ആംസ്റ്റര്‍ഡാമിലെ Schiphol വിമാനത്താവളത്തില്‍ വിമാനത്തിന്റെ ചക്രങ്ങളുടെ മേലെ കയറിയിരുന്ന് അതിനെ പറക്കുന്നതില്‍ നിന്ന് തടഞ്ഞ നൂറുകണക്കിന് കാലാവസ്ഥ പ്രവര്‍ത്തകരെ ഡച്ച് അതിര്‍ത്തി പോലീസ് അറസ്റ്റ് ചെയ്തു. വെളുത്ത വേഷം ധരിച്ച 100 ല്‍ അധികം പ്രതിഷേധക്കാര്‍ സ്വകാര്യ വിമാനങ്ങള്‍ കിടന്നിരുന്ന സ്ഥലത്ത് ശനിയാഴ്ച എത്തി. നെതല്‍ലാന്‍ഡ്സിലെ ഏറ്റവും വലിയ കാര്‍ബണ്‍ സ്രോതസാണ് Schiphol എന്ന് ഗ്രീന്‍പീസ് പറയുന്നു. പ്രതിവര്‍ഷം 1200 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അവിടെ നിന്നുണ്ടാകുന്നു. Extinction Rebellion ഉം ഈ സമരത്തില്‍ … Continue reading ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ സ്വകാര്യ വിമാനങ്ങള്‍ തടഞ്ഞ കാലാവസ്ഥ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
ടാഗ്: വാര്‍ത്ത
അമേരിക്കയിലെ ആദിവാസികളുടെ വോട്ടവകാശം ആക്രമണത്തില്‍
2020 ല്‍ ജോ ബൈഡന്റെ വിജയത്തില്‍ പ്രധാന പങ്ക് വഹിച്ചത് ആദിവാസി വോട്ടര്‍മാരാണ്. അരിസോണയില്‍ അദ്ദേഹത്തെ വിജയിപ്പിച്ചത് അവരായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരുടെ വോട്ടിങ് അവകാശം തിരിച്ചടി നേരിടുന്നു. set precincts ന് പുറത്തുള്ള ബാലറ്റ് ശേഖരം നിരോധിക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കുന്ന വിധി അരിസോണയില്‍ നിന്ന് വന്ന Brnovich v. Democratic National Committee കേസില്‍ സുപ്രീംകോടതി നടത്തി. അത് ആദിവാസികളുടെ വോട്ടവകാശം അടിച്ചമര്‍ത്തുമെന്ന് കരുതുന്നു. — സ്രോതസ്സ് democracynow.org | Nov 08, 2022
നമുക്ക് നഷ്ടപ്പെടുന്ന മൃഗങ്ങള്‍ ഒരിക്കലും തിരിച്ചുവരില്ല
1970 ല്‍ മനുഷ്യരുടെ എണ്ണം 370 കോടിയായിരുന്നു. ഇന്ന് നാം അത് ഇരട്ടിയാക്കി. 800 കോടി! ഈ ചെറിയ കാലത്ത് ഭൂമിയിലെ മൃഗങ്ങളുടെ എണ്ണത്തില്‍ 69% കുറവ് സംഭവിച്ചു! World Wildlife Fund ന്റെ "2022 Living Planet Report" ല്‍ ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സസ്തനികള്‍, പക്ഷികള്‍, മീനുകള്‍, ഇഴജന്തുക്കള്‍, ഉഭയജീവികള്‍ തുടങ്ങിയവയുടെ എണ്ണത്തിന്റെ ഗതിയുടെ അടിസ്ഥാനത്തില്‍ ഭൂമിയുടെ ജൈവവൈവിദ്ധ്യത്തെക്കുറിച്ച് പരിശോധിക്കുകയാണ് ഈ റിപ്പോര്‍ട്ട്. — സ്രോതസ്സ് davidsuzuki.org | David Suzuki | Oct … Continue reading നമുക്ക് നഷ്ടപ്പെടുന്ന മൃഗങ്ങള്‍ ഒരിക്കലും തിരിച്ചുവരില്ല
അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ കോടീശ്വരന്‍മാര്‍ $900,000,000 ഡോളര്‍ ഒഴുക്കി
ഒരാഴ്ചക്കകം അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ തെരഞ്ഞെടുപ്പ് ചക്രത്തിലേക്ക് അമേരിക്കയിലെ ശതകോടീശ്വരന്‍മാര്‍ കോടിക്കണക്കിന് ഡോളറാണ് ഒഴുക്കുന്നത് എന്ന് Americans for Tax Fairness പറഞ്ഞു. റിപ്പബ്ലിക്കന്‍മാര്‍ക്കാണ് കൂടുതലും അത് ഗുണം ചെയ്തത്. അമേരിക്കയിലെ ജനാധിപത്യത്തെ കോടീശ്വരന്‍മാരുടെ പണം മുക്കിക്കൊല്ലുന്നു. ജനങ്ങളെ സ്വാധീനിക്കുന്നതിലും തെരഞ്ഞെടുപ്പ് വിജയിക്കുന്നതിലും പണം സംസാരിക്കുന്നു. നികുതി കുറക്കണമെന്ന് ആവശ്യപ്പെടുന്ന കോടീശ്വരന്‍മാരുടെ ശബ്ദമാണ് ഏറ്റവും മുഴങ്ങിക്കേള്‍ക്കുന്നത്. അങ്ങനെ അവര്‍ക്ക് കൂടുതല്‍ പണം ശേഖരിക്കുകയും അതുവഴി കൂടുതല്‍ ശക്തിയും സ്വാധീനവും നേടുകയുമാകാം എന്ന് Americans for … Continue reading അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ കോടീശ്വരന്‍മാര്‍ $900,000,000 ഡോളര്‍ ഒഴുക്കി
