ഗ്രീന്‍ലാന്റിലെ ഉരുകുന്ന ഹിമാനി, സമുദ്ര നിരപ്പ് ഒരടി ഉയര്‍ത്തും

ഗ്രീന്‍ലാന്റിലെ ഉരുകുന്ന മഞ്ഞ് പാളിയെക്കുറിച്ചൊരു പുതിയ പഠനം കഴിഞ്ഞ ആഴ്ച പുറത്തുവന്നു. ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും സമുദ്ര നിരപ്പ് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നതിനേക്കാള്‍ ഇരട്ടി വര്‍ദ്ധിക്കുമെന്ന് അതില്‍ പറയുന്നു. ഹരിത ഗൃഹ വാതക ഉദ്‌വമനം ലോകം ഇന്ന് പൂര്‍ണ്ണമായും നിര്‍ത്തിയാലും ഇപ്പോള്‍ തന്നെ അന്തരീക്ഷത്തിലുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് കാരണം ഗ്രീന്‍ലാന്റെല 120 ലക്ഷം കോടി ടണ്‍ മഞ്ഞ് ഉരുകും എന്ന് Nature Climate Change ല്‍ വന്ന ഗവേഷണത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നാശം ഇല്ലാതാക്കാനുള്ള അടിയന്തിര … Continue reading ഗ്രീന്‍ലാന്റിലെ ഉരുകുന്ന ഹിമാനി, സമുദ്ര നിരപ്പ് ഒരടി ഉയര്‍ത്തും

ഇസ്രായേലുമായുള്ള രഹസ്യ പദ്ധതി റദ്ദാക്കാനായി ഗൂഗിള്‍ തൊഴിലാളികള്‍ ശ്രമിക്കുന്നു

Project Nimbus ന് എതിരെ ഗൂഗിളിനകത്ത് തൊഴിലാളികള്‍ ഒരു വര്‍ഷമായി സംഘടിക്കുകയായിരുന്നു. Jewish Diaspora in Tech എന്ന സംഘം അതിനായി പ്രവര്‍ത്തനങ്ങള്‍ നടത്തി. പാലസ്തീന്‍കാരനായ ഗൂഗിള്‍ തൊഴിലാളികള്‍ സംസാരിക്കുന്ന ഒരു ലഘു വീഡിയോ അവര്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ചു. എന്നാല്‍ ഇസ്രായേലുമായുള്ള ഗൂഗിളിന്റെ രഹസ്യ പ്രൊജക്റ്റിനെതിരെ പ്രവര്‍ത്തിച്ചതുകൊണ്ട് തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു എന്ന് ഒരു വനിത തൊഴിലാളി പറഞ്ഞു. Ariel Koren എന്ന അവരുടെ രാജിക്കത്തില്‍ അവര്‍ ഇങ്ങനെ പറയുന്നു, “പാലസ്തീനിലെ മനുഷ്യാവകാശ ധ്വംസനങ്ങളോട് ഗൂഗിള്‍ … Continue reading ഇസ്രായേലുമായുള്ള രഹസ്യ പദ്ധതി റദ്ദാക്കാനായി ഗൂഗിള്‍ തൊഴിലാളികള്‍ ശ്രമിക്കുന്നു

