ബോംബ് പൊട്ടിത്തെറി നടന്ന് 16 വര്‍ഷങ്ങള്‍ക്ക് ശേഷം, ആ സംഭവത്തില്‍ ധാരാളം ഉന്നത വലതുപക്ഷ നേതാക്കള്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് Nanded നിവാസിയായ Rashtriya Swayansevak Sangh (RSS) പ്രവര്‍ത്തകന്‍ ഒരു പ്രത്യേക CBI കോടതിയില്‍ അപേക്ഷ കൊടുത്തു. 25 വര്‍ഷങ്ങളായി RSS പ്രവര്‍ത്തകനായ Yashwant Shinde ആണ് അപേക്ഷ കൊടുത്തത്. ഇയാള്‍ക്ക് Vishva Hindu Parishad (VHP), Bajrang Dal പോലുള്ള വലതുപക്ഷ സംഘങ്ങളുമായും ബന്ധമുണ്ട്. പൊട്ടിത്തെറി നടക്കുന്നതിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, രാജ്യം മൊത്തം പൊട്ടിത്തെറി … Continue reading നാന്ദഡിലെ പൊട്ടിത്തെറിയില്‍ ഉന്നത വലതുപക്ഷ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉയര്‍ന്ന RSS പ്രവര്‍ത്തകന്‍ അവകാശപ്പെടുന്നു
ടാഗ്: വാര്‍ത്ത
വീടില്ലാത്തവരെ ഹോട്ടലുകളിലും ശൂന്യമായ അപ്പോര്‍ട്ട്മെന്റുകളിലും താമസിപ്പിക്കുക
കാലിഫോര്‍ണിയ റിക്കോഡ് ഭേദിക്കുന്നു താപ തരംഗത്തിന്റെ നടുവിലാണ്. പല സ്ഥലങ്ങളിലും 100 ല്‍ കൂടിയ താപനിലയുണ്ട്. സംസ്ഥാനത്തെ വീടില്ലാത്ത 1.5 ലക്ഷം പേരെയാണ് ഇത് കൂടുതലും ബാധിക്കുന്നത്. Los Angeles County യില്‍ 60,000 പേര്‍ക്ക് വീടില്ല. അതേ സമയത്ത് 20,000 ഹോട്ടല്‍ മുറികള്‍ ഒഴിഞ്ഞും കിടക്കുന്നു. ഇപ്പോള്‍ വീടില്ലാത്തവര്‍ക്ക് വേണ്ടിയുള്ള സംസ്ഥാനത്തെ Homekey പദ്ധതിക്ക് ഗവര്‍ണര്‍ Gavin Newsom പുതിയ വിഹിതം പ്രഖ്യാപിച്ചു. മഹാമാരി സമയത്ത് വീടില്ലാതായവര്‍ക്ക് വേണ്ടി ഹോട്ടലുകളും മോട്ടലുകളും ഉപയോഗിക്കാനാണ് Project Roomkey … Continue reading വീടില്ലാത്തവരെ ഹോട്ടലുകളിലും ശൂന്യമായ അപ്പോര്‍ട്ട്മെന്റുകളിലും താമസിപ്പിക്കുക
ബിജെപിക്ക് അധികാരമില്ലാത്ത സംസ്ഥാനങ്ങളിലെ കേസുകളുടെ കുറ്റസ്ഥാപന തോത് ഏറ്റവും ഉയര്‍ന്നതാണ്
രസകരമായ ഒരു വിവരം National Crime Records Bureau പുറത്തിറക്കിയ Crime in India, 2021 റിപ്പോര്‍ട്ടില്‍ ഉണ്ട്. Indian Penal Code പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട Bharatiya Janata Party (BJP)ക്ക് അധികമാരമില്ലാത്ത എല്ലാ ആറ് സംസ്ഥാനങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ conviction(കുറ്റസ്ഥാപന) തോത്. റിപ്പോര്‍ട്ടിന്റെ മൂന്നാം വാല്യത്തിലാണ് ഈ കണക്ക് കൊടുത്തിരിക്കുന്നത്. മിസോറാമാണ് ഏറ്റവും മുകളില്‍, 96.7% കുറ്റസ്ഥാപനം. പിന്നാലെ കേരളം (86.5%), Andhra Pradesh (84.7%), Tamil Nadu (73.3%), Nagaland (72.1%), … Continue reading ബിജെപിക്ക് അധികാരമില്ലാത്ത സംസ്ഥാനങ്ങളിലെ കേസുകളുടെ കുറ്റസ്ഥാപന തോത് ഏറ്റവും ഉയര്‍ന്നതാണ്
ജനാധിപത്യത്തിന്റെ ഭാവിക്കുള്ള നിനില്‍പ്പ്പരമായ ഭീഷണി
അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനവും ഭരണഘടനയും ചര്‍ച്ച ചെയ്യുകയും ഒപ്പുവെക്കുകയും ചെയ്ത ഫിലാഡല്‍ഫിയയിലെ Independence Hall ന് മുമ്പില്‍ വെച്ച് പ്രസിഡന്റ് ബൈഡന്‍ നടത്തിയ പ്രസംഗത്തില്‍, ഡൊണാള്‍ഡ് ട്രമ്പും അയാളുടെ MAGA പിന്‍തുണക്കാരും അമേരിക്കയുടെ അടിത്തറക്ക് ഭീഷണിയാണെന്ന് പറഞ്ഞു. MAGA Republicans ഭരണഘടനയെ ബഹുമാനിക്കുന്നില്ല. rule of law യില്‍ അവര്‍ക്ക് വിശ്വാസമില്ല. ജനങ്ങളുടെ ഇച്ഛയെ അവര്‍ തിരിച്ചറിയുന്നില്ല. സ്വതന്ത്ര തെരഞ്ഞെടുപ്പിനെ അംഗീകരിക്കാന്‍ അവര്‍ വിസമ്മതിക്കുന്നു. തെരഞ്ഞെടുപ്പിനെ വിസമ്മതിക്കുന്നവര്‍ക്ക് ശക്തിപകരുന്ന അവരുടെ പ്രവര്‍ത്തി ജനാധിപത്യത്തെ തന്നെ തകര്‍ക്കും എന്ന് … Continue reading ജനാധിപത്യത്തിന്റെ ഭാവിക്കുള്ള നിനില്‍പ്പ്പരമായ ഭീഷണി
രാഷ്ട്രീയ സ്തംഭനാവസ്ഥയില്‍ എതിരാളികള്‍ ബാഗ്ദാദില്‍ തമ്മിലടിക്കുന്നു
ഇറാഖില്‍ ശക്തനായ പുരോഹിതന്‍ Muqtada al-Sadr ന്റെ സായുധരായ അനുയായികളും സുരക്ഷാ സേനയും തമ്മില്‍ തലസ്ഥാനമായ ബാഗ്ദാദില്‍ വെച്ച് നടന്ന സംഘര്‍ഷത്തില്‍ കുറഞ്ഞത് 30 പേരെങ്കിലും മരിക്കുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുരോഹിതന്‍ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. ഒക്റ്റോബറിലെ പാര്‍ളമെന്ററി തെരഞ്ഞെടുപ്പിന് ശേഷം ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ മാസങ്ങളായി ഇറാഖിലെ രാഷ്ട്രീയക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. — സ്രോതസ്സ് democracynow.org | Aug 31, 2022
ഗ്രീന്‍ലാന്റിലെ ഉരുകുന്ന ഹിമാനി, സമുദ്ര നിരപ്പ് ഒരടി ഉയര്‍ത്തും
ഗ്രീന്‍ലാന്റിലെ ഉരുകുന്ന മഞ്ഞ് പാളിയെക്കുറിച്ചൊരു പുതിയ പഠനം കഴിഞ്ഞ ആഴ്ച പുറത്തുവന്നു. ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും സമുദ്ര നിരപ്പ് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നതിനേക്കാള്‍ ഇരട്ടി വര്‍ദ്ധിക്കുമെന്ന് അതില്‍ പറയുന്നു. ഹരിത ഗൃഹ വാതക ഉദ്‌വമനം ലോകം ഇന്ന് പൂര്‍ണ്ണമായും നിര്‍ത്തിയാലും ഇപ്പോള്‍ തന്നെ അന്തരീക്ഷത്തിലുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് കാരണം ഗ്രീന്‍ലാന്റെല 120 ലക്ഷം കോടി ടണ്‍ മഞ്ഞ് ഉരുകും എന്ന് Nature Climate Change ല്‍ വന്ന ഗവേഷണത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നാശം ഇല്ലാതാക്കാനുള്ള അടിയന്തിര … Continue reading ഗ്രീന്‍ലാന്റിലെ ഉരുകുന്ന ഹിമാനി, സമുദ്ര നിരപ്പ് ഒരടി ഉയര്‍ത്തും
ഇസ്രായേലുമായുള്ള രഹസ്യ പദ്ധതി റദ്ദാക്കാനായി ഗൂഗിള്‍ തൊഴിലാളികള്‍ ശ്രമിക്കുന്നു
Project Nimbus ന് എതിരെ ഗൂഗിളിനകത്ത് തൊഴിലാളികള്‍ ഒരു വര്‍ഷമായി സംഘടിക്കുകയായിരുന്നു. Jewish Diaspora in Tech എന്ന സംഘം അതിനായി പ്രവര്‍ത്തനങ്ങള്‍ നടത്തി. പാലസ്തീന്‍കാരനായ ഗൂഗിള്‍ തൊഴിലാളികള്‍ സംസാരിക്കുന്ന ഒരു ലഘു വീഡിയോ അവര്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ചു. എന്നാല്‍ ഇസ്രായേലുമായുള്ള ഗൂഗിളിന്റെ രഹസ്യ പ്രൊജക്റ്റിനെതിരെ പ്രവര്‍ത്തിച്ചതുകൊണ്ട് തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു എന്ന് ഒരു വനിത തൊഴിലാളി പറഞ്ഞു. Ariel Koren എന്ന അവരുടെ രാജിക്കത്തില്‍ അവര്‍ ഇങ്ങനെ പറയുന്നു, “പാലസ്തീനിലെ മനുഷ്യാവകാശ ധ്വംസനങ്ങളോട് ഗൂഗിള്‍ … Continue reading ഇസ്രായേലുമായുള്ള രഹസ്യ പദ്ധതി റദ്ദാക്കാനായി ഗൂഗിള്‍ തൊഴിലാളികള്‍ ശ്രമിക്കുന്നു
