യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കത്ത് വഴി വോട്ട് ചെയ്യുന്നത് എളുപ്പമാക്കണം എന്ന് കാലിഫോര്‍ണിയയിലെ ഗവര്‍ണര്‍ Gavin Newsom നോട് ആവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് കര്‍ഷക തൊഴിലാളികള്‍ Sacramento യിലേക്ക് 536 കിലോമീറ്റര്‍ സഞ്ചരിച്ച് 24 ദിവസത്തെ ജാഥ നടത്തി. തൊഴിലുടമയുടെ പകവീട്ടലില്‍ നിന്ന് തൊഴിലാളികളെ സുരക്ഷിതരാക്കുന്ന ഈ നിയമത്തെ റദ്ദാക്കുമെന്ന് Newsom ഭീഷണിപ്പെടുത്തുകയാണ്. United Farm Workers എന്ന യൂണിയനാണ് ഈ ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. സ്ത്രീ കര്‍ഷക തൊഴിലാളികളും മറ്റുള്ളവരും അനുഭവിക്കുന്ന ലൈംഗിക പീഡനം, ശമ്പള മോഷണം, വിഷപദാര്‍ത്ഥങ്ങളുമായുള്ള സമ്പര്‍ക്കും … Continue reading കര്‍ഷക തൊഴിലാളി യൂണിയന്‍ നിയമത്തെ തള്ളിക്കളയുമെന്ന് മുന്തിരത്തോട്ടമുടമയായ ഗവര്‍ണര്‍ ഭീഷണിപ്പെടുത്തുന്നു
ടാഗ്: വാര്‍ത്ത
സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജവാര്‍ത്ത 2021 ലെ തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ പശ്ഛിമ ബംഗാളിലാണ് ഏറ്റവും കൂടുതലുണ്ടായത്
2021 ല്‍ രാജ്യത്തെ മൊത്തം വ്യാജവാര്‍ത്തകളുടെ നാലിലൊന്ന് പശ്ഛിമ ബംഗാളിലാണുണ്ടായത് എന്ന് NCRB ഡാറ്റ കാണിക്കുന്നു. ഇന്‍ഡ്യയിലെ ഒന്നാം സ്ഥാനമാണത്. പശ്ഛിമ ബംഗാളില്‍ 43 കേസുകളുണ്ടായി. അതില്‍ 28 എണ്ണം കല്‍ക്കത്തയില്‍ നിന്ന് മാത്രമുണ്ടായി. National Crime Records Bureau (NCRB) ആണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. ഏറ്റവും ശക്തമായ തെരഞ്ഞെടുപ്പ് യുദ്ധം ബംഗാളില്‍ ഭരണ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസും പ്രതിപക്ഷമായ ഭാരതീയ ജനതാ പാര്‍ട്ടിയും തമ്മില്‍ നടന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹ്യ മാധ്യമങ്ങളെ വളരേധികം … Continue reading സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജവാര്‍ത്ത 2021 ലെ തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ പശ്ഛിമ ബംഗാളിലാണ് ഏറ്റവും കൂടുതലുണ്ടായത്
പുരോഗമനപരമായ ഭരണഘടനയെ ചിലിയിലെ സമ്മതിദായകര്‍ തള്ളിക്കളഞ്ഞു
അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യത്തില്‍ കീഴിലുണ്ടായ 1980 ലെ രേഖക്ക് പകരം പുതിയ പുരോഗമനപരമായ ഭരണഘടനക്കെതിരെ ചിലിയിലെ സമ്മതിദായകര്‍ വോട്ടുചെയ്തു. മൊത്തം 99.9% ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. അതില്‍ 61.9% പേര്‍ പുതിയ ഭരണഘടനയെ തള്ളിക്കളഞ്ഞപ്പോള്‍ 38.1% പേര്‍ അതിനെ അനുകൂലിച്ചു. പോളിങ് സ്റ്റേഷനുകളില്‍ വലിയ ക്യൂ തന്നെ ഉണ്ടായിരുന്നു. പിനോഷെയുടെ കീഴിലുണ്ടാക്കിയ 1980 ലെ രേഖ തുടര്‍ന്നും നിലനില്‍ക്കും. അതുപോലെ ചിലിയുടെ ഭാവി കൃത്യവുമാകില്ല. വലിയ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്ന സാമൂഹ്യ അവകാശങ്ങളുടേയും ഉറപ്പുകളുടേയും വലിയ പട്ടിക … Continue reading പുരോഗമനപരമായ ഭരണഘടനയെ ചിലിയിലെ സമ്മതിദായകര്‍ തള്ളിക്കളഞ്ഞു
തെരഞ്ഞെടുപ്പ് ബോണ്ട് സംഭാവനകള്‍ 10,000 കോടി രൂപക്ക് മേലെ എത്തി
തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയെ വെല്ലുവിളിക്കുന്ന കേസില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങിയിട്ടില്ലെങ്കിലും യൂണിയന്‍ ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള department of economic affairs (DEA) ന്റെ പുതിയ കണക്കുകള്‍ പ്രകാരം ബോണ്ടുകളുടെ വില്‍പ്പന 10,000 കോടി രൂപക്ക് മേലെ എത്തി എന്ന് കാണിക്കുന്നു. ധാരാളം സുതാര്യത സന്നദ്ധ പ്രവര്‍ത്തകര്‍, സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ഷങ്ങളായി ഈ ബോണ്ടുകളുടെ അതാര്യ സ്വഭാത്തെക്കുറിച്ച് വ്യാകുലത പ്രകടിപ്പിച്ചിട്ടുണ്ട്. കാരണം ഈ ബോണ്ടുകള്‍ വാങ്ങുന്നവരുടെ വിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കുന്നു. — സ്രോതസ്സ് thewire.in | … Continue reading തെരഞ്ഞെടുപ്പ് ബോണ്ട് സംഭാവനകള്‍ 10,000 കോടി രൂപക്ക് മേലെ എത്തി
ഡോളോ 650 Mg ഗുളികള്‍ക്ക് വേണ്ടി മരുന്ന കമ്പനികള്‍ 1,000 കോടി രൂപയുടെ സൌജന്യങ്ങള്‍ കൊടുത്തു
‘Dolo’ എന്ന പേരില്‍ വിതരണം ചെയ്യുന്ന പാരസിറ്റമോള്‍ മരുന്ന് കുറിപ്പടിയിലെഴുതാന്‍ വേണ്ടി 1,000 കോടി രൂപയുടെ സൌജന്യങ്ങള്‍ മരുന്ന് കമ്പനികള്‍ ഡോക്റ്റര്‍മാര്‍ക്ക് കൊടുത്തു എന്ന് Central Board of Direct Taxes (CBDT) ആരോപിക്കുന്നു. Federation of Medical and Sales Representatives Association of India ആണ് ഈ പരാതി കോടതിയില്‍ കൊടുത്തിരിക്കുന്നത്. 500 mg വരെയുള്ള ഗുളികളുടെ കമ്പള വില സര്‍ക്കാരിന്റെ വില നിയന്ത്രണം പ്രകാരമാണ് നിശ്ചയിക്കുന്നത്. 500 mgക്ക് മേലെയുള്ള മരുന്നിന്റെ വില … Continue reading ഡോളോ 650 Mg ഗുളികള്‍ക്ക് വേണ്ടി മരുന്ന കമ്പനികള്‍ 1,000 കോടി രൂപയുടെ സൌജന്യങ്ങള്‍ കൊടുത്തു