ഇപ്പോള്‍ ഹരിയാനയിലെ കര്‍ഷകരുടെ 29,000 PMFBY അപേക്ഷകള്‍ തള്ളി

ഉത്തരവാദിത്തത്തില്‍ നിന്ന് faltering ന്റെ മറ്റൊരുദാഹരണം. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ഏകദേശം 29,000 കര്‍ഷകരില്‍ നിന്നുള്ള Pradhan Mantri Fasal Bima Yojana (PMFBY) വിള ഇന്‍ഷുറന്‍സിന്റെ അപേക്ഷ ഓരോ കാരണം പറഞ്ഞ് Reliance General Insurance തള്ളിക്കളഞ്ഞു. Tribune റിപ്പോര്‍ട്ട് പ്രകാരം 41,000 കര്‍ഷകരാണ് പരുത്തി, bajra, guar തുടങ്ങിയ ഖാരിഫ് വിളകള്‍ക്കായുള്ള ഇന്‍ഷുറന്‍സിന് അപേക്ഷ കൊടുത്തത്. പ്രീമിയമായി അവര്‍ അവരുടെ തുക അടച്ചിരുന്നു. കഴിഞ്ഞ 5 വര്‍ഷങ്ങളായി claims ഒത്തുതീര്‍പ്പാക്കുന്ന നടപടിക്രമങ്ങളുടെ കഷ്ടപ്പാട് കാരണം … Continue reading ഇപ്പോള്‍ ഹരിയാനയിലെ കര്‍ഷകരുടെ 29,000 PMFBY അപേക്ഷകള്‍ തള്ളി

സാമൂഹ്യ മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ ക്യാന്‍സര്‍ ആണ്

ഫേസ്‌ബുക്ക് ജനാധിപത്യത്തിന്റെ ക്യാന്‍സര്‍ ആണെന്ന് ജനപ്രതിനിധി Alexandria Ocasio-Cortez (D-NY) പറഞ്ഞു. തങ്ങളുടെ പേര് മെറ്റ എന്ന് മാറ്റുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് അവര്‍ ഇങ്ങനെ എഴുതിയത്. "മെറ്റ എന്ന ഞങ്ങള്‍, ലാഭത്തിനായി ... സിവില്‍ സമൂഹത്തെ നശിപ്പിക്കുന്ന ജനാധിപത്യത്തിത്തിന്റെ ക്യാന്‍സറായ ഏകാധിപത്യ ഭരണത്തെ ശക്തമാക്കാനുള്ള ആഗോള രഹസ്യാന്വേഷണ പ്രചാരവേല യന്ത്രമാണ്," എന്നാണ് Alexandria Ocasio-Cortez എഴുതിയത്. whistleblower Frances Haugen പുറത്തുവിട്ട കമ്പനിയുടെ തന്നെ പഠനങ്ങളെ അടിസ്ഥാനപ്പെടുത്തി Wall Street Journal പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങളെ തുടര്‍ന്ന് … Continue reading സാമൂഹ്യ മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ ക്യാന്‍സര്‍ ആണ്

ജലം അന്തസാണ്

സെപ്റ്റംബര്‍ 2 ഓടെ ജാക്സണ്‍, മിസിസിപ്പിയിലെ ഒന്നര ലക്ഷം ആളുകള്‍ക്ക് കുടിവെള്ളം ഇല്ലാതായി. ഓഗസ്റ്റ് 30 ന് വെള്ളപ്പൊക്കം കാരണം O.B. Curtis ലെ ജലശുദ്ധീകരണ നിലയം പരാജയപ്പെട്ടതിനെ തുടര്‍ന്ന് തുടങ്ങിയതാണ് ഈ പ്രശ്നം. അതോടെ താമസക്കാരില്‍ വലിയൊരു ഭാഗത്തിന് ശുദ്ധ ജലം കിട്ടാതെയായി. ജല മര്‍ദ്ദം കുറവായതിനാല്‍ ചിലര്‍ക്ക് വെള്ളമേ കിട്ടുന്നില്ല. “പൈപ്പില്‍ നിന്ന് വരുന്ന വെള്ളം കഴിയുമെങ്കില്‍ കുടിക്കരുത്,” എന്ന് മിസിസിപ്പി ഗവര്‍ണര്‍ Tate Reeves ഓഗസ്റ്റ് 31 ന് മുന്നറീപ്പ് നല്‍കി. ജാക്സണിലെ … Continue reading ജലം അന്തസാണ്