ഇപ്പോള്‍ ഹരിയാനയിലെ കര്‍ഷകരുടെ 29,000 PMFBY അപേക്ഷകള്‍ തള്ളി
ഉത്തരവാദിത്തത്തില്‍ നിന്ന് faltering ന്റെ മറ്റൊരുദാഹരണം. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ഏകദേശം 29,000 കര്‍ഷകരില്‍ നിന്നുള്ള Pradhan Mantri Fasal Bima Yojana (PMFBY) വിള ഇന്‍ഷുറന്‍സിന്റെ അപേക്ഷ ഓരോ കാരണം പറഞ്ഞ് Reliance General Insurance തള്ളിക്കളഞ്ഞു. Tribune റിപ്പോര്‍ട്ട് പ്രകാരം 41,000 കര്‍ഷകരാണ് പരുത്തി, bajra, guar തുടങ്ങിയ ഖാരിഫ് വിളകള്‍ക്കായുള്ള ഇന്‍ഷുറന്‍സിന് അപേക്ഷ കൊടുത്തത്. പ്രീമിയമായി അവര്‍ അവരുടെ തുക അടച്ചിരുന്നു. കഴിഞ്ഞ 5 വര്‍ഷങ്ങളായി claims ഒത്തുതീര്‍പ്പാക്കുന്ന നടപടിക്രമങ്ങളുടെ കഷ്ടപ്പാട് കാരണം … Continue reading ഇപ്പോള്‍ ഹരിയാനയിലെ കര്‍ഷകരുടെ 29,000 PMFBY അപേക്ഷകള്‍ തള്ളി
സാമൂഹ്യ മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ ക്യാന്‍സര്‍ ആണ്
ഫേസ്‌ബുക്ക് ജനാധിപത്യത്തിന്റെ ക്യാന്‍സര്‍ ആണെന്ന് ജനപ്രതിനിധി Alexandria Ocasio-Cortez (D-NY) പറഞ്ഞു. തങ്ങളുടെ പേര് മെറ്റ എന്ന് മാറ്റുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് അവര്‍ ഇങ്ങനെ എഴുതിയത്. "മെറ്റ എന്ന ഞങ്ങള്‍, ലാഭത്തിനായി ... സിവില്‍ സമൂഹത്തെ നശിപ്പിക്കുന്ന ജനാധിപത്യത്തിത്തിന്റെ ക്യാന്‍സറായ ഏകാധിപത്യ ഭരണത്തെ ശക്തമാക്കാനുള്ള ആഗോള രഹസ്യാന്വേഷണ പ്രചാരവേല യന്ത്രമാണ്," എന്നാണ് Alexandria Ocasio-Cortez എഴുതിയത്. whistleblower Frances Haugen പുറത്തുവിട്ട കമ്പനിയുടെ തന്നെ പഠനങ്ങളെ അടിസ്ഥാനപ്പെടുത്തി Wall Street Journal പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങളെ തുടര്‍ന്ന് … Continue reading സാമൂഹ്യ മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ ക്യാന്‍സര്‍ ആണ്
ജലം അന്തസാണ്
സെപ്റ്റംബര്‍ 2 ഓടെ ജാക്സണ്‍, മിസിസിപ്പിയിലെ ഒന്നര ലക്ഷം ആളുകള്‍ക്ക് കുടിവെള്ളം ഇല്ലാതായി. ഓഗസ്റ്റ് 30 ന് വെള്ളപ്പൊക്കം കാരണം O.B. Curtis ലെ ജലശുദ്ധീകരണ നിലയം പരാജയപ്പെട്ടതിനെ തുടര്‍ന്ന് തുടങ്ങിയതാണ് ഈ പ്രശ്നം. അതോടെ താമസക്കാരില്‍ വലിയൊരു ഭാഗത്തിന് ശുദ്ധ ജലം കിട്ടാതെയായി. ജല മര്‍ദ്ദം കുറവായതിനാല്‍ ചിലര്‍ക്ക് വെള്ളമേ കിട്ടുന്നില്ല. “പൈപ്പില്‍ നിന്ന് വരുന്ന വെള്ളം കഴിയുമെങ്കില്‍ കുടിക്കരുത്,” എന്ന് മിസിസിപ്പി ഗവര്‍ണര്‍ Tate Reeves ഓഗസ്റ്റ് 31 ന് മുന്നറീപ്പ് നല്‍കി. ജാക്സണിലെ … Continue reading ജലം അന്തസാണ്