സമുദ്ര താപനില 2021 ല്‍ ഏറ്റവും കൂടിയ നിലയിലെത്തി
അന്തരീക്ഷത്തിലെ ഹരിതഗൃഹവാതക സാന്ദ്രത, സമുദ്രനിരപ്പിന്റെ ആഗോള ശരാശരി നില, സമുദ്രതാപം ഇവയുടെ മുമ്പത്തെ റിക്കോഡുകള്‍ 2021 ല്‍ ഭേദിക്കപ്പെട്ടു. ലോക രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയെ അടിസ്ഥാനപരമായി പുനസംഘടിപ്പിക്കാനുള്ള അര്‍ത്ഥവത്തായ ശ്രമങ്ങളുടെ ഇല്ലായ്മ കാരണം ഫോസിലിന്ധനങ്ങളാലുണ്ടാകുന്ന കാലാവസ്ഥ അടിയന്തിരാവസ്ഥ മോശമാകുന്നതിനെ അടിവരയിടുന്ന കാര്യമാണിത്. State of the Climate ന്റെ 32ാം വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇത് പറഞ്ഞിരിക്കുന്നത്. 67 രാജ്യങ്ങളില്‍ നിന്നുള്ള 530 ശാസ്ത്രജ്ഞരുള്‍പ്പെട്ട ഈ പഠനം U.S. National Oceanic and Atmospheric Administration (NOAA) ന്റെ National … Continue reading സമുദ്ര താപനില 2021 ല്‍ ഏറ്റവും കൂടിയ നിലയിലെത്തി
താപതരംഗ സമയത്ത് ആണവനിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായി ഫ്രാന്‍സ് നിയമങ്ങള്‍ മാറ്റി
ഫ്രാന്‍സിലെ ആണവോര്‍ജ്ജ നിയന്ത്രണാധികാരി, 5 ആണവനിലയങ്ങള്‍ തുടര്‍ന്നും ചൂടുവെള്ളം നദികളിലേക്ക് ഒഴുക്കുന്നത് അനുവദിക്കുന്ന താല്‍ക്കാലികമായ ഇളവ് നീട്ടി. ഇത് നാലാമത്തെ താപ തരംഗമാണ് ഫ്രാന്‍സില്‍ ഈ വേനല്‍ക്കാലത്തുണ്ടായത്. ഒപ്പം ഊര്‍ജ്ജ പ്രതിസന്ധിയും. അടുത്ത ആഴ്ചകളിലുണ്ടായ നദിയിലെ ഉയര്‍ന്ന താപനില, ഫ്രാന്‍സില്‍ അപ്പോള്‍ തന്നെ താഴ്ന്ന ആണവോര്‍ജ്ജോത്പാദനത്തിന് ഭീഷണിയായി. ദ്രവിക്കുന്ന പ്രശ്നത്താലും പരിപാലനത്തിനുമായി പകുതിയോളം ആണവനിലയങ്ങള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. Bugey, Saint Alban, Tricastin, Blayais, Golfech നിലയങ്ങളില്‍ ജൂലൈ പകുതി കൊണ്ടുവന്ന ഇളവുകള്‍ തുടരണം എന്ന സര്‍ക്കാരിന്റെ അപേക്ഷ … Continue reading താപതരംഗ സമയത്ത് ആണവനിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായി ഫ്രാന്‍സ് നിയമങ്ങള്‍ മാറ്റി
വലതുപക്ഷ കോടതികള്‍ക്കായി ഒരു ശതകോടീശ്വരന്‍ $160 കോടി ഡോളര്‍ ഇരുണ്ട പണ സംഘത്തിന് നല്‍കി