കര്‍ഷക തൊഴിലാളി യൂണിയന്‍ നിയമത്തെ തള്ളിക്കളയുമെന്ന് മുന്തിരത്തോട്ടമുടമയായ ഗവര്‍ണര്‍ ഭീഷണിപ്പെടുത്തുന്നു

യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കത്ത് വഴി വോട്ട് ചെയ്യുന്നത് എളുപ്പമാക്കണം എന്ന് കാലിഫോര്‍ണിയയിലെ ഗവര്‍ണര്‍ Gavin Newsom നോട് ആവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് കര്‍ഷക തൊഴിലാളികള്‍ Sacramento യിലേക്ക് 536 കിലോമീറ്റര്‍ സഞ്ചരിച്ച് 24 ദിവസത്തെ ജാഥ നടത്തി. തൊഴിലുടമയുടെ പകവീട്ടലില്‍ നിന്ന് തൊഴിലാളികളെ സുരക്ഷിതരാക്കുന്ന ഈ നിയമത്തെ റദ്ദാക്കുമെന്ന് Newsom ഭീഷണിപ്പെടുത്തുകയാണ്. United Farm Workers എന്ന യൂണിയനാണ് ഈ ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. സ്ത്രീ കര്‍ഷക തൊഴിലാളികളും മറ്റുള്ളവരും അനുഭവിക്കുന്ന ലൈംഗിക പീഡനം, ശമ്പള മോഷണം, വിഷപദാര്‍ത്ഥങ്ങളുമായുള്ള സമ്പര്‍ക്കും … Continue reading കര്‍ഷക തൊഴിലാളി യൂണിയന്‍ നിയമത്തെ തള്ളിക്കളയുമെന്ന് മുന്തിരത്തോട്ടമുടമയായ ഗവര്‍ണര്‍ ഭീഷണിപ്പെടുത്തുന്നു

സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജവാര്‍ത്ത 2021 ലെ തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ പശ്ഛിമ ബംഗാളിലാണ് ഏറ്റവും കൂടുതലുണ്ടായത്

2021 ല്‍ രാജ്യത്തെ മൊത്തം വ്യാജവാര്‍ത്തകളുടെ നാലിലൊന്ന് പശ്ഛിമ ബംഗാളിലാണുണ്ടായത് എന്ന് NCRB ഡാറ്റ കാണിക്കുന്നു. ഇന്‍ഡ്യയിലെ ഒന്നാം സ്ഥാനമാണത്. പശ്ഛിമ ബംഗാളില്‍ 43 കേസുകളുണ്ടായി. അതില്‍ 28 എണ്ണം കല്‍ക്കത്തയില്‍ നിന്ന് മാത്രമുണ്ടായി. National Crime Records Bureau (NCRB) ആണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. ഏറ്റവും ശക്തമായ തെരഞ്ഞെടുപ്പ് യുദ്ധം ബംഗാളില്‍ ഭരണ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസും പ്രതിപക്ഷമായ ഭാരതീയ ജനതാ പാര്‍ട്ടിയും തമ്മില്‍ നടന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹ്യ മാധ്യമങ്ങളെ വളരേധികം … Continue reading സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജവാര്‍ത്ത 2021 ലെ തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ പശ്ഛിമ ബംഗാളിലാണ് ഏറ്റവും കൂടുതലുണ്ടായത്