വിസ്കോണ്‍സിന്‍ നിയമസഭയില്‍ സോഷ്യലിസം തിരിച്ചെത്തി
Milwaukee യില്‍ നിന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഡമോക്രാറ്റുകളായ നിയമസഭാംഗങ്ങള്‍ കഴിഞ്ഞയാഴ്ച Wisconsin State Assemblyയില്‍ പ്രവേശിച്ചു. 20ാം നൂറ്റാണ്ടില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും മൂന്ന് മേയര്‍മാരെ തെരഞ്ഞെടുത്ത നഗരമാണത്. പുതിയ അംഗങ്ങള്‍ സോഷ്യലിസ്റ്റ് കൂട്ടം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ഒരു നൂറ്റാണ്ടുമുമ്പ് സോഷ്യലിസ്റ്റുകളായിരുന്നു Wisconsin നിയമസഭയിലെ പ്രധാന പ്രതിപക്ഷം. അന്ന് ഡമോക്രാറ്റുകളുടെ സാന്നിദ്ധ്യം വളരെ പരിമിതമായിരുന്നു. https://www.thenation.com/cdn-cgi/image/width=896,quality=80,format=auto/wp-content/uploads/2022/07/daniel-hoan-milwaukee-gt-img.jpg Daniel Hoan, one of three Socialist mayors who have led the city of Milwaukee. He … Continue reading വിസ്കോണ്‍സിന്‍ നിയമസഭയില്‍ സോഷ്യലിസം തിരിച്ചെത്തി
യൂറോപ്പിലെ പോലെ ഇവിടെയും അതേ നിയമങ്ങള്‍ പാലിക്കുമോ എന്ന് ഗൂഗിളിനോട് സുപ്രീംകോടതി
Android ഫോണുകളില്‍ മുമ്പേ സ്ഥാപിക്കുന്ന ആപ്പുകള്‍ക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം യൂറോപ്പിലെ പോലെ ഇന്‍ഡ്യയിലും പാലിക്കുമോ എന്ന് സുപ്രീംകോടതി ഗൂഗിളിനോട് ചോദിച്ചു. മാന്യമല്ലാത്ത, മല്‍സരവിരുദ്ധ പ്രവര്‍ത്തികളുടെ പേരില്‍ Competition Commission of India ചാര്‍ത്തിയ Rs 1,338 കോടി രൂപയുടെ പിഴ അടക്കണമെന്ന National Company Law Appellate Tribunal ന്റെ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതായിരുന്നു ഗൂഗിള്‍. Android ഫോണുകളില്‍ മുമ്പേ സ്ഥാപിക്കുന്ന ആപ്പുകള്‍ മാന്യമല്ലെന്ന് 2016 ല്‍ യൂറോപ്യന്‍ യൂണിയന്‍ വിധിച്ചിരുന്നു. അതിന് ശേഷം കമ്പനി അവരുടെ നയം … Continue reading യൂറോപ്പിലെ പോലെ ഇവിടെയും അതേ നിയമങ്ങള്‍ പാലിക്കുമോ എന്ന് ഗൂഗിളിനോട് സുപ്രീംകോടതി
ജനാധിപത്യ സോഷ്യലിസ്റ്റിനെ പരാജയപ്പെടുത്താന്‍ എന്തിനാണ് AIPAC ദശലക്ഷങ്ങള്‍ ചിലവാക്കുന്നത്
അമേരിക്കയിലെ ഇടകാല തെരഞ്ഞെടുപ്പുകളിലെ അവസാനത്തെ ദിവസമാണിത്. ഹൌസും സെനറ്റും ആര് ഭരിക്കും എന്ന് തീരുമാനിക്കുന്നത് ഇതാണ്. San Antonio മുതല്‍ Austin വരെയുള്ള ഒരു ജില്ലയില്‍ ടെക്സാസില്‍ മുമ്പത്തെ തൊഴിലാളി സംഘാടകനും ഓസ്റ്റിന്‍ നഗര കൌണ്‍സിലംഗവും ആയ Greg Casar മല്‍സരിക്കുന്നു. Illinois ല്‍ പുതിയതായി രൂപീകരിച്ച മൂന്നാം ജില്ലയില്‍ ഡമോക്രാറ്റായ Delia Ramirez മല്‍സരിക്കുന്നു. ഗ്വാട്ടിമാലയില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ മകളായ അവര്‍ പുരോഗമനവാദിയാണ്. Pittsburgh, Pennsylvania ല്‍ Democratic Socialists of America അംഗമായ സംസ്ഥാന … Continue reading ജനാധിപത്യ സോഷ്യലിസ്റ്റിനെ പരാജയപ്പെടുത്താന്‍ എന്തിനാണ് AIPAC ദശലക്ഷങ്ങള്‍ ചിലവാക്കുന്നത്
