ ട്രസ്റ്റിയും സംഭാവന കൊടുക്കുന്നയാളുമാണ്. കുറ്റാരോപിതനായ വിദ്യാര്‍ത്ഥി സ്വന്തം വിദഗ്ദ്ധനെ നിയോഗിച്ചു. അയാള്‍ വിദ്യാലയം നടത്തിയ toxicology ടെസ്റ്റുകളെ ചോദ്യം ചെയ്തു. കൃത്യതയില്ലായ്മയുടെ ചരിത്രമുള്ള ലാബിനെ Brown തെരഞ്ഞെടുത്തത് വ്യക്തമാക്കുന്നതിലേക്ക് അത് നയിച്ചു. മയക്ക് മരുന്ന് കൊടുത്തിന്റെ ഫലമായ … Continue reading ലൈംഗികാക്രമണ കേസില്‍ പണത്തിന്റെ പങ്കിനെതിരെ ബ്രൌണിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നു

ഇന്‍സ്റ്റാഗ്രാം ഉപേക്ഷിച്ചത് എങ്ങനെയാണ് അവള്‍ക്ക് വിജയം നല്‍കിയത്

Madison Fischer പറയുന്നു, “അഭിന്ദനങ്ങല്‍ എനിക്ക് വേണമായിരുന്നു. ആരാധന എനിക്ക് വേണമായിരുന്നു. എന്നെ പിന്‍തുടരുന്നവരുടെ എണ്ണം വര്‍ദ്ധിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്റെ ജീവിത്തേയും നേട്ടങ്ങളേയും എല്ലാവരും അസൂയയുള്ളവരാകണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഞാന്‍ സ്ഥലങ്ങളില്‍ പോകുന്നത് ആളുകള്‍ പറയണമെന്ന് ഞാന്‍ ആഗ്രഹിച്ചു, അല്ല, എനിക്ക് വേണമായിരുന്നു…എന്നാല്‍ നിങ്ങള്‍ക്കെന്നെ കുറ്റപ്പെടുത്താനാകില്ല. അത് വളരെ എളുപ്പമാണ്, വളരെ ഉത്തേജിപ്പിക്കുന്നത്. നിങ്ങള്‍ക്ക് Instagram ഉണ്ടെന്നത് ഒരു പ്രസ്ഥാവനയല്ല. അത് ഊഹിക്കപ്പെട്ടതാണ്. എല്ലാവരും അത് ചെയ്യുന്നു.” “ഞാന്‍ ചെയ്ത പല തെറ്റുകളെക്കുറിച്ചും ആ കഥ … Continue reading ഇന്‍സ്റ്റാഗ്രാം ഉപേക്ഷിച്ചത് എങ്ങനെയാണ് അവള്‍ക്ക് വിജയം നല്‍കിയത്

റൌണ്ടപ്പ് ക്യാന്‍സര്‍ കേസുകളില്‍ $1000 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പില്‍ ബേയര്‍ എത്തി

Monsantoയുടെ Roundup കാരണമുണ്ടായ ക്യാന്‍സറിന്റെ പേരിലെ ആയിരക്കണക്കിന് കേസുകള്‍ $1000 കോടി ഡോളറിന് ഒത്തുതീര്‍പ്പാക്കി എന്ന് കാര്‍ഷിക ഭീമനായ Bayer പ്രഖ്യാപിച്ചു. 2018 ല്‍ മൊണ്‍സാന്റോയെ ഏറ്റെടുത്തത് വഴി ബേയറിന് പാരമ്പര്യമായി കിട്ടിയതായിരുന്നു വ്യാപകമായി ഉപയോഗിക്കപ്പെട്ട കളനാശിനിയെ ലക്ഷ്യം വെച്ചുള്ള ആ കേസുകള്‍. ഇപ്പോഴുള്ള Roundup കേസുകളുടെ 75% വരുന്ന ഏകദേശം 125,000 കേസാക്കിയതും അല്ലാത്തതുമായ അവകാശവാദങ്ങളെ ബാധിക്കുന്നതാണ് ഈ ഒത്തുതീര്‍പ്പ്. ഒത്തുതീര്‍പ്പിന്റെ വ്യവസ്ഥകളനുസരിച്ച് ഇപ്പോഴുള്ള കേസുകള്‍ തീര്‍പ്പാക്കാന്‍ $880 കോടി മുതല്‍ $960 കോടി ഡോളര്‍ … Continue reading റൌണ്ടപ്പ് ക്യാന്‍സര്‍ കേസുകളില്‍ $1000 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പില്‍ ബേയര്‍ എത്തി