അമേരിക്കയിലെ കോടതികളില്‍ വലുതപക്ഷ അജണ്ട തള്ളുന്ന ഒരു യാഥാസ്ഥിതിക ഇരുണ്ട പണ സംഘത്തിന് $160 കോടി ഡോളര്‍ കഴിഞ്ഞ വര്‍ഷം നിഗൂഢനായ ഒരു റിപ്പബ്ലിക്കന്‍ സംഭാവനക്കാരനില്‍ നിന്ന് കിട്ടി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഭാവന. ProPublica ഉം The Lever ഉം നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത് എന്ന് New York Times പറഞ്ഞു. ചിക്കാഗോയില്‍ നിന്നുള്ള 90-വയസ് പ്രായമുള്ള വ്യവസായി ആയ Barre Seid ആണ് സംഭാവന കൊടുത്തത്. വലത് തീവൃവാദി സംഘമായ … Continue reading വലതുപക്ഷ കോടതികള്‍ക്കായി ഒരു ശതകോടീശ്വരന്‍ $160 കോടി ഡോളര്‍ ഇരുണ്ട പണ സംഘത്തിന് നല്‍കി
മെഗാ അക്വാ ഫുഡ് പാർക്കിനെതിരെ പോരാടുന്ന ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലുള്ളവർ
കർഷകരും മത്സ്യത്തൊഴിലാളികളും ദിവസക്കൂലിക്ക് പണിയെടുക്കുന്നവരും അടങ്ങുന്ന ഭൂരിപക്ഷം ഗ്രാമീണരും ഗോദാവരി മെഗാ അക്വ ഫുഡ് പാർക് ലിമിറ്റഡ് (ജിഎംഎഎഫ്‌പി) സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധത്തിലാണ്. ഈ പദ്ധതി അവരുടെ ഉപജീവനമാർഗത്തെ ബാധിക്കുന്നതിനൊപ്പം വായു, ജല മലിനീകരണത്തിനും കാരണമാകുമെന്ന് അവർക്കറിയാം. യൂറോപ്യൻ യൂണിയനിലേക്കും അമേരിക്കയിലേക്കും മത്സ്യം, ചെമ്മീൻ, ഞണ്ട് എന്നിവ കയറ്റി അയക്കുക എന്നതാണ് എ ഫുഡ് പാർക്കുകൊണ്ട് ലക്ഷ്യം വെക്കുന്നത്. പ്രദേശത്ത് രൂപംകൊണ്ട ‘ജിഎംഎഎഫ്‌പിയ്‌ക്കെതിരായ സമരസമിതി'യുടെ കണക്കുപ്രകാരം പ്രതിദിനം കുറഞ്ഞത് 1.5 ലക്ഷം ലിറ്റർ വെള്ളമെങ്കിലും ഈവിധത്തിൽ പുറന്തള്ളപ്പെടുന്നുണ്ട്. "ഓരോ … Continue reading മെഗാ അക്വാ ഫുഡ് പാർക്കിനെതിരെ പോരാടുന്ന ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലുള്ളവർ
ഗര്‍ഭഛിദ്ര തെരയലിന് സ്വകാര്യത വേണമെന്ന് ഗൂഗിള്‍ ജോലിക്കാര്‍
ഗര്‍ഭഛിദ്രത്തെക്കുറിച്ച് തെരയുന്നവരുടെ സ്ഥല, ബ്രൌസര്‍ ചരിത്രം നിയമ പാലകരില്‍ നിന്ന് സംരക്ഷിക്കണമെന്ന് മെഗാ ടെക് കമ്പനിയോട് ആവശ്യപ്പെടുന്ന ഒരു പരാതിയില്‍ 650 ഗൂഗിള്‍ തൊഴിലാളികള്‍ ഒപ്പുവെച്ചു. Alphabet Workers Union ആണ് ഈ പരാതിക്ക് നേതൃത്വം കൊടുത്തത്. ഗര്‍ഭഛിദ്രം കുറ്റകൃത്യമല്ലാത്ത സംസ്ഥാനങ്ങളിലേക്ക് ജോലിക്കാര്‍ക്ക് പോകാനുള്ള പിന്‍തുണയും, യാത്ര, ചികില്‍സ ചിലവുകള്‍, Roe v. Wade നിയമം തിരുത്തുന്നതിനെ പിന്‍തുണച്ച രാഷ്ട്രീയക്കാര്‍ക്ക് ഗൂഗിളിന്റെ രാഷ്ട്രീയ പ്രവര്‍ത്തന സംഘമായ NetPAC ലൂടെ സംഭാവന കൊടുക്കാതിരിക്കുക, ഗര്‍ഭഛിദ്ര വിരുദ്ധ സ്ഥലങ്ങളിലേക്ക് ആളുകളെ … Continue reading ഗര്‍ഭഛിദ്ര തെരയലിന് സ്വകാര്യത വേണമെന്ന് ഗൂഗിള്‍ ജോലിക്കാര്‍