പോലീസ് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി എന്ന് ദിശ രവി ആരോപിക്കുന്നു
2021 ലെ ‘ടൂള്‍കിറ്റ്’ കേസില്‍ ആരോപിതയായ കാലാവസ്ഥ പ്രവര്‍ത്തകയായ ദിശ രവിയുടെ സ്ഥിതിയെക്കുറിച്ച് സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കരിനോട് ഡല്‍ഹി ഹൈക്കോടതി ഫെബ്രുവരി 27 ന് ഉത്തരവിട്ടു. ഫെബ്രുവരി 2021 ല്‍ ദിശക്ക് ജാമ്യം കിട്ടിയിരുന്നു. കേസില്‍ ഇതുവരെ അവര്‍ക്കെതിരെ ഒരു കുറ്റവും ചാര്‍ത്താതിരുന്നിട്ടും, അവരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് ഡല്‍ഹി പോലീസ് കൊടുത്തു എന്ന് അവര്‍ ആരോപിക്കുന്നു. സ്വകര്യതയുടേയും സ്വതന്ത്ര വിചാരണയുടേയും ലംഘനമാണെന്ന് അവര്‍ പറഞ്ഞു. — സ്രോതസ്സ് thewire.in | 28/Feb/2023
അമേരിക്കയുടെ സര്‍ക്കാരിനെ പിന്‍തുണക്കാത്ത ഓണ്‍ലൈന്‍ അഭിപ്രായപ്രകടനത്തിനെതിരെ പോലീസ്
ഓണ്‍ലൈന്‍ അഭിപ്രായപ്രകടനത്തെ നിയന്ത്രിക്കാനും ഓണ്‍ലൈന്‍ വ്യവഹാരങ്ങളെ രൂപപ്പെടുത്താനുമായി സ്വകാര്യ ടെക് കമ്പനികളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ശ്രമം Department of Homeland Security വിപുലീകരിക്കുന്നു എന്ന് Intercept വ്യക്തമാക്കി. വര്‍ഷങ്ങളായുള്ള ആഭ്യന്തര DHS memos, emails, രേഖകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് Intercept ന്റെ റിപ്പോര്‍ട്ട്. ഒരു ആഭ്യന്തര രേഖ പ്രകാരം, “COVID-19 മഹാമാരിയുടെ തുടക്കം, COVID-19 ന്റെ പ്രവര്‍ത്തനക്ഷമത, വംശീയ നീതി, അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയത്, അമേരിക്കയുടെ ഉക്രെയ്ന്‍ പിന്‍തുണയുടെ സ്വഭാവം” തുടങ്ങി ധാരാളം വിഷയങ്ങളില്‍ ശ്രദ്ധ … Continue reading അമേരിക്കയുടെ സര്‍ക്കാരിനെ പിന്‍തുണക്കാത്ത ഓണ്‍ലൈന്‍ അഭിപ്രായപ്രകടനത്തിനെതിരെ പോലീസ്
കച്ചിലെ ഒട്ടകക്കൂട്ടം ഇടറിവീഴുന്നു
2022 ജനുവരിയിൽ മഹാരാഷ്ട്രയിലെ അമരാവതിയിൽവെച്ച് 58 ഒട്ടകങ്ങളെ തടവിലാക്കിയ അസാധാരണ സംഭവങ്ങൾ ഓർക്കുമ്പോൾ, കമ്മഭായിയുടെ പ്രതീക്ഷ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളു. ഒരു മാസത്തിനുശേഷം ഫെബ്രുവരിയിൽ ഒട്ടകങ്ങളെ വിട്ടയച്ചുവെങ്കിലും അവയുടെയെല്ലാം ആരോഗ്യം നശിച്ചിരുന്നു. തടവിൽ കിടക്കുന്ന സമയത്ത് ആ ഒട്ടകങ്ങൾക്ക് കൃത്യമായ ഭക്ഷണം കിട്ടിയിരുന്നില്ലെന്ന് ഇടയന്മാർ പറയുന്നു. അവയെ തടവിൽ പാർപ്പിച്ചിരുന്ന ഗോരക്ഷാകേന്ദ്രം, പശുക്കളെ സൂക്ഷിക്കാനുള്ള സ്ഥലമായിരുന്നു. 2022 ഫെബ്രുവരി പകുതിയിൽ, തങ്ങളുടെ അഞ്ച് ഇടയന്മാരുടെ അടുത്തേക്ക് തിരിച്ചെത്തിയതുമുതൽ, അവ ഒന്നൊന്നായി ചാവാൻ തുടങ്ങി. ജൂലായ് മാസത്തോടെ 24 ഒട്ടകങ്ങൾ … Continue reading കച്ചിലെ ഒട്ടകക്കൂട്ടം ഇടറിവീഴുന്നു