SEBI നിയമത്തില്‍ മാറ്റം വരുത്തിയത് എങ്ങനെ റിലയന്‍സിന് Rs 53,000 കോടി സംഭരിക്കുന്നതിനെ സഹായിച്ചു

ഇന്‍ഡ്യയിലെ ഏറ്റവും സമ്പന്നനായ മനുഷ്യന്‍ മുകേഷ് അംബാനി നയിക്കുന്ന Reliance Industries Limited (RIL) ന്റെ ഓഹരികളുടെ വില ജൂണ്‍ 22 ന് ഏറ്റവും ഉയര്‍ന്ന Rs 1,804 എന്ന നിലയില്‍ .എത്തി. RIL അങ്ങനെ കമ്പോള മൂലധനം $15000 കോടി ഡോളറില്‍ (രൂപയില്‍ Rs 11,44,00,00,000,000)അധികം ആയ ആദ്യത്തെ ഇന്‍ഡ്യന്‍ കമ്പനിയായി. RIL ന്റെ തലവനും എംഡിയും ആയ മുകേഷ് അംബാനിയുടെ മൊത്തം സമ്പത്ത് $6450 കോടി ഡോളറായി. ലോകത്തെ ഏറ്റവും സമ്പന്നരായ 10 പേരില്‍ … Continue reading SEBI നിയമത്തില്‍ മാറ്റം വരുത്തിയത് എങ്ങനെ റിലയന്‍സിന് Rs 53,000 കോടി സംഭരിക്കുന്നതിനെ സഹായിച്ചു

മൊബൈല്‍ ഫോണ്‍ സ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്ന ശേഷി FBI വര്‍ദ്ധിപ്പിച്ചു

നിങ്ങളെന്താണ് ട്വീറ്റ് ചെയ്യുന്നത്, എവിടെ ആളുകള്‍ സംഘടിക്കുന്നു എന്ന് Federal Bureau of Investigation ശ്രദ്ധിക്കുന്നുണ്ടാവും. രഹസ്യാന്വേഷണത്തിന് വേണ്ടി സ്വകാര്യ മേഖലയിലെ ഉപകരണങ്ങളെ മെരുക്കുന്നതില്‍ ശ്രദ്ധ കൂടിവരുന്നു എന്നാണ് സാമൂഹ്യ നിയന്ത്രണ മാധ്യമ പോസ്റ്റുകളും മൊബൈല്‍ ഫോണ്‍ സ്ഥാന ഡാറ്റയും നിരീക്ഷിക്കുന്ന കമ്പനികളുമായുള്ള അടുത്ത കാലത്തെ കരാറുകള്‍ ഉള്‍പ്പടെയുള്ള കേന്ദ്ര നിയമപാലക സംഘത്തിന്റെ രേഖകള്‍ കാണിക്കുന്നത്. മെയ് 26 ന് George Floyd ന്റെ പോലീസ് കൊലക്ക് ശേഷം രാജ്യത്തുണ്ടായ പ്രകടനങ്ങളോടെ സാമൂഹ്യ നിയന്ത്രണ മാധ്യമ നിരീക്ഷണ … Continue reading മൊബൈല്‍ ഫോണ്‍ സ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്ന ശേഷി FBI വര്‍ദ്ധിപ്പിച്ചു