പുരോഗമനപരമായ ഭരണഘടനയെ ചിലിയിലെ സമ്മതിദായകര്‍ തള്ളിക്കളഞ്ഞു

അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യത്തില്‍ കീഴിലുണ്ടായ 1980 ലെ രേഖക്ക് പകരം പുതിയ പുരോഗമനപരമായ ഭരണഘടനക്കെതിരെ ചിലിയിലെ സമ്മതിദായകര്‍ വോട്ടുചെയ്തു. മൊത്തം 99.9% ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. അതില്‍ 61.9% പേര്‍ പുതിയ ഭരണഘടനയെ തള്ളിക്കളഞ്ഞപ്പോള്‍ 38.1% പേര്‍ അതിനെ അനുകൂലിച്ചു. പോളിങ് സ്റ്റേഷനുകളില്‍ വലിയ ക്യൂ തന്നെ ഉണ്ടായിരുന്നു. പിനോഷെയുടെ കീഴിലുണ്ടാക്കിയ 1980 ലെ രേഖ തുടര്‍ന്നും നിലനില്‍ക്കും. അതുപോലെ ചിലിയുടെ ഭാവി കൃത്യവുമാകില്ല. വലിയ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്ന സാമൂഹ്യ അവകാശങ്ങളുടേയും ഉറപ്പുകളുടേയും വലിയ പട്ടിക … Continue reading പുരോഗമനപരമായ ഭരണഘടനയെ ചിലിയിലെ സമ്മതിദായകര്‍ തള്ളിക്കളഞ്ഞു

തെരഞ്ഞെടുപ്പ് ബോണ്ട് സംഭാവനകള്‍ 10,000 കോടി രൂപക്ക് മേലെ എത്തി

തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയെ വെല്ലുവിളിക്കുന്ന കേസില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങിയിട്ടില്ലെങ്കിലും യൂണിയന്‍ ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള department of economic affairs (DEA) ന്റെ പുതിയ കണക്കുകള്‍ പ്രകാരം ബോണ്ടുകളുടെ വില്‍പ്പന 10,000 കോടി രൂപക്ക് മേലെ എത്തി എന്ന് കാണിക്കുന്നു. ധാരാളം സുതാര്യത സന്നദ്ധ പ്രവര്‍ത്തകര്‍, സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ഷങ്ങളായി ഈ ബോണ്ടുകളുടെ അതാര്യ സ്വഭാത്തെക്കുറിച്ച് വ്യാകുലത പ്രകടിപ്പിച്ചിട്ടുണ്ട്. കാരണം ഈ ബോണ്ടുകള്‍ വാങ്ങുന്നവരുടെ വിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കുന്നു. — സ്രോതസ്സ് thewire.in | … Continue reading തെരഞ്ഞെടുപ്പ് ബോണ്ട് സംഭാവനകള്‍ 10,000 കോടി രൂപക്ക് മേലെ എത്തി

ഡോളോ 650 Mg ഗുളികള്‍ക്ക് വേണ്ടി മരുന്ന കമ്പനികള്‍ 1,000 കോടി രൂപയുടെ സൌജന്യങ്ങള്‍ കൊടുത്തു

‘Dolo’ എന്ന പേരില്‍ വിതരണം ചെയ്യുന്ന പാരസിറ്റമോള്‍ മരുന്ന് കുറിപ്പടിയിലെഴുതാന്‍ വേണ്ടി 1,000 കോടി രൂപയുടെ സൌജന്യങ്ങള്‍ മരുന്ന് കമ്പനികള്‍ ഡോക്റ്റര്‍മാര്‍ക്ക് കൊടുത്തു എന്ന് Central Board of Direct Taxes (CBDT) ആരോപിക്കുന്നു. Federation of Medical and Sales Representatives Association of India ആണ് ഈ പരാതി കോടതിയില്‍ കൊടുത്തിരിക്കുന്നത്. 500 mg വരെയുള്ള ഗുളികളുടെ കമ്പള വില സര്‍ക്കാരിന്റെ വില നിയന്ത്രണം പ്രകാരമാണ് നിശ്ചയിക്കുന്നത്. 500 mgക്ക് മേലെയുള്ള മരുന്നിന്റെ വില … Continue reading ഡോളോ 650 Mg ഗുളികള്‍ക്ക് വേണ്ടി മരുന്ന കമ്പനികള്‍ 1,000 കോടി രൂപയുടെ സൌജന്യങ്ങള്‍ കൊടുത്തു